Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

26 OCTOBER 2026 05:40 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടത്തിനു പിന്നാലെ മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചത്. സുഹൈൽ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചതായും മൂന്ന് പേർ മരിച്ച അപകട സ്ഥലത്ത് നിന്ന് തങ്ങൾ പേടിച്ച് രക്ഷപ്പെട്ടതായും ...

സം​സ്ഥാ​ന​ത്ത് വീണ്ടും കോവിഡ് മരണം

20 August 2020

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോർട്ട് ചെയ്തു. കോ​ഴി​ക്കോ​ട് മാ​വൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ ആ​ണ് മ​രി​ച്ച​ത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അ​തേ​സ​...

കണ്ട് പഠിക്ക് മക്കളേ... വിഴിഞ്ഞം തുറമുഖം 40 വര്‍ഷത്തേയ്ക്ക് അദാനി ഗ്രൂപ്പിന് നല്‍കിയതിന് പിന്നാലെ തലസ്ഥാനത്തെ വിമാനത്താവളവും 50 വര്‍ഷത്തേയ്ക്ക് അദാനിയുടെ കയ്യില്‍; ഒന്നും നടക്കില്ലെന്ന് കരുതിയ കപ്പലും വിമാനവും ഇനി അദാനിയുടെ കയ്യില്‍ ഭദ്രം; കീ വിളികളൊന്നും നരേന്ദ്ര മോദിയുടെ മുന്നില്‍ വിലപ്പോയില്ല

20 August 2020

തിരുവനന്തപുരത്തുകാരുടെ രണ്ടേ രണ്ട് അഭിമാനങ്ങളേയുള്ളൂ. ഒന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടും മറ്റൊന്ന് വിഴിഞ്ഞം തുറമുഖവും. ചരിത്ര പ്രധാനമായ വിഴിഞ്ഞം തുറമുഖം പല സര്‍ക്കാരുകള്‍ വിചാരിച്ചിട്ടും ഒന്നും നടന്ന...

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ സിലബസ് വെട്ടി കുറയ്ക്കേണ്ട സാഹചര്യമില്ലെന്ന് കരിക്കുലം കമ്മിറ്റി

20 August 2020

സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇനിയും സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ സിലബസ് വെട്ടി കുറയ്ക്കേണ്ട സാഹചര്യമില്ലെന്ന് ഇന്നലെ ചേര്‍ന്ന കരിക്കുലം കമ്മിറ്റി തീരു...

കോവിഡ് വ്യാപനം കണക്കിലെടുത്ത്, പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളില്‍ പുതിയ ക്രമീകരണം

20 August 2020

ട്രഷറികള്‍ മുഖേനയുള്ള പെന്‍ഷന്‍ വിതരണത്തിന് കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്രമീകരണം ഏര്‍പ്പെടുത്തി. പി.ടി.എസ്.ബി. അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം. അവരവര്‍ക്കു നിശ്...

കൃഷ്ണകുമാറിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കാൻ കരുത്തുള്ള മഹാ പ്രസ്ഥാനം !പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ നടൻ കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ

20 August 2020

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ നടൻ കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്ത്. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുക...

മരണത്തിലും നെഞ്ചോട് ചേര്‍ത്ത് അയലത്തെ കുഞ്ഞും.... പെട്ടിമുടിയിലെ ദുരന്തഭൂമിയില്‍ നിന്ന് കണ്ടെടുത്തത് അമ്മയും മകളുമല്ല,ആത്മബന്ധം അതിനുമപ്പുറം... മരണപുതപ്പിനടിയില്‍ ലക്ഷണയെ അഞ്ജു മാറോടു ചേര്‍ത്ത് ....

20 August 2020

പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ മണ്ണിനടിയില്‍ നിന്നു കഴിഞ്ഞയാഴ്ച ഇരുവരുടെയും ചേതനയറ്റ ശരീരങ്ങള്‍ പുറത്തെടുക്കുമ്പോള്‍ അമ്മയും മകളുമാണെന്നാണ് തെരച്ചില്‍ സംഘം കരുതിയത്. കാരണം മരണപുതപ്പിനടിയില്‍ ലക്ഷണയെ ...

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് പാട്ടത്തിനു വിട്ടുകൊടുക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി, അദാനി ഗ്രൂപ്പിന് ചുമതല

20 August 2020

തിരുവനന്തപുരം, ജയ്പുര്‍, ഗുവാഹത്തി രാജ്യാന്തരവിമാനത്താവളങ്ങളുടെ നടത്തിപ്പ് പാട്ടത്തിനു വിട്ടുകൊടുക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയി...

പൊതു തിരഞ്ഞെടുപ്പിനുള്ള പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കല്‍ പ്രക്രിയ നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

20 August 2020

പൊതു തിരഞ്ഞെടുപ്പിനുള്ള പ്രത്യേക സംക്ഷിപ്ത സമ്മതിദായക പട്ടിക പുതുക്കല്‍ പ്രക്രിയ നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 2021 ജന...

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സിന്റെ വധശിക്ഷ ശരിവച്ചു  

20 August 2020

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം 110 കഷ്ണങ്ങളായി വെട്ടിനുറുക്കി ബാഗില്‍ നിറച്ചു വാട്ടര്‍ ടാങ്കിലിട്ട കേസില്‍ മലയാളി നഴ്സ് പാലക്കാട് കൊല്ലങ്കോട് തേക്കില്‍ചിറ പൂങ്കായം വീട്ടില്‍ ...

സ്വപ്നത്തിലുമില്ല ഈ കൊള്ള... പ്രളയത്തില്‍ തകര്‍ന്നവര്‍ക്ക് തലചായ്ക്കാനായി പണിയുന്ന ഫ്‌ളാറ്റിന് ആകെ അനുവദിച്ചത് 20 കോടി; അതില്‍ കാല്‍ ഭാഗവും സ്വപ്നയും കൂട്ടരും കമ്മീഷനായി അടിച്ചുമാറ്റിയതായി കണ്ടെത്തല്‍; 4.25 കോടി കമ്മിഷന്‍ നല്‍കിയെന്ന് യൂണിടാക് മൊഴി

20 August 2020

വീടില്ലാത്തവന്റെ അവസ്ഥ ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. അതും ഉണ്ടായിരുന്ന വീട് പ്രളയത്തില്‍ നഷ്ടപ്പെട്ടവരുടേത്. പ്രകൃതി ദുരന്തങ്ങള്‍ കാരണം വീട് തകര്‍ന്നവരുടെ രക്ഷ ഏറ്റെടുത്തവര്‍ അതിനേക്കാളും വലിയ ദുരന...

ആഗസ്റ്റ് 20 ലോക കൊതുക് ദിനം: കൊതുകുകള്‍ ഏറെ അപകടകാരി

20 August 2020

കൊതുകുജന്യ രോഗങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലോക കൊതുകുദിനം എത്തുന്നത്. കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും രോഗപ്രതിരോധ ബോധവല്‍ക്കരണത്തില...

ഗർഭിണിയായ അമ്മയ്ക്കും മകനുമെതിരെ വീട്ടിൽക്കയറി വധഭീഷണി മുഴക്കി; സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി യുവതി

20 August 2020

തൃശൂർ മരോട്ടിച്ചാലിൽ സിപിഎം പ്രാദേശിക നേതാക്കൾ ഗർഭിണിക്കും മകനുമെതിരെ വീട്ടിൽക്കയറി വധഭീഷണി മുഴക്കിയതായി പരാതി. ഒല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മരോട്ടിച്ചാൽ സ്വദേശിനി സജനയാണ് പരാതിക്കാരി. വ...

പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും തിരച്ചില്‍ നടന്നു... രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി

20 August 2020

പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ പതിമൂന്നാം ദിവസവും തിരച്ചില്‍ നടന്നു. ഇന്നലെ (19) നടത്തിയ തിരച്ചിലില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. വിഷ്ണു (8), ഒരു സ്ത്ര...

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കിണറില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

20 August 2020

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കിണറില്‍ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി പുതുശേരിയില്‍ സിജോയുടെ മകന്‍ എബേല്‍ (രണ്ട്) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയ...

Malayali Vartha Recommends