KERALA
കണ്ണീർക്കാഴ്ചയായി.. പിറന്നാൾ ദിനം കാത്തു നില്ക്കാതെ യാത്രയായി... കൂട്ടുകാരികൾ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി... ഇരുവരുടെ വേർപാടിൽ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും
പ്രതികള്‍ സ്വര്‍ണം എവിടെയാണ് വിറ്റത്, പണം എന്തു ചെയ്തു എന്നതുസംബന്ധിച്ച അന്വേഷണം കൊണ്ടെത്തിച്ചത് തമിഴ്‌നാട്ടിലേക്ക്... ട്രിച്ചിയില്‍ മൂന്നുപേര്‍ എന്‍ഐഎ പിടിയില്‍! അനധികൃതമായി എത്തിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചവരെ കയ്യോടെ പൊക്കിയപ്പോൾ പുറത്ത് വരുന്നത്..
01 August 2020
തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ തമിഴ്‌നാട്ടില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ട്രിച്ചിയില്‍ നിന്നുള്ള മൂന്ന് ഏജന്റുമാരാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്. അനധികൃതമായി എത്തിച്ച സ്വര്‍ണം വില്‍ക്ക...
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡിലെ അഞ്ച് നഴ്‌സുമാര്‍ക്ക് കൊറോണ
01 August 2020
എറണാകുളത്ത് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു. ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ച...
ഇവനാള് ചില്ലറക്കാരനല്ല, ജനലിനിടയിലൂടെ ഉറങ്ങിക്കിടക്കുന്നവരുടെ ശരീരത്തില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിക്കുന്നതില്‍ വിരുതൻ! ഒടുക്കം പോലീസ് പിടിയിലായത് ഇങ്ങനെ...
01 August 2020
അന്‍പതോളം മോഷണ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. മലപ്പുറം, എടവണ്ണ, ഒതായി സ്വദേശി വെള്ളാട്ടുചോല റഷീദ്(46) ആണ് പിടിയിലായത്. ജനലിനിടയിലൂടെ ഉറങ്ങിക്കിടക്കുന്നവരുടെ ശരീരത്തില്‍ നിന്നും ആഭ...
മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്ക് നൽകി
01 August 2020
മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യ ആണ് മരിച്ചത്. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു....
'കൈതോല പായ വിരിച്ച്', നാടൻ പാട്ടിന്റെ സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം മരിച്ച നിലയിൽ
01 August 2020
പ്രശസ്ത നാടന്‍പാട്ട് കലാകാരന് ജിതേഷ് കക്കിടിപ്പുറം മരിച്ച നിലയിൽ. ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖത്...
ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടാനായി ഇന്ന് മുതല്‍ അപേക്ഷിക്കാം
01 August 2020
ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടാനായി ഇന്ന് മുതല്‍ അപേക്ഷിക്കാം. ആഗസ്റ്റ് 14 വരെ അപേക്ഷ സമര്‍പ്പിക്കാം. www.life2020.ke...
എറണാകുളത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു! നഴ്‌സുമാര്‍ക്ക് സമ്ബര്‍ക്കം വഴി രോഗബാധ ഉണ്ടായ സാഹചര്യത്തില്‍ പ്രസവ വാര്‍ഡ് അടക്കാൻ സാധ്യത
01 August 2020
എറണാകുളത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ അഞ്ച് നഴ്‌സുമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവവാര്‍ഡിലെ നഴ്‌സുമാര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്....
നിന്നേം കൊല്ലും, മോളേം കൊല്ലും, ഞാനും ചാവും’; മെറിനെ കുത്തി വീഴ്ത്തിയ ഫിലിപ്പിന്റെ വധ ഭീഷണി വെറുതെയായിരുന്നില്ല; വെളിപ്പെടുത്തലുമായി മെറിന്റെ സഹപ്രവർത്തക
01 August 2020
കുടുംബ വഴക്കുകൾക്ക് പിന്നാലെ മെറിനെ ഭർത്താവ് നെവിൻ എന്ന ഫിലിപ്പ് കുത്തി വീഴ്ത്തി എന്നത് സുഹൃത്തുക്കൾക്കിടയിൽ പോലും ഇപ്പോഴും വിശ്വസനീയമായ ഒന്നല്ല. ദമ്പതിമാർക്കിടയിലുണ്ടാകുന്ന സാധാരണ പ്രശ്നങ്ങളായിരുന്നു...
കഴിക്കാനുള്ള ഭക്ഷണം സ്‌റ്റെയര്‍കെയ്‌സില്‍! കഴിക്കാനുള്ള ഭക്ഷണവുമായെത്തിയപ്പോള്‍ തോന്നിയ സംശയം... വീട്ടുകാര്‍ അകത്ത് കയറി നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം; വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി...
01 August 2020
പുലാമന്തോള്‍: വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന്‍ ആ...
കൗമാരക്കാരനെ കാണാതായിട്ട് ഏട്ടുമാസം; പോലീസിനും മുഖ്യമന്ത്രിക്കും എന്തിന് കോടതിയില്‍ വരെ പരാതി നല്‍കി; കുടുംബം കാത്തിരിക്കുന്നു; ഇനിയും കണ്ടെത്താന്‍ സാധിക്കാതെ പോലീസ്; കാണാതായി ആദ്യ മാസം ജില്ലക്കുള്ളില്‍ തന്നെയുണ്ടായിരുന്നതായും വിവരം
01 August 2020
കൗമരക്കാരനെ കാണാതിയിട്ട് ഏട്ടുമാസം പിന്നിട്ടും അന്വേഷണം എങ്ങും എത്തിട്ടില്ല. കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസിനും മുഖ്യമന്ത്രിക്കും കോടതിക്കും വരെ പരാതി നല്‍കി പ്രതിക്ഷയോടെ കാത്തിരിക്കുകയാണ്...
ജീവനക്കാര്‍ കിണറ്റില്‍ തള്ളിയതാണ്... മൃതദേഹം ഉടന്‍ സംസ്‌ക്കരിക്കില്ല... ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തെങ്കില്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്ന നിലപാടില്‍ ബന്ധുക്കള്‍
01 August 2020
കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം ഉടന്‍ സംസ്‌ക്കരിക്കില്ലെന്ന് ബന്ധുക്കള്‍. ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തെങ്കില്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്ന ന...
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി...
01 August 2020
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് എ.സി.ജെ.എമ്മിന്റെ വീട്ടില്‍ ഹാജരാക്കി. ഇരുവരെയും മൂന്നാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 2...
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പണി പറ്റിച്ചോ ? റമീസ് ബോംബ് പൊട്ടിച്ചു പൊട്ടിയത് ക്ലിഫ് ഹൗസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു പണി വരുന്നേ........
01 August 2020
കേരളത്തിലേക്ക് ഒഴുകുന്ന കള്ളക്കടത്തിന്റെ കണക്കുകള്‍ ഓരോന്നായി കേട്ട് മലയാളികളും എന്‍ ഐ എ യും കസ്റ്റംസും ഒരുപോലെയാണ് ഞെട്ടിയിരിക്കുന്നത് .കേരളത്തിന് പുറത്തു രാജ്യത്തെവിടെയും അന്വേഷണം നടത്താനുള്ള അധികാര...
സംസ്ഥാന പൊലീസ് മേധാവിയുടെ കര്‍ശനമാര്‍ഗനിര്‍ദേശം! 50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്ന് ഡിജിപി... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
01 August 2020
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി കര്‍ശനമാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്ക...
റമീസും കൂട്ടാളികളും അന്വേഷണത്തെ വഴിതിരിക്കുമ്പോള്‍ ? ഒറ്റ മണിക്കൂര്‍ കൊണ്ട് എന്‍ ഐ എ മാന്തി പുറത്തെടുത്തു...റമീസ് പറഞ്ഞ ആ പേരുകള്‍ ഇവര്‍ ഭീകരവാദികള്‍?
01 August 2020
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിനെതിരെ തുടരെ മൊഴി നല്‍കുന്നത് ആസൂത്രിതമെന്നുള്ള സംശയം വര്‍ധിച്ചിരിക്കുകയാണ് . പ്രതികളായ സ്വപ്ന സുരേഷും സന്ദീപ്നായരും ...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..
24-കാരന് മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..
പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...
വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..
പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..
ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..




















