Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!

02 JULY 2026 11:19 PM ISTമലയാളി വാര്‍ത്ത
അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!   ...

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,283 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4621 പേര്‍ക്ക്; 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; 30 മരണം

31 December 2020

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 30...

പുതുവത്സരത്തിൽ വമ്പൻ ഓഫറുകളുമായി റിലയൻസ് ജിയോ ഓഫറുകളുടെ പെരുമഴ

31 December 2020

 രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയിൽ നിന്നും ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനം. ജനുവരി ഒന്ന് മുതൽ റിലയൻസ് ജിയോ വരിക്കാർക്ക് രാജ്യത്തെ ഏത് ഫോൺ നെറ്റ്-വർക്കിലേക്കും വോയിസ് കോൾ സൗജനമായി ച...

പരിശോധനാ സൗകര്യം ഇല്ല; നിലയ്ക്കലില്‍ അയ്യപ്പന്മാരുടെ പ്രതിഷേധം; പ്രതിഷേധത്തെ പിന്തുണച്ച്‌ കുടുതല്‍ ഭക്തന്‍മാര്‍ എത്തുന്നതായി റിപ്പോർട്ട്

31 December 2020

കൊറോണ പരിശോധനാ സൗകര്യം ഇല്ലാത്തതിനതിരെ നിലയ്ക്കലില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്ത മാര്‍ ആരംഭിച്ച പ്രതിഷേധത്തെ പിന്തുണച്ച്‌ കുടുതല്‍ ഭക്തന്‍മാര്‍ എത്തുന്നതായിട്ടാണ് ലഭ...

അനുമതി ഇല്ലാതെ കൊറോണ വൈറസ് പരിശോധന; സ്വകാര്യ ലാബിനെതിരെ പോലീസ് കേസെടുത്തു

31 December 2020

പന്തളം നിലയ്ക്കലില്‍ അനുമതി ഇല്ലാതെ കൊറോണ വൈറസ് പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഡയനോവ ലാബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശബരിമല ദര്‍ശനത്തിനെത്തിയ 119 പേരുടെ കൈയ്യില്‍...

സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ല; ബസ് ചാര്‍ജ്ജ് കുറച്ചാല്‍ കെഎസ്‌ആര്‍ടിസിക്ക് വലിയ വരുമാന നഷ്ടമുണ്ടാകുമെന്ന് ഗതാഗതമന്ത്രി എകെ.ശശീന്ദ്രന്‍

31 December 2020

സംസ്ഥാനത്ത് നടപ്പാക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ.ശശീന്ദ്രന്‍. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണിത്. ബസ് ചാര്‍ജ്ജ് കുറച്ചാല്‍ കെഎസ്‌ആര്‍ടിസിക്കടക്...

നെയ്യാറ്റിൻകരയിൽ ജീ​വ​നൊ​ടു​ക്കി​യ ദമ്പ​തി​ക​ളു​ടെ കു​ട്ടി​ക​ള്‍​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഞ്ച് ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം കൈ​മാ​റി

31 December 2020

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ ദമ്പ​തി​ക​ളു​ടെ കു​ട്ടി​ക​ള്‍​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഞ്ച് ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം കൈ​മാ​റി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഷാ​ഫി പ​റ​മ്ബി​ല്‍ എം​എ​ല്‍​എ​യു...

നിലപാടിൽ മലക്കംമറിഞ്ഞ് എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍; കേ​ന്ദ്ര കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സം​സ്ഥാ​ന​ത്തി​ന്റെ പ്ര​മേ​യ​ത്തെ താ​ന്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു​വെന്ന് നേമം ​എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍; എം​എ​ല്‍​എയുടെ വിശദീകരണം പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​ത് വി​വാ​ദ​മാ​യ​തോ​ടെ

31 December 2020

കേ​ന്ദ്ര കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​ത് വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സം​സ്ഥാ​ന​ത്തെ ഏ​ക ബി​ജെ​പി എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​...

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത; മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം

31 December 2020

സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠ...

കുട്ടികളുടെ സംരക്ഷണവും തുടര്‍ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

31 December 2020

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും വീട്‌ വെച്ചു നല്‍കാനും മന്ത്രിസഭ തീരുാനിക്കുകയുണ്ടായി . അഞ്ചു ലക്ഷം രൂപ വീതം രണ്ടു കുട്ടികള്‍ക്ക് നല്‍കുമെന്ന...

'മാതാപിതാക്കൾക്കെതിരെ അന്യായമായി കേസെടുത്ത് ക്രൂരതയുടെ മറ്റൊരു മുഖം വെളിപ്പെടുത്തുകയാണ് കേരള പോലീസ്...' രമേശ് ചെന്നിത്തല

31 December 2020

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്ബതികൾക്കെതിരെ കോടതിവിധി തടസ്സപ്പെടുത്തിയതിനും ആത്മഹത്യയ്ക്കും കേസെടുത്ത കേരള പോലീസിന്റെ നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ് എന്ന് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെ...

മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പര്‍ രഹിതമാകുന്നു; നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം

31 December 2020

നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പര്‍ രഹിതമാകുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍...

അബ്ദുള്‍ നാസര്‍ മഅ്ദനി ആശുപത്രിയില്‍; അടിയന്തര ശസ്ത്രക്രിയ; 2014 മുതല്‍ കഴിയുന്നത് ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ലാറ്റില്‍; ബെംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ പുരോഗമിക്കുന്നു

31 December 2020

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്നാണ് ഇന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച...

അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാല്‍ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിൽ, ല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം

31 December 2020

കോവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാല്‍ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനം ഇപ്പോഴും കോവിഡ...

ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ഒരു ഏകശിലാ രൂപം അഹമ്മദാബാദിലുള്ള ഒരു പാർക്കിലും ;ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് അധികൃതർ

31 December 2020

ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ഒരു ഏകശിലാ രൂപത്തിന് വാർത്ത എല്ലാവരും അറിഞ്ഞിരുന്നു.എന്നാൽ ആ ഏകശിലാ രൂപം ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വരികയാണ്. ലോകത്തി...

നെയ്യാറ്റിന്‍കരയില്‍ തര്‍ക്ക ഭൂമിയില്‍ നിന്നും ഒഴിപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; കൂടാതെ കുട്ടികളുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍... ഇളയ കുട്ടിയുടെ പഠന ചെലവ് വഹിക്കാനും തീരുമാനമായി

31 December 2020

നെയ്യാറ്റിന്‍കരയില്‍ തര്‍ക്ക ഭൂമിയില്‍ നിന്നും ഒഴിപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 10 ലക്ഷം രൂപ സഹായധനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാന...

Malayali Vartha Recommends