Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

02 JULY 2026 10:26 AM ISTമലയാളി വാര്‍ത്ത
സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു കളയുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ അസ്സീസി കവലയിലെ 'ഫോർ വീൽ ഡ്രൈവ്' എന്ന സ്ഥാപനത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക...

സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല... പാലക്കാട് യുവാവിനെ ഭാര്യാപിതാവും അമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്നു

25 December 2020

പാലക്കാട്ട് തേങ്കുറുശ്ശി സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ഇന്ന് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം. തേങ്കുറി...

എഫ്ബി പോസ്റ്റിലെ അനിലിന്റെ വാക്കുകള്‍ അറംപറ്റിയതുപോലെ...

25 December 2020

നടന്‍ അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്ത സങ്കടത്തോടെയാണ് സിനിമാ ലോകം കേട്ടത്. നിരവധി വേഷപ്പകര്‍ച്ചകളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ അനില്‍ ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്...

നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു; തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു

25 December 2020

പ്രശസ്ത നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും...

കാഞ്ഞങ്ങാട്ടേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; ഇനി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതികള്‍ എല്ലാം പോലീസ് കസ്റ്റഡിയില്‍; പ്രദേശത്ത് സംഘര്‍ഷ സാധ്യത; കനത്ത പോലീസ് കാവല്‍; പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

25 December 2020

കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതക കാരണം രാഷ്ട്രീയമെന്ന് സമ്മതിച്ച് പോലീസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലീഗ്ഡി വൈ എഫ് ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയിര...

ഉറങ്ങാൻ കിടന്ന വീട്ടമ്മയെ കണ്ടെത്തിയത് കിണറ്റിൽ നിന്നും രാത്രിയിൽ സംഭവിച്ചത്! ഞെട്ടിത്തരിച്ച് വീട്ടുകാർ

25 December 2020

രാത്രിയിൽ ഉറങ്ങാൻ ക്കിടന്ന വീട്ടമ്മയെ രാവിലെ കണ്ടെത്തിയത് കിണറ്റിൽ നിന്നും. പതിവായി പാൽ എത്തിക്കുന്ന വീട്ടമ്മയെ കാണാതായതോടെ നടന്ന അന്വേഷണത്തിനൊടുവിലാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. വീട്ടമ്മയെ അ‍ജ്ഞാ...

അധികാര ഭിക്ഷയാചിച്ച് ഓടിയലഞ്ഞ വ്യക്തി:സംഘപരിവാർ രാഷ്ട്രീയ ചിന്തയോടെ ഒരാൾ പദവിയിൽ കഴിയുന്നത് ഭരണഘടനാവിരുദ്ധമാണ്: ഗവർണറെ വിമർശിച്ച് സിപിഐ

25 December 2020

കേരള ഗവർണർ ആരിഫ് ഖാനെ കർക്കശമായി വിമർശിച്ച് സിപിഐ മുഖപത്രം സംഘപരിവാറിൽ ചേക്കേറിക്കൊണ്ട് ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രീയക്കളി തുടരുകയാണ് എന്ന തരത്തിലാണ് മുഖപത്രത്തിൽ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്....

ശോഭ സുരേന്ദ്രന് പൂട്ടാൻ ഉറച്ച മുരളീധര പക്ഷം: സി പി രാധാകൃഷ്ണൻ നിലപാട് നിർണായകമായി: പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ തീരുമാനം

25 December 2020

  ഇടഞ്ഞു നിൽക്കുന്നബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെ മെരുക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ബിജെപി. ശോഭാ സുരേന്ദ്രനെതിരേ തത്കാലം നടപടിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പ്രശ്നങ്ങ...

ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍.... 21വയസ്സുകാരി ആര്യ രാജേന്ദ്രനെ കോര്‍പ്പറേഷന്‍ മേയറായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയും ആര്യയ്ക്ക്

25 December 2020

ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറാകും. മുടവന്‍മുഗളില്‍ നിന്നുളള വാര്‍ഡ് കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. 21 വയസുളള ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായി...

സിസ്റ്റര്‍ അഭയ കൊലക്കേസിലെ മുഖ്യ സാക്ഷിയായ രാജുവിന്റെ ചിത്രം യേശു ക്രിസ്തുവിന്റെ ചിത്രമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ്;പരാതിയുമായി ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍

25 December 2020

സിസ്റ്റര്‍ അഭയ കൊലക്കേസിലെ മുഖ്യ സാക്ഷിയായ രാജുവിന്റെ ചിത്രം യേശു ക്രിസ്തുവിന്റെ ചിത്രമാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ . ക്രിസ്തുവിന്റെ മുഖത്തിന് പകരം രാജുവിന്റെ മുഖം വെച്ചത് മതവിദ്വേഷം പടര...

കാസര്‍കോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍..അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

25 December 2020

കാസര്‍കോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഇസഹാഖ്, ഹസന്‍, ആഷിര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ...

നിറവയറുമായി അവള്‍ കാത്തിരിക്കുകയായിരുന്നു, ഇനിയൊരിക്കലും അവന്‍ വരില്ലെന്നറിയാതെ.. ഗര്‍ഭിണിയായ അവളെയുംകൊണ്ട് ആശുപത്രിയിലേക്ക് പോകാന്‍, കടംവാങ്ങിയ പണവുമായി ഓടിവരുമ്പോഴാണ് ഇടനെഞ്ച് തകര്‍ത്ത് അവര്‍ കഠാര കുത്തിക്കയറ്റിയത്...ഔഫിന്റെ വേര്‍പാടില്‍ കണ്ണീരോടെ ഗ്രാമവാസികള്‍

25 December 2020

നിറവയറുമായി അവള്‍ കാത്തിരിക്കുകയായിരുന്നു, ഇനിയൊരിക്കലും അവന്‍ വരില്ലെന്നറിയാതെ.. ഗര്‍ഭിണിയായ അവളെയുംകൊണ്ട് ആശുപത്രിയിലേക്ക് പോകാന്‍, കടംവാങ്ങിയ പണവുമായി ഓടിവരുമ്പോഴാണ് ഇടനെഞ്ച് തകര്‍ത്ത് അവര്‍ കഠാര ക...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 21 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

25 December 2020

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. 21 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 290 ഗ്രാം സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷാഫി എന്നയാളെ എയര്‍ കസ്റ്റംസ് വിഭാഗം അറസ്റ്റ് ...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും പിടിയില്‍...

25 December 2020

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും പിടിയില്‍. കല്ലൂരാവി ഹസന്‍ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. നേരത്തെ, കേസിലെ ...

സ്വപ്‌നയെ കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ കസ്റ്റംസ്; ജയില്‍ വകുപ്പിന്റെ നിസഹകരണം; ശബ്ദരേഖ പുറത്ത് വന്നതും സുരക്ഷാ ഭീഷണിയും കസ്റ്റംസ് കോടതിയില്‍ ചൂണ്ടികാട്ടും; നീക്കം വിജയിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ക്ഷീണമാകും

25 December 2020

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന തരത്തിലുള്ള നിലപാടാണ് ജയില്‍ വകുപ്പ് സ്വീകരിച്ചത്. അല്ലായിരുന്നുവെങ്കില്‍ സ്വര്‍ണക്കടത്ത് കേസില്‍ കൊഫെപോസ ചുമത്തപ്പെട്...

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു... ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പുഴ കാണാനെത്തിയതായിരുന്നു

25 December 2020

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വിളവൂര്‍ക്കല്‍ പെരുകാവ് നന്ദനത്തില്‍ എ.വിഷ്ണുദേവ്(19), വലിയശാല മകത്തില്‍ അനന്ദന്‍ (19) എന്നിവരാണ് മരിച്ചത്. കണ്ഠന്‍ശാസ്താ ക്ഷേത്രത...

Malayali Vartha Recommends