KERALA
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!
എന്റെ മണ്ഡലമായ പെരുമ്ബാവൂരില്‍ രണ്ടു തവണ സുരേന്ദ്രന്‍ വന്നു പോയിട്ടും എന്നെ കണ്ടിട്ടില്ല; ഞങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഏക ആശ്രയം സംസ്ഥാന പ്രസിഡന്റാണ്; അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്; കെ.സുരേന്ദ്രനെതിരേ പരസ്യ വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ പി.എം.വേലായുധൻ
02 November 2020
കേരള ബിജെപിയില്‍ പൊട്ടിത്തെറിയും തമ്മിലടിയും രൂക്ഷമാകുന്നു . സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരേ പരസ്യ വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവു...
20 കോടിയുടെ കരാറിന് 4.5 കോടി കമ്മീഷൻ! സിബിഐ അന്വഷണം എൽഡിഎഫ് സർക്കാരിലെ വൻ സ്രാവ് അടക്കമുള്ള ഉന്നതരിലേക്ക് എത്തുന്നത് തടയിടാനായി സംസ്ഥാന വിജിലൻസ് കേസെടുത്തതെന്ന് ആരോപണം ശക്തമാകുന്നു... ശിവശങ്കറും സ്വപ്നയുമടക്കം 4 പേരെ പ്രതിചേർത്ത് അഡീ. റിപ്പോർട്ട് വിജിലൻസ് കോടതിയിൽ; സ്വപ്നയുടെ മൊഴി ജയിലിൽ രേഖപ്പെടുത്തി..
02 November 2020
സംസ്ഥാന സർക്കാരിൻ്റെ ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയായ വടക്കാഞ്ചേരി ലൈഫ്മിഷൻ ഭവന സമുച്ചയ നിർമ്മാണത്തിൽ നടന്ന 4.5 കോടി രൂപയുടെ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐ റ്റി സെക്രട്ടറി എം. ശിവ ശങ്കറും സ്വപ്നയ...
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത സരിത നായര്‍ക്ക് കോടതി വക മുട്ടൻ പണി; ഒരു ലക്ഷം രൂപ പിഴ
02 November 2020
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത സരിത നായര്‍ക്ക് വമ്പൻ തിരിച്ചടി. സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മാത്രമല്ല ബാലിശമായ ഹര്‍ജി നല...
ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ്; വിജിലൻസിന് മുന്നിൽ ചോദ്യം ചെയ്യലിന് വിധേയയായി സ്വപ്ന
02 November 2020
അടുത്ത കുരുക്കിൽ ശിവശങ്കർ. അഞ്ചാമനായി വീണ്ടും കെണിയിൽ . ലൈഫ് മിഷൻ കോഴ ഇടപാടിൽ വിജിലൻസ് പ്രതിചേർക്കൽ . ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വ...
റോഡിന് നടുവില്‍ വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തം
02 November 2020
മലപ്പുറം ജില്ലയില്‍ വെളിയങ്കോട്, താവളക്കുളത്തെ റോഡില്‍ വഴിമുടക്കിയായി വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ശക്തം. ഇവിടെ കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ തടസ്സമാകുന്ന തരത്...
അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി സൂരജ്... ജാമ്യാപേക്ഷ കോടതി തള്ളി
02 November 2020
അഞ്ചല്‍ ഉത്ര വധക്കേസില്‍ കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതി സൂരജ്. കേസില്‍ കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചതിന് പിന്നാലെയാണ് സൂരജ് കുറ്റം നിഷേധിച്ചത്. സൂരജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എന്...
ശിവശങ്കരന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമനും സ്വപ്നയുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ ആ റിപ്പോർട്ടിൽ ? പ്രതിപക്ഷ ആരോപണങ്ങൾ ശരിയോ? സ്വപ്നയെയും സംഘത്തെയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന ആവശ്യവുമായി ഇ ഡി കോടതിയില്‍
02 November 2020
സ്വപ്നയെയും സംഘത്തെയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന ആവശ്യവുമായി ഇ ഡി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിലെ ചില നിർണ്ണായക വിവരങ്ങളെ...
സ്വർണ്ണം ഒഴുകിയത് ഹൈദരാബാദിലേക്ക് ....കള്ളക്കടത്തു സ്വർണ്ണം എത്തിയത് ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളുടെ കയ്യിലോ ?
02 November 2020
നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണത്തില്‍ പകുതി ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യന്‍ മുജാഹിദീന്‍ ഉള്‍പ്പെടെ മുസ്ലീം തീവ്രവാദി സംഘടനകള്‍ക്കു കൈമാറ്റം ചെയ്യപ്പെട്ടെന്ന സംശയത്തിലേക്കാണ് എന്‍ഫോഴ്സ്മെന്റ് ഡയറക...
ഒന്നരമാസമായി ചാരക്കണ്ണുകൾ ആ ഹോട്ടലിന്റെ പിന്നാലെ ; കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ലഹരിമരുന്ന് ഇടപാടുകൾ നടത്തിയ ബംഗളുരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപ്പാർട്ട്മെന്റ് ഹോട്ടലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് ചെയ്തത് കൃത്യമായ ആസൂത്രണത്തിലൂടെ; വൃത്തിക്കെട്ട ഇടപാടിന് തിരക്കില്ലാത്ത പ്രദേശം തെരഞ്ഞെടുത്തത് ആ ഒരൊറ്റ ലക്ഷ്യത്തിലൂടെ
02 November 2020
ബംഗളുരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് അപ്പാർട്ട്മെന്റ് ഹോട്ടൽ ഇന്നോ ഇന്നലെയോ സംശയ മുനയിൽ എത്തിയതല്ല. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഓടിക്കയറുകയല്ലായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഒന്നരമാസമായി ചാര...
അന്താരാഷ്ട്ര തുറമുഖത്തെ നിര്‍മാണ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന രാപ്പകല്‍ സമരം പിന്‍വലിച്ചു... ഇന്നുമുതല്‍ തുറമുഖ നിര്‍മാണ ജോലികള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ തീരുമാനം
02 November 2020
അന്താരാഷ്ട്ര തുറമുഖത്തെ നിര്‍മാണ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന രാപ്പകല്‍ സമരം പിന്‍വലിച്ചു. പ്രതിഷേധം അവസാനിച്ച സാഹചര്യത്തില്‍ ഇന്നുമുതല്‍ തുറമുഖ നിര്‍മാണ ജോലികള്‍ പൂര്‍ണതോതില്‍ പുനരാരംഭിക...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ലൈഫ് മിഷന്‍ ക്രമക്കേടിലും അഞ്ചാം പ്രതി... വിജിലന്‍സ് സമര്‍പ്പിച്ച എഫ്ഐആറില്‍ ശിവശങ്കറിന് പുറമേ സ്വപ്ന സുരേഷും സന്ദീപ് നായരും പി എസ് സരിത്തും പ്രതിപ്പട്ടികയില്‍
02 November 2020
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ലൈഫ് മിഷന്‍ ക്രമക്കേടിലും പ്രതി. ലൈഫ് മിഷന്‍ ക്രമക്കേടില്‍ ശിവശങ്കറെ അഞ്ചാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച...
പുതപ്പ് വില്‍പ്പനയ്‌ക്കെത്തി വീട്ടുപകരണങ്ങള്‍ മോഷ്ടിക്കുന്ന യുവാക്കളെ നാട്ടുകാര്‍ പിടികൂടി
02 November 2020
അടുത്തിടെയായി പുതുച്ചേരിയിലെ വിവിധ ഇടങ്ങളില്‍ നിന്ന് ഓരോ ദിവസവും വീട്ടുപകരണങ്ങള്‍ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ കലപാട്ടിക്ക് സമീപമുള്ള റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന യ...
സ്വപ്ന സുരേഷിനെ ലൈഫ് കോഴ ഇടപാടില്‍ വിജിലന്‍സ് ചോദ്യം ചെയ്യുന്നു...തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യല്‍
02 November 2020
സ്വപ്ന സുരേഷിനെ ലൈഫ് കോഴ ഇടപാടില്‍ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ചോദ്യം ചെയ്യല്‍. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ തേടാനാണ് സ്വപ്നയെ ചോദ്യം ച...
ആടുകളെ വാങ്ങാനെത്തും, വിലചേരാതെ കച്ചവടം ഒഴിവാകുന്ന ആടുകളെ പിന്നീട് മോഷ്ടിക്കുന്ന സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിച്ചു
02 November 2020
വീടുകളില്‍ നിന്നും ആടുകളെ വാങ്ങാനെത്തിയ ശേഷം വിലപറഞ്ഞ് ചേരാത്തതിനെ മോഷ്ടിച്ചുകൊണ്ടുപോകുന്ന സംഘത്തെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റു ചെയ്തു. പഴയരിക്കണ്ടത്തുനിന്നും വീട്ടുകാര്‍ തൊഴിലുറപ്പിനു പോയിരുന്ന നേരത്ത...
വയനാട് മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന സരിതയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
02 November 2020
സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍, രാഹുല്‍ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നാമനിര്‍ദേശ പത്രിക തള്ളിയത് ...
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയിറക്കം
വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...
സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...




















