Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌

14 JULY 2026 11:03 AM ISTമലയാളി വാര്‍ത്ത
വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു. ‌തഞ്ചാവൂർ താമരക്കോട്ട സ്വദേശിയായ 19കാരൻ സുദർശനാണ് കുത്തേറ്റത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ രാത്രി പത്തേമുക്കാലോടെയായിരുന്നു സംഭവം നടന്നത്. തഞ്ചാവൂരിൽ നിന്നെത്തിയ 14അംഗം സംഘത്തിൽപ്പെട്ടയാളാണ് സുദർശൻ. സംഘം വർക്കല ക്ളിഫിൽ നിന്നിറങ്ങി...

കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അഴിമതി മാത്രമാണ് നല്‍കുന്നത്; കേരളത്തിന്റെ സമൃദ്ധിയാണ് ജനങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് യോഗി

21 February 2021

കേരളത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അഴിമതി മാത്രമാണ് നല്‍കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വ...

വിവാഹസദ്യയില്‍ വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലി തര്‍ക്കം... ഒടുവില്‍ സംഭവിച്ചത്?

21 February 2021

വിവാഹസദ്യയില്‍ വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ പൊരിഞ്ഞ യുദ്ധം. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം. സ...

ഡി.വൈ.എഫ്.​ഐ പിണറായി വിലാസം യുവജനപ്രസ്ഥാനമായി ചുരുങ്ങി; സെക്രട്ടേറിയറ്റിനു​ മുന്നിലെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ദുരഭിമാനം മുഖ്യമന്ത്രിയെ അനുവദിക്കുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

21 February 2021

യുവാക്കളുടെ അവകാശങ്ങള്‍ക്കായി പോര്‍മുഖം തുറക്കുന്നവരാണെന്ന്​ അവകാശപ്പെടുന്ന ഡി.വൈ.എഫ്.​ഐ പിണറായി വിലാസം യുവജനപ്രസ്ഥാനമായി ചുരുങ്ങിയെന്ന്​ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഭരണത്തി​ന്റെ ആനുകൂല്യങ്ങളും സുഖ...

ആഴക്കടല്‍ മത്സ്യ ബന്ധനം... വിവാദ ധാരണാപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

21 February 2021

ആഴക്കടല്‍ മത്സ്യബന്ധനത്തിന് സംസ്ഥാന സര്‍ക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നല്‍കുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഇ...

പുതുമുഖത്തെ ഇറക്കി കുണ്ടറ പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്സ്

21 February 2021

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കെ കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും അദ്ധ്യാപകനുമായ സുഹൈല്‍ അന്‍സാരിയെ സ്ഥാനാര്‍ത്ഥിയാക്കി കുണ്ടറ തിരിച്ചു പിടിക്കാനുള...

കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തിന് എതിര് നില്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്, ലോകം മുഴുവന്‍ കേരള സര്‍ക്കാരിനെ കണ്ട് ചിരിക്കുന്നുവെന്നും വിമര്‍ശനം

21 February 2021

കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ...

കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്... സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ഉദ്യോഗസ്ഥരുടെ തലയില്‍ വെച്ചുകെട്ടുന്ന സ്ഥിതിയാണ്

21 February 2021

സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നത് ഉദ്യോഗസ്ഥന്മാരാണ്. കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്. ഒന്നും അറിയാതെ കുറേ മന്ത്രിമാരും മുഖ്യമന്ത്രിയുമാണുള്ള...

ജ​ന​വി​കാ​ര​ത്തി​ന് മു​ന്നി​ല്‍ വ​ഴ​ങ്ങേ​ണ്ടി വ​ന്ന സി​പി​എ​മ്മി​ന്റെ ജാ​ള്യ​ത​യാ​ണ് പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്; എ. ​വി​ജ​യ​രാ​ഘ​വ​ന്റെ മ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

21 February 2021

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ തു​ട​രെ​ത്തു​ട​രെ പ​രി​ഹ​സി​ക്കു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ മ​നോ​നി​ല പ​രി​ശ...

സമരം കടുപ്പിക്കാനൊരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍, മറ്റന്നാള്‍ മുതല്‍ നിരാഹാര സമരം

21 February 2021

സമരം കടുപ്പിക്കാനൊരുങ്ങി സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോള്‍ര്‍മാര്‍. മറ്റന്നാള്‍ മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന്റെ പ്രതിനിധി ലയ രാജേ...

'കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ സുബ്രഹ്മണ്യനല്ല, ഗണപതിക്കാണ് പ്രാധാന്യം'; നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി കെ മുരളീധരന്‍ എംപി

21 February 2021

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി കോണ്‍​ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ സുബ്രഹ്മണ്യനല്ല, ഗണപതിക്കാണ് പ്രാധാന്യമെന്ന് കെ. മുരളീധ...

യാതൊരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാത്തയാളാണ് ഇ ശ്രീധരന്‍, ബി ജെ പി ക്ക് നേട്ടങ്ങളൊന്നും ഉണ്ടാവില്ലെന്ന് ശശി തരൂര്‍

21 February 2021

യാതൊരു രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ആളാണ് ഇ ശ്രീധരനെന്ന് ശശി തരൂര്‍ എം പി. ഒരു വാര്‍ത്ത എജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്റെ ബി ജെ പി പ്രവേശനത്തില്‍ ശശി തരൂരിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ര...

സദ്യ വിളമ്പിയതില്‍ തര്‍ക്കം, വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്, സംഘര്‍ഷം അവസാനിച്ചത് പൊലീസ് എത്തിയതിന് ശേഷം

21 February 2021

സദ്യം വിളമ്പിയതുമായി നടന്ന തര്‍ക്കത്തില്‍ വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. കൊല്ലം ആര്യങ്കാവിലാണ് സംഭവം. വധുവിന്റെയും വരന്റെയും ബന്ധുകള്‍ രണ്ട് ചേരിയായി തിരിഞ്ഞ് കൂട്ടത്തോടെ തമ്മില്‍ ആക...

പ​ര​മ്പ​രാ​ഗ​ത ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​യെ മ​ത്സ​രി​പ്പി​ക്ക​ണം; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ല്‍ 15 സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം; ജ​ന​പി​ന്തു​ണ​യും ശ​ക്തി​യും അ​നു​സ​രി​ച്ച്‌ പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് ജോ​സ് കെ മാണി

21 February 2021

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ല്‍ 15 സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം. സി​പി​എ​മ്മു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യി​ലാ​ണ് ജോ​സ് കെ. ​മാ​ണി ആ​വ​ശ്യം ഉ​ന്ന...

മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ഇഎംസിസി പ്രതിനിധികളുടെ നിലപാടിൽ ദുരൂഹത ആരോപിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

21 February 2021

ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇത് ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതെന്നും മന്ത്രി...

Malayali Vartha Recommends