Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...

25 OCTOBER 2026 03:08 PM ISTമലയാളി വാര്‍ത്ത
കൊച്ചിയിൽ വീണ്ടും ആഡംബര കാറിന്റെ കൊലവിളി! ഇത്തവണ പ്രതിസ്ഥാനത്ത് അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ. ചേരാനല്ലൂരിൽ പുലർച്ചെ മൂന്ന് മണിക്ക് തട്ടുകട അടച്ച് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രികൻ ജയബാലകൃഷ്ണനെ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം പോലീസ് സ്റ്റേഷന...

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവിൽ ഫോണിൽ വീട്ടുകാരറിയാതെ കളി കൂടി... ഒടുക്കം കിട്ടിയത് മുട്ടൻ പണി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതോടെ വലയിൽ വീഴ്ത്താൻ കാത്തിരുന്ന വമ്പന്മാർ കെണിയൊരുക്കി... പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ കൂട്ടുക്കാരനൊപ്പം ചേർന്ന് വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡനം! കുട്ടിയ്ക്ക് ആ രോഗം വന്നതോടെ കാര്യങ്ങൾ പുറത്തറിയാൻ തുടങ്ങി; ഒറ്റപ്പാലത്ത് നിന്നും രണ്ട് യുവാക്കള്‍ അറസ്റ്റിലായതോടെ സംഭവിച്ചത്...

16 August 2020

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശികളായ ഷറഫലി, സുഹൃത്ത് രാഗേഷ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നഗര...

വീണ്ടും വിളിക്കുമ്പോള്‍... സ്വപ്ന സുരേഷിന്റെ ലോക്കറില്‍ കണ്ടെത്തിയ കോടിക്കണക്കിന് രൂപയുടെ ഉടമസ്ഥരെ കുറിച്ച് ശിവശങ്കറില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ക്ലൂ കിട്ടിയെന്ന് സൂചന; തിരുവനന്തപുരത്തെ ബാങ്കുകളില്‍ നിന്നും കണ്ടെത്തിയ പണത്തിന് ജീവന്‍ ഉണ്ടെന്ന് നിഗമനം

16 August 2020

എസ്.ബി.ഐ തിരുവനന്തപുരം ശാഖയില്‍ ഉള്‍പ്പെടെ സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും പേരിലുള്ള ലോക്കറില്‍ കണ്ടെത്തിയ കോടിക്കണക്കിന് രൂപയുടെ ഉടമസ്ഥരെ കുറിച്ച് ശിവശങ്കറില്‍ നിന്നും എന്‍ഫോ...

മലപ്പുറത്ത് ഇന്ന് മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

16 August 2020

മലപ്പുറത്ത് ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഞായറാഴ്ചകളില്‍ വിലക്ക് ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതായ...

ഓട്ടോയിൽ സ്ഥിരം യാത്രക്കാരിയായ യുവതിയോട് ഓട്ടോഡ്രൈവർക്ക് പൂതി; ഫോൺ നമ്പർ കൈക്കലാക്കിയ പ്രതി സൗഹൃദം നടിച്ച് യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തു, ഭീഷണിപ്പെടുത്തി ലോക്ഡൗണിനു മുമ്പ് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോഡ്രൈവർ പിടിയിൽ

16 August 2020

ഓട്ടോയിൽ യാത്ര ചെയ്തിരുന്ന യുവതിയുമായി സഹൃദം പുലർത്തി ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചു. ഭർതൃമതിയായ യുവതിയുമായി സൗഹൃദം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിലായതായി റിപ്പോർട്ട്. വടകര മുട്ടുങ്ങൽ വെസ്​റ്റിൽ...

'ആദ്യം കണ്ടത് ഓന്റെ ചോപ്പ് ഷർട്ടാണ്' പുഴയിൽ നിന്നും മുഹമ്മദിനെ മയൂഖ രക്ഷിച്ചതിങ്ങനെ

16 August 2020

ജീവനുവേണ്ടി മുറവിളിക്കുന്ന മൂന്ന് വയസുകാരൻ.. ജീവിതത്തിലേക്ക് കൈപിടിച്ച് കരകയറ്റി ഒമ്പത് വയസ്സുകാരി...മാതൃകയാക്കണം നമ്മൾ ഈ കൊച്ചുമിടുക്കിയെ.വെറും ഒൻപത് വയസ് മാത്രം പ്രായമുള്ള മയൂഖയുടെ ധീരത കേരളം അറിഞ്ഞ...

അന്തർസംസ്ഥാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി

16 August 2020

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ ഓണക്കാലത്ത് അന്തർസംസ്ഥാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെയാണ് കർണാടകത്തിലേക്ക് സർവീസ് നടത്തുക. ഈ സർവീസുകളിൽ 10% അധിക ...

മദ്യലഹരിയില്‍ വീട്ടിലെത്തിയ സജി മകന്‍ ഷാരോണിനെ വട്ടം പിടിച്ച്‌ പുറകില്‍ കൂടി.. രണ്ട് തവണ ആഞ്ഞ് കുത്തി... ഒന്ന് ചെറുക്കാന്‍ പോലും ആകാതെ പ്രാണൻ പോകുന്ന വേദനയിൽ അവൻ പിടഞ്ഞു... പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.... കണ്ണൂര്‍ പയ്യാവൂരില്‍ സംഭവിച്ചത്... അരുംകൊലയിൽ ഞെട്ടി നാട്ടുകാർ

16 August 2020

കണ്ണൂരില്‍ മദ്യപാനം ചോദ്യം ചെയ്ത മകന്‍ ഷാരോണിനെ പിതാവ് സജി കൊലപ്പെടുത്തി.വീട്ടില്‍ നിന്ന് നിരന്തരം മദ്യപിക്കുന്നത് ചോദ്യം ചെയ്‍ത വൈരാഗ്യത്തിനാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. ഗുരുതരമായി മുറിവുകളേറ്റ ...

സ്ത്രീകൾ സൂക്ഷിക്കുക..പ്രത്യേകിച്ചും സമ്പന്നരായ വീട്ടമ്മമാർ... മെ​യി​ൽ സെ​ക്സ് സർവീസ് കെണിയിൽ അകപ്പെട്ടത് കേരളത്തിലെ ഒരു പ്ര​മു​ഖ ക്ല​ബി​ലെ 18 വീ​ട്ട​മ്മ​മാ​ർ...എ​ട്ടു ജി​ല്ല​ക​ളി​ൽ വേ​രു​റ​പ്പി​ച്ച പ്ര​ഫ​ഷ​ണ​ൽ മെ​യി​ൽ സെ​ക്സ് സ​ർ​വീ​സ് റാ​ക്ക​റ്റി​ന്‍റെ ഞെട്ടിക്കുന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തേ​ക്ക്…

16 August 2020

സെക്സ് സർവീസ് കെണി! പ്ര​മു​ഖ ക്ല​ബി​ലെ 18 വീ​ട്ട​മ്മ​മാ​ർ ഇ​ര​ക​ളാ​യി; മെ​യി​ൽ സെ​ക്സ് സ​ർ​വീ​സി​ന്‍റെ ച​തി​ക്കു​ഴി​ക​ളു​ടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്  കേ​ര​ള​ത്തി​ലെ എ​ട്ട...

ഇന്ത്യയുടെ മികച്ച 50 എം.എല്‍.എമാരില്‍ വി.ടി ബല്‍റാമും; കേരളത്തില്‍ നിന്നും ലിസ്റ്റില്‍ ഇടംപിടിച്ച ഒരെ ഒരു എം.എല്‍.എ; കണ്ടെത്തല്‍ ഫെയിം ഇന്ത്യ പോസ്റ്റ് നത്തിയ സര്‍വേയില്‍; നേട്ടം രാജ്യത്തെ ആകെ 3958 എം.എല്‍.എമാരില്‍ നിന്നും

16 August 2020

ഇന്ത്യയിലെ ഏറ്റവും മികച്ച എം.എല്‍.എമാരില്‍ വി.ടി ബല്‍റാമും. കേരളത്തില്‍ നിന്നും പട്ടികയില്‍ സ്ഥാനം പിടിച്ച ഒരെ ഒരു എം.എല്‍.എയും വി.ടി ബല്‍റമാണ്. ഏഷ്യാ പോസ്റ്റ് നടത്തിയ സര്‍വേയിലാണ് രാജ്യത്തെ മികച്ച 50...

ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി മാതാവിന്റെ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കിട്ടി; ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി പെൺകുട്ടി കെണിയിൽ വീണു, പ്രണയം നടിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി സ്വർണം തട്ടി; പ്രതികളെ അതിവിദഗ്ധമായി വലയിലാക്കി

16 August 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധ്യയനം ഇപ്പോൾ ഓൺലൈൻ ആക്കിയിരിക്കുകയാണ്. എന്നാൽ കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിൽ പലതരത്തിലുള്ള കുരുക്കിൽ വീണേക്കാം എന്ന് തെളിയിക്കുകയാണ് പല വാർത്തകളും. ഇപ്പോഴിതാ സമൂഹ...

ജ​ല​ദോ​ഷ​പ്പ​നി​ക്കാ​ർ​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​ന​കം ആ​ന്‍റി​ജ​ൻ ടെ​സ്റ്റ്; സംസ്ഥാനത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പു​തി​യ മാ​ർഗ്ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്

16 August 2020

കേരളത്തിൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് പു​തി​യ മാ​ർഗ്ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. ജ​ല​ദോ​ഷ​പ്പ​നി​ക്കാ​ർ​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​ന​കം ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തും. ശ്വാ​സ​കോ​ശ രേ...

സന്ദീപ് നായരുടെ കൂട്ടാളിയെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കമെന്ന് റിപ്പോർട്ടുകൾ; വമ്പന്മാരെ പുറത്ത് ചാടിക്കാൻ അവസാന അടവും പുറത്തെടുത്ത് അന്വേഷണസംഘം! നിർണായ നീക്കങ്ങൾ ഇങ്ങനെ.....

16 August 2020

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ സഹായിച്ചെന്ന് കണ്ടെത്തിയ പൊലീസ് സംഘടനാ നേതാവ് ജിചന്ദ്രശേഖരന്‍ നായരെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. തിരു...

പ​യ്യാ​വൂ​രി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ പിതാവ് ഇ​രു​പ​തു​കാ​ര​നാ​യ മ​ക​നെ കുത്തിവീഴ്ത്തി

16 August 2020

ക​ണ്ണൂ​ർ പ​യ്യാ​വൂ​രി​ൽ സ്വന്തം പിതാവ് ഇ​രു​പ​തു​കാ​ര​നാ​യ മ​ക​നെ കു​ത്തി​ക്കൊ​ന്നു. പ​യ്യാ​വൂ​ർ ഉ​പ്പു​പ​ട​ന്ന​യിൽ ഷാ​രോ​ണാ​ണ് മ​രി​ച്ച​ത്. സംഭവത്തെത്തുടർന്ന് അ​ച്ഛ​ൻ സ​ജി​യെ പോ​ലീ​സ് അ​റ​സ്റ്റ് ച...

കോവിഡ്-19: ചികിത്സയിലായിരുന്ന പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജയിൽ ത​ട​വു​കാ​ര​ൻ മ​രി​ച്ചു

16 August 2020

തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മ​ണി​ക​ണ്ഠ​ൻ(72)​ആ​ണ് മ​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ തി​രു​...

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും..... നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല, കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസവും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല

16 August 2020

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്...

Malayali Vartha Recommends