KERALA
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
കോവിഡ് ഭീതിയ്ക്കിടയിലും മോഷണം; കോഴിക്കോട്ട് ഒരു ദിവസം കൊണ്ട് അഞ്ച് കടകളിൽ മോഷണ ശ്രമം
21 August 2020
കോഴിക്കോട് ഫറോക്കിലെ അഞ്ച് കടകളിൽ മോഷണം. വ്യാഴാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം കടയുടമകൾ അറിയുന്നത്. റെയിൽവേ സ്‌റ്റേഷനു സമീപത്തെ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള എൻ.എസ്. ചിക്കൻ സ്റ്റാളിന്റ...
വഞ്ചകനാണേലും... നേരം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ശിവശങ്കറിനെ 3 മന്ത്രിമാര്‍ തളിപ്പറഞ്ഞു; ശിവശങ്കരന്‍ വഞ്ചകനെന്ന് തുറന്നടിച്ചത് കടകം പള്ളി സുരേന്ദ്രന്‍, ജി. സുധാകരന്‍, എ, കെ. ബാലന്‍ തുടങ്ങിയവര്‍; ഇങ്ങനെ തള്ളിപ്പറഞ്ഞത് ശിവന്‍ അര്‍ജുനന്റെ പേര് പറഞ്ഞതുകൊണ്ടോ?
21 August 2020
ശിവന്‍ അര്‍ജുനന്റെ പേര് പറഞ്ഞോ? ശിവന്‍ എന്നാല്‍ ശിവശങ്കരന്‍. ശിവന്‍ അര്‍ജുനന്റെ പേര് പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനാണ് അര്‍ജുനന്റെ ഭടന്‍മാര്‍ ശിവനെതിരെ രംഗത്തെത്തി എന്നാണ് ചോദ്യം. കടകം പള്ളി സുരേന്ദ്രന...
ചട്ടങ്ങൾ കാറ്റിൽപറത്തി സഹപ്രവർത്തകർക്ക് പൊലീസ് ക്ലബിൽ വിരുന്നൊരുക്കി; വിരുന്നൊരുക്കിയ അസി. കമീഷണർക്ക് കോവിഡ്, ഉന്നത ഉദ്യോഗസ്ഥരുൾപ്പടെയുള്ളവർ ക്വാറൻന്റിൽ
21 August 2020
കോവിഡ് വ്യാപന പശ്ചാത്തലം നിലനിൽക്കെ ചട്ടങ്ങൾ കാറ്റിൽപറത്തി സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അമ്പതോളം സഹപ്രവർത്തകർക്ക് വിരുന്നൊരുക്കിയത് വിവാദത്തിലെത്തിയിരിക്കുകയാണ്. ഒരു അസി. കമീഷണറാണ് ഗൃഹപ...
ആലപ്പുഴയില്‍ വീടിനുള്ളില്‍ ഗര്‍ഭിണിയായ അമ്മയും മകനും മരിച്ച നിലയില്‍.... ഇരുവരുടെയും മൃതദേഹം മുറിയില്‍ കെട്ടിതൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്
21 August 2020
വീടിനുള്ളില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കോടംതുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃ...
തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന മീന്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്, അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു
21 August 2020
പള്ളിപ്പുറം, കുറക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു കൊല്ലത്തേക്കു പോവുകയായിരുന്ന കാറും എതിരെ വന്ന മീന്‍ ലോറിയും കൂട്...
ഓണക്കാലത്ത് മദ്യവില്‍പന കൂട്ടാന്‍ പദ്ധതികളുമായി സര്‍ക്കാര്‍... നിലവിലെ പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിച്ചേക്കും
21 August 2020
ഓണക്കാലത്ത് മദ്യവില്‍പന കൂട്ടാന്‍ പദ്ധതികളുമായി സര്‍ക്കാര്‍. മദ്യക്കടകളുടെ നിലവിലെ പ്രവര്‍ത്തനസമയം വര്‍ദ്ധിപ്പിച്ചേക്കും. തലേദിവസം ബുക്ക് ചെയ്താലും മദ്യം കിട്ടുന്നവിധത്തില്‍ ബെവ് ക്യൂ ആപ് പുനക്രമീകരിക...
ആലുവയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും നാട്ടുകാർ കണ്ടെത്തിയത് തലയോട്ടി അടക്കമുള്ള അസ്ഥികള്‍ താഴത്തെ നിലയില്‍ ചിതറിക്കിടക്കുന്നത്... നടുക്കം വിട്ടുമാറാതെ നാട്ടുകാർ; ആലുവയിൽ അസ്ഥികൂടം കണ്ടെത്തുന്നത് പതിവാകുന്നു... അന്വേഷണം ശക്തമാക്കി പോലീസ്
21 August 2020
ആലുവയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി അടക്കമുള്ള അസ്ഥികള്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു, ആലുവ ഫയര്‍ഫോഴ്സ് ഓഫീസിനോട്...
ആര്‍ക്കേലും എന്തേലും പ്രയോജനമുണ്ടോ... വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിയമവകുപ്പും തദ്ദേശവകുപ്പും സൂക്ഷിക്കുന്ന എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിച്ചു വരുത്തിയതിന് തൊട്ട് പിന്നാലെ മന്ത്രി ബാലന്റെ പത്രസമ്മേളനം; വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണ ധാരണാപത്രത്തില്‍ നിയമവകുപ്പ് എതിര്‍പ്പറിയിച്ചിട്ടില്ല
21 August 2020
ഏറെ നാളായി ചോദിക്കണമെന്ന് വിചാരിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഇവിടെ ഒരു നിയമവകുപ്പ്? ആ വകുപ്പു കൊണ്ട് ആര്‍ക്കാണ് പ്രയോജനം. അതിന്റെ മന്ത്രിയായ എ. കെ. ബാലനെങ്കിലും അറിയുമോ എന്താണ് അവിടെ നടക്കുന്നതെ...
എല്ലാവരേയും കൊണ്ടേ പോകൂ... ജീവകാരുണ്യത്തിന്റെ പേരില്‍ സ്വപ്നയും കൂട്ടരും ബാങ്ക് അക്കൗണ്ട് തുടങ്ങി വിദേശത്ത് നിന്ന് കോടികള്‍ എത്തിച്ചുവെന്ന് വിവരം; സ്വര്‍ണക്കടത്തിന് പിന്നാലെ ലൈഫ് മിഷന്‍ പദ്ധതിയിലും സ്വപ്ന സുരേഷിന്റെ ഇടപെടലുകള്‍ ശിവശങ്കറിന് കുരുക്ക് മുറുകുന്നു; സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് നിര്‍ണായക വിധി
21 August 2020
സ്വര്‍ണക്കടത്ത് കേസിന്റെ നിര്‍ണായക ദിവസമാണിന്ന്. സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ സ്വപ്ന സുരേഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ ...
സ്വപ്‌നേ കൈവിട്ടല്ലോ... ശിവശങ്കറിന്റെ മേല്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തിവച്ച് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍; എല്ലാം ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ട്; ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ പൂട്ടാനുറച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
21 August 2020
താന്‍താന്‍ ചെയ്യുന്ന പാപ കര്‍മ്മത്തിന്‍ ഫലം താന്‍താന്‍ തന്നെ അനുഭവിക്കണമെന്നാണ് ചൊല്ല്. അത് ഈ കലിയുഗത്തിലും പ്രാര്‍ത്തികമാകുകയാണ്. അല്ലെങ്കില്‍ ചക്കരയും ഈച്ചയുമായിരുന്ന ശിവശങ്കറിനെ ജി സുധാകരന്‍, കടകംപ...
പിണറായി പലതും പറയും, അവസാനം അദാനിയുടെ അടുത്തയാളായി സമീപഭാവിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും; മോദി സർക്കാർ ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കുമെന്ന് കെ സുരേന്ദ്രൻ
21 August 2020
കേന്ദ്ര സർക്കാരിനെതിരെയുള്ള സംസ്ഥാന സർക്കാറിന്‍റെ ഏത് തരം എതിർപ്പും മറികടക്കാൻ കേന്ദ്രത്തിന് നിഷ്പ്രയാസം സാധിക്കുമെന്ന് സൂചന നൽകി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. മോദി സർക്കാരിന്‍റെ ഏറ്റവു...
ഇനി വലിയ കളികളിലേക്ക്... ആരുമറിയാതെ ദുബായില്‍ പറന്നിറങ്ങിയ എന്‍ഐഎ സംഘം ദുബായില്‍ നിന്നും മതിയായ തെളിവ് ശേഖരിച്ചു; ദുബായില്‍ നിന്നും കിട്ടിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം കൊച്ചിയിലേക്ക്; അന്വേഷണം കുടുപ്പിക്കാന്‍ അജിത് ഡോവലിന്റെ നിര്‍ദേശം
21 August 2020
ദേശീയ ശ്രദ്ധ നേടിയ സ്വര്‍ണക്കടത്ത് കേസില്‍ ഇനി വരാനുള്ളത് നിര്‍ണായക ദിവസങ്ങളാണ്. ദുബായില്‍ നിന്നും എന്‍ഐഎയ്ക്ക് കിട്ടിയ വിവരങ്ങള്‍ കൂട്ടിയോജിപ്പിച്ച് കൊച്ചിയിലുള്ള സ്വപ്നയേയും കൂട്ടരേയും ചോദ്യം ചെയ്യു...
സ്വപ്ന വീടിന്റെ ഐശ്വര്യം... വളര്‍ത്തി വലുതാക്കിയ മകള്‍ ഇത്രയേറെ പടര്‍ന്ന് പന്തലിച്ചെന്നറിഞ്ഞില്ല; അവസാനം അമ്മയെ തേടി അന്വേഷണ സംഘമെത്തിയപ്പോള്‍ കണ്ണീരൊപ്പാതെ എങ്ങനെ മറുപടി പറയാന്‍ കഴിയും; സ്വപ്നയുണ്ടാക്കിയ പൊല്ലാപ്പില്‍ തട്ടി സ്വപ്നയുടെ കുടുംബം
21 August 2020
ഒരുത്തന്‍ ചെയ്യുന്ന പാപ കര്‍മ്മത്തിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും എന്നാണ് പുരാണത്തില്‍ പറയുന്നത്. അത് തന്നെയാണ് സ്വപ്ന കാരണം കുടുംബത്തിനും വരുത്തി വച്ചിരിക്കുന്നത്. വളര്‍ത്തി വലുതാക്കി...
എം ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ട് വേണുഗോപാല്‍ അയ്യരുടെ നിര്‍ണായക മൊഴി പുറത്ത്... സ്വപ്നയെ ഓഫീസില്‍ കൊണ്ടു വന്ന് ശിവശങ്കര്‍ പരിചയപ്പെടുത്തി... സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ തുറക്കണമെന്ന് നിര്‍ദ്ദേശിച്ചു, സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറക്കാന്‍ പറഞ്ഞില്ലെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി
21 August 2020
എം ശിവശങ്കറിനെ വെട്ടിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ട് വേണുഗോപാല്‍ അയ്യരുടെ നിര്‍ണായക മൊഴി പുറത്ത് . സ്വപ്നയെ ഓഫീസില്‍ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച് ലോക്കര്‍ തുറക്കാനും നിര്‍ദ്...
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍... ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹിയറിംഗിന് ഓണ്‍ലൈന്‍ വഴിയോ, മൊബൈല്‍ ഫോണ്‍/വീഡിയോകോള്‍ വഴിയോ മറ്റ് വിധത്തിലോ ഹാജരാകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍
21 August 2020
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹിയറിംഗിന് ഓണ്‍ലൈന്‍ വഴിയോ, മൊബൈല്‍ ഫോണ്‍/വീഡിയോകോള്‍ വഴിയോ മറ്റ് വിധത്ത...
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര് നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല..
അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..
ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..






















