Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

03 JULY 2026 12:09 PM ISTമലയാളി വാര്‍ത്ത
നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നികുതി നെറ്റ് വർക്ക് കൂട്ടുകയാണ് വേണ്ടത്. പോർട്ട് സിറ്റി സാമ്പത്തിക മേഖലയിലെ ഉത്തേജിപ്പിക്കാനുള്ള പദ്ധതി. പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതിയാണെന്നും കേരളത്തിൻ്റെ വാതിൽ തുറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നിർമ്മാണ പ്രവർ...

കൊച്ചിയിലെ പ്ലാന്റില്‍ നിന്നും ഇന്ധനവുമായി തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിക്ക് പുറകിലിടിച്ചു.... ഇന്ധനം ചോരാതിരുന്നത് ദുരന്തം ഒഴിവാക്കി

06 January 2021

പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിക്ക് പിന്നിലിടിച്ചു. ടാങ്കര്‍ ലോറി മറിയാതിരുന്നതും ഇന്ധനം ചോരാതിരുന്നത് ദുരന്തം ഒഴിവാക്കി. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. പുളിമാത്തിനും-പൊരുന...

വാ​ള​യാ​ര്‍ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് മാതാപിതാക്കൾ; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ല; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആവശ്യം

06 January 2021

വാ​ള​യാ​ര്‍ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് മാതാപിതാക്കൾ . പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ വ്യക്തമാക്കി . കേ​സി​ല്‍ ഹൈ​ക്കോ​ട...

കോ​ടി​യേ​രി​യി​ല്‍ വ്യാപക ആക്രമണം; വീ​ടി​നും കൂ​ത്തു​പ​റമ്പ് ‌ ര​ക്ത​സാ​ക്ഷി മ​ധു സ്‌​മാ​ര​ക മ​ന്ദി​ര​ത്തി​നും നേ​രെ ആക്രമണം; ആ​ര്‍.​എ​സ്.​എ​സു​കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി.​പി.​എം നേ​തൃ​ത്വം

06 January 2021

കോ​ടി​യേ​രി​യി​ല്‍ വ്യാപക ആക്രമണം. വീ​ടി​നും കൂ​ത്തു​പ​റമ്പ് ‌ ര​ക്ത​സാ​ക്ഷി മ​ധു സ്‌​മാ​ര​ക മ​ന്ദി​ര​ത്തി​നും നേ​രെ അ​ക്ര​മം നടത്തി . കോ​ടി​യേ​രി വ​യ​ല്‍ ​പ്ര​ദേ​ശ​ത്തെ സി.​എ​ച്ച്‌. സ​ത്യ​നാ​ഥ‍െന്‍റ ...

തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ നാലരയോടെ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു; വൻ ദുരന്തം ഒഴിവായത് ആ കാരണത്താൽ

06 January 2021

തിരുവനന്തപുരം കിളിമാനൂരില്‍ പുലര്‍ച്ചെ നാലരയോടെ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു . ലോറി മറിഞ്ഞില്ല എന്നതാണ് ആശ്വാസം. മാത്രമല്ല ടാങ്കറിനു ചോര്‍ച്ച സംഭവിക്കാതിരുന്നതും വന്‍ദുരന്തം ഒഴിവാകാൻ കാരണമായ...

തിരുവോണത്തലേന്ന് ഉത്രാട രാത്രിയിൽ വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യ പ്രതികളായ അൻസറിനും ഷജിത്തിനും ജാമ്യമില്ല... പൊതു റോഡിൽ മന:സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ഉത്തരവ്...

06 January 2021

തിരുവോണത്തലേന്ന് ഉത്രാട രാത്രിയിൽ വെഞ്ഞാറമൂട് തേമ്പാംമൂട് നടന്ന ഇരട്ടക്കൊലപാതകക്കേസിൽ മുഖ്യ പ്രതികളായ അൻസറിനും ഷജിത്തിനും ജാമ്യമില്ല. റിമാൻ്റിൽ കഴിയുന്ന ഇരുവരുടെയും ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ...

ഏ​ഴു​പേ​രു​ള്ള സെ​ല്ലി​ല്‍ ഒ​രാ​ള്‍ എ​ങ്ങ​നെ​യാ​ണ് തൂ​ങ്ങി മ​രി​ക്കു​ന്ന​തെത്; പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ജ​യി​ലി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌ കു​ടും​ബം ; പോലീസ് വാദം ഇങ്ങനെ

06 January 2021

പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ജ​യി​ലി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച്‌ കു​ടും​ബം രംഗത്ത് . ഏ​ഴു​പേ​രു​ള്ള സെ​ല്ലി​ല്‍ ഒ​രാ​ള്‍ എ​ങ്ങ​നെ​യാ​ണ് തൂ​ങ്ങി മ​രി​ക്കു​ന്ന...

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി ; കേസില്‍ പുനര്‍വിചാരണക്ക് ഉത്തരവ്; തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു

06 January 2021

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടിരുന്നു. എന്നാൽ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണക്ക് കോടതി ഉത്തരവിടുകയായിരുന്നു . വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ...

കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു ; രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷി ഒന്നിന് 100 രൂപ വീതം ; രണ്ടു മാസത്തിന് മുകളില്‍ പ്രായമുള്ള പക്ഷിക്ക് 200 രൂപ ; പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പത്ത് ദിവസം കൂടി കര്‍ശന നിരീക്ഷണം

06 January 2021

സംസ്ഥാന ദുരന്തമായി പക്ഷിപ്പനിയെ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇതേ തുടര്‍ന്ന് താറാവുകളെയും കോഴികളെയും കൊന്നൊടുക്കാവാനുള്ള തീരുമാനവും എടുത്തിരുന്നു. ഇതിന് പിന്നാലെ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍...

തർ ക്ക വസ്തുവായ നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു അതിയന്നൂർ വില്ലേജ് ഓഫിസ് ; തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകൻ എ എസ് ശരത്കുമാറിന്റെ പേരിലാണ് ഇപ്പോൾ ഉള്ളത്; തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്കു ഭൂമി സ്വന്തമാക്കാൻ രാജൻ പോരാട്ടം നടത്തിയത്

06 January 2021

കുടി ഇറക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച രാജൻ അമ്പിളി ദമ്പതികളുടെ സംഭവത്തിൽ വീണ്ടും മറ്റൊരു ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുകയാണ്. രണ്ടു ജീവനുകൾ കണ്മുൻപിൽ എരിഞ്ഞടങ്ങിയിട്ടും തീരാത്ത പ്രതികാരമാണ് ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

06 January 2021

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മഴ...

ബഹ്റിൻ, മലേഷ്യ,സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ സ്വർണം കേരളത്തിലേക്ക് കടത്താൻ പദ്ധതിയിട്ടതായി എൻ.ഐ.എ ; കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ; എം. ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്‌തിരുന്നെങ്കിലും കുറ്റപത്രത്തിൽ അദ്ദേഹത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല

06 January 2021

സ്വർണക്കടത്ത് കേസിൽ നിർണായകമായ നീക്കമായിരുന്നു ഇന്നലെ എൻഐഎ നടത്തിയത്. കേസിലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നയതന്ത്ര സ്വർണക്കടത്തു കേസില...

ലോക്‌നാര്‍കാവ് ക്ഷേത്രത്തിനു സമീപത്തെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപ്പിടുത്തം... ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം

06 January 2021

ലോക്‌നാര്‍കാവ് ക്ഷേത്രത്തിനു സമീപത്തെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപ്പിടുത്തം. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവസ്തുക്കളും സ്റ്റേഷനറി സാധനങ്ങളുമാണ് കത്തിനശിച്ചത്. അഞ്ചു...

വാളയാറില്‍ പുനര്‍വിചാരണ... വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി....സര്‍ക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു, പോക്‌സോ കോടതി ഉത്തരവാണ് റദ്ദാക്കിയത്

06 January 2021

വാളയാറില്‍ പുനര്‍വിചാരണ... വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി....സര്‍ക്കാരിന്റെയും രക്ഷിതാക്കളുടെയും അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു, പോക്‌സോ കോടതി ഉത്തര...

നിര്‍ണായക നീക്കം... സ്വര്‍ണ കടത്ത് കേസില്‍ എം. ശിവശങ്കറെ പ്രതിയാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്

06 January 2021

കഴിഞ്ഞ ദിവസം എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിനെ പ്രതിയാക്കിയിട്ടില്ല. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരകന്‍ ശിവശങ്കര്‍ ആണെന്ന് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് പറയുമ്പോഴാണ് എന്‍ ഐ എ അദ്ദ...

ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ വിവരം വിളിച്ചറിച്ചശേഷം വീ്ട്ടിലേക്ക് മടങ്ങിയ യുവാവിന് ദാരുണാന്ത്യം

06 January 2021

ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ വിവരം വിളിച്ചറിച്ചശേഷം വീ്ട്ടിലേക്ക് മടങ്ങിയ യുവാവിന് ദാരുണാന്ത്യം. ദുബൈയില്‍ ജോലി ചെയ്യുന്ന ചെമ്മനാംകുന്നേല്‍ വീട്ടില്‍...

Malayali Vartha Recommends