KERALA
അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!
ബിഗ് സല്യൂട്ട് സര്... പാവപ്പെട്ടവരാണ് ഇരകളെങ്കില്‍ കേസുകള്‍ തേഞ്ഞുമാഞ്ഞു പോകുന്ന അവസ്ഥയ്ക്ക് വിരാമമിട്ട് കെ.ജി.സൈമണ്‍ പടിയിറങ്ങുമ്പോള്‍ തെളിയിച്ചത് 52 കൊലക്കേസുകള്‍; കൂടത്തായി കേസിന്റെ ഉള്‍പ്പെടെ പ്രമാദമായ കേസുകളുടെ ചുരുളഴിച്ച കെ.ജി. സൈമണ്‍ പടിയിറങ്ങി; നിറകണ്ണുകളോടെ തൊഴുകൈയ്യോടെ സൈമണ്‍ യാത്ര പറയുമ്പോള്‍ മലയാളികളുടെ കണ്ണും നിറഞ്ഞു
01 January 2021
കെ.ജി. സൈമണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. കള്ളക്കാരുടേയും കൊള്ളക്കാരുടേയും പേടിസ്വപ്നമായ കെ.ജി. സൈമണ്‍ നിറകണ്ണുകളോടെ തൊഴുകൈയ്യോടെ യൂണീഫോം അഴിച്ചു വച്ചു. ഇനി നമ്മളെപ്പോലെ ...
കളിമാറി കാര്യത്തിലേക്ക്... രാജന്റേയും അമ്പിളിയുടേയും മരണത്തിലേക്ക് നയിച്ച പരാതിക്കാരി വസന്തയുടേത് ക്രൂര പ്രവര്‍ത്തികള്‍; വസന്തയ്ക്ക് പട്ടയാവകാശമില്ലെന്ന് രേഖ കോടതിയില്‍ എത്തിയില്ല; നെയ്യാറ്റിന്‍കര സംഭവത്തില്‍ കലക്ടര്‍ ഇന്നു സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും
01 January 2021
ഒരു കുടുംബത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ രാജനും അമ്പിളിയും കത്തിയമര്‍ന്നത്. രാജന്റേയും അമ്പിളിയുടേയും മരണത്തിലേക്ക് നയിച്ച പരാതിക്കാരി വസന്തയുടേത് ക്രൂര ...
എല്ലാം ഒരു സ്വപ്നം പോലെ... കിടപ്പാടത്തിന് വേണ്ടി പോരാടിയ മാതാവും പിതാവും മരിച്ചതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും സര്‍ക്കാര്‍ വീടും ധനസഹായവും; മാതാപിതാക്കളുടെ മരണത്തോടെ രഞ്ജിത്തിന് അസ്വസ്ഥതകള്‍ കൂടുന്നു; സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍
01 January 2021
നിലനില്പിനായി പോരാടിയ തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയിലെ രാജന്റേയും അമ്പിളിയുടേയും പോരാട്ടത്തിന് ഫലം കാണുന്നു. പൊള്ളലേറ്റ് മരിച്ച രാജന്, ഭാര്യ അമ്പി...
സംസ്ഥാനത്ത് രണ്ടാഴ്ച മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.. കേരളത്തില്‍ ഏതാനും ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യത
01 January 2021
സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത രണ്ടുദിനം ഇടവിട്ട് നന്നായി മഴ പെയ്തേക്കും. വടക്കന്‍ ജില്ലകളേക്കാള്‍ തെക്കന്‍ പ്രദേശത്തായിരിക്കും വരും ദിവസം മഴ കൂടുതലെന്ന് ...
കുതിരാനില്‍ ഇന്നലെ പുലര്‍ച്ചെ എട്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം.....മരിച്ചത് പാലക്കാട് എറണാകുളം സ്വദേശികള്‍
01 January 2021
കുതിരാനില്‍ ഇന്നലെ പുലര്‍ച്ചെ എട്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. രണ്ടുപേരുടെ നില അതീവഗുരുതരം. സ്കൂട്ടര്‍ യാത്രികരായ വടക്കഞ്ചേരി മഞ്ഞപ്ര പുളിങ്കൂട്ടം കൈക്കോളത്തറ ഷീ...
വിനോദസഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി വക പുതുവര്‍ഷസമ്മാനം..... മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്.ടി.സി. ബസില്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്ത് കാഴ്ചകള്‍ കാണാം
01 January 2021
വിനോദസഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി വക പുതുവര്‍ഷസമ്മാനം..... മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്.ടി.സി. ബസില്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്ത് കാഴ്ചകള്‍ കാണാം.... ഇന്നുമുതലാണ് ഈ സര്‍വീസ്. ...
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു...
01 January 2021
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആര്.ടി.യുടെ വെബ്സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ അഭിര...
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളുകള്‍ ഇന്ന് ഭാഗികമായി തുറക്കും.... ഹാജര്‍ നിര്‍ബന്ധമില്ല... മാതാപിതാക്കളുടെ സമ്മതപത്രവുമായാണ് കുട്ടികളെത്തേണ്ടത്, എല്ലാ അദ്ധ്യാപകരും സ്കൂളിലെത്തണം, കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം
01 January 2021
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളുകള്‍ ഇന്ന് ഭാഗികമായി തുറക്കും. മറ്റ് ക്ളാസുകളിലെ കുട്ടികള്‍ക്ക് വീടുകളിലിരുന്ന് ഓണ്‍ലൈനില്‍ പഠനം തുടരാം. 3118 ഹൈസ്കൂളും 207...
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പുതുവത്സരാശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്
31 December 2020
മുഖ്യമന്ത്രി പിണറായി വിജയന് പുതുവത്സരാശംസ നേര്‍ന്നു. കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ 2021നെ വരവേല്‍ക്കാമെന്നും എല്ലാവര്ക്കും ഹൃദയപൂര്‍വം നവ...
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പുതുവത്സരാശംസകള്‍ നേർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
31 December 2020
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതുവത്സരാശംസകള്‍ നേര്‍ന്നു. സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിക്കുന്നതാ...
യുവതിയും മൂന്ന് പെണ്മക്കളും അടങ്ങിയ കുടുംബത്തെ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി
31 December 2020
കഴക്കൂട്ടത്തെ സൈനിക് നഗറില്‍ സ്ത്രീയും മൂന്ന് പെണ്മക്കളും അടങ്ങിയ കുടുംബത്തെ അയല്‍വാസികള്‍ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചശേഷം വീട് പൊളിച്ചതായി പരാതി. സുറുമിയെയും കുടുംബത്തെയുമാണ് സര്‍ക്കാര്‍ ഭൂമിയില...
പൊലീസ് തലപ്പത്ത് അഴിച്ചുപണി....എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി
31 December 2020
പുതിയ വര്‍ഷത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. ബി.സന്ധ്യ ഫയര്‍ഫോഴ്സ് മേധാവി. വിജയ് സാഖറയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കി. എഡിജിപി അനില്‍കാന്ത് റോഡ് ...
അഭയ കേസ്; തൊണ്ടി മുതലുകൾ നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പി. കെ. ടി. മൈക്കിളിനെ പ്രതിയാക്കി കേസെടുത്ത് വിചാരണ ചെയ്യണമെന്ന ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും
31 December 2020
കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റർ അഭയ കൊലക്കേസിൽ എട്ടു തൊണ്ടിമുതലുകൾ നശിപ്പിച്ച് കേസ് അട്ടിമറിച്ചതിന് ക്രൈംബ്രാഞ്ച് എസ...
നിയമസഭ ഇടതു-വലതു മുന്നണികളുടെ സ്വാര്‍ത്ഥത പ്രകടിപ്പിക്കാനുള്ള കേന്ദ്രമായി മാറി; കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്
31 December 2020
രാജ്യത്തിന്റെ പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. അബ്ദുള്‍ നാസര്‍ മ...
സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 ന് ; പരീക്ഷാഫലം ജൂലൈ15 ന് പ്രഖ്യാപിക്കും
31 December 2020
സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 മുതൽ ആരംഭിക്കും. പരീക്ഷകൾ ജൂൺ 10ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 1 ന് ആരംഭിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷാഫലം ജൂലൈ1...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















