Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

23 JUNE 2026 08:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി 'സ്‌പേസ് 'എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.പി....

സംസ്ഥാനത്ത് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2737 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി); തിരുവനന്തപുരം 820, കോഴിക്കോട് 545 രോഗികൾ; 20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

17 September 2020

കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂ...

കൈവിട്ട് കേരളം ; സംസ്ഥാനത്ത് വ്യാഴാഴ്ച 4351 പേർക്ക് കോവിഡ്

17 September 2020

സംസ്ഥാനത്ത് വ്യാഴാഴ്ച 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2737 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. 3730 പേര്‍ക്കും സമ്പര്‍ക്കം മൂല...

ജലീലിന്‍റെ എന്‍ഐഎ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

17 September 2020

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പുറത്ത് പ്രതിഷേധം തുടരുകയാണ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു മുന്‍പില്‍ ചോദ്യം ച...

ആര്യവൈദ്യ ഫാർമസി എം.ഡി ഡോ.പി.ആർ ക‌ൃഷ്ണകുമാർ അന്തരിച്ചു

17 September 2020

ആര്യവൈദ്യ ഫാർമസി എം.ഡി ഡോ.പി.ആർ ക‌ൃഷ്ണകുമാർ അന്തരിച്ചു. വയസ്സ് 69. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. 2009ൽ ര...

കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു; ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

17 September 2020

സംസ്ഥാനത്ത് സമരങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. ഏഴ് മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊ...

പ്രവാസികൾക്ക് സംരംഭകരാകാം; നോർക്ക,കെ.എഫ് .സി സംയുക്ത പദ്ധതി, 30 ലക്ഷം രൂപ വരെ ഇതു പ്രകാരം വായ്പ അനുവദിക്കും

17 September 2020

തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർ...

തെരുവ് യുദ്ധം ! ബൽറാമിനെ വളഞ്ഞിട്ടടിച്ചു, ചോരയിൽ കുളിച്ച് പ്രതിഷേധം ; മന്ത്രി കെ ടി ജലീലിന്റെ എൻഐഎ ചോദ്യം ചെയ്യുന്നത് ഒമ്ബതാം മണിക്കൂറിലേക്ക് നീളുമ്പോഴും പ്രതിഷേധം ശക്തം

17 September 2020

സ്വർണക്കടത്തു വിഷയവും അതെ തുടർന്ന പ്രതിഷേധവും സംസ്ഥാനത്ത് തെരുവ് യുദ്ധത്തിലേക്ക് കടക്കുന്നു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ ഒമ...

ഈ കടകംപള്ളിയുടെ ഒരു കാര്യം ... താടിയണ്ണന്‍ കട്ടക്കലിപ്പില്‍ തെളിവ് കൊണ്ട് വാ................ എന്‍ ഐ എ യുടെ അടുത്ത നീക്കം കണ്ട് കടകംപള്ളിയുടെ കിളിപോയി

17 September 2020

അങ്ങനെയൊന്നും ഞങ്ങളെ വിരട്ടണ്ട .കുറച്ചു മതഗ്രന്ഥവും ഈന്തപ്പഴയും നാട്ടില്‍ എത്തിച്ചതുകൊണ്ടോ അല്ലെങ്കില്‍ കള്ളക്കടത്തുകാരുടെ ഒപ്പം പണ്ടെങ്ങോ നിന്ന് ഫോട്ടോ എടുത്തത് കൊണ്ടോ ഒന്നും എന്‍ ഐ എ ക്കെന്നല്ല ഒരാള...

പിണറായിയുടെ ഓലപ്പടക്കം നനഞ്ഞു ? വി മുരളീധരനെ കുടുക്കാന്‍ പിണറായി ആളെയിറക്കി ദേ പണി പാലും വെള്ളത്തില്‍ സഖാവ് കണ്ടം വഴി ഓടുന്ന കണ്ടോ?

17 September 2020

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം .ഇനി അതുമാത്രമേ പിടിച്ചുനില്‍ക്കാനുള്ള ഒറ്റ വഴിയായി ഉള്ളു പിണറായിക്ക് ഇപ്പോഴും ഇങ്ങനെ ജലീലിനെ സംരക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ല .വേറെയും നൂറുകൂട്ടം കാര്യങ്ങളുണ്ട് .രാ...

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം; ജാ​മ്യം ലഭിച്ചത് അ​റ​സ്റ്റ് ചെ​യ്ത് 60 ദി​ന​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോൾ ​

17 September 2020

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അനുവദിച്ചു. ക​സ്റ്റം​സ് കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, ഷെ​മീം, ജി​ഫ്സ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​ന...

"നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം; ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്‌സൂളുകള്‍ തയ്യാറാണ്...' വിമര്‍ശനവും പരഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍

17 September 2020

സ്വർണക്കടത്തിന് പിന്നാലെ ഉയർന്നുവന്ന മതഗ്രന്ഥ ഇറക്കുമതി വിവാദത്തില്‍ എന്‍.ഐ.എ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തതില്‍ വിമര്‍ശനവും പരഹാസവുമായി രാഷ്ട്രീയ നിര...

'മന്ത്രി കെ.ടി. ജലീലിനെ പ്രതിയാക്കാത്തിടത്തോളം കാലം അദ്ദേഹം രാജിവെക്കേണ്ട. ചോദ്യംചെയ്യലും സംശയങ്ങൾ ചോദിക്കലും വ്യക്തതവരുത്തലും ഉത്തരവാദപ്പെട്ട ഏജൻസികളുടെ കടമയാണ്...' കെ.ടി. ജലീലിനെതുണച്ച് മന്ത്രി എ.കെ ബാലൻ

17 September 2020

മന്ത്രി കെ.ടി. ജലീലിനെ പ്രതിയാക്കാത്തിടത്തോളം കാലം അദ്ദേഹം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.കെ ബാലൻ പ്രതികരിക്കുകയുണ്ടായി. അന്വേഷണ ഏജൻസികൾ ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി രാജിവെക്കാനാണെങ്കിൽ കേ...

വെള്ളം കേരി അടുക്കളയിൽ എത്തിയപ്പോഴേക്കും ആ അത്ഭുത പ്രതിഭാസം! രക്ഷപ്പെട്ട സന്തോഷത്തോടെ വീട്ടമ്മ! കൊല്ലം ചവറയിൽ സംഭവിച്ചത്...

17 September 2020

ശ​ക്ത​മാ​യി പെ​യ്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് കി​ണ​റി​നോ​ട് ചേ​ര്‍​ന്ന മ​ണ്ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന് വീ​ട്ട​മ്മ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ച​വ​റ ചെ​റു​ശേ​രി​ഭാ​ഗം മ​ഞ്ജു ഭ​വ​ന​ത്തി​ല്‍ സു​ശീ​ലാ​ഭാ​യി​...

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തം അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തി

17 September 2020

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടുത്തത്തെ പറ്റി അന്വേഷിക്കാൻ നിയോഗിച്ച സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്. പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തി . ഡോ...

വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള എന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയാറുണ്ടോ? ആർക്കും ഒരു വേവലാതിയും വേണ്ട; കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ല ;എൻഐഎയ്ക്ക് മൊഴി നൽകാൻ പോകുന്നതിനിടെ മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം

17 September 2020

 എൻഐഎയ്ക്ക് മൊഴി നൽകാൻ പോകുന്നതിനിടെ മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് ...ലോകം മുഴുവൻ എതിർത്താലും സത്യം സത്യമല്ലാതാവില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പ്രതികരിച്ചു . പ്രതിപക...

Malayali Vartha Recommends