KERALA
തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു
കോവിഡ് ഡ്യൂട്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ല; ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി
03 October 2020
ആരോഗ്യ പ്രവര്‍ത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാര്‍ഗ രേഖയില്‍ പറയ...
ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് അനില്‍ അക്കരെ എം.എല്‍.എ
03 October 2020
ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്ന് അനില്‍ അക്കരെ എം.എല്‍.എ. സി.ബി.ഐ ഓഫീസിലെത്തിയ അദ്ദേഹം സെയ്ന്‍ വെഞ്ചേഴ്‌സുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറി. അതേസമയം തിരുവനന്തപ...
കലാഭവൻ മണിയുടെ സഹോദരനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി
03 October 2020
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി. ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നാരോപിച്ച...
മരണ ഗെയിം; അര്‍ദ്ധരാത്രി ഉണരണം, പ്രേത സിനിമ കാണണം, ഒടുവിൽ ആത്മഹത്യ
03 October 2020
ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച ' ബ്ലൂ വെയില്‍ ' ഗെയിമിന് പിന്നാലെ മറ്റൊരു ഓണ്‍ലൈന്‍ മരണ ഗെയിം കൂട. അടുത്തിടെ ഇറ്റലിയില്‍ ഒരു 11 വയസുകാരന്‍ ആത്മഹത്യ ചെയ്തതോടെയാണ് ഭീകരന്‍ ഗെയിമിന്റെ ചുരുളഴിയുന...
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം വന്ന കുട്ടിയെ ആശുപത്രി വരാന്തയില്‍ ഒന്നര മണിക്കൂര്‍ കിടത്തിയെന്ന് വാർത്ത ; രണ്ട് ഓണ്‍ലൈന്‍ മാധ്യമ ഉടമകളെ ചോദ്യം ചെയ്യും
03 October 2020
കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചോദ്യം ചെയ്യും. മരിക്കുന്നതിന് മുമ്പ് ഡോക്ടര്‍ അനൂപ് കൃഷ്ണയുടെ ഡയറിക്കുറിപ്പില്‍ രണ്ട് ഓണ്‍ലൈന്‍ മാധ്യമ ഉടമകളുടെ...
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒരുവര്‍ഷത്തോളം പീഡിപ്പിച്ച കേസ്... ഒളിവില്‍ ആയിരുന്ന എസ്‌ഐ അറസ്റ്റില്‍
03 October 2020
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഒരുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എസ്‌ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്‌റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊവിഡ് നിരീക്ഷണ...
അദ്ധ്യാപികയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ബാധിച്ചു
03 October 2020
അദ്ധ്യാപികയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട്. പതിനാല് കുട്ടികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരേ ട്യൂഷന്‍ ക്ലാസില്‍ പങ്കെടുത്തവരാണ് കൊറോണ സ്ഥിരീകരിച്ച കുട്ടികള്‍ എല്ലാ...
7834 പേര്‍ക്ക് കോവിഡ്;പി 4476 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി); തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941 രോഗികൾ; 22 മരണം ; 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
03 October 2020
കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ ...
സംഗീത നാടക അക്കാദമി വിവാദം കത്തുന്നു; ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണം തള്ളി അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.സി.സി ലളിത; ആരോപണം അവാസ്തവവും ദുരുദ്ദേശപരവും
03 October 2020
സംഗീത നാടക അക്കാദമിയില്‍ പോര് മുറുകുന്നു. ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണം തള്ളി അക്കാദമി ചെയര്‍ പേഴ്‌സണ്‍ കെ.പി.സി.സി ലളിത രംഗത്ത് എത്തി. ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണം അവാസ്തവവും ദുരുദ്ദേശപരവുമെന്ന് ക...
'ഇന്നത്തെ പത്ര സമ്മേളനത്തോടെ പഴയ പത്രസമ്മേളനങ്ങളെല്ലാം റദ്ദാക്കി എന്നുകൂടി ചെന്നിത്തലക്ക് പറയാമായിരുന്നു...' പി. രാജീവ്
03 October 2020
പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിനാണെന്ന് ഇപ്പോള്‍ പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഴയ പത്രസമ്മേളനങ്ങള്‍ അപ്പോള്‍ റദ്ദായോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ...
കാട്ടുവാസം പഠിക്കാന്‍ വീരപ്പന്റെ പുസ്തകങ്ങളും; രാജ്യത്ത് ആദ്യ പ്രവിശ്യ സ്ഥാപിക്കാൻ ഐസിസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ
03 October 2020
രാജ്യത്ത് ആദ്യ പ്രവിശ്യ സ്ഥാപിക്കാൻ ഐസിസ് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാടുകൾക്കുള്ളിലായ...
മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും
03 October 2020
ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ബംഗളൂരു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന് നോട്ടീസ് അയച്ചതായാണ് വിവരം. രണ്ട് കേന്ദ്ര ഏജന്‍സികളും ക...
യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത നീക്കം; ഡോക്ടര്‍ അനൂപ് കൃഷ്ണയുടെ ഡയറിക്കുറിപ്പില്‍ കണ്ട ആ പേരുകൾ! തിരിയുന്നത് പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളിലേക്ക്, ഡോക്ടറുടെ ഫോണ്‍ പൊലീസ് കണ്ടെടുത്തു
03 October 2020
ഏറെ പ്രഗൽഭനായിരുന്നു ഡോക്ടർ അനൂപ്. ഡോക്ടറിന്റെ കൂട്ടുകാർക്ക് പോലും അസൂയ തോന്നും വിധം കരിയറിൽ വളർന്ന അനൂപ് കൃഷ്ണന്റെ ആത്മഹത്യയിൽ സുഹൃത്തുക്കൾക്ക് ഇനിയും നടുക്കം വിട്ടുമാറിയിട്ടില്ല. യുവഡോക്ടര്‍ ആത്മഹത്...
വീട്ടമ്മയുടെ വ്യാജനഗ്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; സീരിയല്‍ നടനും ഡോക്ടറും സഹായിയും അറസ്റ്റില്‍; സമൂഹമാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിച്ചത് വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ച്; സീരിയല്‍ നടനെതിരെ പരാതിയുമായി ഭാര്യയും രംഗത്ത്
03 October 2020
സമൂഹ മാധ്യമങ്ങളിലൂടെ വീട്ടമ്മയുടെ വ്യാജ നഗ്ന ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രമുഖ സീരിയല്‍ നടനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറും അറസ്റ്റില്‍. വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. വീട്ടമ്മയ...
വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത കേസിൽ സീരിയല്‍ താരം അറസ്റ്റിൽ; കൂട്ടു നിന്നത് ഡോക്ടറും ബന്ധുവും ; സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു
03 October 2020
വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത കേസിൽ ഡോക്ടറും ഒരു സീരിയല്‍ താരവും അറസ്റ്റിൽ. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബന്ധുവായ ഡോക്ടറു...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















