Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

25 OCTOBER 2026 09:19 AM ISTമലയാളി വാര്‍ത്ത
ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി . ദേവസ്വം മുന്നോട്ടുവയ്‌ക്കുന്ന അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഇതിന് പരിഹാരമാകില്ല. ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വികസിപ്പിക്കാൻ കഴിവുള്ള സോഫ്റ്റ...

മദ്യലഹരിയിലെത്തി സ്ഥിരമായി പ്രശ്നങ്ങള്‍ ; പയ്യാവൂരില്‍ പിതാവ് മകനെ കുത്തിക്കൊന്നു

15 August 2020

പയ്യാവൂരില്‍ പിതാവ് മകനെ കുത്തിക്കൊന്നു. പയ്യാവൂര്‍ ഉപ്പ്പടന്ന സ്വദേശി ഷാരോണ്‍ (20) ആണ് മരിച്ചത്. വൈകിട്ടോടെ മദ്യപിച്ച്‌ വീട്ടിലെത്തിയ സജി ആദ്യം മകനുമായി വഴക്കിട്ടു. ഇതിനു പിന്നാലെ കുത്തി കൊലപ്പെടുത്ത...

ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താൻ തീരുമാനം

15 August 2020

സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ക്ക് പുതിയ മാനദണ്ഡം. ആരോഗ്യവകുപ്പാണ് ആന്റിജന്‍, പിസിആര്‍ പരിശോധനകള്‍ നടത്തുന്നതിനടക്കം വിശദമായ നിര്‍ദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ...

രാജ്യത്തെ മികച്ച 50 എംഎൽഎമാരിൽ വി.ടി. ബൽറാമും; ഏഷ്യാ പോസ്റ്റ് സർവേ റിപ്പോർട്ട്

15 August 2020

രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ വി.ടി. ബൽറാമും സ്ഥാനം പിടിച്ചു. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിനാണ് ഓൺലൈനായി സർവേ നടത്തിയത്. രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നാണ് തിരഞ്ഞടുപ്പ് നടന്നത്. 5...

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി! ഇപ്പോഴും വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ; ആ​രോ​ഗ്യ​നി​ല​യെക്കുറിച്ച്‌ ഡോക്ടര്‍മാര്‍ പറയുന്നു...

15 August 2020

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹം ഇ​പ്പോ​ഴും വെ​ന്‍റ...

ഇ-വേ ബിൽ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ...കേരളത്തിലേക്കും കേരളത്തിനുള്ളിലും സ്വർണവ്യാപാരികൾ സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ ആവശ്യമാണ്

15 August 2020

  സ്വർണക്കള്ളക്കടത്തു തടയുന്നതിന്റെ ഭാഗമായി കേരളത്തിലേക്കും കേരളത്തിനുള്ളിലും സ്വർണവ്യാപാരികൾ സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഉൽപാദകനിൽ നിന്നു വിൽപനക്കാര...

ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കും; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്ബളവും പെന്‍ഷനും 24 മുതല്‍

15 August 2020

സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞവര്‍ഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കും. കോവിഡുമൂലമുള്ള സാമ്ബത്തികപ്രയാസത്തിലും മുന്‍വര്‍ഷത്തെ ആനുകൂല്യങ്ങളില്‍ മാറ്റം വരുത്തില്ലെന്നാണ് സര...

കുടുംബത്തെ നോക്കേണ്ട മകൻ തന്നെ എല്ലാവരെയും ഇല്ലാതാക്കാൻ ശ്രമിച്ചെന്നുള്ള വാർത്ത ഉൾക്കൊള്ളാനാകാതെ ആൽബിന്റെ പിതാവ് ബെന്നി! സംരക്ഷിക്കേണ്ട കൈകൾ തന്നെ വില്ലനായപ്പോൾ നടുക്കം വിട്ടുമാറാതെ ഉറ്റവർ

15 August 2020

ബളാലില്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചതും മകന്‍ ആല്‍ബിനാണെന്ന വിവരം പിതാവ് ബെന്നിയെ അറിയിച്ചു. ആരോഗ്യ നില അതാവ ഗുരുതരമായിരുന്ന ബെന്നി ഇന്നലെ ആരോഗ്യം വീണ...

രോഗ വ്യാപനം ശക്തിയായി തുടരുന്നു..... ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകൾ ..12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി ..നിലവിൽ സംസ്ഥാനത്തു 562 ഹോട്ട് സ്‌പോട്ടുകൾ

15 August 2020

രോഗ വ്യാപനം ശക്തിയായി തുടരുന്നു... സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,169 പേർ നിരീക്ഷണത്തിൽ . നിരീക്ഷണത്തിലുള്ളവരില്‍ 1,46,811 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,358 പേര്‍ ആശുപത്രികളി...

സംസ്ഥാനത്ത് 1608 പേര്‍ക്ക് കോവിഡ്; 803 പേര്‍ രോഗമുക്തി നേടി ; മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും രോഗം; 20 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

15 August 2020

  കേരളത്തില്‍ ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 32...

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് .... ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപ ഉത്സവബത്ത നൽകും....പെൻഷൻകാർക്ക് ആയിരം രൂപയാണ് ഉത്സവബത്ത

15 August 2020

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് അനുവദിച്ച് ഉത്തരവായി. 27,360 രൂപവരെ ശമ്പളമുള്ളവർക്കാണ് ബോണസ്.. 27,360 രൂപവരെ മാസ ശമ്പളമുള്ളവർക്കു മാത്രമേ ബോണസ് അർഹതയുള്ളൂ.. . ബോണസിന് അർഹതയില്ലാത്തവർക്ക് ...

കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ വി.​ടി. ബ​ല്‍​റാം ക്വാ​റന്‍റൈനി​ല്‍ പ്ര​വേ​ശി​ച്ചു

15 August 2020

കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ വി.​ടി. ബ​ല്‍​റാം ക്വാ​റന്‍റൈനി​ല്‍ പ്ര​വേ​ശി​ച്ചു. തൃ​ത്താ​ല സ്റ്റേ​ഷ​നി​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​നു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പ​ട്ട​തി​നെ...

എം. ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്യു​ന്നു; സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട്, അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്

15 August 2020

തി​രു​വ​ന​ന്ത​പു​രം അന്താരാഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​...

വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുംവരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി...

15 August 2020

വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുംവരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ വിമാന അപകടത്തില...

അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതിയാകും... തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും... കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ അക്കൗണ്ട് നമ്ബറിനനുസരിച്ച്‌ ബാങ്കില്‍ എത്താൻ നിർദ്ദേശം.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

15 August 2020

ബാങ്കുകളില്‍ തിങ്കളാഴ്ച മുതല്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ അക്കൗണ്ട് നമ്ബറിനനുസരിച്ച്‌ ബാങ്കില്‍ എത്താനാ...

Malayali Vartha Recommends