Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

ബംഗാള്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

11 September 2020

അതിഥിത്തൊഴിലാളികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്യുന്ന പ്രതികളെ പിടികൂടി.  തിരുവമ്പാടിയില്‍ ബംഗാള്‍ സ്വദേശിയുടെ 20000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ക...

സംസ്ഥാനത്ത് ശക്തമായ മഴ...... അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

11 September 2020

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ തുടരും. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആ...

മായം മറിമായം... ബിനീഷ് കോടിയേരിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീന്‍ ചിറ്റ് നല്‍കാതെയിരുന്നതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥ; അന്വേഷണ സംഘത്തിനുള്ളിലെ ചോര്‍ത്തല്‍കാരെ അമിത്ഷാ പുകച്ച് പുറത്ത് ചാടിച്ചപ്പോള്‍ കിട്ടിയത് ബിനീഷിനെ; ബാഹ്യ ഇടപെടലില്ലാതെ ശക്തമായ അന്വേഷണം നടത്താന്‍ കേന്ദ്ര നിര്‍ദേശം

11 September 2020

അന്വേഷണ സംഘത്തിലെ സിപിഎം ഫ്രാക്ഷനെ പറ്റി കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന് മുമ്പ് സ്വപ്നയുടെ മൊഴി ചോര്‍ത്തി നല്‍കിയിരുന്നു. ഇത് ശ...

കേരള പോലീസൊക്കെ എന്ത്... ബിനാമി, കള്ളപ്പണ ഇടപാടുകളില്‍ ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍ഐഎയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബൂറോയും ചോദ്യം ചെയ്യും; ശക്തമായ തെളിവ് കിട്ടിയാല്‍ കനത്ത നടപടി

11 September 2020

ഒറ്റ ചോദ്യം ചെയ്യലില്‍ എല്ലാം മണിമണിയായി പറഞ്ഞ് പുറത്തിറങ്ങി ചാനലുകാരെ കാണാനിരുന്ന ബിനീഷ് കോടിയേരിയെ വരിഞ്ഞ് മുക്കിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിനുള്ളില്‍ ചോദിച്ച 19 ചോദ്യങ്ങളാണ്...

കൊവിഡ് സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈടാക്കിയ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഉടന്‍ ഗഡുക്കളായി തിരിച്ചു നല്‍കിയേക്കും

11 September 2020

കൊവിഡ് സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈടാക്കിയ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഉടന്‍ ഗഡുക്കളായി തിരിച്ചുനല്‍കിയേക്കും. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്...

ചൈനേ സൂക്ഷിച്ചോ... അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്ക്ക് മിന്നര്‍ പിണറുമായി ഇന്ത്യ ജപ്പാന്‍ കൂട്ടുകെട്ട്; പൊതു ശത്രുവിനെതിരെ കൈകോര്‍ത്ത് ഇന്ത്യ-ജപ്പാന്‍ പദ്ധതിയറിഞ്ഞ് ചൈനയുടെ നെഞ്ചിടുപ്പ് കൂടുന്നു; നാവിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ധാരണ ചൈനയ്ക്ക് ഇരുട്ടടിയാകും

11 September 2020

ഇന്ത്യ പലവട്ടം താക്കീത് നല്‍കിയിട്ടും അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനത്തില്‍ ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ ബന്ധമുണ്ടാക്കി ചൈനയെ പൂട്ടാനുള്ള ത...

പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൊച്ചി എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച അലന്‍്, താഹാ എന്നിവര്‍ ഇന്ന് ജയില്‍ മോചിതരാകും

11 September 2020

പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൊച്ചി എന്‍ഐഎ കോടതി ജാമ്യം അനുവദിച്ച അലന്‍്, താഹാ എന്നിവര്‍ ഇന്ന് ജയില്‍ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളില്‍ ഒരാളും അടുത്ത ബന്ധുവും കൊച്ചി എന്‍ഐഎ കോടതിയി...

മോഷ്ടിച്ച ബൈക്കുമായി പാഞ്ഞ കള്ളന്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ചു.... രക്ഷിക്കാനെത്തിയ ഡ്രൈവര്‍ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ ഞെട്ടിപ്പോയി.....

11 September 2020

മോഷ്ടിച്ച ബൈക്കുമായി പാഞ്ഞ കള്ളന്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ചു.... രക്ഷിക്കാനെത്തിയ ഡ്രൈവര്‍ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ ഞെട്ടിപ്പോയി..... ഇടിച്ചത് അതേ ബൈക്കിന്റെ ഉടമ ഓടിച്ച കെ.എസ്.ആര്...

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലി ആഘോഷം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും

11 September 2020

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലി ആഘോഷം 17-ാം തീയതി മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സൂം ആപ്പിലൂടെ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. 'സുകൃതം, സുവര്‍ണം...

എറണാകുളത്ത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുപി സ്വദേശി പിടിയില്‍

11 September 2020

ഏലൂര്‍ ഇന്‍സ്‌പെക്ടര്‍ മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം മഞ്ഞുമ്മലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒരാളെ കൂടി പിടികൂടി. കേ...

11-ാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് ഡിസംബറില്‍ തന്നെ, കമ്മിഷന്റെ കാലാവധി ഡിസംബര്‍ 31-ന് പൂര്‍ത്തിയാകും

11 September 2020

11-ാം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് ഡിസംബറിനുള്ളില്‍ തന്നെ സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാന്‍ നിയോഗിച്ച കമ്മിഷന്...

മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; മന്ത്രി തോമസ് ഐസക്കുമായി സമ്ബര്‍ക്കം ഉണ്ടായതിനാല്‍ ക്വാറന്റീനിലാണ് മുഖ്യമന്ത്രി

10 September 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. മന്ത്രി തോമസ് ഐസക്കുമായി സമ്ബര്‍ക്കം ഉണ്ടായതിനാല്‍ ക്വാറന്റീനിലാണ് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതി...

ബാങ്കിൽ ഒരു കിലോ സ്വർണ്ണത്തിന്റെ ഒരു ഭാഗം കാണ്മാനില്ല ; മോഷ്ടാവിനെ കണ്ടവർ ഞെട്ടിത്തരിച്ചു; ചുരുളഴിച്ചത് ഇങ്ങനെ

10 September 2020

കോടിമത സഹകരണ ബാങ്കിൽ നിന്നും ഒരു കിലോ സ്വർണ്ണം തട്ടിയെടുത്ത സംഭവത്തിൽ പുനരന്വേഷണത്തിനൊരുങ്ങി വിജിലൻസ്. മോഷണത്തിനു സമാനമായ തട്ടിപ്പ് തന്നെയാണ് ബാങ്കിൽ നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ബാങ...

കള്ളനെ കയ്യോടെ പൊക്കി; കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ യൂണിഫോം ധരിച്ച് ഡിപ്പോയിൽ കയറി ബൈക്ക് മോഷ്ടിച്ച ശേഷം പറപറന്ന മോഷ്ടാവിന്റെ ബൈക്ക് ഇതേ ഡ്രൈവറുടെ തന്നെ ബസിനു പിന്നിൽ ഇടിച്ചു

10 September 2020

കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ യൂണിഫോം ധരിച്ച് ഡിപ്പോയിൽ കയറി ബൈക്ക് മോഷ്ടിച്ച ശേഷം പറപറന്ന മോഷ്ടാവിന്റെ ബൈക്ക് ഇതേ ഡ്രൈവറുടെ തന്നെ ബസിനു പിന്നിൽ ഇടിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ കെ.എസ്.ആർ.ടി.സി ബ...

ശരീരമാകെ ടാർ ഉരുകി പ്രാണവേദന ! ഗർഭിണിയായ എരുമയോട് സാമൂഹ്യ വിരുദ്ധരുടെ കൊടുംക്രൂരത

10 September 2020

റോഡരികിലെ പാടശേഖരത്തിൽക്കെട്ടിയിരുന്ന ഗർഭിണിയായ എരുമയോട് സാമൂഹ്യ വിരുദ്ധരുടെ കൊടുംക്രൂരത. കുമരകം രണ്ടാം കലുങ്കിനു സമീപത്തെ പാടശേഖരത്തിൽ നിന്ന ഒൻപത് മാസം ഗർഭിണിയായ എരുമയുടെ ശരീരത്തിൽ സാമൂഹ്യ വിരുദ്ധ സം...

Malayali Vartha Recommends