Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

28 JULY 2026 12:20 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. പുലയനാര്‍ കോട്ടയില്‍ നിന്നാണ് ആയുധം പിടിച്ചെടുത്തത്. ഇവിടെ നിന്ന് നാല് വെട്ടുകത്തികള്‍ പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊല...

ആര്‍ ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം; ആരോഗ്യസ്ഥിതി രൂക്ഷമായതിനാൽ വെന്റിലേറ്ററിൽ, ഏറെ നാളുകളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു... കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ചു

29 April 2021

കേരള കോൺഗ്രസ് ബി. ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്ത...

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച്‌ നൽകും; ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു, രണ്ടാം ഡോസ് കോവിഷീല്‍ഡ് എടുക്കേണ്ടത് വാക്‌സിന്‍ 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളിലുമാണ്

29 April 2021

സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച്‌ നല്‍കിത്തീര്‍ക്കുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇത് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച്‌ ആരോഗ്യ വക...

കടുത്ത ആശങ്കകൾക്കൊടുവിൽ എസ് എസ് എൽ സി പരീക്ഷ അവസാനിച്ചു; പരീക്ഷണമായി മാറിയ പരീക്ഷാ കാലത്തിന് ഇത്തവണ വിട!

29 April 2021

എസ്.എസ്.എൽ.സി പരീക്ഷ അവസാനിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷണമായി മാറിയ പരീക്ഷാ കാലത്തിന് വിട. കൊവിഡ് രണ്ടാം തരംഗം ഉയർത്തിയ വെല്ലുവിളികളോട് പൊരുതിയാണ് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഒമ്പത് ലക്ഷത്തോളം വിദ്...

മോദി രാജിവെക്കണം എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന വിശദീകരണവുമായി ഫെയ്‌സ്ബുക്ക്....

29 April 2021

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കത്തിവയ്ക്കുന്നു അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നു എന്ന് പറയുന്നവര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി റെഡിയായിരിക്കുന്നു. ഇതാ ഫേസ്ബുക്ക് മുഖപുസ്തകം തന്നെ മറുപടി ...

കോവിഡ് കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും; ജില്ല തിരിച്ച്, നിലവിലുള്ള ഐസിയു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് വി മുരളീധരൻ

29 April 2021

കോവിഡ് കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി വി മുരളീധരൻ . അദ്ദേഹത്തിന്റെ ഫെയ്‌സ്...

ചൈനയെ പ്രതിരോധിക്കാൻ വൻ സാമ്പത്തിക പദ്ധതി പ്രഖ്യാപനം.. അമേരിക്കയുടെ പ്രസിഡന്റെന്ന നിലില്‍ ജോ ബൈഡന്റെ നേതൃത്വത്തിലെ ഭരണകൂടം നൂറ് ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ അഭിസംബോധ ചെയ്തുകൊണ്ട് ബൈഡന്‍ നടത്തിയ പുതിയ പദ്ധതികളുടെ പ്രഖ്യാപനത്തില്‍ ചൈന പതറുന്നു

29 April 2021

അമേരിക്കയും റഷ്യയുമടക്കമുളള വമ്പന്‍ ശക്തികള്‍ അതിശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമ്പോള്‍ തിരിച്ചടി ചൈനയ്ക്ക് തന്നെയാണ്. അമേരിക്കയുടെ പ്രസിഡന്റെന്ന നിലില്‍ ജോ ബൈഡന്റെ ...

പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തി; നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ ഈ കാലഘട്ടത്തിൽ കുറവാണ് ; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശിന് അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി

29 April 2021

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി.പ്രകാശിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കൾ . ഇതിനോടകം നിരവധിപ്പേർ അനുശോചനം അറിയിച്ച് രംഗത്ത് വന്നിരുന്നു. പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർ...

വാക്‌സിന്‍‍ ചലഞ്ചിന്റെ പേരില്‍ സഹകരണ മേഖലയിൽ നിര്‍ബന്ധ പിരിവ്.. ഇതനുസരിച്ച് ജീവനക്കാരുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം വാക്സിന്‍ ചലഞ്ചായി എടുക്കും..കടുത്ത എതിർപ്പ്

29 April 2021

പ്രളയത്തിന്റെ സമയത്ത് കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പോസ്റ്റുകളില്‍ ഒന്നാണിത്. സര്‍, കോവിഡ് പ്രശ്‌നത്തിന്റെ പേരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധ പിടിച്ചെടുക്കല്‍ നടത...

2 ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്; ഇന്‍ഷുറന്‍സ് തുക അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

29 April 2021

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശ...

ജനിതക വ്യതിയാനം വന്ന വൈറസ് വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെയും പകരും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു; രണ്ടാഴ്ച സംസ്ഥാന ലോക്ക് ഡൗൺ വേണം ; നിർദ്ദേശങ്ങൾ സമർപ്പിച്ച് കെ ജി എം ഒ എ

29 April 2021

നമ്മുടെ സംസ്ഥാനത്ത് നിലവിലെ കോവിഡ് വ്യാപനത്തിൻ്റെ ഗുരുതര പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളിൽ കെ ജി എം ഒ എ യുടെ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു. 1) സംസ്ഥാനതല ലോക്ക് ഡൗൺ: രണ്ടരലക്ഷ...

അടിമാലി ടൗണില്‍ 144; അടിമാലി ഗ്രാമപഞ്ചായത്തിലെ അപ്രഖ്യാപിത നിരോധനാഞ്ജയ്ക്ക് എതിരെ അടിമാലി മര്‍ച്ചന്റ്സ് അസോസിയേഷന്‍, വിവരം അറിയാതെ രാവിലെ തുറന്ന ഹോട്ടലുകള്‍ക്ക് നേരെ അടിമാലി സി.ഐ യുടെ നേതൃത്വത്തില്‍ കേസ് എടുത്ത് പോലീസ്

29 April 2021

അടിമാലി ഗ്രാമപഞ്ചായത്തിലെ അപ്രഖ്യാപിത നിരോധനാഞ്ജയ്ക്ക് എതിരെ അടിമാലി മര്‍ച്ചന്റ്സ് അസോസിയേഷന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് ജില്ലാ കളക്ടര്‍ അടിമാലി ടൗണില്‍ 14...

പിന്നെ പല പല മാനസിക തകർച്ചകൾ ഒക്കെ നേരിട്ട് ആരെയെങ്കിലും എന്തേലുമൊക്കെ വിളിച്ചു മനസുഖം കണ്ടെത്തി ഒരു ദിവസം മുന്നോട്ടു തള്ളുന്നവർ , അവർക്കൊക്കെ ഒരു ആശ്വാസം എന്റെ പോസ്റ്റുകൾക്ക്‌ നൽകാൻ കഴിയുന്നുണ്ടല്ലോ എന്നു ആലോചിച്ചു കൃതാർത്ഥയാണ്; വിമർശിച്ചവർക്ക് കിടിലൻ മറുപടി നൽകി അശ്വതി

29 April 2021

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. എന്...

വിവാഹദിവസം കാണാതായ വരനെ ഒരുമാസത്തിനുശേഷം പോലീസ് കണ്ടെത്തി; കല്യാണം മുടങ്ങാനുള്ള സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്! അമ്പരന്ന് പോലീസ്

29 April 2021

ഇടുക്കിയിൽ വിവാഹദിവസം വരനെ കാണാതായതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയ യുവാവിനെ കണ്ടെത്തി. വരന്‍ മോഷ്ടിച്ച ബൈക്കുമായാണ് പൊലീസ് പിടിയിലായത്. പൂച്ചാക്കല്‍ ചിറയില്‍ ജെസിമിനെ( 28) യാണ് ഇടുക്കി ജില്ലയിലെ രാജകു...

പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയില്‍ മുങ്ങി മരിച്ചു

29 April 2021

മട്ടന്നൂരില്‍ പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി പുഴയില്‍ മുങ്ങിമരിച്ചു. പാളാട് കൊടോളിപ്രം അമൃതാലയത്തില്‍ അമൃത (25) ആണ് നായ്കാലി മരിച്ചത്.രാവിലെ നായ്കാലി ദുര്‍ഗാ ഭഗവതി ക്ഷേത്തിനടു...

മുങ്ങിയത് മൂവായിരത്തിലേറെ കോവിഡ് രോഗികള്‍... നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ പേരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നു റവന്യു മന്ത്രി ആര്‍.അശോക...ബെംഗളൂരുവില്‍ പ്രതിസന്ധി

29 April 2021

മുങ്ങിയത് മൂവായിരത്തിലേറെ കോവിഡ് രോഗികള്‍. ബെംഗളൂരുവില്‍ പ്രതിസന്ധി. ഇത് കേള്‍ക്കുമ്പോള്‍ എല്ലാ കുറ്റവും യെദിയൂരപ്പയുടെ മണ്ടയ്ക്ക് വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവാ...

Malayali Vartha Recommends