KERALA
ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
ഏതു രോഗി എത്തിയാലും രണ്ടു തവണ സ്‌കാനിങ് ; വയറിനോ മറ്റ് ഭാഗങ്ങളോ സ്‌കാൻ ചെയ്താൽ 3000 രൂപ സ്‌കാനിംങ് സെന്ററിൽ നിന്നും കമ്മിഷൻ വാങ്ങും ; വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ കള്ളത്തരങ്ങൾ പുറത്ത്
10 February 2021
വൈക്കത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായിരുന്നു. ഇതോടെ തെളിഞ്ഞത് വൈക്കത്തെ സാധാരണക്കാരെ കൊള്ളയടിച്ച തിരുവനന്തപുരംകാരനായ ഡോക്ടറുടെ കള്ളത്തരങ്ങളാണ് . വൈക്കം ഗവൺമെന്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ...
കേരളത്തിൽ ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്‌ചക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ
10 February 2021
ഓൺലൈൻ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്‌ചക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയെ അറിയിച്ചു. തൃശൂർ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയിൽ സർക്കാർ നിലപട് അറി...
ബിഗ്‌ബോസ് പ്രേക്ഷകർ പണി തുടങ്ങി കഴിഞ്ഞു ; ബോബി ചെമ്മണ്ണൂർ ആർമി കളത്തിൽ ; അന്തംവിട്ട് അണിയറ പ്രവർത്തകർ
10 February 2021
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നതാണ് ബിഗ് ബോസ്മൂന്നാം സീസൺ. ഔദ്യോഗികമായി മോഹൻലാൽ ബിഗ് ബോസ് ആരംഭിക്കുന്ന ദിനം എന്നാണ് എന്ന് അറിയിച്ചു കഴിഞ്ഞു.. എന്നാൽ അതിലേറെ ആകാംക്ഷയാണ് ആരൊക്കെയാണ് ഈ സീസണിൽ ഉണ്ടാ...
സംസ്ഥാനത്ത് ഒരു കാലത്തുമില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍; പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
10 February 2021
സംസ്ഥാനത്ത് ഒരു കാലത്തുമില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍ നടക്കുകയാണ്. പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്ന സര്‍ക്കാരാണിത്. ഡല്‍ഹിയിലെ കേ...
ആദ്യം നിയമിക്കില്ല... പിന്നെ മാനുഷിക പരിഗണന കരുതി നിയമിക്കാം... താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ നാടാകെ പ്രതിഷേധം ആളിക്കത്തുമ്പോഴും മന്ത്രിസഭയുടെ പരിഗണനയ്ക്കു കാത്തിരിക്കുന്നത് ഒട്ടേറെ സ്ഥിരപ്പെടുത്തൽ ശുപാർശകൾ...
10 February 2021
പറഞ്ഞത് മാറ്റി പറയുക എന്നത് വല്യ പാടുള്ള പണിയൊന്നുമല്ല എന്നത് ഒരിക്കൽ കൂടി ജനങ്ങൾക്ക് മനസ്സിലാക്കി തന്നിരിക്കുകയാണ് നമ്മുടെ ജനകീയ സർക്കാർ. ഒന്നുമില്ലെങ്കിലും അവരും നമ്മളെ പോലെ മനുഷ്യരല്ലേ...
ലൈസൻസില്ലാതെ ചന്ദന ശിൽപങ്ങൾ കൈവശം വച്ച കേസിൽ 6 വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ
10 February 2021
ലൈസൻസില്ലാതെ ചന്ദനത്തടികളും ചന്ദന ശിൽപ്പങ്ങളും കൈവശം വച്ച കേസിൽ ആറു വർഷം തടവും അമ്പതിനായിരം രൂപ പിഴയും തലസ്ഥാനത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം മുട്ടത്തറ വില്ല...
ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ
10 February 2021
ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഉപജീവനത്തിനായി ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നതിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. നാഷണല്‍ ട്ര...
തല മുണ്ഡനം ചെയ്ത് കേരളയാത്രയിലേക്കെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
10 February 2021
വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിച്ച പോലീസുകാർക്കെതിരെയുള്ള അമ്മയുടെ സമരം ശക്തമാകുന്നു.തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഡിവൈഎസ്പി സോജനും എസ്. ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്ന ആവശ്യമാണ് അമ്മ ഉന്...
രാജ്യമെങ്ങും പുതിയ കോവിഡ് കേസുകളും പ്രതിദിന മരണത്തിലും കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തിലെ സ്ഥിതി മോശം... വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ കേരളം തന്നെയാണ് ഒന്നാമത്...
10 February 2021
കൊറോണയെന്ന ഭീകരൻ നമ്മളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് ഒരു കൊല്ലത്തോളമായെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് ഫലം കണ്ട് തുടങ്ങിയത് ഈയടുത്താണ്. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും കൃത്യമായ...
അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു... രക്ഷിക്കാന്‍ ശ്രമിച്ച മാതാവും ബന്ധുവും പൊള്ളേലറ്റ് ആശുപത്രിയില്‍ ചികിത്സയില്‍
10 February 2021
അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മല്‍ മന്‍സിലില്‍ അല്‍ഫിന(19)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ച...
പിഞ്ചു കുഞ്ഞിന്റെ തലയില്‍ കലം കുടുങ്ങി.... ഫയര്‍ഫോഴ്‌സ് രക്ഷകരായി
10 February 2021
പിഞ്ചു കുഞ്ഞിന്റെ തലയില്‍ കലം കുടുങ്ങി.. ഫയര്‍ഫോഴ്‌സ് രക്ഷകരായി. വക്കം അണയില്‍ സ്വദേശി ശ്യാം ലല്ലുവിന്റെ ഒരു വയസ്സുള്ള മകള്‍ ശിവനന്ദയാണ് കെണിയിലായത്. ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കളിക്കുന്നതിനിടയില...
ചങ്ങരക്കുളത്ത് ഇന്നോവ കാര്‍ കണ്ടയ്നര്‍ ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്
10 February 2021
ചങ്ങരക്കുളം പാവിട്ടപ്പുറത്ത് ഇന്നോവ കാര്‍ കണ്ടയ്നര്‍ ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കല്ലൂര്‍ മുത...
സണ്ണി ലിയോണിന് ആശ്വാസം! അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി.... അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ ക്രൈംബ്രാഞ്ചിന് കോടതിയുടെ അനുമതി...
10 February 2021
പണം വാങ്ങിയ ശേഷം പരിപാടിയില്‍ പങ്കെടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്‌റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് താരത്തിനും ഒപ്പമുളള ഭര്‍ത്താവ് ഡാ...
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളായാത്ര തൃശൂരിന്റെ മണ്ണിലേക്ക് കടന്നു; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ സന്ദര്‍ശിച്ചു, പോരാട്ടത്തിന് ഐക്യദാര്‍ഡ്യം
10 February 2021
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യകേരളായാത്ര പാലക്കാടിന്റെ മണ്ണിലൂടെ തേരോട്ടം പൂര്‍ത്തിയാക്കി തൃശൂരിന്റെ മണ്ണില്‍ പ്രവേശിച്ചു. കേരളീയ സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറ...
കേരളം കൂടുതല്‍ ജാഗ്രത കാട്ടണമെന്ന നിര്‍ദ്ദേശവുമായി ഐ സി എം ആര്‍; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പകുതി കൊവിഡ് കേസുകളും കേരളത്തിൽ
10 February 2021
കൊവിഡ് പ്രതിരോധത്തില്‍ കേരളം കൂടുതല്‍ ജാഗ്രത കാട്ടണമെന്ന നിര്‍ദ്ദേശവുമായി ഐ സി എം ആര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പകുതി കൊവിഡ് കേസുകളും കേരളത്തിലായതിനെ തുടര്‍ന...
കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്
തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ
പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു..
യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..
ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..
കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..




















