KERALA
ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം... ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ദേവസ്വം ബോര്‍ഡ്
ബഷീര്‍ക്കയില്ലാത്ത ലോകത്ത് ഞാനും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് അദ്ദേഹത്തോട് ഒന്നു പറയണമെന്നുണ്ട്; ശ്രീറാം, കുറ്റബോധത്തിന്‍െറ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ബഷീറിന്‍െറ കുടുംബത്തോട് മാപ്പ് ചോദിക്കണം; ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.
03 August 2020
മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീറിെന്റ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. കെ.എം ബഷീറിന്‍െറ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ നിസാര്‍ മുഹമ്മദ് പങ്കുവെ...
ആശങ്കയായി തലസ്ഥാന നഗരം; തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം ഇന്നും കൂടുതല്‍; സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുമരണം
03 August 2020
തലസ്ഥാന ജില്ലയില്‍ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 205 പേര്‍ക്ക്. 192 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏതാനും ആഴ്ചകളായി ജില്ലയിലെ കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണ്. ജില്ലയി...
കൊവിഡ് കേസുകൾ കൂടുന്നു... തിരുവനന്തപുരത്ത് ആശങ്ക ..കർശന നിയന്ത്രണം
03 August 2020
കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന തിരുവനന്തപുരത്ത് ആശങ്ക തുടരുകയാണ്. ഇന്നും തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ രോഗികൾ– 205 പേർ...സമ്പർക്കത്തിലൂടെയാണ് കൂടുതൽ കൊവിഡ് കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്...
വൈക്കം കായലിൽ മുറിഞ്ഞപുഴ പാലത്തിനു സമീപം ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി... ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ല..കൊലപാതകമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം
03 August 2020
വൈക്കം കായലിൽ മുറിഞ്ഞപുഴ പാലത്തിനു സമീപം ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ല മൃത ദേഹത്തിന് നാല് ദിവസം പഴക്കമുണ്ട് .. ചെമ്പ് ഭാഗത്ത് കായലിലൂടെ ഒഴുകിയെത്തിയ മ...
ലോക്കൽ പോലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാതെ ബാലഭാസ്ക്കറിൻ്റെ ദുരൂഹ വാഹന അപകട മരണം; സിബിഐ എഫ് ഐ ആർ കോടതിയിൽ
03 August 2020
ലോക്കൽ പോലീസിനും ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാൻ സാധിക്കാത്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ദുരൂഹ വാഹന അപകട മരണത്തിൽ സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വ...
മാസ്ക്ക് ധരിക്കാതെ 6405 പേര്; ഒറ്റ ദിവസം സർക്കാരിന്റെ ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ, നിയമലംഘനം നടത്തിയ 332 വാഹനങ്ങളും പിടിച്ചെടുത്തു, 968 പേർ അറസ്റ്റിലായി
03 August 2020
കൊറോണ വ്യാപനത്തിന്റെ വ്യാപ്തി കൂടുതൽ വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിൽ മാസ്ക് നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരിൽ നിന്നും പിഴ ഈടാ...
സ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ് ; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേര്‍ക്ക്
03 August 2020
സ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്. രണ്ടു മരണ...
തളര്‍ന്ന് കിടപ്പിലായ മകന് വീട്ടിൽ! മകനെ ചികിത്സിക്കാന്‍ കടമെടുത്തു നട്ടം തിരിയുമ്ബോഴും മന:സാക്ഷി മരവിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ബാബു വറുഗീസിനെ പുകഴ്ത്തി കുമ്മനം രാജശേഖരന്
03 August 2020
നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വയസുകാരന് പൃഥ്വിരാജിനെയും കൂട്ടി കണ്ണീരൊഴുക്കി നിസഹായരായി നിന്ന അമ്മയെയും അമ്മുമ്മയെയും ആലുവായില്‍ നിന്ന് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയ...
സ്വന്തം മകന് തളര്‍ന്ന് വീട്ടില്‍ കിടക്കപ്പായില്‍ കിടന്ന് മുക്കിയും, മൂളിയും, നിരങ്ങിയും കഴിയുമ്ബോഴും , ചികിത്സിക്കാന്‍ കടമെടുത്തു നട്ടം തിരിയുമ്ബോഴും അങ്ങയുടെ മന:സാക്ഷി മരവിച്ചില്ല; ഇന്ന് അങ്ങയെ ഓര്‍ത്തു അഭിമാനിക്കുന്നു. കോവിഡ്കാലത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ ജോലിക്ക് ഒന്നും കിട്ടാനില്ല എന്ന എല്ലാവര്ക്കും അറിയാം. എന്നിട്ടും ത്യാഗത്തിന് തയ്യാറായി; നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വയസുകാരന് പൃഥ്വിരാജിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പ്രശംസിച്ച് ബിജെപി നേതാവ്
03 August 2020
നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് വയസുകാരന് പൃഥ്വിരാജിനെയും അമ്മയെയും അമ്മുമ്മയെയും ആലുവായില്‍ നിന്ന് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലെ ആശുപത്രിയിലേക്കും എത്തിച്ച ബാബു വറ...
അങ്ങേയ്ക്കുണ്ടായ മറവിക്കാലത്ത് ഞങ്ങള്‍ക്കുമുണ്ടായി ചില നികത്താനാവാത്ത നഷ്ടങ്ങള്‍; പക്ഷെ, ഞങ്ങള്‍ക്ക് മറവിരോഗമില്ലാത്തതിനാല്‍ എല്ലാം ഓര്‍ത്തിരിക്കുന്നുണ്ട്; ഞാന്‍ ഇത്രയ്ക്ക് ക്രൂരനായിരുന്നോ എന്ന തോന്നല്‍ ഒരിക്കലെങ്കിലും അങ്ങേയ്ക്ക് ഉണ്ടാവേണ്ടതല്ലേ? ചിലതൊക്കെ പുറത്തു വന്നിരുന്നുവെങ്കില്‍ ഫാന്‍സിന്റെ പിന്തുണ അങ്ങേക്ക് കിട്ടുമായിരുന്നില്ല; അങ്ങയോടുള്ള ആരാധനക്ക് മേല്‍ അവര്‍ കരി ഓയില്‍ ഒഴിച്ചേനെ അങ്ങയുടെ മനസില്‍ കുറ്റബോധത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ നിങ്ങള്‍ ബഷീറിന്റെ കുടുംബത്തെ ഒന്നു
03 August 2020
ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം. കെ.എം ബഷീറിന്‍െറ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ നിസാര്‍...
മടിയില്‍ കനമില്ലാത്തവന്, വഴിയില്‍ ആരെപ്പേടിക്കണം? ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി കെ.ടി. ജലീല്‍
03 August 2020
മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ ആന്‍ കയറ്റിവിട്ട സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി കെ.ടി. ജലീല്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റ...
കോട്ടയത്ത് അഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കായലില്‍; കണ്ടെത്തിയത് പൊക്കിൾ കൊടിക്കൊപ്പം; ആശുപത്രികളില്‍ സമീപ ദിവസങ്ങളില്‍ നടന്ന പ്രസവവുമായി ബന്ധപ്പെട്ടടക്കം വിശദമായ അന്വേഷണം നടത്താനൊരുങ്ങി പോലീസ്
03 August 2020
കോട്ടയത്ത് നവജാത ശിശുവിന്റെ മൃതദേഹം കായലില്‍ നിന്നും കണ്ടെത്തി. പൊക്കിൾ കൊടി അടക്കമായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്ബ് കാട്ടാപ്പള്ളി ഭാഗത്തെ കായലില്‍ ...
കോവിഡ് കാലത്തെ മാതൃക സമരം; 'സ്പീക്ക് അപ് കേരള' തരംഗമായി; പിണറായിയുടെ രാജി ആവശ്യപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം യു.ഡി.എഫ് നേതാക്കള്‍ സത്യാഗ്രഹമിരുന്നു; കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനപ്രതിനിധികളും നേതാക്കളും സമരത്തില്‍ പങ്കു ചേര്‍ന്നു
03 August 2020
തിരുവനന്തപുരം: രാജ്യദ്രോഹപരമായ സ്വര്‍ണ്ണക്കള്ളക്കടത്തിന് കുടപിടച്ച മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക, സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ പിണറായി സര്‍ക്കാരിന് കീഴില്‍ നടന്ന അഴിമതികളെക്കുറിച്ച് സി.ബി...
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഡാമുകള്‍ തുറക്കുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ
03 August 2020
സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാൽ ഡാമുകൾ നിറഞ്ഞ് കവിയുകയാണ്. അതുകൊണ്ടു തന്നെ ഡാമുകള്‍ തുറക്കുകയാണ്. അതുകൊണ്ടു തന്നെ കനത്ത ജാഗ്രത പുലർത്തണമെന്ന ശക്തമാകുകയാണ്. ഇടുക്കി ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ ഒരു ...
കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറെ മാറ്റി; എന്‍ഫോഴ്മെന്റ് അഭിഭാഷകനെ മാറ്റി; സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ എജന്‍സികള്‍ ഉടച്ചു വാര്‍ക്കുകയാണ്; വെട്ടിത്തിരുത്തലുകള്‍ വേഗത്തില്‍
03 August 2020
കസ്റ്റംസ് ജോയിന്റെ കമ്മീഷ്ണര്‍ അനീഷ് പി രാജിനെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. എന്നാല്‍ ആ വിവാദങ്ങളൊന്നും സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എജന്‍സികള്‍ മുഖവിലക്കെടുക്കുന്നില്ല. ഇതിന് തെളിവാണ് സ്വര്...


ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

ഇന്ത്യന്‍ റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...
