Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ചിലര്‍ വിളിച്ച് മഞ്ഞ നോട്ടീസുകള്‍ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്, അതാണ് പൂഞ്ഞാറുകാരുടെ മാന്യതയെന്ന് പി.സി ജോര്‍ജ്

30 MARCH 2021 07:40 PM IST
മലയാളി വാര്‍ത്ത

പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടമായതോടെ തനിക്കെതിരെ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരണമാണ് എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന ആരോപണവുമായി പി.സി ജോര്‍ജ്. 'ഇലക്ഷന്‍ കാലമായപ്പോള്‍ അന്യനാട്ടില്‍ നിന്നെത്തി നമ്മുടെ നാട്ടില്‍ ചേക്കേറിയ സ്ഥാനാര്‍ത്ഥികള്‍ പൂഞ്ഞാറിലെ മുന്നണി നേതാക്കളെ കൊണ്ട് പി.സി ജോര്‍ജിനെതിരെ നുണ പ്രചാരണങ്ങള്‍ പ്രസംഗിക്കാന്‍ പറയുന്നുണ്ട്. ചിലര്‍ വിളിച്ച് മഞ്ഞ നോട്ടീസുകള്‍ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്, അത് പൂഞ്ഞാറുകാരുടെ മാന്യത. ഇതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെയുള്ള പര്യടനം അവസാനിപ്പിച്ച് വീട്ടില്‍ പോയവരുണ്ടെന്ന് പി.സി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

നമ്മുടെ പൂഞ്ഞാര്‍ വര്‍ഗീയതക്കും, അഴിമതിക്കും, അക്രമത്തിനുമെതിരെ വിധി പറയണം. എന്നെ കൂക്കിവിളിച്ചും, ആക്രമിച്ചും വഴിതടഞ്ഞും എണ്ണിയാല്‍ തീരാത്ത നിരവധി ആരോപണങ്ങളാലും മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും കുറച്ച് വോട്ട് പിടിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. നമ്മുടെ പൂഞ്ഞാറിലുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകരെല്ലാം എന്നെ നേരില്‍ പരിചയമുള്ളവരാണ് ഞാന്‍ നമ്മുടെ നാടിന്റെ നന്മക്കായി ഏതൊരു കാര്യവും അതിപ്പോള്‍ വികസനപ്രവര്‍ത്തനങ്ങളായാല്‍ പോലും ഇവരുമായെല്ലാം ചേര്‍ന്ന് ആലോചിച്ച് തന്നെയാണ് ഏറ്റവും ഭംഗിയായി നടത്താറുള്ളത്. അങ്ങനെ ചെയ്യുമ്‌ബോള്‍ ഓരോ കാര്യങ്ങളും കുറ്റമറ്റതാകുമെന്ന ബോദ്ധ്യമെനിക്കുണ്ട്. അത് നമ്മള്‍ പൂഞ്ഞാറുകാരെന്ന പരസ്പര ബഹുമാനത്തില്‍ നിന്നാണ്.
ഇലക്ഷന്‍ കാലമായപ്പോള്‍ അന്യനാട്ടില്‍ നിന്നെത്തി നമ്മുടെ നാട്ടില്‍ ചേക്കേറിയ സ്ഥാനാര്‍ത്ഥികള്‍ പൂഞ്ഞാറിലെ മുന്നണി നേതാക്കളെ കൊണ്ട് പി.സി. ജോര്‍ജിനെതിരെ നട്ടാല്‍ കുരുക്കുകേലാത്ത നുണ പ്രചാരങ്ങള്‍ പ്രസംഗിക്കാന്‍ പറയുന്നുണ്ട്. ഇതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെയുള്ള പര്യടനം അവസാനിപ്പിച്ച് വീട്ടില്‍ പോയവരുമുണ്ട്.
അവരില്‍ ചിലര്‍ വിളിച്ച് മഞ്ഞ നോട്ടീസുകള്‍ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്, അത് പൂഞ്ഞാറുകാരുടെ മാന്യത. എങ്കിലും വരത്തന്മാര്‍ അങ്ങനല്ലല്ലോ അവര്‍ക്കീ നാട്ടില്‍ നട്ടെല്ല് വളയാതെ നിന്ന് പൂഞ്ഞാറുകാരോട് പറയാന്‍ ചങ്കൂറ്റമില്ലാത്ത കാര്യങ്ങളാണ് നോട്ടീസായി പുറത്ത് വരിക. ഇരുട്ടിന്റെ സന്തതികള്‍ക്ക് എന്റെ നമോവാകം. മഞ്ഞ നോട്ടീസുകള്‍ രാത്രിയില്‍ കൊണ്ടിട്ട് കഷ്ട്ടപെടുന്നവരോട് മഴക്കാലമാണ് രാവിലെ മഴ നനഞ്ഞ് പോകും. ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (6 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (10 hours ago)

Malayali Vartha Recommends