Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

30 JUNE 2026 12:28 PM ISTമലയാളി വാര്‍ത്ത
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മിനെ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി തലസ്ഥാനത്ത് പുതിയ നിയമപോരാട്ടം. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' നടത്തിയെന്ന കേസില്‍ എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ ...

മാധ്യമപ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വചസ്പതി

14 December 2020

മാധ്യമപ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വചസ്പതി. തിരുവനന്തപുരം നേമത്തിനടുത്തു വെച്ച് പ്രദീപിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയ...

നാണംകെട്ട് തലസ്ഥാനം... തിരുവനന്തപുരത്ത് ശീതള പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗം

14 December 2020

തിരുവനന്തപുരത്ത് ശീതള പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം നടന്നത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമലത്തുറ സ്വദേശ...

ഇന്ന് 2707 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 2291 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 328 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല

14 December 2020

സംസ്ഥാനത്ത് ഇന്ന് 2707 പേര്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര് 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര് 136, പത്...

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ് ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 31,893 സാമ്പിളുകൾ; ഇന്ന് 24 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2291 പേര്‍ക്ക്; സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാത്ത 328 പേർ

14 December 2020

സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത...

വീട്ടുജോലിക്കാരി ഫ്‌ലാറ്റില്‍ നിന്ന് വീണു മരിച്ച സംഭവം: ഫ്‌ലാറ്റിനുടമയായ ഇംതിയാസ് അഹമ്മദ് ജുവനൈല്‍ കേസില്‍ പ്രതിയായിരുന്നു

14 December 2020

വീട്ടുജോലിക്കാരി ഫ്‌ലാറ്റില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ അപകടം നടന്ന ഫ്‌ലാറ്റിനുടമയായ ഇംതിയാസ് അഹമ്മദ് ഇതിന് മുന്‍പ് ജുവനൈല്‍ കേസില്‍ പ്രതിയായിരുന്നു. ഇയാള്‍ 14 വയസ്സുള്ള കുട്ടിയെ വീട്ടില്‍ നിര്‍ത...

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യ​മി​ല്ല; ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി; ഇ.ഡിയ്‌ക്ക് വേണ്ടി കോടതിയിൽ ഹാജരായി സോളിസി‌റ്റർ ജനറൽ

14 December 2020

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യ​മി​ല്ല. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി.എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തള്ളിക്കളയും; എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

14 December 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങള്‍ തള...

ഞങ്ങൾക്കു പോസ്റ്റൽ വോട്ട് ചെയ്യണം: ഇല്ലെങ്കിൽ വിവരമറിയും, എരുമേലിയിൽ പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഉദ്യോഗസ്ഥർക്കു സി.പി.എമ്മിന്റെ ഭീഷണി! സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് സി.പി.എം സ്ഥാനാർത്ഥികൾ നേരിട്ട്

14 December 2020

ഞങ്ങൾക്കു പോസ്റ്റൽ വോട്ട് ചെയ്യണം.. ഇല്ലെങ്കിൽ വിവരമറിയും. എരുമേലി പഞ്ചായത്തിൽ വോട്ടുള്ള സർക്കാർ ജീവനക്കാരോടാണ് സി.പി.എം സ്ഥാനാർത്ഥികളുടെയും വോട്ടർമാരുടെയും ഭീഷണി. വോട്ടെണ്ണാൻ ഒരു ദിവസം മാത്രം ബാക്കി ...

പണം വാഗ്ദാനം ചെയ്തു; പരാതി പറയരുതെന്ന് ആവശ്യപ്പെട്ടു; ഫ്‌ളാറ്റ് ഉടമക്കെതിരെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവ്; തന്റെ കൈ പിടിച്ച് ബലമായി അവര്‍ ഏതൊക്കയോ പേപ്പറുകളില്‍ വിരളടയാളം ചേര്‍ത്ത് ഒപ്പിടീച്ച് വാങ്ങിയെന്നും ശ്രീനിവാസന്‍

14 December 2020

ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്‌ളാറ്റുടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍. കേസുമായി മുന്നോട്ട് പോവരുതെന്നും പണം തരാമെന്ന് വാഗ്ദാനം ചെയ...

സ്വപ്‌നക്ക് പിന്നാലെ സരിത; നിയമന തട്ടിപ്പിനു പിന്നിലും സര്‍ക്കാരിലെ ഉന്നതര്‍; ഇടതുമുന്നണിക്ക് വെല്ലുവിളി; വോട്ടെടുപ്പ് കഴിയുന്നതുവരെ മൊഴി എടുക്കുന്നതു വൈകിപ്പിച്ചു; 2018 ഡിസംബറിലാണു തട്ടിപ്പ് ആരംഭിച്ചത്

14 December 2020

സ്വപ്‌നക്ക് പിന്നാലെ സരിതയും ഇടതു സര്‍ക്കാരിന് തലവേദയാകുന്നു. സോളാര്‍ കേസ് നായിക എല്‍.ഡി.എഫിന് ചെയ്തു നല്‍കിയ ഉപഹാരങ്ങള്‍ ചെറുതല്ല. അതുകൊണ്ടു തന്നെ ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം...

ഇഡിക്ക് മുന്നേ പാഞ്ഞെത്തി ക്രൈംബ്രാഞ്ച്; ശബ്ദരേഖ ചോർച്ചയിൽ സ്വപ്നയെ ജയിലിലെത്തി ചോദ്യം ചെയ്യുന്നു

14 December 2020

കള്ളപ്പണക്കേസിലും ശബ്ദരേഖ ചോർച്ചയിലും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനുള്ള നിർണ്ണായക നടപടികളുമായി ഇഡിയും ക്രൈംബ്രാഞ്ചും. ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെ ചോദ്യം ചെയ്യാൻ ഇഡിക്ക് കോടതി അനുമതി നൽകി. ഇ...

വിവാഹം കഴിഞ്ഞ ഉടനായിരുന്നു അത് നടന്നത് ; പിന്നീട് ജീവിതം മാറി മറിഞ്ഞു സ്‌നേഹത്തിന്റെ തണുപ്പുള്ള ഓർമ്മയായി ഇന്നും അത് സൂക്ഷിക്കുന്നു; മഞ്ജുവിന്റെ വാക്കുകൾ കണ്ണ് നനയിപ്പിക്കുന്നു

14 December 2020

ത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. മലയാളത്തിൽ മാത്രമല്ല ഒരൊറ്റ സിനിമയിലൂടെ തമിഴിലും തന്റെ സ്ഥാനം നേടിയെടുത്തു. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നി...

റിവേഴ്‌സ് ഹവാല ;കടത്തിയത് 100 കോടി ;ചങ്കിടിപ്പോടെ മന്ത്രിമാരും ബന്ധുക്കളും സിനിമയിലെ വമ്പൻമാരും

14 December 2020

സ്വർണ്ണക്കടത്തിലെ നിർണായക വിവരങ്ങൾ പുലർത്തു വരുന്ന സാഹചര്യത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തുടക്കമായിരിക്കുന്നത് .സംസ്ഥാനത്തെ പല ഉന്നതർക്കും ഇതിൽ പങ്ക് ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറ...

തെരഞ്ഞടുപ്പില് ബൂത്ത് ഏജന്റായി പ്രവർത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മുപ്പത്തിമൂന്ന് കാരൻ പ്രവർത്തിച്ചത് വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വേണ്ടി

14 December 2020

തേഞ്ഞിപ്പല്ലത്ത് തെരഞ്ഞടുപ്പില് ബൂത്ത് ഏജന്റായി പ്രവര്ത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളിക്കല് നെടുങ്ങോട്ട്മാട് അസൈന് സാദിഖാണ് (33) മരിച്ചത്. രാവിലെ പള്ളിക്കല് പഞ്ചായത്തിലെ 19-ാം വാ...

വ്യാപക കള്ളവോട്ട്, സംഘര്‍ഷം; മൂന്നാംഘട്ടം സംഘര്‍ഷഭരിതം; കോഴിക്കോടും കണ്ണൂരും കള്ളവോട്ട്; കല്ല്യാശ്ശേരിയില്‍ മരണപ്പെട്ട 292 പേര്‍ ലിസ്റ്റില്‍; കള്ളവോട്ട് ചെയ്ത മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; നാദാപുരത്ത് സംഘര്‍ഷം

14 December 2020

മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ വ്യാപക കള്ളവോട്ട് ആരോപണവും ഉയരുകയാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീം ലീഗ് പ്രവര...

Malayali Vartha Recommends