Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

14 JUNE 2026 09:24 PM ISTമലയാളി വാര്‍ത്ത
പ്രവാസി യുവാവ് പെരുമണ്ണയില്‍ പെണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ബാലുശ്ശേരി പറമ്പിന്റെ മുകളില്‍ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയില്‍ കുഴിക്കാട്ട് ഷവാദ് അന്‍വര്‍ (26) ആണ് മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടില്‍ വെള്ളിയാഴ്ച രാവിലെ 11.45നായിരുന്നു സംഭവം. പെണ്‍കുട്ടി ...

ആന്തൂര്‍ വ്യവസായ മേഖലയിലുണ്ടായ വന്‍ അഗ്നിബാധയില്‍ പ്ലാസ്റ്റിക് ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു

02 October 2020

തളിപ്പറമ്പിനടുത്ത് ആന്തൂര്‍ വ്യവസായ മേഖലയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടടുത്ത് ഉണ്ടായ വന്‍ അഗ്നിബാധയില്‍ പ്ലാസ്റ്റിക് ഫാക്ടറി പൂര്‍ണമായും നശിച്ചു. രണ്ടുകോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്വ...

കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴി നിര്‍ണായകമായി.... നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

02 October 2020

നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സ്വര്‍ണ കള്ളക്കടത്തില്‍ കാരാട...

സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല...

02 October 2020

സംസ്ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്നതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന...

സമരം നിര്‍ത്തയതതോ കാരണം... സിബിഐ വന്നതോടെ ആദ്യ വെടിയേറ്റത് രമേശ് ചെന്നിത്തലയ്ക്ക്; ലൈഫ് മിഷന്റെ കരാര്‍ ലഭിച്ചതിന് സ്വപ്‌ന പറഞ്ഞിട്ട് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയതായി വെളിപ്പെടുത്തലുമായി യൂണിടാക് ഉടമ; ഇതാണോ സിബിഐ വന്നപ്പോള്‍ സമരം ചുരുട്ടിക്കൂട്ടിയതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

02 October 2020

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നടത്തിയ പത്രസമ്മേളനങ്ങളും സമരങ്ങളും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് ചെറുതല്ല. ബിജെപി നേതാവ് കെ. സുരേന്ദ്രനും ചെന്നിത്തലയും മത്സരിച്ച് പത്രസ...

10 വര്‍ഷം സര്‍വീസ് ഉള്ളവരെ സ്ഥിരപ്പെടുത്താന്‍ ഭരണസമിതി ശുപാര്‍ശ, ബോര്‍ഡ് - കോര്‍പറേഷനുകളിലും സഹകരണ സ്ഥാപനങ്ങളിലും തിരക്കിട്ട് സ്ഥിരപ്പെടുത്തല്‍

02 October 2020

ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും സഹകരണ സ്ഥാപനങ്ങളിലും ഇടതു സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പു ദിവസ വേതന, കരാര്‍ ജീവനക്കാരെ തിരക്കിട്ടു സ്ഥിരപ്പെടുത്തുന്നു. 10 വര്‍ഷം സര്‍വീസ് ഉള്ളവരെ സ്ഥിരപ്പെട...

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയെന്ന് വെളിപ്പെടുത്തലുമായി യൂണിടാക്

02 October 2020

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയെന്ന് യൂണിടാക് . യു.എ.ഇ.യുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കാനാണെ...

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍... അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്ക്

02 October 2020

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗ...

വാഷിംഗ്‌നിലേക്ക് പുറപ്പെട്ട ഭാര്യ വിമാനത്തില്‍ വച്ച് മരിച്ചുവെന്ന് എയര്‍ ഇന്ത്യ ഓഫിസില്‍ നിന്നും ഭര്‍ത്താവിനെ വിളിച്ചറിയിച്ചു, മൃതദേഹം ഏറ്റുവാങ്ങാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാനൊരുങ്ങവേ താന്‍ എത്തിയ വിവരം ഭാര്യ തന്നെ വിളിച്ചറിയിച്ചു!

02 October 2020

നാലു പതിറ്റാണ്ടായി വാഷിങ്ടന്‍ ഡിസിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് തിരുവനന്തപുരത്തെ തൈക്കാടുളള ഡോക്ടര്‍ ദമ്പതികള്‍. ഡോ.കെ.എം.വിനായക്കിന്റെ ഭാര്യ തിരുവനന്തപുരം ഡല്‍ഹി വാഷിങ്ടന്‍ വിമാനത്തില്‍ ചൊവ്വാഴ്ച ഇവിട...

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ സി.ബി.ഐക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി

02 October 2020

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ വിദേശ സഹായം സ്വീകരിച്ചതില്‍ കേസെടുക്കാന്‍ സി.ബി.ഐക്ക് അധികാരമില്ലെന്നും നിയമോപദേശം ലഭിച്ചതിനാലാണ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്...

ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരിയുടെ മരണത്തെ തുടര്‍ന്നുള്ള സോക്ടറുടെ ആത്മഹത്യ... 'എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല'

02 October 2020

കഴിഞ്ഞ 23ന് ആശുപത്രിയില്‍ കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരി മരിച്ചിരുന്നു. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി എത്തുകയും ചെയ്ത...

100 ദിവസത്തിനുള്ളില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പിണറായി സര്‍ക്കാര്‍; പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു

01 October 2020

സംസ്ഥാനത്ത് 100 ദിവസത്തിനുള്ളില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 ആളുകള്‍ക്ക് 5 എന്ന തോതില്‍ ഓരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴി...

ട്വിറ്റര്‍ സീരിയല്‍ കില്ലറുടെ ക്രൂരതകളില്‍ ഞെട്ടി സോഷ്യല്‍ മീഡിയ ...

01 October 2020

കുപ്രസിദ്ധനായ ട്വിറ്റര്‍ കില്ലര്‍ തകഹിരോ ഷിരൈവി എന്ന ഇരുപത്തേഴുകാരനന്റെ ലീലാവിലാസങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജപ്പാനിലെ ഈ ട്വിറ്റര്‍ കില്ലര്‍ ഇതുവരെ കൊന്നുതളളിയത് ഒന്‍പതുപേരെ...

ഫൈസലിന്റെ മിനി കൂപ്പര്‍! സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലാണെന്ന് പുറത്തുവരികയും ഇയാള്‍ കസ്റ്റംസ് പിടിയിലാവുകയും ചെയ്തിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരുക്കിലേക്ക്

01 October 2020

സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലാണെന്ന് പുറത്തുവരികയും ഇയാള്‍ കസ്റ്റംസ് പിടിയിലാവുകയും ചെയ്തിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരുക്കിലേക്ക്. 2017ല്‍ കോടിയ...

കേരളത്തില്‍ 144 പ്രഖ്യാപിച്ചു; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്ക്

01 October 2020

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ 144 പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കി. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. പ്...

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു; കോവിഡ് പ്രതിരോധം കടുപ്പിച്ച് സര്‍ക്കാര്‍

01 October 2020

കോവിഡ് പ്രതിരോധം കടുപ്പിച്ച് സര്‍ക്കാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതു വിലക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുക...

Malayali Vartha Recommends