Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും

20 MAY 2024 12:45 AM ISTമലയാളി വാര്‍ത്ത
കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായ പരിഷ്‌കരണങ്ങള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനില്‍ നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. നിലവിലുള്ള റീഫണ്ട് നിയമങ്ങള്‍ക്കു പുറമെ യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോളിസി പര...

സര്‍ക്കാരിന്റെ ജനദ്രോഹനയത്തെ തുടര്‍ന്ന് യു.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഏഴ് മണിക്കൂര്‍ പൊതുജനത്തെ വലച്ചു, നഗരം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു

25 July 2019

സര്‍ക്കാരിന്റെ ജനദ്രോഹനയത്തെ തുടര്‍ന്ന് യു.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഏഴ് മണിക്കൂര്‍ പൊതുജനത്തെ വലച്ചു, നഗരം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറി...

യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ മഹാപ്രതിരോധം തീർത്ത് എസ്എഫ്ഐ

25 July 2019

യൂണിവേഴ്സിറ്റി കൊളേജിന് മുന്നിൽ എസ്എഫ്ഐയുടെ പ്രതിരോധ സംഗമം തുടങ്ങി.വിദ്യാ‍ർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും അണിനിരിത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. അഖിലിന് കുത്തേറ്റ സംഭവത്തെ തുടർന്ന് അപവാദ പ്രചാരണ...

വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സറുടെ വീ​ട്ടി​ല്‍​നിന്നും വീ​ട്ടു​വേ​ല​ക്കാ​രി​ അ​ടി​ച്ചു​മാ​റ്റിയത് സ്വ​ര്‍​ണം... വാ​ട്സ് ആ​പ്പി​ല്‍ ക​ണ്ട റി​സോ​ര്‍​ട്ട്, പു​തി​യ വ​സ്ത്ര​ങ്ങ​ള്‍, ഉ​ല്ലാ​സ​യാ​ത്ര, സിനിമ കാണല്‍ എല്ലാം മനസ്സിൽ കണ്ട് തളിപ്പറമ്പ് ധ​ന്യ​മോൾ കാണിച്ച് കൂട്ടിയതൊക്കെ ഇങ്ങനെ...

25 July 2019

ത​ളി​പ്പ​റ​മ്ബ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച്‌ സൈ​ബ​ര്‍ സെ​ല്ലി​ന...

ജോലിസ്ഥലത്തെ സുഹൃത്തുക്കൾക്കെന്ന് പറഞ്ഞ് പലഹാരങ്ങളുമായി ഇറങ്ങിയ രാഖിയെ കാമുകനും കൂട്ടാളികളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, നഗ്നയാക്കി ഉപ്പുവിതറി പുരയിടത്തിന് സമീപം കുഴിച്ചിട്ടത് നാലുവർഷമായി പ്രണയിക്കുന്ന മറ്റൊരു പെൺകുട്ടിയെ സ്വന്തമാക്കാൻ രാഖി തടസമായതോടെ: 6 വർഷത്തെ കാമുകന്റെ ഫോൺവിളി കൊലവിളിയായപ്പോൾ

25 July 2019

തിരുപുറത്ത് നിന്നു ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാമുകനായ സൈനികന്‍ പുതുതായി പണിയുന്ന വീടിന്റെ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കേസിന്റെ ഗതിമാറിയത് രാഖിയുടെ ഫോണ്‍ കേന്ദ്ര...

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ ഉപ്പുവിതറി കുഴിച്ചുമൂടി... കൊലപാതകം പുറത്തറിയാതിരിക്കാന്‍ കുഴിച്ചിട്ട പറമ്പു മുഴുവന്‍ പുല്ലുവെട്ടി കിളച്ച് കമുകില്‍ തൈകള്‍ വച്ചു... അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രിത ശ്രമം നടന്നതായി കണ്ടെത്തല്‍...

25 July 2019

തിരുവനന്തപുരത്ത് അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രിത ശ്രമം നടന്നതായി കണ്ടെത്തല്‍. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍  ഉപ്പുവിതറി കുഴിച്ചുമൂടുക...

നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി... ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികള്‍

25 July 2019

നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ ഒന്നും നാലും പ്രതികളായ എസ്‌ഐ കെ.എ. സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ത...

പല കോടീശ്വരന്മാരായ ജനപ്രതിനിധികളും ചികിത്സയ്ക്കു കോടികളാണ് പൊതു ഖജനാവില്‍ നിന്നും കൈപറ്റുന്നത്... അതൊന്നും ആ൪ക്കും ച൪ച്ച ചെയ്യേണ്ടേ.? പാവപ്പെട്ടവന് കാറുവാങ്ങിയാൽ അത് കുറ്റം? ആലത്തൂർ എംപി രമ്യ ഹരിദാസിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്

25 July 2019

ആലത്തൂർ എംപി രമ്യ ഹരിദാസിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ലോക്സഭാഗം രമ്യ ഹരിദാസിന് കാറുവാങ്ങാനായി പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടിയില്‍ വിവാദം പുകയുന്നതിനിടയാണ് കാര്‍ വിഷയത്തില്‍ അന...

വീട്ടിൽ ഏത് കത്ത് കിട്ടിയാലും പൊട്ടിച്ച നിലയിൽ; ആ രഹസ്യം പരസ്യമായതോടെ വീട്ടമ്മ ഞെട്ടി

25 July 2019

കൊല്ലത്താണ് സംഭവം. കൊടുവിള അഞ്ജു ഭവനത്തില്‍ ഡി.കവിതയ്ക്കു ലഭിച്ച കത്തുകളാണ് പൊട്ടിച്ച നിലയില്‍ കിട്ടുന്നത്. കവിതയുടെ ഭര്‍ത്താവിന് ലഭിച്ച കത്തും പൊട്ടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഇതേകുറിച്ച്‌ അന്വേ...

കരാര്‍ ജീവനക്കാര്‍ക്കും പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍

25 July 2019

കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. അവ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പ്രസവാ...

ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ? അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നു? സീബ്രാലൈനില്‍ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ? എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെ ട്രോളി വി.ടി ബല്‍റാം എംഎല്‍എ

25 July 2019

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെ ട്രോളി വി.ടി ബല്‍റാം എംഎല്‍എ. ഉത്തരമെഴുതിയാലല്ലേ ഉത്തരക്കടലാസ്സാകൂ എന്ന വിചിത്ര ന്യായം നിരത്തിയ വിജയരാഘവനെയാണ് വി.ടി ബല്‍റാം എംഎല്‍എ അടപടലം ട്രോളിയത്. ഉത്തരവും മാര്‍ക...

കാമുകനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം ഇന്ന്

25 July 2019

അമ്പൂരിയിൽ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്‍റെ നിർമ്മാണം നടക്കുന്ന വീടിന് സമീപത്ത...

ശാപം മാറുന്നില്ലല്ലോ... പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തോടെ പുകഞ്ഞ് നിന്ന യൂണിവേഴ്‌സിറ്റി കോളേജിനെ കത്തിച്ചത് കത്തിക്കുത്ത്; യൂണിവേഴ്‌സിറ്റി വിഷയം ഇപ്പോഴും സജീവമായി നില്‍ക്കെ യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം

25 July 2019

കേരളം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് യൂണിവേഴ്‌സിറ്റി കോളേജിനെ പറ്റിയാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ ക്രൂര വിനോദത്തെ ചൊല്ലി സെക്രട്ടറിയേറ്റ് നടയിലൂടെ വഴിനടക്കാന്‍...

നെടുങ്കണ്ടത്ത് കുത്തുകല്ലുകള്‍ കണ്ടെത്തിയത് ഗവേഷകര്‍ക്കിടയില്‍ ആവേശം ഉയര്‍ത്തുന്നു

25 July 2019

ഇടുക്കി നെടുങ്കണ്ടത്ത്, ശിലായുഗ മനുഷ്യര്‍ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകള്‍ കണ്ടെത്തി. നെടുങ്കണ്ടം ബിഎഡ് കോളജിലെ ഗവേഷക വിദ്യാര്‍ഥികളാണ് കണ്ടെത്തലിനു പിന്നില്‍. കുത്തുകല്ലുകള്‍ക്കു മൂവാ...

തലസ്ഥാന നഗരിയിൽ ഗതാഗതം സ്തംഭിച്ചു; ഗതാഗതകുരുക്കിൽപെട്ട് കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ജീവനക്കാരും; പൊള്ളുന്ന യാത്ര ഉച്ചവരെ

25 July 2019

യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചുള്ള യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചതിന് പിന്നാലെ നഗരം ഗതാഗത കുരുക്കിൽ. പി.എ...

അമ്പമ്പട ബിനോയീ.... യുവതിയുമായി ഒരു അടുപ്പവുമില്ലെന്ന് വിളിച്ച് കൂവുമ്പോള്‍ ബിനോയ് കോടിയേരിയുടെ ഒത്തുതീര്‍പ്പ് ശ്രമം പുറത്ത്; യുവതിയുമായുള്ള ശബ്ദരേഖയിലൂടെ പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

25 July 2019

ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസില്‍ വഴിത്തിരിവ്. ബിനോയിയെ സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്താകുകയാണ്. പരാതിക്കാരിയായ യുവതിയുമായി നടത്തിയ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന...

Malayali Vartha Recommends