Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...

03 JULY 2026 11:14 AM ISTമലയാളി വാര്‍ത്ത
കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇരിക്കൂർ വയക്കാട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാൻ (48) ആണ് മരണപ്പെട്ടത്. വീരാജ്പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് സംഭവം നടന്നത്. പതിവുപോലെ രാവിലെ തുറന്ന് ഏകദേശം രണ്ട് മണിക്കൂറുകൾ ക...

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്...

06 January 2021

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്. ഫോണില്‍ വിളിച്ചാണ് കസ്റ്റംസ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്...

ഡോ​ള​ര്‍ ക​ട​ത്ത് കേസ്; സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന് ക​സ്റ്റം​സ് നോ​ട്ടീ​സ്; ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ന് ​കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാജരാകണം

05 January 2021

ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന് ക​സ്റ്റം​സ് നോ​ട്ടീ​സ്. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്...

കൊ​ല്ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു മ​രി​ച്ചു; ക​രി​യി​ല​യ്ക്കി​ട​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ ര​ണ്ട് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​ത് എ​സ്‌എ​ടി ആ​ശു​പ​ത്രി​യിൽ ചികിത്സയിലിരിക്കെ

05 January 2021

കൊ​ല്ല​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ലാ​ണ് ര​ണ്ട് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ര...

ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

05 January 2021

സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്.പരിപാടികളുടെ വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് മുന്‍കൂര്‍ അനുമതിവാങ്ങണം. കണ്ടെയിമെന്റ് ...

പരസ്യത്തില്‍ പറഞ്ഞിരുന്ന ഗുണഫലങ്ങള്‍ ഓയില്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ചില്ല; ആരോപണത്തിലും തുടര്‍ന്നുണ്ടായ വിവാദത്തിലും പ്രതികരിച്ച് ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ്

05 January 2021

ധാത്രി ഹെയര്‍ ഓയിലിന്റെ പരസ്യത്തില്‍ പറഞ്ഞിരുന്ന ഗുണഫലങ്ങള്‍ ഓയില്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ചില്ലെന്ന ആരോപണത്തിലും തുടര്‍ന്നുണ്ടായ വിവാദത്തിലും പ്രതികരിച്ച് ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ്. ധാത്രിയ...

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം നാളിതുവരെ ശമ്പളയിനത്തില്‍ കെെപ്പറ്റിയത് 37 ലക്ഷത്തില്‍ അധികം രൂപ; വിവരാവകാശ രേഖകൾ പുറത്ത്

05 January 2021

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആയി സര്‍ക്കാര്‍ നിയമിച്ച ചിന്താ ജെറോം നാളിതുവരെ ശമ്ബളയിനത്തില്‍ കെെപ്പറ്റിയത് 37 ലക്ഷത്തില്‍ അധികം രൂപ.2016ല്‍ സ്ഥാനമേറ്റത് മുതല്‍ ശമ്ബളയിനതത്തില്‍ മാത്രം 37,27,...

വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് കവറിൽ നട്ടുവളർത്തിയത് കഞ്ചാവ് ചെടി...ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ യുവാവ് പിടിയിൽ

05 January 2021

വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുനനച്ചുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം ഡബിള്‍ പലത്തിന് സമീപം കുഴുപ്പിള്ളി വിട്ടില്‍ നജീബ്(40) അണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്...

പ്രശസ്ത സാഹിത്യകാരന്‍ എ. മാധവന്‍ അന്തരിച്ചു

05 January 2021

പ്രശസ്ത തമിഴ് സാഹിത്യകാരന്‍ എ. മാധവന്‍ അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. കേരളത്തില്‍നിന്നുള്ള മികച്ച തമിഴ് എഴുത്തുകാരനാ...

കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള ത​മി​ഴ് സാ​ഹി​ത്യ​കാ​ര​ന്‍ ആ. ​മാ​ധ​വ​ന്‍ അ​ന്ത​രി​ച്ചു; അന്ത്യം വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന്

05 January 2021

പ്ര​ശ​സ്ത ത​മി​ഴ് സാ​ഹി​ത്യ​കാ​ര​ന്‍ ആ. ​മാ​ധ​വ​ന്‍ (87) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു അ​ന്ത്യം. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള മി​ക​...

കുടിയന്മാരുടെ നെഞ്ചുതകർക്കുന്ന വാർത്ത!; സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്കോ; ലി​റ്റ​റി​ന് 100 രൂ​പ മു​ത​ല്‍ 150 രൂ​പ വ​രെ വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്ന് റിപ്പോർട്ട്

05 January 2021

സംസ്ഥാനത്ത് മദ്യവില കൂട്ടണമെന്ന് ബെവ്കോ. ലി​റ്റ​റി​ന് 100 രൂ​പ മു​ത​ല്‍ 150 രൂ​പ വ​രെ വ​ര്‍​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​ദ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട...

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു..സന്ദീപ് നായര്‍ മാപ്പുസാക്ഷി

05 January 2021

സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍.ഐ.എ യൂണിറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വപ്ന സുരേഷ്, സരിത്ത്, റമീസ് എന...

ഇന്ന് 5615 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ .. 24 മരണങ്ങൾ കൂടി

05 January 2021

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 2...

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി; ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രം ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഫയലില്‍ സ്വീകരിച്ചു

05 January 2021

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബിനീഷിനെ ഇന്ന് ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. എന്‍ഫോഴ്​സ...

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,269 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5037 പേര്‍ക്ക്; 475 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; 24 മരണം

05 January 2021

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 2...

”അ​റ​സ്റ്റു​ചെ​യ്യു​ന്നോ, ചെ​യ്‌​തോ​ളൂ, റി​മാ​ന്‍​ഡ് ചെ​യ്യു​മോ, ചെ​യ്‌​തോ​ളൂ… എനിക്ക് അഹാനയെ ഒന്നുകണ്ടാൽ മതി ..തലയിൽ കൈവെച്ച് പോലീസ്

05 January 2021

ബിടെക് കാരനായ ഫ​സ​ലി​ന്‍റെ വീരകഥകൾ മലപ്പുറത്തുകാർക്ക് സ്ഥിര പരിചയമാണ് . അതിരില്ലാത്ത താരാരാധനയാണ് ഫ​സ​ലി​ന്‍റെ പ്രശ്നം . നടിമാരെ ഒന്ന് കാണുന്നതിനായി ഏതറ്റം വരെയും പോകാൻ ഫസൽ റെഡി .. അതിനായി എന്തും സഹിക...

Malayali Vartha Recommends