Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

26 OCTOBER 2026 05:40 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടത്തിനു പിന്നാലെ മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചത്. സുഹൈൽ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചതായും മൂന്ന് പേർ മരിച്ച അപകട സ്ഥലത്ത് നിന്ന് തങ്ങൾ പേടിച്ച് രക്ഷപ്പെട്ടതായും ...

മോദി വ്യക്തിയല്ല ഒരു പ്രസ്ഥാനം! ഇന്ത്യയെ രക്ഷിക്കാൻ പിറന്ന അവതാരം; . ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തി​െൻറ വരവ്; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി നടൻ കൃഷ്ണകുമാർ

20 August 2020

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണെന്ന് നടൻ കൃഷ്ണകുമാർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയത്. ബി.ജെ.പി നേതാവ്​ എ...

കേരളത്തില്‍ ഇന്നലെ 2333 പേര്‍ കോവിഡ് പോസിറ്റീവ്, 7 മരണം; ഒരു മാസം കൊണ്ട് കേരളത്തിലെ കോവിഡ് 5 മടങ്ങായി

20 August 2020

കേരളത്തില്‍ ഒരു ദിവസം വൈറസ് ബാധിച്ചവരുടെ എണ്ണം ആദ്യമായി 2000 പിന്നിട്ട ഇന്നലെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. ഇന്നലെ 2333 പേര്‍ കോവിഡ് പോസിറ്റീവ്. ഇന്നലെ വരെ പോസിറ്റീവ് ആയവര്‍ ...

ഓണാഘോഷം വീടുകളില്‍ മാത്രം; പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കും എന്നതിനാല്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

20 August 2020

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കലക്ടര്‍മാര്‍, പൊലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. രോഗവ്യാപനം തടഞ്ഞ് ജീ...

വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി, തീരുമാനം പുനഃപരിശോധി ക്കണം എന്നാവശ്യപ്പെട്ട് മോദിക്ക് കത്തെഴുതി

20 August 2020

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിക്കുകയും ചെയ്തു. ഇതിനെതി...

പിഎസ്‌സി നിയമന വിവാദം: റാങ്ക് ഹോള്‍ഡര്‍ പ്രതിനിധികളുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി കൂടിക്കാഴ്ച നടത്തി

20 August 2020

പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷ സംഘടനകള്‍ കാര്യമായി ഏറ്റെടുത്തതിനിടെ വിവിധ ജില്ലകളിലെ റാങ്ക് ഹോള്‍ഡര്‍ പ്രതിനിധികളുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ നേതൃത്വത്തില്‍ കൂ...

സര്‍ക്കാര്‍ കൊലയാളികള്‍ക്കും കൊളളക്കാര്‍ക്കും മാത്രമാണ് സംരക്ഷണമൊരുക്കുന്നത്; മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്ബില്‍

19 August 2020

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഷാഫി പറമ്ബില്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ കൊലയാളികള്‍ക്കും കൊളളക്കാര്‍ക്കും മാത്രമാണ് സംരക്ഷണമൊരുക്കുന്നതെന്നാണ് ഷാഫി...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ അശ്ലീലമായി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

19 August 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യൂത്ത് കോണ്ഗ്രസ് നേതാവ് അറസ്റ്റില്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ അശ്ലീലകരമായ മറ്...

ആലപ്പുഴ സ്വദേശിനിയായ നഴ്‌സ് ജിദ്ദയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

19 August 2020

ആലപ്പുഴ സ്വദേശിനിയായ നഴ്‌സ് ജിദ്ദയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്. ന്യൂ അല്‍ജിദാനി ആശുപത്രിയില്‍ സ്റ്റാഫ്‌ നഴ്‌സ് ആയി ജോലി ചെയ്...

പണം വാങ്ങി അതിഥി തൊഴിലാളികളെ കൂട്ടമായി ക്വാറന്റീനില്‍ പാര്‍പ്പിച്; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

19 August 2020

ക്വാറന്റീനില്‍ കഴിയുന്ന അതിഥി തൊഴിലാളികളെ പണം വാങ്ങി ഹോട്ടലില്‍ കൂട്ടമായി താമസിപ്പിച്ച എന്‍ജിഒ സംഘ് സംസ്ഥാന നേതാവായ പാലക്കാട് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. അതിഥി തൊഴിലാളികള്‍ക്ക...

ഫേസ്ബുക്കിന്റെ തെറ്റായ നടപടി ; ബി.ജെ.പി എം.പിക്കെതിരെ നടപടി വേണമെന്ന് തരൂര്‍

19 August 2020

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിയും കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍....

ശിലാഫലകം ദേഹത്തേക്ക്​ മറിഞ്ഞു വീണ്​ വയസുകാരന്റെ കാല്‍ മുട്ടും തുടയെല്ലും പൊട്ടി

19 August 2020

മതിലില്‍ ചാരി വെച്ച ശിലാഫലകം ദേഹത്തേക്ക്​ മറിഞ്ഞു വീണ്​ അഞ്ചു വയസുകാരന്​ പരിക്ക്​. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആറാട്ടുപുഴ കറ്റുവെട്ടിക്കല്‍ വീട്ടില്‍ വിഷ്ണു - ശാലിനി ദമ്ബതികളുടെ മകന...

അത് സ്വപ്നയുടെ കമ്മീഷനല്ല, അതാണ് ഹവാല പണം ! പിണറായുടെ ചീട്ടുകീറി ഇഡി, പെരുംനുണ പൊളിഞ്ഞു ; സ്വപ്ന അടിച്ചെടുത്ത കമ്മീഷൻ തുകയുടെ മുഴുവൻ ക്രഡിറ്റും ശിവശങ്കറിനും കൂട്ടാളികൾക്കും; കേരളത്തിലെ ഭവന രഹിതർക്കായി യുഎഇയിലെ റെഡ് ക്രസന്റുമായുള്ള കരാറിലെ രണ്ടാം കക്ഷി സംസ്ഥാന സർക്കാരാണെന്ന് ധാരണാപത്രം

19 August 2020

അല്ല സഖാവേ ഈ കമ്മിഷനും ഹവാല പണവും ഒന്നാണോ ,അതോ ഹവാല പണത്തിനു നിങ്ങളുടെ നാട്ടിൽ പറയുന്നത് കമ്മീഷൻ എന്നാണോ. അല്ല അറിയാഞ്ഞിട്ടു ചോദിച്ചതാ. ഇപ്പൊ എൻഫോഴ്‌സ്‌മെന്റ് ഉണ്ടല്ലോ അവര് ചോദിക്കുവാ സ്വപ്നയ്ക്ക് ലോക...

പമ്പയിൽ നിന്നും നിയമവിരുദ്ധമായി മണൽ കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ

19 August 2020

പമ്പയിൽ നിന്നും നിയമവിരുദ്ധമായി മണൽ കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സംഭവത്തിലെ അഴിമതിയിൽ വി...

രഹ്ന ഫാത്തിമയ്ക്ക് ജാമ്യം... കുട്ടികളെ കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിലാണ് ജാമ്യം

19 August 2020

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍...

ബൈബിള്‍ വിതരണം ചെയ്യുമോ എന്ന ചോദ്യത്തിന് മന്ത്രി കെ ടി ജലീലിന്റെ മറുപടി?

19 August 2020

പ്രോട്ടോക്കോള്‍ നിയമങ്ങളെ ലംഘിച്ചു കൊണ്ട് വിശുദ്ധ ഖുറാന്‍ കൊണ്ടുപോയതിന് മാനുഷികവും മതപരവുമായ വശങ്ങളുയര്‍ത്തിപ്പിടിച്ച് പ്രതിരോധിക്കുവാനാണ് മന്ത്രി കെ ടി ജലീല്‍ തുടക്കം മുതല്‍ക്കേ ശ്രമിക്കുന്നത്. തന്റ...

Malayali Vartha Recommends