Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

25 OCTOBER 2026 09:19 AM ISTമലയാളി വാര്‍ത്ത
ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി . ദേവസ്വം മുന്നോട്ടുവയ്‌ക്കുന്ന അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഇതിന് പരിഹാരമാകില്ല. ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വികസിപ്പിക്കാൻ കഴിവുള്ള സോഫ്റ്റ...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉത്സവബത്ത; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

15 August 2020

ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ബോണസും ഉത്സവബത്തും സംബന്ധിച്ച ഉത്തരവിറങ്ങി. കഴിഞ്ഞ വര്‍ഷത്തെ അതെ ബോണസും ഉത്സവബത്തയുമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ...

കുളിക്കാൻ പോയ ആളെ കാണാതായതോടെ തിരക്കി ഇറങ്ങിയവർ കണ്ട കാഴ്ച്ച!പെരിയാറിന്റെ കുത്തൊഴുക്കിൽ മരണത്തിലേക്ക് ഒഴുകി യുവാവ് :രക്ഷിക്കുന്നതിനിടെ വീണ്ടും ഒഴുക്കിൽ...നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സംഭവിച്ചത്

15 August 2020

പെരിയാറിൽ ജീവന് വേണ്ടി കയ്യ് കാലിട്ടടിക്കുന്ന യുവാവ്.. ഒഴുകിപ്പോയ യുവാവിനെ സാഹസികമായി രക്ഷിച്ച്‌ പോലീസ്......പാറയിൽ അള്ളിപിടിച്ച നിലയിൽ കണ്ടെത്തി..... ഫൈബർ ബോട്ടുമായി അടുത്തേക്ക് എത്തിയതും വീണ്ടും കൈ...

ആറു വർഷം മുൻപ് വിവാഹം... വീടിനടുത്തുള്ള കടയുടമയുമായി തോന്നിയ പ്രണയം! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... ഉറക്കത്തിൽ കിടന്ന ഭർത്താവിനെ ചുറ്റിക കൊണ്ടടിച്ച് മരണം ഉറപ്പിക്കുന്നതുവരെ നോക്കി നിന്നു... കാമുകനെ തപ്പി പോലീസ്; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

15 August 2020

രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ വടശ്ശേരി കേശവ തിരുപുരം സ്വദേശിയും ഫോട്ടോ ഗ്രാഫറു...

തടവുകാര്‍ക്ക് പുറമെ ജയില്‍ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കോവിഡ്! പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്ക വര്‍ധിക്കുന്നു; ഇന്ന് സ്ഥിരീകരിച്ചത് 53 പേര്‍ക്ക്

15 August 2020

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ആശങ്ക വര്‍ധിക്കുകയാണ്. ഇന്ന് 53 പേര്‍ക്കാണ് ജയിലില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തടവുകാര്‍ക്ക് പുറമെ ജയില്‍ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും രോഗം സ്ഥിരീക...

കൂടത്തായിലെ കൊടുംകുറ്റവാളി ജോളി, സ്വത്തിനുവേണ്ടി സ്വന്തം ഭാര്യയെ ഇല്ലാതാക്കാന്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊത്തിച്ച് കൊന്ന അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് എസ്.കുമാർ ആൽബിൻ ബെന്നി ....ഇവരുടെ എല്ലാം സ്വഭാവത്തിൽ പൊതുവായ ഒരു സാമ്യം കാണുന്നുണ്ട് ..കൊടുംക്രൂരതയിലേക്കു നയിക്കുന്നത് എഎസ്‌പിഡി എന്ന സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം ആണെന്ന് വിദഗ്ധർ

15 August 2020

കൂടത്തായിലെ കൊടുംകുറ്റവാളി ജോളി, സ്വത്തിനുവേണ്ടി സ്വന്തം ഭാര്യയെ ഇല്ലാതാക്കാന്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊത്തിച്ച് കൊന്ന അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് എസ്.കുമാർ (28), ആൽബിൻ ബെന്നി(...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച്‌ ഒരാള്‍ മരിച്ചു... ഇന്ന് മാത്രം കൊവിഡിന് കീഴടങ്ങിയത് മൂന്ന് പേര്‍

15 August 2020

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ച്‌ ഒരാള്‍ മരിച്ചു. വടകര സ്വദേശി മോഹനന്‍ (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന് കിഡ്നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. ...

ആദ്യ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല; സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എം.ശിവശങ്കറിന് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ് നല്‍കി

15 August 2020

സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എം.ശിവശങ്കറിന് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ് നല്‍കി. രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്തപ്...

'കേരളത്തിൽ സാംസ്കാരിക രാഷ്ടീയ പ്രതിഭകളുടെ എക്കാലത്തേയും മികച്ച ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളെടുത്ത് കേരളചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടത്തെ ക്യാമറ ഫ്രെയിമിലൂടെ രേഖപ്പെടുത്തിയ അപൂർവ്വ പ്രതിഭ...' പുനലൂർ രാജനെ കുറിച്ച് ഡോ. ഇക്ബാൽ

15 August 2020

അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജനെ അനുസ്മരിച്ച് ഡോ. ബി ഇഖ്ബാലിന്റെ ഫേസ്ബുക് കുറിപ്പ്. അതീവ ഹൃദയവേദനയോടെ തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിരുന്ന രാജന് കണ്ണീരോടെ സ്നേഹാദരങ്ങൾ അർപ്പിക്കുന്നുവെ...

മരട് ഫ്ലാറ്റ് പൊളിക്കൽ വീണ്ടും വിവാദത്തിലേയ്ക്ക്; അവശിഷ്ടങ്ങൾ കായലിൽ നിന്ന് നീക്കം ചെയ്യാതെ അധികൃതർ; നീക്കം ചെയ്തുവെന്ന് നഗരസഭാ സെക്രട്ടറി

15 August 2020

മരടിലെ ആൽഫാ സെറിൻ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങൾ കായലിൽ നിന്ന് നീക്കം ചെയ്യാതെ അധികൃതർ. ഫ്ലാറ്റ് പൊളിച്ച് എട്ട് മാസം പിന്നിടുമ്പോഴും കായലിലെ അവശിഷ്ടങ്ങൾ ഇതുവരെയും നീക്കം ചെയ്തിട്ടില്ല. എന്നാൽ അവശിഷ്ടങ്ങൾ മ...

സ്വര്‍ണക്കള്ളക്കടത്തും നികുതിവെട്ടിപ്പും തടയുന്നതിനായി സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ ചരക്കുനീക്കത്തിന് ഇ വേ ബില്‍ നിര്‍ബന്ധമാക്കുമെന്നു ധനമന്ത്രി

15 August 2020

സ്വര്‍ണക്കള്ളക്കടത്തും നികുതിവെട്ടിപ്പും തടയുന്നതിനായി സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ ചരക്കുനീക്കത്തിന് ഇ വേ ബില്‍ നിര്‍ബന്ധമാക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ജി.എസ്.ടി കൗണ്‍സിലിന്റെ സ്വര്‍ണം ...

രാജമല പെട്ടിമുടിയില്‍ 56 ജീവനുകള്‍ പൊലിഞ്ഞിട്ട് ഒരാഴ്ച... ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടതിന്റെ വിങ്ങലുകള്‍ക്കിടയിലും ദുരന്തത്തില്‍ അകപ്പെട്ട 14 പേര്‍ക്കായുള്ള തെരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍

15 August 2020

രാജമല പെട്ടിമുടിയില്‍ 56 ജീവനുകള്‍ പൊലിഞ്ഞിട്ട് ഒരാഴ്ചയാകുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടതിന്റെ വിങ്ങലുകള്‍ക്കിടയിലും ദുരന്തത്തില്‍ അകപ്പെട്ട 14 പേര്‍ക്കായുള്ള തെരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍...

രാജ്യാന്തര ചാനലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലെ ജീവനക്കാ ര്‍ക്ക് ബേപ്പൂര്‍ തുറുഖത്തും കപ്പല്‍ ക്രൂ ചേഞ്ചിന് പദ്ധതി

15 August 2020

ബേപ്പൂര്‍ തുറമുഖത്ത് ക്രൂ ചേഞ്ച് സൗകര്യം ഒരുക്കാന്‍ പദ്ധതി. രാജ്യാന്തര ചാനലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലെ സ്വദേശികളായ കപ്പല്‍ ജീവനക്കാര്‍ക്കു ജോലി കാലാവധി കഴിഞ്ഞ് ഇറങ്ങാനും പുതിയ സംഘത്തിനു കയറാനുമാണ്...

ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളായ നാലംഗ സംഘം പൊലീസ് പിടിയിലായി  

15 August 2020

നിരവധി മോഷണക്കേസുകളില്‍ പ്രതികളായ നാലംഗ സംഘം മലപ്പുറത്ത് പൊലീസ് പിടിയിലായി. താനൂര്‍ പനങ്ങാട്ടൂര്‍ തയ്യില്‍ പറമ്പില്‍ വീട്ടില്‍ മഞ്ചുനാഥന്‍ (42) ഇയാളുടെ ഭാര്യ പാഞ്ചാലി(35), താനാളുര്‍ വട്ടത്തണ്ണി വേങ്ങപ...

രക്ഷപ്പെട്ട വീട്ടുകാര്‍.... ശബ്ദംകേട്ട് മല്ലിക മകളെ വിളിച്ചുണര്‍ത്തി പുറത്തേക്കിറങ്ങുന്നതിന് മുമ്പ് വെള്ളവും ചളിയും വീടിനുള്ളില്‍ കയറി... നിലവിളിച്ച് വാതില്‍ തുറന്ന് പുറത്തിറങ്ങും മുമ്പ് താഴത്തെ മുഴുവന്‍ ലയങ്ങളും മണ്ണിനടിയില്‍.. സമ്പാദ്യവും വസ്ത്രങ്ങളുമെല്ലാം മണ്ണിനടിയില്‍... പെട്ടിമുടി ദുരന്തത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി തലനാരിഴയ്ക്ക് രക്ഷപ്പെട്ട വീട്ടുകാര്‍....

15 August 2020

ശബ്ദംകേട്ട് മല്ലിക മകളെ വിളിച്ചുണര്‍ത്തി പുറത്തേക്കിറങ്ങുന്നതിന് മുമ്പ് വെള്ളവും ചളിയും വീടിനുള്ളില്‍ കയറി... നിലവിളിച്ച് വാതില്‍ തുറന്ന് പുറത്തിറങ്ങും മുമ്പ് താഴത്തെ മുഴുവന്‍ ലയങ്ങളും മണ്ണിനടിയില്‍.....

പ​മ്പ​യി​ലെ മ​ണ​ൽ​ക്ക​ട​ത്തി​നു പി​ന്നി​ൽ വ​ൻ അ​ഴി​മ​തി; വി​ജി​ല​ൻ​സ് നോ​ക്കു​കു​ത്തി​യാ​കുന്നു; സർക്കാരിനെതിരെ ആരോപണവുമായി ചെ​ന്നി​ത്ത​ല

15 August 2020

പ​മ്പ​യി​ലെ മ​ണ​ൽ​ക്ക​ട​ത്തി​നു പി​ന്നി​ൽ വ​ൻ അ​ഴി​മ​തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആരോപിച്ചു. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ കോ​ട​ത...

Malayali Vartha Recommends