KERALA
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ഫേസ്ബുക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ യുവതി രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടി ....ബന്ധുക്കളുടെ പരാതിയിൽ ഇരുവരേയും പൊക്കി പോലീസ്
20 August 2020
കല്ലറ നിറമൺകടവിൽ രണ്ടര വയസുളള കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കല്ലറ നിറമൺകടവ് കടുവാക്കുഴിക്കര തടത്തിരികത്ത് വീട്ടി...
ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണം സ്‌ക്വാഡ്... ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം
20 August 2020
സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ....
ഊരാളുങ്കലിന്റെ ഉടമയാര്? സി ഡിറ്റ് എന്ന സര്‍ക്കാര്‍ ഏജന്‍സി നടപ്പിലാക്കിയിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതി ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറാന്‍ പോകുന്നു; സര്‍ക്കാര്‍ മേഖലയിലെ ജോലികളെല്ലാം ഊരാളുങ്കലിന്റെ കൈയ്യില്‍ എത്തുമ്പോള്‍
20 August 2020
മോട്ടോര്‍ വാഹന വകുപ്പിലെ കമ്പ്യൂട്ടര്‍വത്കരണം മുഖ്യമന്ത്രി ചെയര്‍മാനായ സി. ഡിറ്റില്‍ നിന്നും മാറ്റി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കുമ്പോള്‍ ഊരാളുങ്കലിന്റെ ഉടമയാരെന്ന് അന്വേഷിക്കുന്നത് രസകരമായിരിക്കും.സ...
ഭവനരഹിതർക്കു വീടു വച്ചു നൽകേണ്ട കോടികൾ കമ്മിഷനായും മറ്റും പലരുടെയും കൈകളിലേക്ക് എത്തിയെന്ന വാർത്തകൾ പുറത്ത് വന്നു ; ആ രൊക്കെയാണ് ഈ തട്ടിപ്പു നടത്തിയതെന്നും ആരൊക്കെയാണു കൂട്ടുനിന്നതെന്നുമുള്ള ചോദ്യങ്ങൾ ബാക്കി
20 August 2020
ഭവനരഹിതർക്കു വീടു വച്ചു നൽകേണ്ട കോടികൾ കമ്മിഷനായും മറ്റും പലരുടെയും കൈകളിലേക്ക് എത്തിയെന്ന വാർത്തകൾ പുറത്ത് വന്നതോടെ ആ രൊക്കെയാണ് ഈ തട്ടിപ്പു നടത്തിയതെന്നും ആരൊക്കെയാണു കൂട്ടുനിന്നതെന്നുമുള്ള ചോദ്യങ്ങ...
എല്ലാം അറിയാമായിരുന്നിട്ടും... അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അന്‍പതു വര്‍ഷത്തേക്ക് ലഭിച്ചത് ചിലര്‍ കണ്ണടച്ചത് കൊണ്ട്; തിരുവനന്തപുരം വിമാനത്താവളം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമെന്നു കേന്ദ്രം
20 August 2020
സ്വര്‍ണ്ണത്തിളക്കത്തില്‍ കുരുങ്ങി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിവൃത്തിയില്ലാതെ കണ്ണടച്ചതു കൊണ്ടുമാത്രമാണ് അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അന്‍പതു വര്‍ഷത്തേക്ക് ലഭിച്ച...
അഞ്ചലിൽ പുകപ്പുരക്ക് തീപിടിച്ചു വൻ നാശനഷ്ടം; ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ
20 August 2020
അഞ്ചലിൽ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ റബർ ഷീറ്റ് പുകപ്പുരക്ക് തീപിടിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പനച്ചവിള ജങ്ഷനിൽ എസ്.ബി.ഐ ശാഖയു...
ഒറ്റയ്ക്കല്ല കൃത്യമെന്ന് മനസ്സിലായതോടെ സുഹൃത്തുക്കള്‍ക്കായി അന്വേഷണസംഘം തിരച്ചിൽ തുടങ്ങി; ആ സുഹൃത്തിന്‍റെ പേരിലുള്ള തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു; യുവാവിന്‍റെ കൊലപാതകത്തിന് പിന്നാലെ രണ്ടു യുവാക്കൾ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്
20 August 2020
കുമ്പളയില്‍ യുവാവിന്‍റെ കൊലപാതകത്തിന് പിന്നാലെ രണ്ടു യുവാക്കൾ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. മരണത്തിന് കാരണമായത് വനിതാ സുഹൃത്തിന്‍റെ പേരിലുള്ള തര്‍ക്കം. കേസില്‍ മുഖ്യപ്രതി ശ...
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയത് രണ്ടര വയസുളള കൈകുഞ്ഞിനെ ഉപേക്ഷിച്ച്... കല്ലറ നിറമണ്കടവില് സംഭവിച്ചത്; 22കാരിയെയും 23കാരനെയും പൊക്കിയതോടെ പുറത്ത് വരുന്നത്...
20 August 2020
കല്ലറ നിറമണ്കടവില് രണ്ടര വയസുളള കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. കല്ലറ നിറമണ്‍കടവ് കടുവാക്കുഴിക്കര തടത്തിരികത്ത...
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട..
20 August 2020
സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 35 ലക്ഷം രൂപ വിലവരുന്ന 718 ഗ്രാം സ്വര്‍ണമാണ് ഇന്ന് രാവിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടി...
രോഗവ്യാപനം കൂടിയ കൊറോണ വൈറസ് അപകടകാരിയല്ലെന്ന് വിദഗ്ധര്‍.... യൂറോപ്പ്, അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദത്തിന് രോഗവ്യാപന സാധ്യത കൂടുതലാണ്. എന്നാല്‍ അവ മാരകമല്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
20 August 2020
രോഗവ്യാപനം കൂടിയ കൊറോണ വൈറസ് അപകടകാരിയല്ലെന്ന് വിദഗ്ധര്‍. യൂറോപ്പ്, അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദത്തിന് രോഗവ്യാപന സാധ്യത കൂടുതലാണ്. എന്നാല്‍ അവ ...
എതിര്‍ ദിശകളില്‍ നിന്ന് വന്ന ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്കേറ്റു
20 August 2020
കോഴിക്കോട്ട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താമരശ്ശേരി മേലേപാക്കത്ത് നിഖിൽ ദാമോധറാണ് മരിച്ചത്. അതേസമയം അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേ...
ജീവിതത്തില്‍ ആദ്യമായി വാങ്ങിയ മാരുതി 800 കാര്‍ തിരികെ കിട്ടാന്‍ സഹായിക്കുമോ? ആദ്യമായി സ്വന്തമാക്കിയ ഇഷ്ടവാഹനം ഒരിക്കല്‍ കൂടി തിരികെ നേടാന്‍ ആഗ്രഹിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍
20 August 2020
തന്റെ ആദ്യത്തെ കാര്‍ കണ്ടെത്താന്‍ ആരാധകരോട് സഹായം ചോദിച്ചിരിക്കുകയാണ് ഈ താരം. ആഗ്രഹിച്ച് ആദ്യമായി സ്വന്തമാക്കിയ വാഹനം വീണ്ടും തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ജീവിത...
പെട്ടെന്ന് ഒരു കുലുക്കത്തോടെ വിമാനം വീഴുന്നതുപോലെ തോന്നി; തല എവിടെയും ഇടിക്കാതിരിക്കാൻ മുറുകെ പിടിച്ചു ; വിമാനത്തിലാകെ രക്ഷിക്കണേ എന്ന നിലവിളി; അനിയന്റെ തലയിലൂടെ ചോര വരുന്നുണ്ടായിരുന്നു ; കണ്ണുതുറന്ന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ പിന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ചിന്തയായി; സംയമനത്തോടെ ഇത്രത്തോളം ചെയ്യാൻ കഴിയുമെന്ന് താൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടില്ല; കരിപ്പൂർ വിമാന അപകടം മാറ്റിമറിച്ച ഇഷലിന്റെ അനുഭവം,
20 August 2020
ഒരു പ്രകൃതി ദുരന്തം കണ്ട് ഉണർന്ന മലയാളികൾ ഉറങ്ങാൻ പോകുന്നതിന് മുന്നേ മറ്റൊരു ദുരന്ത വാർത്ത കേട്ട ആ ദിനം പെട്ടെന്ന് മറക്കാനാകില്ല.കരിപ്പൂർ വിമാന അപകടം പലരുടെയും ജീവിതം മാറ്റി മറീച്ചു. ഇപ്പോൾ ഒരു പെണ്കു...
കേരളത്തിൽ രണ്ടു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു
20 August 2020
കേരളത്തിൽ രണ്ടു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ, എറണാകുളം സ്വദേശികളാണ് മരിച്ചത്. അരൂര്‍ പനച്ചിക്കല്‍ തങ്കമ്മ (78) ആണ് ആലപ്പുഴയിൽ മരിച്ചത്. വണ...
അടിയോടടി; അവസാനം ക്വാറന്റീന്‍; പേരാമ്പ്രയില്‍ പൊരിഞ്ഞ പൊരാട്ടത്തിനൊടുവില്‍ കളക്ടറുടെ ചൂരല്‍ കശായം; സംഘര്‍ഷം എസ്.ടി.യുവില്‍ നിന്നും തൊഴിലാളികള്‍ സി.ഐ.ടി.യുവില്‍ ചേര്‍ന്നതിന്; ഇന്ന് പേരാമ്പ്രയില്‍ ഹര്‍ത്താല്‍
20 August 2020
കോവിഡ് കാലത്തെ കൂട്ടത്തല്ലിന് ജില്ലാ കളക്ടറുടെ ശിക്ഷ ക്വാറന്റീന്‍. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. കോവിഡ് രോഗവ്യാപനത്തിന്റെ സാഹചരും നിലനില്‍ക്കെയാണ് പേരാമ്പ്രയില്‍ സംഘര്‍ഷം നടന്നത്. മത്സ്യ മാര്‍ക്കറ...
'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...
ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര് നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല..
അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..
ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..






















