Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

28 JUNE 2026 08:32 AM ISTമലയാളി വാര്‍ത്ത
കണ്ണീർക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. പറപ്പൂര്‍ ചേക്കാലി മാട് അഞ്ചു കണ്ടന്‍ കോയയുടെയും നസീദയുടെയും മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (28) ആണ് മരിച്ചത്. ഈ മാസം 8 നായിരുന്നു ഇര്‍ഫാന്റെ വിവാഹം കഴിഞ്ഞത്. വിവാഹശേഷമുള്ള...

എ. വിജയരാഘവന്റെ ഭാര്യയ്ക്ക് വൈസ് പ്രിന്‍സിപ്പാള്‍ സ്ഥാനം;കേരള വര്‍മ്മ പ്രിന്‍സിപ്പാള്‍ രാജിവെച്ചു

17 November 2020

കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ജയദേവന്‍ രാജിവെച്ചു. സി.പി.ഐ.എം താല്‍ക്കാലിക സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പാള്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിഞ്ഞത്.ര...

നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി സംഭവത്തില്‍ ഗണേഷ് കുമാറിന്റെ സഹായിക്ക് മുന്‍കൂര്‍ ജാമ്യം

17 November 2020

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സഹായി പ്രദീപ് കുമാറിന് മുന്‍കൂര്‍ ജാമ്യം. വ്യാഴാഴ്ച നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹ...

കരിപ്പൂര്‍ വിമാന ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

17 November 2020

കരിപ്പൂര്‍ വിമാന ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ യശ്വന്ത് ഷേണായി നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് തള്ള...

സംസ്ഥാന സര്‍ക്കാരിനെതിരെ നുണപ്രചാരണം അഴിച്ചുവിടുകയാണെന്ന് എം.എ ബേബി

17 November 2020

ഇന്ത്യയുടെ തലസ്ഥാനം നാഗ്പൂരായി മാറുകയാണെന്നും തുടര്‍ ഭരണം ഉറപ്പായപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നുണപ്രചാരണം അഴിച്ചുവിടുകയാണെന്നും സിപിഎം നേതാവ് എം.എ ബേബി. സിഎജി റിപ്പോര്‍ട്ടാണ് കേരളമെന്ന നാടിന്റെ അവ...

കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

17 November 2020

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരു‌ന്നു. പാലക്ക...

അ​ഴി​മ​തി കേ​സി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ​യ്ക്കെ​തി​രേ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​രവ്‌

17 November 2020

അ​ഴി​മ​തി കേ​സി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ​യ്ക്കെ​തി​രേ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്....

തുടര്‍ ഭരണം ഉറപ്പായപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നുണപ്രചാരണം അഴിച്ചുവിടുകയാണ്....ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങളെ വികൃതമാക്കുകയാണെന്ന് എം.എ ബേബി

17 November 2020

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങളെ വികൃതമാക്കുകയാണെന്ന് സിപിഎം നേതാവ് എം.എ ബേബി.ഇന്ത്യയുടെ തലസ്ഥാനം നാഗ്പൂരായി മാറുകയാണെന്നും തുടര്‍ ഭരണം ഉറപ്പായപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ...

കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 ;ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകൾ

17 November 2020

കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിര...

ശബരില മണ്ഡലകാല തീര്‍ഥാടനത്തിന് സ്‌പെഷ്യല്‍ ചെയിന്‍ സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

17 November 2020

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് സ്‌പെഷ്യല്‍ ചെയിന്‍ സര്‍വ്വീസുകളുമായി കെ എസ് ആര്‍ ടി സി. കൊവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണ ദിവസങ്ങളില്‍ 1000 പേരെയും, വാര്യാന്ത്യ ദിവസങ്ങളില്‍ 2000 പേരെയും, ...

തൃശൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....അരക്കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി പിടിയിലായത് ചാലക്കുടി സ്വദേശി

17 November 2020

തൃശൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. മാള ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയിലായത് . ചാലക്കുടി സ്വദേശി ജെറിനാണ് അരക്കോടി രൂപ വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമാ...

ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ മലപ്പുറത്ത്; കുറവ് കാസർഗോഡ് ജില്ലയിൽ..12 ജില്ലകളിൽ നൂറിലധികം പുതിയ രോഗികൾ

17 November 2020

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 776 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 96 പേർക്കാണ് കാസർഗോട്ട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. വയനാട് ജില്ലയിലും നൂറ...

തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിൻ്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ;ജോസഫിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും ചിഹ്നം

17 November 2020

തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിൻ്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചി...

5792 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 56,157 സാമ്പിളുകള്‍.. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആയി വർധിച്ചു... 8 പുതിയ ഹോട്ട് സ്പോട്ടുകൾ .. 6620 പേർക്ക് രോഗമുക്തി

17 November 2020

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335,...

ര​ണ്ടി​ല ചി​ഹ്നം മ​ര​വി​പ്പി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷൻ ഉത്തരവ്....ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് ​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ചെ​ണ്ട​യും ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ടേ​ബി​ള്‍ ഫാ​നും ചിഹ്നങ്ങൾ

17 November 2020

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ചി​ഹ്ന​മാ​യ ര​ണ്ടി​ല ചി​ഹ്നം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ മ​ര​വി​പ്പി​ച്ചു. ജോ​സ്, ജോ​സ​ഫ് പ​ക്ഷ​ങ്ങ​ള്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ...

ലഹരി മരുന്ന്​ കേസില്‍ ബിനീഷ്​ കോടിയേരിയുടെ ഇടപാടുകൾ സംശയാസ്​പദം.....എന്‍.സി.ബിയുടെ അ​പേക്ഷ അംഗീകരിച്ച് കോടതി....ബിനീഷിനെ നാര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ കസ്​റ്റഡിയിലെടുത്തു

17 November 2020

ലഹരിമരുന്ന്​ കേസില്‍ അറസ്​റ്റിലായ ബിനീഷ്​ കോടിയേരിയെ നാര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കസ്​റ്റഡിയിലെടുത്തു. ബിനീഷിനെ കസ്​റ്റഡിയിലെടുക്കാനുള്ള എന്‍.സി.ബിയുടെ അ​പേക്ഷ കോടതി അംഗീകരിക്കുകയ...

Malayali Vartha Recommends