Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണീരോടെ.... കല്ലാച്ചി മിനി ബൈപാസ് റോഡില്‍ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

09 MAY 2024 04:50 AM ISTമലയാളി വാര്‍ത്ത
കണ്ണീരോടെ.... കല്ലാച്ചി മിനി ബൈപാസ് റോഡില്‍ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കല്ലാച്ചിചിയ്യൂര്‍ സ്വദേശിനി പാറേമ്മല്‍ ഹരിപ്രിയ (20) ആണ് മരിച്ചത്. ഉണ്ണികൃഷ്ണന്‍ ശ്രീലേഖ ദമ്പതികളുടെ മകളാണ്. എഴുത്തുപള്ളി പറമ്പത്ത് അമയ(20)ക്ക് പ...

ലോറിയെ മറി കടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡിവൈഡറില്‍ ഇടിച്ചു.... ഭര്‍ത്താവ് ഓടിച്ച ഓട്ടോയില്‍ നിന്ന് തെറിച്ചു വീണ ഭാര്യയ്ക്ക് ദാരുണാന്ത്യം

03 October 2019

ലോറിയെ മറി കടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡിവൈഡറില്‍ ഇടിച്ചു. ഭര്‍ത്താവ് ഓടിച്ച ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഭാര്യ ലോറികയറി മരിച്ചു. മലപ്പുറം കാവുങ്ങല്‍ ബൈപ്പാസില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്...

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.... ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്

03 October 2019

അടുത്ത 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു മുതല്‍ 11 വരെ സെന്റിമീറ്റര്‍ കനത്ത മഴയ്ക്കാണു സാധ്യത. മുന്നറിയിപ്പിന്റെ ...

വൃദ്ധസ്ത്രീകളെ കണ്ടാൽ അപ്പോൾ തന്നെ മാല പറിക്കൽ; കഴുത്തില്‍ ഒന്നിലധികം സ്വര്‍ണനിറമുള്ള മാലകളും വിരലുകള്‍ നിറയെ മോതിരവും!! സ്വന്തമായി സൂപ്പര്‍ മാര്‍ക്കറ്റും ഹോട്ടലും... മാവേലിക്കരയിലെ പകൽമാന്യൻ രവിയണ്ണന്റെ തനി നിറം പുറത്തായപ്പോൾ

03 October 2019

കഴുത്തില്‍ ഒന്നിലധികം സ്വര്‍ണനിറമുള്ള മാലകളും വിരലുകള്‍ നിറയെ മോതിരവും ധരിച്ച്‌ മാത്രമേ ഇയാളെ നാട്ടുകാര്‍ കണ്ടിട്ടുള്ളു. സെപ്തംബര്‍ ഒന്നിന് രാവിലെ 8.45ന് വഴുവാടി വായനശാലയ്ക്ക് സമീപം സ്‌കൂട്ടറിലെത്തി, ...

പരിസര മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് ഉപയോഗിച്ച മദ്യകുപ്പികള്‍ വിലയ്ക്കു വാങ്ങാനൊരുങ്ങുന്നു.... കുടുംബശ്രീ വഴി കുപ്പി ശേഖരിക്കാനാണ് പദ്ധതി

03 October 2019

പരിസര മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് ഉപയോഗിച്ച മദ്യകുപ്പികള്‍ വിലയ്ക്കു വാങ്ങാനൊരുങ്ങുന്നു.ചില്ലുമദ്യക്കുപ്പികള്‍ ഉണ്ടാക്കുന്ന പരിസര മലിനീകരണം തടയാനൊരുങ്ങി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഉപയോഗി...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് രണ്ടു ദിവസം നിയന്ത്രണമേര്‍പ്പെടുത്തി...

03 October 2019

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് രണ്ടു ദിവസം നിയന്ത്രണമേര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ ബിംബശുദ്ധി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും ദര്‍ശനത്തിന് രണ്ടര മണിക്കൂര്‍ നിയന്ത്രണമു...

പെരുമ്പാമ്പ് പുള്ളിമാന്‍ കുട്ടിയെ വരിഞ്ഞുമുറുക്കി അകത്താക്കുന്നതു കണ്ട് ആളുകള്‍ ബഹളം വച്ചു... മാനിനെ പുറന്തള്ളിയശേഷം പത്തടിയോളം വരുന്ന പെരുമ്പാമ്പ് കടന്നു കളഞ്ഞു

03 October 2019

പെരുമ്പാമ്പ് പുള്ളിമാന്‍ കുട്ടിയെ വരിഞ്ഞുമുറുക്കി അകത്താക്കുന്നതു കണ്ട് ആളുകള്‍ ബഹളം വച്ചു. മാനിനെ പുറന്തള്ളിയശേഷം പത്തടിയോളം വരുന്ന പെരുമ്പാമ്പ് കടന്നു കളഞ്ഞു. പക്ഷേ മാന്‍കുട്ടി ചത്തു. കുറ്റ്യാടി മരു...

മരടിലെ താമസക്കാര്‍ ഫ്‌ലാറ്റില്‍ നിന്നും ഒഴിഞ്ഞുപോകാനുള്ള സര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും........ പകരം താമസസൗകര്യം ലഭിക്കാത്തതിനാല്‍ ഒഴിഞ്ഞു പോകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഫ്‌ളാറ്റുടമകള്‍...

03 October 2019

മരടിലെ ഫ്‌ളാറ്റുകളില്‍നിന്നു താമസക്കാര്‍ ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. എന്നാല്‍ പകരം താമസസൗകര്യം ലഭ്യമാവാത്തതിനാല്‍ ഒഴിഞ്ഞു പോകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഫ്‌ളാറ്...

പടിയിറങ്ങുംമുന്നേ വീണ്ടും വിറപ്പിച്ച് രേണു രാജ്; ഒറ്റയടിക്ക് റദ്ദാക്കിയത് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജമായി നിര്‍മിച്ച നാല് പട്ടയങ്ങൾ; കളക്ടര്‍ പുലിയല്ല പുപ്പുലിയാണ്

02 October 2019

പടിയിറങ്ങും മുന്നേ മൂന്നാറിനെ വിറപ്പിച്ചിരിക്കുകയാണ് ദേവികുളം സബ്കളക്ടര്‍ രാജ്. നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്നതിനാലാണ് കലക്ടറെ സ്ഥലം മാറ്റിയതുതന്നെ. അതേസ്ഥലം മാറ്റത്തിനു മുന്നേതന്നെ എല്ലാവരെയും ഞ...

ദാരിദ്ര്യം മൂലം വനത്തിലേക്ക് കടന്നു കയറുന്നവരേയും വനം കൊള്ളക്കാരേയും രണ്ടായി കാണണമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി

02 October 2019

ദാരിദ്ര്യം മൂലം വനത്തിലേക്ക് കടന്നു കയറുന്നവരേയും വനം കൊള്ളക്കാരേയും രണ്ടായി കാണണമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വെട്ടിപ്പിടിക്കാനെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ട...

വരുന്ന മണ്ഡലകാലത്ത് യുവതികളെ ശബരിമല കയറ്റാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ദേവസ്വം പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ഇതിനായി കോണ്‍ഗ്രസ് തന്നെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം

02 October 2019

വരുന്ന മണ്ഡലകാലത്ത് യുവതികളെ ശബരിമല കയറ്റാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ദേവസ്വം പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. എന്ത് പ്രത്യാഘാതം ഉണ്ടായാലും ഏറ്റെടുക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ്...

ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ പൊട്ടിച്ചത് കെ.പി.സി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് എം.വി ജയരാജന്‍, അതെന്താണെന്ന് അറിയേണ്ടേ?

02 October 2019

പാലായില്‍ യുഡിഎഫിന്റെ പരാജയ കാരണം എല്‍ഡിഎഫും ബിജെപിയും സഹകരിച്ച് വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണെന്ന കെ.പി.സി.സി. പ്രസിഡന്റിന്റെ ആക്ഷേപം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയായെടുക്കാമെന്ന് സി.പി.എം കണ്ണൂര്‍...

അരൂരില്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട, പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് റിബലായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട്ട് നിന്നൊരു യുവതി രംഗത്തെത്തി

02 October 2019

അരൂരില്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് റിബലായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട്ട് നിന്നൊരു യുവതി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെ...

അയ്യപ്പഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് താഴ്ന്നുപോയ സി.പി.എം ഉയര്‍ത്തെഴുന്നേല്‍പ്പിനായി ഭക്തരെയും ദൈവങ്ങളെയും ആശ്രയിക്കുന്നു

02 October 2019

അയ്യപ്പഭക്തരുടെ വികാരങ്ങള്‍ മാനിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് താഴ്ന്നുപോയ സി.പി.എം ഉയര്‍ത്തെഴുന്നേല്‍പ്പിനായി ഭക്തരെയും ദൈവങ്ങളെയും ആശ്രയിക്കുന്നു. ദൈവ...

സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നവുമായി പ്രവാസിയായി; ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം നഴ്‌സായി ജോലി നോക്കി; കഷ്ട്ടപ്പെട്ട് സ്വന്തമായി ഒരു ഫാം എന്ന സ്വപ്‌നവും പേറിയ ഈ സ്ത്രീയേക്കൂടി തീയിലെറിഞ്ഞു തീര്‍ക്കണോ... എന്തിനാണ് പിണറായീ ഇങ്ങനെ ഒരു സര്‍ക്കാര്‍?

02 October 2019

ബിന്ധു തോമസ് എന്ന സ്ത്രീ, സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്‌നവുമായി പ്രവാസിയായി പിന്നീട്. ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം നഴ്‌സായി ജോലി നോക്കി കഷ്ട്ടപ്പെട്ട് സ്വന്തമായി ഒരു ഫാം എന്ന സ്വപ്‌നവും പേറി ജ...

സാക്ഷരതയില്‍ നൂറിൽ നൂറ് ; ലഹരിയിൽ പൊളിഞ്ഞു ; ഞെട്ടലോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

02 October 2019

സാക്ഷരതയില്‍ നൂറ് ശതമാനമുള്ള കേരളം ലഹരിയുടെ കാര്യത്തില്‍ തന്നെ ഞെട്ടിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്‍റെ ലഹരി ഉപഭോഗം വര്‍ധിക്കുന്നതിനെതിരെയുള്ള പരാമർശമായിരുന്നു അദ്ദേഹം നടത്തിയത്. ക...

Malayali Vartha Recommends