Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 JULY 2026 10:18 PM ISTമലയാളി വാര്‍ത്ത
ചേര്‍ത്തലയിലെ വെള്ളിയാകുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡില്‍ താമസിക്കുന്ന മഹാദേവന്‍(14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആണ് അപകടം നടന്നത്....

രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നി​ട്ടി​ല്ല; അ​തീ​വ​ശ്ര​ദ്ധ പു​ല​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ രോ​ഗം വ​ള​രെ​വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കും; സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

10 February 2021

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​തീ​വ​ശ്ര​ദ്ധ പു​ല​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ രോ​ഗം വ​ള​രെ​വേ​ഗം പ​ട​ര്‍​ന്നു​പി​...

വാളയാർ പെണ്‍കുട്ടികളുടെ മാതാവിനെ അറസ്റ്റു ചെയ്തു; അറസ്റ്റ് നിരാഹാരമിരിക്കുകയായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞതിനെ തുടർന്ന്

10 February 2021

വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിനിടെ പെണ്‍കുട്ടികളുടെ മാതാവിനെ അറസ്റ്റു ചെയ്തു. സ്‌റ്റേഡിയം ബസ്റ്റാന്റിനു സമീപത്തുള്ള...

സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5745 പേര്‍ രോഗമുക്തരായി

10 February 2021

സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുതുതായി രോഗം ബാധിച്ചവരില്‍ 5457 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 80106 സാമ്ബിള...

ഞാന്‍ ഉംറയ്ക്ക് പോയി എന്നതായിരുന്നു അവരുടെ പ്രശ്‌നം; അന്ന് തന്നെ കളിയാക്കിയവര്‍ ഇന്ന് വിശ്വാസികളെ അംഗീകരിക്കുന്നു; സി.പി.എമ്മില്‍ നിന്ന് വിശ്വാസത്തിന്റെ പേരിലാണ് തനിക്ക് പുറത്തേക്ക് പോവേണ്ടിവന്നതെന്ന് എ.പി അബ്ദുള്ളക്കുട്ടി

10 February 2021

സി.പി.എമ്മില്‍ നിന്ന് വിശ്വാസത്തിന്റെ പേരിലാണ് തനിക്ക് പുറത്തേക്ക് പോവേണ്ടിവന്നതെന്നും അന്ന് തന്നെ കളിയാക്കിയവര്‍ ഇന്ന് വിശ്വാസികളെ അംഗീകരിക്കുന്നുവെന്നും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്ക...

രാജ്യത്തെ വര്‍ഗീയവത്കരിക്കാനുള്ള ബിജെപി ശ്രമത്തോട് ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല; പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മൃദു ഹിന്ദുത്വത്തിന്റെ പ്രചാകരെന്ന് എ വിജയരാഘവന്‍

10 February 2021

പ്രിയങ്കയും രാഹുല്‍ ഗാന്ധിയും മൃദു ഹിന്ദുത്വത്തിന്റെ പ്രചാകരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. രാജ്യത്തെ വര്‍ഗീയവത്കരിക്കാനുള്ള ബിജെപി ശ്രമത്തോട് ശക്തമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് കഴിയുന്...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

10 February 2021

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ കടത്ത്. ഒരു കിലോ സ്വ​ര്‍ണം ​കസ്റ്റംസ് പിടിചെടുത്തത്. സ്വർണ കടത്തുമായി ബന്ധപ്പെട്ട് ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നൗ​ഷീ​റി​നെ അ​റ​സ്റ്റ്...

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന എല്ലാ കേസുകളിലും എം സി ഖമറുദ്ദീന്‍ എംഎല്‍എക്ക് ജാമ്യം ; 142 വഞ്ചന കേസുകളിൽ ജാമ്യം ലഭിച്ച എംഎല്‍എക്ക് ഉടൻ പുറത്തിറങ്ങാനാകും

10 February 2021

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളില്‍ എം സി ഖമറുദ്ദീന്‍ എംഎല്‍എക്ക് ജാമ്യം ലഭിച്ചു. ഇതോടെ തട്ടിപ്പുമായി ബ...

കേരളം പിടിക്കാന്‍ മോദി വരുന്നു; ബിജെപി ലക്ഷ്യമിടുന്നത് കേരളത്തില്‍ കുറഞ്ഞത് ആറു സീറ്റുകളില്‍ വിജയവും 30 സീറ്റുകളില്‍ രണ്ടാം സ്ഥാനവുമാണ്, തെരഞ്ഞെടുപ്പിനു മുന്‍പ് രണ്ടു തവണ നരേന്ദ്ര മോദിയും മൂന്നു തവണ അമിത് ഷായും വിവിധ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കുമെന്ന് സൂചന

10 February 2021

കേരളം പിടിക്കാന്‍ നരേന്ദ്ര മോദി എത്തുകയാണ്. ഞായറാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആദ്യതന്ത്രങ്ങള്‍ പങ്കുവയ്ക്കും. കേരളത്തില്‍ ബിജെപിക്ക് മെച്ചപ്പെട്ട...

കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ; സെക്രട്ടേറിയേറ്റിനു മുന്നിൽ വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം വളരെ ശക്തമായി തന്നെ പുരോഗമിക്കുന്നു, സർക്കാരിന്റെ യുജന വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നിരവധി നേതാക്കളാണ് സമരമുഖത്തെത്തി

10 February 2021

സെക്രട്ടേറിയേറ്റിനു മുന്നിൽ വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം വളരെ ശക്തമായി തന്നെ പുരോഗമിക്കുന്നു. നിലപാടിൽ നിന്ന് യാതൊരു കാരണവശാലും പിന്മാറില്ലെന്നും മരണം വരെയും സമരം തുടരുമെന്നുമാണ് ഇവ...

സംസ്ഥാനത്തിന് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർ; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എ. ഷാജഹാന്‍ ഐ.എ.എസിനെ നിയമിച്ചു

10 February 2021

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ് നിയമിതനായി.നിലവില്‍ പൊതുവിദ്യാഭ്യാസത്തിനു പുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക-യുവജനക്ഷേമം വകുപ്പുകളുടെ സെക്രട്ടറ...

ഇതര സംസ്ഥാന തൊഴിലാളികൾ വീട്ടിൽ പൂട്ടിയിട്ട കുട്ടികളെ നാട്ടുകാർ രക്ഷപെടുത്തി; കുട്ടികൾക്ക് ഭക്ഷണം നൽകിയില്ല, ശരീരത്തിൽ അടിയേറ്റ പാടുകൾ

10 February 2021

മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വീട്ടിൽ പൂട്ടിയിട്ട നിലയിൽ രണ്ട് കുട്ടികളെ കണ്ടെത്തി. ആറുവയസ്സും നാലുവയസ്സുമുള്ള കുട്ടികളെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. രണ്ടാനമ്മയും അച്ഛനും ചേര്‍...

പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം ലഭിക്കേണ്ട ഒഴിവുകളില്‍ റാങ്ക് ലിസ്റ്റില്‍ നിന്നു മാത്രമേ നിയമനം നടത്താനാവൂ... ആ ഒഴിവുകളിലേയ്ക്ക് മറ്റാരെയും നിയമിക്കാനാവില്ല... ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറി ആത്മഹത്യാ ശ്രമം നടത്തുന്ന റിജുവിനെ നിയോഗിച്ചത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് തോമസ് ഐസക്!

10 February 2021

പി എസ് സി പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച്‌ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം പുരോഗമിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം സമരം നടത്തിയവര്‍ക്കിടയില്‍ യുവാവ് തലയില്‍ മണ്ണെണ്ണയൊഴിച്...

പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച്‌ പത്തിന് തുറന്നുകൊടുക്കാന്‍ സജ്ജമാകുമെന്ന് ഇ.ശ്രീധരന്‍

10 February 2021

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടക്കുമെന്ന് സൂചന . പാലം മാര്‍ച്ച്‌ പത്തിന് തുറന്നുകൊടുക്കാന്‍ സജ്ജമാകുമെന്ന് ഇ.ശ്രീധരന്‍ അറിയിച്ചു . പാലത്തിന്റെ 95 ശതമാനം ജോലികളും പൂര്‍ത്തിയാക്ക...

പാലാ സീറ്റ് എന്‍സിപിക്ക് വിട്ടു നല്‍കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; മാണി സി.കാപ്പന്‍ ഇടത് പാളയം ഉപേക്ഷിക്കുമെന്ന് സൂചന

10 February 2021

പാലാ സീറ്റ് എന്‍സിപിക്ക് വിട്ടു നല്‍കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇതോടെ മാണി സി.കാപ്പന്‍ ഇടത് പാളയം ഉപേക്ഷിക്കുമെന്ന് സൂചന . പാലാ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക...

1.08 കോടി ഉപഭോക്താക്കൾക്ക് പാചകവാതക സബ്സിഡി തുക വേണ്ട; വെളിപ്പെടുത്തലുമായി എണ്ണ വിപണന കമ്പനികൾ

10 February 2021

2021 ഫെബ്രുവരി 1 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 1.08 കോടി പാചകവാതക ഉപഭോക്താക്കൾ തങ്ങളുടെ സബ്സിഡി തുക വേണ്ടെന്നുവെച്ചതായി എണ്ണ വിപണന കമ്പനികൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര വിപണിയിലെ വില അനു...

Malayali Vartha Recommends