Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി

12 JULY 2025 12:58 AM ISTമലയാളി വാര്‍ത്ത
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുള്ള പെണ്‍കുട്ടിയുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ 1...

അഞ്ചു വർഷം മുൻപ് വിവാഹം! എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമ പരിപാടിയിൽ പഴയ കാമുകനെ കണ്ടതോടെ യുവതിയുടെ കൺട്രോൾ പോയി.... മലപ്പുറം പെരിന്തൽമണ്ണയിൽ ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന 23 കാരി മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയത് പഴയ കാമുകനൊപ്പം... ഒടുക്കം പോലീസ് പൊക്കിയത് ഇങ്ങനെ...

03 August 2020

മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് സ്കൂൾ പഠനകാലത്ത് അടുപ്പത്തിലായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശിനിയായ 23 കാരിയായ യുവത...

കോവിഡ് വ്യാപന കാലത്ത് തൊഴില്‍രഹിതരായിരുന്ന വെങ്കല ശില്‍പികള്‍ക്ക് ആശ്വാസം, ഗുരുവായൂരപ്പന്റെ വെങ്കല വിഗ്രഹത്തിന് പ്രിയമേറുന്നു

03 August 2020

കോവിഡ് വ്യാപന കാലത്ത് തൊഴില്‍രഹിതരായിരുന്ന വെങ്കല ശില്‍പികള്‍ക്ക് ആശ്വാസമേകി കൊണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗുരുവായൂരപ്പന്റെ വെങ്കല വിഗ്രഹത്തിനു ഓര്‍ഡറുകള്‍ എത്തുന്നു. ഉത്തമ സംഖ്യയായ 39 യവത്തില്...

മൂന്നു തവണ സ്വപ്‍ന കോണ്‍സുലേറ്റിലെ വാഹനം ഉപയോഗിച്ച് കറങ്ങി നടന്നു; നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ വാഹനം വിട്ടു കിട്ടുക പ്രയാസം; അന്വേഷണം പുരോഗമിക്കുമ്പോൾ സ്വപ്നയുടെ ജീവൻ അപകടത്തിൽ

03 August 2020

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന മൂന്നു തവണ കോണ്‍സുലേറ്റിലെ വാഹനം ഉപയോഗിച്ച് കറങ്ങി നടന്നതായി വിവരങ്ങൾ പുറത്ത് . വിമാനത്താവളത്തിലെത്തിയ സ്വര്‍ണ്ണം വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കോണ്‍സുലേറ്റിലെ വാഹനവും...

മന്ത്രി കെ ടി ജലീലിന് എട്ടിന്റെ പണി ... ജലീലിന് പൂട്ട് വീഴും.. റമീസ് പറഞ്ഞ ഭീകരര്‍ വിദേശത്ത് യു എ ഇ കോണ്‍സുലേറ്റിലെ ബന്ധം  വന്‍ ട്വിസ്റ്റിലേക്ക്

03 August 2020

സി ആപ്റ്റില്‍ വന്‍ ഗൂഢാലോചനയും അതുപിന്നാലെ അഴിമതിയും നടന്നതായുമുള്ള ആരോപണം കേരളത്തില്‍ പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ കൂടിയാണ് ഉടലെട...

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ 2 സഫാരി മേഖലകള്‍ തുറക്കും

03 August 2020

ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കുറിച്യാട് റേഞ്ചിനോട് ചേര്‍ന്നുള്ള ഗുണ്ടറ റേഞ്ചിലും നുഗു അണക്കെട്ടിന്റെ ജലാശയത്തോട് ചേര്‍ന്നും 2 സഫാരി മേഖലകള്‍ ആരംഭിക്കാന്‍ ആലോചന. വയനാട് വന്...

ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് ബൈക്കിലും മറ്റുമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി..കോവിഡുമായി ബന്ധപ്പെട്ട് സ്‌റ്റേഷനതിര്‍ത്തികളില്‍ നടത്തുന്ന പ്രത്യേക വാഹനപരിശോധനക്കിടെ രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

03 August 2020

ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് ബൈക്കിലും മറ്റുമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് പിടിയില്‍. കരുവാരകുണ്ട് കേരള പതിനൊന്നാം മൈല്‍ സ്വദേശി മുതുകോടന്‍ വീട്ടില്‍ മഷൂദിനെയാ...

തിരുവനന്തപുരം ഡിആർഐ ഓഫീസിൽ കവർച്ചാ ശ്രമം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

03 August 2020

തിരുവനന്തപുരം ഡിആർഐ ഓഫീസിൽ കവർച്ചാ ശ്രമം നടന്നതായി റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ഉദ്യോഗസ്ഥർ ഓഫീസിൽ എത്തിയപ്പോഴാണ് കവർച്ചാ ശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിച്ചു. ഓഫീ...

നിര്‍ണായക നീക്കം... തീവ്രവാദ ബന്ധമുള്ളവര്‍ സ്വര്‍ണ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന എന്‍ഐഎയുടെ കണ്ടെത്തലോടെ സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചേക്കും; എല്ലാമറിയുന്ന സ്വപ്നയെ സംഘം ലക്ഷ്യം വയ്ക്കുമെന്ന് സംശയം; തീവ്രവാദ ബന്ധമുള്ളവര്‍ കള്ളക്കടത്ത് കേസില്‍ ഇനിയുമുണ്ടെന്ന് എന്‍ഐഎ

03 August 2020

സ്വപ്ന പ്രഭ സുരേഷിന്റെ ജീവന് ഭീഷണിയോ? മൂവാറ്റുപുഴ കൈവെട്ട് കേസില്‍ 24ാം പ്രതിയായ മുഹമ്മദലിയെ അറസ്റ്റ് ചെയ്തതോടെയാണ് സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ എന്‍ ഐ എ തീരുമാനിച്ചതെന്നറിയുന്നു. മുഹമ്മദലിയുടെ...

കുതിരവട്ടം കേസിന്റെ അന്വേഷണം അന്വേഷണസംഘത്തെ 5 കേസുകളിലെ 7 പ്രതികളില്‍ എത്തിച്ചു!

03 August 2020

കോഴിക്കോട് മിംസ് ആശുപത്രിയുടെ സമീപത്തു നിന്നും മാങ്കാവില്‍ നിന്നും ചോമ്പാലയില്‍ നിന്നും ബൈക്കുകള്‍ മോഷണം പോയ കേസ്, താമരശ്ശേരിയിലും വുഡ്ലാന്‍ഡ് ജംക്ഷനിലും കടകള്‍ കുത്തിത്തുറന്ന സംഭവം എന്നിങ്ങനെ 5 കേസുക...

എന്‍ഐഎ ലക്ഷ്യത്തിലേക്ക്... സ്വര്‍ണ കള്ളക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ നിര്‍ണായക നീക്കം നടത്തി എന്‍ഐഎ; അന്വേഷണ സംഘം കരുതിയതുപോലെ ഈ കേസിന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ഏറെ ബന്ധം; നെല്ലൂരില്‍ വിറ്റ സ്വര്‍ണത്തിന്റെ പണം കശ്മീരിലേക്കും എത്തിയെന്നായി കണ്ടെത്തല്‍

03 August 2020

വിവാദമായ സ്വര്‍ണ കള്ളക്കടത്ത് കേസ് കൈവിട്ടു പോകുകയാണ്. എന്‍ഐഎ അന്വേഷണം കടുപ്പിച്ചപ്പോള്‍ ഒരിക്കലും പിടിക്കില്ലെന്ന് കരുതിയ തീവ്രവാദ ബന്ധങ്ങളും കൂടി പുറത്താകുകയാണ്. സ്വര്‍ണക്കടത്തിലെ സ്വര്‍ണവും പണവും എ...

വനപാലകര്‍ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ ചിറ്റാര്‍ കുടപ്പന സ്വദേശി മത്തായി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ ആറു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

03 August 2020

വനപാലകര്‍ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തുന്നതിനിടെ ചിറ്റാര്‍ കുടപ്പന സ്വദേശി മത്തായി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ ആറു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യ ഘട്ട മൊഴി ക്രൈംബ്രാഞ്ച്...

ശിവശങ്കറിന് ആപ്പ് വച്ച് റമീസ്... റമീസിന്റെ ഒന്നൊന്നര ആപ്പ് ദേ സ്വപ്നയുടെ കൂട്ടുപ്രതിയാകാന്‍ ശിവശങ്കറിന്റെ മറ്റൊരു ബന്ധംകൂടി മൊഴിയില്‍ നിന്നും കിട്ടിയ പുതിയ രണ്ടു വിവരങ്ങള്‍

03 August 2020

സത്യം പറയാമല്ലോ ഈ ശങ്കരേട്ടനെ കൊണ്ട് എന്‍ ഐ എ തോറ്റു .ആദ്യം പറയുന്നതല്ല പിന്നെ പറയുന്നത് എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരിടത്തും പൊടിപ്പും തൊങ്ങലും വച്ചുകെട്ടിയിട്ടില്ല .മനസ്സിലായില്ലെങ്കില്‍ മനസ്സിലാക...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

03 August 2020

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റിപ്പോർട്ട് ചെയ്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ക​ക്ക​ട്ടി​ൽ സ്വ​ദേ​ശി മ​ര​ക്കാ​ർ​കു​ട്ടി (70) ആ​ണ് മ​രി​ച്ച​ത...

വിരണ്ടോടിയ പോത്ത് വീട്ടില്‍ ടിവി കണ്ടിരുന്ന സ്ത്രീയെ ആക്രമിച്ചു

03 August 2020

വയനാട് പനമരത്ത് അറക്കാന്‍ കൊണ്ടുവന്ന പോത്ത് കെട്ടു പൊട്ടിച്ച് വിരണ്ടോടുന്നതിനിടെ വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരുന്ന വീട്ടമ്മയെ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ മനേച്ചേരി മേരിക്കുട്ടി (68)യെ കല്‍പറ്റ...

സ്വപ്ന കൊട്ടാരങ്ങള്‍ തകരുമ്പോള്‍... ഒരിക്കലും തെളിയില്ലെന്ന് കരുതിയ ബാലഭാസ്‌കറിന്റെ മരണത്തിന്റെ സംശയങ്ങള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോള്‍ സിബിഐയ്ക്ക് ജോലിയെളുപ്പം; അന്നും ഇന്നും ബാലഭാസ്‌കറിന്റെ ജീവനായി ഉറച്ച നിലപാടുമായി കലാഭവന്‍ സോബി

03 August 2020

വയലിനിസ്റ്റ് ബാലഭാസക്‌റിന്റെയും മകള്‍ തേജസ്വിനിയുടെയും മരണം മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കില്ല. ഒരു പക്ഷെ മരണ ശേഷം ഇത്രയും നെഞ്ചിലേറ്റിയ മറ്റൊരു കലാകാരന്‍ ഉണ്ടെന്നു തന്നെ വരില്ല. അത്രയ്ക്കാണ് അദ്...

Malayali Vartha Recommends