KERALA
കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള് അനുവദിച്ച് ഹൈക്കോടതി
വൈക്കം ചെമ്ബില് നവജാതു ശിശുവിന്റെ മൃതദേഹം കണ്ടെത്തി! അഞ്ചുദിവസം പ്രായമായ പെണ്കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതോടെ അന്വേഷണം ആരംഭിച്ച് പോലീസ്
03 August 2020
വൈക്കം ചെമ്ബില് നവജാതു ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുദിവസം പ്രായമായ പെണ്കുഞ്ഞാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം വൈക്കം ചെമ്ബില് കായലില് മീന് പിടിക്കാന് പോയവരുടെ ശ്രദ്ധയില്പ്പെ...
സമരങ്ങളുടെ വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി
03 August 2020
കേരളത്തില് കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ സമരങ്ങള്ക്കും പ്രതിഷേധങ്ങള്ക്കുമുള്ള വിലക്ക് ഹൈക്കോടതി നീട്ടി വച്ചു . ഓഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച വിലക്ക...
എങ്ങിനെയാണിത് രണ്ടു രാജ്യങ്ങള് തമ്മിലുള്ള നയതന്ത്ര ബന്ധത്തില് വിള്ളലുണ്ടാക്കുന്നതാവുകയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല; UAE യുടെ താല്പര്യം നിരാകരിച്ചിരുന്നുവെങ്കില്, അതല്ലേ രാജ്യതാല്പര്യത്തിന് വിരുദ്ധമായ പ്രവര്ത്തിയാകുമായിരുന്നത്? 'പോകുന്ന തോണിക്ക് ഒരുന്തെ'ന്ന് കേട്ടിട്ടില്ലേ? വിമർശനവുമായി മന്ത്രി കെ ടി ജലീൽ
03 August 2020
റംസാന് ഭക്ഷണകിറ്റും ഖുറാന് കോപ്പികളും വിതരണം ചെയ്ത മന്ത്രി കെ.ടി ജലീലിന്റെ പ്രവർത്തിയെ രാജ്യവിരുദ്ധപ്രവര്ത്തനമാണെന്ന് മുദ്ര കുത്തിയിരുന്നു .എന്നാൽ യു എ ഇ കോണ്സുലേറ്റ് താല്പര്യപ്പെട്ടതനുസരിച്...
ഇതാണ് പിണറായിക്ക് കിട്ടിയ പണി ... കേരളത്തിലെ കള്ളക്കടത്തു കേസില് നിര്ണായകമായ വഴിത്തിരിവായി മാറി റമീസിന്റെ മൊഴി... ഒറ്റ വെടിക്ക് മൂന്ന് പക്ഷികള് അക്കമിട്ട് നിരത്തിയ മൊഴി ഇതാണ് ...
03 August 2020
കേരളത്തിലെ കള്ളക്കടത്തു കേസില് നിര്ണായകമായ വഴിത്തിരിവായി മാറിയിരിക്കുകയാണ് റമീസിന്റെ മൊഴി.ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിക്കാന് ഒരുങ്ങിയ എന് ഐ എ ക്ക് കണ്ടെത്താനായത് ഇതുവരെ പുറത്തു വരാത്ത പല നിര്ണ...
തൂണിലും തുരുമ്പിലും സ്വപ്ന ; ഇടയ്ക്ക് നിന്ന കളികൾ വിജയിച്ചതോടെ വേറെ ലെവലിലേക്ക്; എന്ത് ആവശ്യത്തിനും അവർ സമീപിക്കുന്നത് സ്വപ്നയെ ; എല്ലാ ആസൂത്രണം ചെയ്തത് പോലെ മുന്നോട്ട് ; പക്ഷേ അതിനിടയിൽ സംഭവിച്ചത്
03 August 2020
സ്വര്ണം കടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് യു.എ.ഇയില് നിന്നുള്ള പ്രളയ ദുരിതാശ്വാസ സഹായത്തിലും വെട്ടിപ്പ് നടത്തി വിവരമാണ് ഇപ്പോൾ ഏറ്റവുമൊടുവിലായി കേരളം അറിഞ്ഞത് . എന്നാൽ പല മേഖലകളിലും ഇടനിലക്ക...
അമ്മയ്ക്കും, രണ്ട് മക്കള്ക്കും കോവിഡ് സ്ഥിരീകരിച്ചു ; പത്തനാപുരം കെഎസ്ആര്ടിസി ഡിപ്പോ അടച്ചു
03 August 2020
അമ്മയ്ക്കും, രണ്ട് മക്കള്ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനാപുരം കെഎസ്ആര്ടിസി ഡിപ്പോ അടച്ചു. കൊല്ലത്ത് കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് . പത്തനാപുരം പഞ്ചായത്തിലെ...
ബൈക്കിന്റെ പിന്നിൽ നിന്ന് അമ്മ റോഡിലേക്ക് തെറിച്ചുവീണു; ഓടിക്കൂടിയ നാട്ടുകാരെ ഭയന്ന് മകൻ നിർത്താതെ പോയി
03 August 2020
ഈ ലോക്ക്ഡൗൺ വേളയിലും വാഹനാപകടങ്ങൾ കൂടുകയാണ്. ബൊലേറോയുടെ സാന്നിധ്യത്തിൽ ജെസിബിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട യുവാവും, ഒരു ജീവൻ രക്ഷിക്കാൻ മറ്റുള്ളവരുടെ മുന്നിൽ കേണപേക്ഷിച്ച ഡോക്ടറും സമൂഹമാധ്യമങ്ങള...
കോവിഡ് രോഗത്തോട് മനുഷ്യൻ മല്ലിടുമ്പോഴും അതിനിടയിലും കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നവർ; സമൂഹമാധ്യമങ്ങളിൽ പലരും കണ്ണീരോടെ പങ്കുവയ്ക്കുന്ന ചിത്രവും കുറിപ്പും വ്യാജം; ഇനി പോസ്റ്റ് ചെയ്യല്ലേ
03 August 2020
കോവിഡ് രോഗത്തോട് മനുഷ്യൻ മല്ലിടുമ്പോഴും അതിനിടയിലും കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നവർക്ക് ഒട്ടും കുറവില്ല എന്ന കാര്യത്തിന് ഉത്തമ ഉദാഹരണമാകുകയാണ് മറ്റൊരു സംഭവം. സമൂഹമാധ്യമങ്ങളിൽ പലരും കണ്ണീരോടെ പങ്കുവയ്ക...
കസ്റ്റംസിലെ ചിലര് കെ ടി ജലീലിന് സഹായം നല്കുമ്പോള്... സി ആപ്റ്റിലേക്ക് എത്തിയ ആ പാഴ്സലുകള് ... എല്ലാം കസ്റ്റംസ് അറിവോടെ
03 August 2020
മന്ത്രി ജലീലിന്റെ പ്രവര്ത്തനങ്ങള് കേന്ദ്രീകരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര് അദ്ദേഹത്തിന്റെ തൊട്ടു പിന്നാലെ തന്നെയുണ്ട് .സി ആപ്റ്റില് ഒരു ക്രമക്കേടുമില്ല എന്ന് പറഞ്ഞൊഴിയാന് ശ്രമിച്ച മന്ത്രിക്ക് ആപ്പ്...
കൊവിഡ് പ്രതിസന്ധി നീണ്ടുപോവുന്ന പശ്ചാത്തലത്തില് സ്കൂള് തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച് റിപോര്ട്ട് നല്കാന് സര്ക്കാര് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി
03 August 2020
കൊവിഡ് പ്രതിസന്ധി നീണ്ടുപോവുന്ന പശ്ചാത്തലത്തില് സ്കൂള് തുറക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും പഠിച്ച് റിപോര്ട്ട് നല്കാന് സര്ക്കാര് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. സപ്...
വീണ്ടും ഈ ഓഗസ്റ്റിലും കേരളത്തില് പ്രളയസാധ്യത; തമിഴ്നാട്ടുകാരന് 'കാലാവസ്ഥാ മാന്ത്രികന്' പ്രദീപ് ജോണ് എന്ന വെതര്മാന്റേ പ്രവചനം, കേരളം, തമിഴ്നാട്, കര്ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങള്ക്കാണ്ജാഗ്രതാ നിര്ദേശം നല്കുന്നത്
03 August 2020
രണ്ട് പ്രളയങ്ങളെയും അതിജീവിച്ച കേരളത്തിൽ വീണ്ടും ഈ ഓഗസ്റ്റിൽ പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടു വര്ഷങ്ങളെ പോലെ തന്നെ ഈ ഓഗസ്റ്റിലും കേരളത്തില് പ്രളയസാധ്യതയെന്ന് പ്രവചനം ലഭ്യമായിരിക്കുന്നത്...
തലയിലെ നാഡീസംബന്ധമായ രോഗത്തിന് ചികിത്സ തേടിയ ആള്ക്ക് കോവിഡെന്ന് വ്യാജ പ്രചാരണം
03 August 2020
വീട്ടില് തലചുറ്റി വീണതിനെ തുടര്ന്ന് കോലഞ്ചേരി മെഡിക്കല് കോളജില് ചികിത്സ തേടിയ കരിങ്കുന്നം സ്വദേശിക്ക് കോവിഡ് ബാധിച്ചെന്ന് വ്യാജ പ്രചാരണം. തലചുറ്റി വീണ അറുപത്തൊന്നുകാരനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ...
മാതാവിനും രണ്ട് കുട്ടികൾക്കും കൊവിഡ്: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു
03 August 2020
കൊല്ലം പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു. പൊലീസ് നിർദേശത്തെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്. ഇന്നലെ മാതാവിനും രണ്ട് കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനാപുരം പഞ്ചായത്തിലെ പതിനഞ്ച...
തലസ്ഥാന നഗരിയിൽ ആ ജീവൻ പൊലിഞ്ഞിട്ട് ഇന്ന് ഒരു ആണ്ട്; വിചാരണ നടപടികള്ക്ക് ഇതുവരെ തുടക്കമായില്ല; ബഷീറിന്റെ ഫോൺ ഇന്നും കാണാമറയത്ത് ; സെപ്റ്റംബർ 16ന് ശ്രീറാമും വഫ ഫിറോസും ഹാജരാകണമെന്ന് കോടതി നിർദേശം; നീതിക്കായി കാത്ത് ബഷീറിന്റെ കുടുംബം
03 August 2020
തലസ്ഥാന നഗരിയിൽ ആ ജീവൻ പൊലിഞ്ഞിട്ട് ഇന്ന് ഒരു ആണ്ട് ആകുന്നു. കൊലയാളിയെ അടക്കം മുന്നിൽ കിട്ടിയിട്ടും ബഷീറിന് നീതി അകലെയാണ്. ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര് ക...
ക്വാറന്റൈന്, ശാരീരിക അകലം എന്നിവയില് ഗൗരവം കുറഞ്ഞു.... പരാതികള് ഉയര്ന്നാല് ഇനി കര്ശന നടപടി... കോവിഡ് വ്യാപനം തടയുന്നതില് അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി
03 August 2020
കോവിഡ് വ്യാപനം തടയുന്നതില് അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കി. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓര്ക്കണമെന്നും മുഖ്യമന്ത്രി...


ഇന്ത്യന് റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

ഇന്ത്യന് റഡാറിന്റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന് അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്ത്ത് വിടാന് കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...
