എട്ടു സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യൻ റെയില്‍വേ; റദ്ദാക്കിയത് ഞായറാഴ്ചയും മേയ് രണ്ടിനും സര്‍വീസ് നടത്തേണ്ട ട്രെയിനുകള്‍

എട്ടു സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഞായറാഴ്ചയും മേയ് രണ്ടിനും സര്‍വീസ് നടത്തേണ്ട ട്രെയിനുകള്‍ ആണ് റദ്ധാക്കിയത്.
പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന സ്പെഷല്‍ എക്സ്പ്രസ് ട്രെയിനും, ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍, കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം മെമു എക്സ്പ്രസ് ട്രെയിനുകളും ആണ് റദ്ധാക്കിയത്.
https://www.facebook.com/Malayalivartha
























