KERALA
തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു
മോഷ്ടാവ് ഡ്രാക്കുള സുരേഷ് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍നിന്ന് വീണ്ടും മുങ്ങി
03 October 2020
ഡ്രാക്കുള സുരേഷ് മോഷ്ടാവ് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍നിന്ന് വീണ്ടും മുങ്ങി . ഇതു മൂന്നാം തവണയാണ് കോവിഡ് സെന്ററില്‍നിന്ന് ഇയാള്‍ ചാടുന്നത്. കറുകുറ്റി കൊവിഡ് കെ...
ആറ് ഐഫോണ്‍ കൈപ്പറ്റിയവരില്‍ മൂന്ന് പേരെ കണ്ടെത്തി; അതിലൊരാള്‍ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.പി. രാജീവനാണ് ; യുണിടാക് എംഡിയുടെ വെളിപ്പെടുത്തലിനെതിരെ കൂടുതല്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
03 October 2020
സ്വപ്ന ഐഫോണ്‍ വാങ്ങി നല്‍കിയെന്ന വിവാദം ചൂട് പിടിക്കുകയാണ്. എന്നാൽ ഇപ്പോൾ അതിൽ മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. യുണിടാക് എംഡിയുടെ വെളിപ്പെടുത്തലിനെതിരെ കൂടുതല്‍ പ്രത...
കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിന് സ്വീകരണം നല്‍കാൻ വൻ ഒരുക്കം നടത്തി ; അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സും സ്ഥാപിച്ചു ; അവസാന നിമിഷം ഈ തീരുമാനം ഒഴിവാക്കി
03 October 2020
കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയായിരുന്നു . രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ഹാജരാകാണമെന്ന് നിർദേശമുണ്ട്. ഇന്നലെ പുലർച്ചെ 4 മണിക്ക് കൊടുവള്ളിയിലെ വീട്ടിലെത്തി...
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു
03 October 2020
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോ...
കുരുന്നുകള്‍ക്ക് ചിറകേകി ഐസിഡിഎസ് 45ന്റെ നിറശോഭയിൽ ; കേരളത്തിലെ ഐസിഡിഎസ് സംവിധാനം മാതൃകാപരം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; 45 ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.
03 October 2020
സംയോജിത ശിശു വികസന പദ്ധതിയുടെ 45-ാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന 45 ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ...
ഫാസിലിന് അന്ന് പറ്റിയ നോട്ടപ്പിശക്; മണിച്ചിത്രത്താഴിൽ അത് സംഭവിച്ചു; 'നാഗവല്ലി'യുടെ ആ കള്ളം വെളിച്ചത്ത് ; ഭാഗ്യലക്ഷ്മിക്ക് വിമർശനം ; സോഷ്യൽ മീഡിയ കത്തുന്നു
03 October 2020
25 വർഷങ്ങൾക്കിപ്പുറവും മലയാള സിനിമ ചരിത്രത്തിലെ നാഴിക കല്ലായി നിൽക്കുന്ന ഒന്നാണ് മണിച്ചിത്രത്താഴ് . ഇന്നത്തെ തലമുറയുടെയും പ്രിയപ്പെട്ട സിനിമയായി മണിച്ചിത്രത്താഴ് മാറി കഴിഞ്ഞു . അതിലെ നടി ശോഭനയുടെ അത...
കാണാൻ സുന്ദരി! ആലുവയിൽ വ്യാപാരിയുടെ വീട്ടുജോലിയ്ക്ക് എത്തിയ യുവതി ചെയ്തത്... പോലീസ് പിന്നാലെ പാഞ്ഞതോടെ ആണ്‍സുഹൃത്തും പിടിയില്‍... അമ്പരന്ന് നാട്ടുകാർ...
03 October 2020
വ്യാപാരിയുടെ വീട്ടില്‍ നിന്നും 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജോലിക്കാരിയും ആണ്‍സുഹൃത്തും പിടിയിലായി. കട്ടപ്പന കരുണാപുരം ബാലഗ്രാമം ബ്ളോക്ക് 980ല്‍ അനില്‍കുമാറിന്റെ ഭാര്യ വിദ്യ (32), രാമക...
നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്റെ അമ്മ ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തിയിരുന്ന അനിശ്ചിതകാല സത്യാഗ്രഹം താത്കാലികമായി അവസാനിപ്പിച്ചു
03 October 2020
നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്‍ പൃഥ്വിരാജിന്റെ യഥാര്‍ത്ഥ മരണ കാരണം കണ്ടെത്തണമെന്നും കുറ്റക്കാരായ ഡോക്ടര്‍മാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് കടുങ്ങല്ലൂര്‍ വളഞ്ഞമ്ബലം കൊടിമുറ്റത്ത് വാടകയ്ക്ക് ...
യുഎഇ ദിനാഘോഷത്തിനിടെ ഐ ഫോൺ കിട്ടിയവരുടെ ഫോട്ടോ സഹിതം തെളിവുകൾ പുറത്ത് വിട്ട് ചെന്നിത്തല! കോടിയേരി പെട്ടു.. മകൻ കുരിക്കിലായ വേദനയ്ക്ക് പിന്നാലെ ചെന്നിത്തലയെ വലിച്ച് കീറി! കട്ടയ്ക്ക് ചെന്നിത്തല... ഫോട്ടോ പുറത്ത് വിട്ടതോടെ കോടിയേരി നെട്ടോട്ടത്തിൽ...
03 October 2020
ഐ ഫോണ്‍ വിവാദത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വപ്ന നല്‍കിയെന്ന് പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ചെന്നിത്തല പറയുന്നത്. ...
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാജ്ഞ ലംഘിച്ചു സമരം നടത്തിയതിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
03 October 2020
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാജ്ഞ ലംഘിച്ചു സമരം നടത്തിയതിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മെഡിക്കല്‍ കോളജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത...
പിണറായിക്കും ബുദ്ധിയുദിച്ചു... ലാവ്‌ലിന്‍ കേസ് പരിഗണിക്കാനിരിക്കെ 144 ... അന്തം വിട്ട് കോണ്‍ഗ്രസ്...
03 October 2020
സുപ്രീം കോടതി ലാവ്‌ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് എന്തു സംഭവിച്ചാലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു ഇങ്ക്വിലാബ് പോലും വിളിക്കാന്‍ കഴിയില്ല. കൊവിഡ് വ്യാപനം ...
ഔദ്യോഗിക സംഘത്തില്‍ അനൗദ്യോഗിക പ്രതിനിധി; കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ പി.ആര്‍ കമ്പനി മനേജര്‍; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി; ഗുരുതര വിഴ്ചയെന്നും ആരോപണം
03 October 2020
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ ആരോപണം. യു.എ.ഇ സന്ദര്‍ശിച്ച കേന്ദ്രപ്രതിനിധി സംഘത്തില്‍ എറണാകുളത്തെ പി.ആര്‍ കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നര...
വർക്കല സ്വദേശിനിയായ വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു! സീരിയൽ നടനൊപ്പം പിടികൂടിയത് മെഡിക്കൽ കോളേജിലെ ഡോക്ടറും; കൂടുതൽ വിവരങ്ങൾ പുറത്ത്...
03 October 2020
വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, വ്യാജ സിം കാർഡ് എടുത്ത് നൽകിയ നെ...
മൂവാറ്റുപുഴയില്‍ ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
03 October 2020
മൂവാറ്റുപുഴയില്‍ ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കടാതി ഞാറക്കാട്ടില്‍ രാജു (70) ഭാര്യ സൂസന്‍ (ലീല 65) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇടിയു...
വയനാട് അയ്യംക്കൊല്ലിയില്‍ കാട്ടാനശല്യം ഏറുന്നു
03 October 2020
വയനാട് ജില്ലയില്‍ അയ്യംക്കൊല്ലിക്കടുത്ത് സ്വകാര്യ സ്‌കൂളിന് പരിസരത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. അയ്യംകൊല്ലി റോഡിലൂടെ പകല്‍ നേരങ്ങളിലും കാട്ടാനക്കൂട്ടം കടന്നു പോകുന്നത് നാട്ടുകാരെ ഭീതിപ്പെടുത്തുന്ന...
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















