KERALA
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ഏത് മതവിഭാഗക്കാരുടെ വേദഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ ഏല്പിച്ചാലും ഞാനത് ചെയ്യും; ജലീൽ കട്ടക്ക്
19 August 2020
സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു കൊണ്ട് വിശുദ്ധ ഖുറാന് കൊണ്ടുപോയതിന് ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിന്റെ പ്രവർത്തിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്...
തിരുവനന്തപുരം വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം... അടുത്ത 50 വര്‍ഷം വിമാനത്താവളം എങ്ങനെയായിരിക്കണമെന്ന് അദാനി ഗ്രൂപ്പ് തീരുമാനിക്കും
19 August 2020
സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം ഇനി സ്വകാര്യ കമ്പനി ഭരിക്കും. രാജ്യത്തെ വിമാനത്താവളങ്ങള്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമ...
പിണറായി സര്‍ക്കാരിന്റെ ഓണക്കിറ്റിലും അഴിമതിയോ? കണക്കുകള്‍ എണ്ണിപ്പറഞ്ഞ് ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി
19 August 2020
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി. 500 രൂപയുടെ ഉല്പന്നങ്ങള് കിറ്റിലുണ്ടാകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച...
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നല്കാൻ കേന്ദ്രസര്‍ക്കാര്‍
19 August 2020
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നല്കാന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നടത്തിപ്പവകാശം അദാനി ഗ്രൂപ്...
കൊവിഡ് കാലത്തെ ഞങ്ങളുടെ സേവനം വിലമതിക്കുന്നതാണ്... ശമ്ബളം നിഷേധിച്ച സര്‍ക്കാരിനെതിരെ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍
19 August 2020
കൊവിഡ് കാലത്തെ തടഞ്ഞുവച്ചിരിക്കുന്ന ശമ്ബളം ലഭിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നടപടിക്കെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നേരത്തേ ശമ...
രണ്ടായിരം കടന്ന് രോഗികൾ ; സംസ്ഥാനത്ത് 2333 പേര്‍ക്ക് കോവിഡ്-19; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും രോഗം; 7 മരണം; 19 പുതിയ ഹോട്ട് സ്പോട്ടുകള്‍
19 August 2020
കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 ...
റോഡില്‍ നിന്ന യുവാവിന് കാരണമൊന്നുമില്ലാതെ പൊലീസ് മര്‍ദനം; പോലീസുകാരെ സ്ഥലം മാറ്റി
19 August 2020
റോഡില്‍ നിന്ന യുവാവിന് കാരണമൊന്നുമില്ലാതെ പൊലീസ് മര്‍ദനം. കോഴിക്കോട് വാണിമേല്‍ നെല്ലിയുള്ളതില്‍ സുധീഷിനെയാണ് പൊലീസുകാര്‍ മര്‍ദിച്ചത്. സംഭവത്തില്‍ രണ്ട് പൊലീസുകാരെ സ്ഥലംമാറ്റി. നാദാപുരം കണ്ട്രോള് റൂമ...
നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വര; രഹന ഫാത്തിമക്ക് പോക്സോ കോടതി ജാമ്യം അനുവദിച്ചു
19 August 2020
നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച രഹന ഫാത്തിമക്ക് കൊച്ചി പോക്സോ കോടതി ജാമ്യം അനുവദിച്ചു. തെന്റ നഗ്നശരീരത്തില് മക്കള്‍ ചിത്രം വരക്കുന്നതിെന്റ വിഡിയോ ദൃശ്യം സാമുഹിക മാധ്യമങ്ങള...
പിച്ചച്ചട്ടിയിലും പിണറായി കൈയ്യിട്ടു വാരിയോ? 500 രൂപയുടെ ഉല്പന്നങ്ങള് കിറ്റിലുണ്ടാകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും കിറ്റിലുള്ളത് 356 രൂപയുടെ സാധനങ്ങൾ
19 August 2020
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി രംഗത്ത്. 500 രൂപയുടെ ഉല്പന്നങ്ങള് കിറ്റിലുണ്ടാകുമെന്നു മുഖ്യമന്ത്രി പ്രഖ...
വീട്ടമ്മയുടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ ഡല്‍ഹി സ്വദേശി അറസ്റ്റില്‍
19 August 2020
കറ്റാനത്ത് തയ്യല്‍ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയായ ഡല്‍ഹി സ്വദേശി രവിറായ് (39) കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് പണം അപഹരിച്ചതിന് അറസ്റ്റിലായി. ഇലിപ്പക്കുളം കാരൂര്താഴെ വീട്...
ഓണത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്
19 August 2020
കെഎസ്ആര്‍ടിസി, ഓണത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് 26-ാം തീയതി സര്‍വീസ് ആരംഭിക്കും. കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് രാവിലെ 7. 30-ന് പുറപ്പെട്ട് 3-ന് ബെംഗളൂരുവിലെത്തും. രാത്രി 11-മണിയ്...
കാലിക്കറ്റ് സര്‍വകലാശാലാ ബിരുദപ്രവേശനത്തിന് പരമാവധി ഓപ്ഷനുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശം
19 August 2020
ഏകജാലക സംവിധാനം അനുസരിച്ച് ബിരുദ പ്രവേശനത്തിന് 20 ഓപ്ഷനുകള്‍ വരെ നല്കാന് സൗകര്യം ഉണ്ടായിട്ടും അതിന്റെ പകുതി പോലും നല്‍കാതെ കാല് ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍. കൂടുതല്‍ കോളജുകളിലേക്ക് ഓപ്ഷന് നല്കിയ...
മോഷണക്കേസില്‍ കോഴിക്കോട് പിടിയിലായ ആള് എറണാകുള ത്ത് അമ്മയെ കൊന്നു കുഴിച്ചിട്ട കേസിലെ പ്രതി!
19 August 2020
കോഴിക്കോട് ഗള്‍ഫ് ബസാറിലെ മൊബൈല്‍ കടയില്‍ മോഷണം നടത്തി പിടിയിലായ ശിവന് എന്ന സുരേഷിനെ (54 ) ചോദ്യം ചെയ്തപ്പോള്‍ അയാള്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ പോലീസിനെയും ഞെട്ടിച്ചു. ഇയാള്‍ ആദ്യം നല്കിയ പേരും മേല...
കൗണ്‍സിലിങ്ങിന് ഇടയിൽ പുറത്ത് വന്നത് ക്രൂര പീഡനം.. പീഡനത്തിന് ഒത്താശ ചെയ്തു വിവരം പുറത്തറിയാതെ മറച്ചുവെച്ചത് അമ്മ... പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും ബന്ധുവും അറസ്റ്റിലായതോടെ അമ്പരന്ന് നാട്ടുകാർ
19 August 2020
പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവെച്ചു എന്നുമാണ് മാതാവിനെതിരായ കുറ്റം. പതിമൂന്നും പതിനാറു...
അനഘ എന്ന കൗമാരക്കാരിയെ എം. എ ബേബി ബലാത്സംഗം ചെയ്തു; ഈ ആരോപണം തെറ്റായിരിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന; എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ പ്രതികളാക്കപ്പെടുന്ന ബലാത്സംഗ സ്ത്രീപീഡന കേസുകളില്‍ കേരളത്തില്‍ ഫലപ്രദമായ അന്വേഷണം പോലും നടക്കാത്തത് ? പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്
19 August 2020
അനഘ എന്ന കൗമാരക്കാരിയെ എം. എ ബേബി ബലാത്സംഗം ചെയ്തു എന്ന ആരോപണങ്ങൾക്ക് പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്. അനഘ എന്ന കൗമാരക്കാരിയെ ബേബി ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത തെ...
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര് നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല..
അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..
ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..






















