KERALA
അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു
എന്തായാലും കലക്കന്‍... ഉന്നതര്‍ക്കെതിരെ മൊഴി നല്കാതിരിക്കാന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഉണ്ടായി 24 മണിക്കൂറിനകം അന്വേഷണം നടത്തി ജയില്‍ വകുപ്പ്; ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഋഷിരാജ് സിംഗിന് സമര്‍പ്പിക്കും; സ്വപ്നയുടെ ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും കിട്ടിയില്ല
10 December 2020
അതാണ് ഋഷിരാജ് സിംഗ്. തന്റെ വകുപ്പിനെതിരെ ഒരു ആരോപണം വന്നപ്പോള്‍ വിത്തിന് 24 അവേഴ്സിനുള്ളില്‍ അത് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ സ്വപ്നയുടെ ഓഡിയോ പുറത്തായപ്പോഴും 24 മണ...
അഭയ കേസിൽ പ്രതികളുടെ വാദം പൂർത്തിയായി; അഭയ കേസിൽ താൻ നിരപരാധിയാണെന്നും പ്രതികൾ മറ്റ് പലരും ആണെന്നും ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ, പുലർച്ചെ കോൺവെന്റിൽ വച്ച് പ്രതികളെ കണ്ടുവെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകൻ
10 December 2020
സിസ്റ്റർ അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം ഇന്ന് (ഡിസംബർ 9) ഒരു ദിവസം കൊണ്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ പൂർത്തിയായി. മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയി...
എല്ലാവരും ക്യൂവിലേക്ക്... തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് സ്വപ്നയുടെ ലിസ്റ്റില്‍ പേരുള്ളവരെ ഒന്നൊന്നായി പൊക്കാന്‍ നീക്കം; സ്വപ്ന രഹസ്യമൊഴി നല്കിയിരിക്കുന്നവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും; ലിസ്റ്റിലുള്ളവരുടെ പേരുകേട്ട് കോടതി പോലും ഞെട്ടിയതോടെ അന്വേഷണം ശക്തമാക്കാന്‍ ഡോവലിന്റെ നിര്‍ദേശം
10 December 2020
കേരളത്തെ സംബന്ധിച്ച് ഇനി വരാനിരിക്കുന്നത് സര്‍ജിക്കല്‍ അറ്റാക്കാണ്. കോടതിയേപ്പോലും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന സുരേഷ് നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ അന്വേഷണ ഏജന്‍സികളുടെ ഏകോപന ച...
കരണം മറിഞ്ഞ് കാര്യങ്ങള്‍... പേരുദോഷം കേള്‍പ്പിക്കാതെ ഇഡിക്ക് മുമ്പില്‍ ഹാജരാകണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടും സിഎം രവീന്ദ്രന് കേട്ടില്ല; മറ്റാരും രംഗത്ത് വരാതിരിക്കെ മന്ത്രി കടകംപള്ളി സുരേന്ദ്രന് രവിയെ സംശുദ്ധനെന്നും മൂന്നല്ല മുപ്പത് തവണയെങ്കിലും എന്ന് പറഞ്ഞ് ഇഡിയെ വെല്ലുവിളിച്ചതെന്തിന്; തിങ്കളാഴ്ച കൂടി കഴിപ്പിക്കാനുറച്ച് അണിയറ നീക്കം
10 December 2020
മുഖ്യമന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചുറ്റിപ്പറ്റിയാണ് വിവാദം പുകയുന്നത്. രവീന്ദ്രന് ഇഡിയുടെ ചോദ്യം ചെയ്യലിന് എത്രയും വേഗം ഹാജരാകണമെന്നാണ് സിപിഎം പറഞ്ഞത്. എ...
അമ്പരന്ന് സഖാക്കള്‍... സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതോടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര നിര്‍ദേശം; ഏത് ഉന്നതനാണെങ്കിലും പൊക്കാന്‍ അനുമതി; കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു; ഇനിയെല്ലാം നിര്‍ണായകം
10 December 2020
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി കേട്ട് ജഡ്ജി പോലും ഞെട്ടിയിരിക്കുകയാണ്. ഇതോടെ അന്വേഷണത്തില്‍ ഉറക്കം തൂങ്ങിയിരുന്ന കസ്റ്റംസിന് സുവര്‍ണാവസരമാണ് ലഭിച്ചത്. സ്വപ്ന തന്നെ ഉന്നതരുടെ പേര്...
അഭയ കേസില്‍ പ്രതികളുടെ വാദം പൂര്‍ത്തിയായി... പതികളുടെ വാദത്തിന് പ്രോസിക്യൂഷന് ഇന്ന് മറുപടി വാദം പറയും
10 December 2020
സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം ഇന്നലെ ഒരു ദിവസം കൊണ്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ പൂര്‍ത്തിയായി. മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി...
ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി... ഒളിവില്‍ പോയ ബിനീഷ് കോടിയേരിയുടെ കൂട്ടാളിയായ തളിപ്പറമ്ബ് സ്വദേശി ഷബീലിനായുള്ള അന്വേഷണം എന്‍സിബി ഊര്‍ജ്ജിതമാക്കി
10 December 2020
ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്. ബംഗളൂരു സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം ഒളിവില്‍ പോയ ബിനീഷ് കോടിയേരിയുടെ കൂട്ടാളിയായ തളിപ്പറമ്ബ് സ്വദേശി ഷബ...
രണ്ടാംഘട്ട പോളിങ് തുടങ്ങി..... തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി... കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്, ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് ബൂത്തുകള്‍ക്ക് മുന്നില്‍, പ്രതീക്ഷയോടെ മുന്നണികള്‍
10 December 2020
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതി...
ജയിലില്‍ ജീവന് ഭീഷണിയെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ജയില്‍ ഡിഐജി അജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗിന് കൈമാറും
10 December 2020
ജയിലില്‍ ജീവന് ഭീഷണിയെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ ജയില്‍ ഡിഐജി അജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗിന് കൈമാറും. ആരോപണത്തെ കുറിച്...
മകളെ ഇഷ്ടപ്പെട്ടെന്ന് ആദ്യം.... പിന്നെ നിശ്ചയം കഴിഞ്ഞ് കൂടുതല്‍ സ്വര്‍ണവും വില കൂടിയ കാറും ആവശ്യപ്പെട്ടു.... പ്രതി സൂരജ് ഇഷ്ടപ്പെട്ടന്നു പറഞ്ഞതനുസരിച്ചാണ് ഉത്രയുമായുള്ള വിവാഹം നടത്തിക്കൊടുത്തതെന്ന് ഉത്രയുടെ പിതാവ്
10 December 2020
മകളെ ഇഷ്ടപ്പെട്ടെന്ന് ആദ്യം.... പിന്നെ നിശ്ചയം കഴിഞ്ഞ് കൂടുതല്‍ സ്വര്‍ണവും വില കൂടിയ കാറും ആവശ്യപ്പെട്ടു.... പ്രതി സൂരജ് ഇഷ്ടപ്പെട്ടന്നു പറഞ്ഞതനുസരിച്ചാണ് ഉത്രയുമായുള്ള വിവാഹം നടത്തിക്കൊടുത്തതെന്ന് ഉത...
പോസ്റ്റ് ഗ്രാഡ്വേറ്റ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നാളെ ദേശവ്യാപകമായി പണിമുടക്കും
10 December 2020
പോസ്റ്റ് ഗ്രാഡ്വേറ്റ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നാളെ ദേശവ്യാപകമായി പണിമുടക്കും. രാവിലെ 6 മുതല്‍...
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് : അഞ്ച് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്.... സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും.... തെരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ പോലീസ് സേന സജ്ജമാണെന്നും മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്നും പോലീസ് മേധാവി ലോക്നാഥ് ബെഹ്റ
10 December 2020
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ 451 തദ്ദേശസ്ഥാപനങ്ങളിലെ ...
വിദഗ്ധ പരിശോധന വേണം.... മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനാല്‍ ചോദ്യംചെയ്യലിനായി ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തുനല്‍കി....
10 December 2020
ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനാല്‍ ചോദ്യംചെയ്യലിനായി ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തുനല്‍കി. വിദഗ...
'ഇടതു സര്‍ക്കാറിന് കുറ്റവാളികളെ സംരക്ഷിക്കേണ്ട ആവശ്യമില്ല'; രവീന്ദ്രന് സ്വര്‍ണക്കടത്ത് കേസില്‍ കുറ്റക്കാരനാണെങ്കില്‍ സംരക്ഷിക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്
09 December 2020
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്വര്‍ണക്കടത്ത് കേസില്‍ കുറ്റക്കാരനാണെങ്കില്‍ സംരക്ഷിക്കില്ലെന്ന് സി.പി.ഐ ദേശീയ കണ്ട്രോ...
കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു; അയൽവാസികളുടെ അവസരോചിത ഇടപെടലിൽ ഒഴിവായത് വന്‍ ദുരന്തം
09 December 2020
കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം. നല്ലളം കിഴുവനപ്പാടം കമലയുടെ ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















