Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം...

22 OCTOBER 2026 06:57 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി.. തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. ചാരുപറ സ്വദേശി വേണു നായിഡു(75) ആണ് മരിച്ചത്. വിതുരയില്‍ നിന്നും പൊന്മുടിയിലേക്ക് പോകുന്ന പാതയിൽ ചേന്നന്‍പാറ വൈഎംസിഎ ലൈബ്രറിയ്ക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. വൈകുന്നേരം നാല് മണിയോടെ റോഡ് മ...

സ്വ‌പ്‌നയ്ക്കൊപ്പം ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറ‌ഞ്ഞിട്ടെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി

31 July 2020

സ്വര്‍ണക്കടത്ത് കേസില്‍ നിർണായകമായ മൊഴി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ മൊഴി നൽകി. സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ...

സ്വകാര്യ ആശുപത്രി ലാബുകളിലും ആന്റിജന്‍ പരിശോധനയ്ക്ക് അനുമതി ; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

31 July 2020

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ലാബുകളിലും ആന്റിജന്‍ പരിശോധനയ്ക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 625 രൂപയാണ് പരിശോധനാ ഫീസ്. ആന്റിജന്‍ പരിശോധനയില്‍ പോസീറ്റീവായാലും റിയല്‍ ടൈം പി.സ‍ി.ആ‍ര...

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ്​ മരിച്ച നിലയില്‍

31 July 2020

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്‍െറ മകന്‍ ആഷിഖിനെ (26) . വെള്ളിയാഴ്ച ഉച്ചയോടെ ...

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ ആത്മഹത്യ ചെയ്തു

31 July 2020

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരുന്നയാള്‍ ആത്മഹത്യ ചെയ്തു. പള്ളിത്തുറ സ്വദേശി ജോയിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. ഈ മാസം 27 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയി...

കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

31 July 2020

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴയെന്ന് കാലാവസ്ഥ വകുപ്പ്. അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ് കേന...

നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ഇല്ല; നടപടി ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന്

31 July 2020

കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ ആരംഭിക്കാനിരുന്ന ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ റദ്ദാക്കിയതായി റിപ്പോർട്ട്. ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ...

സി പി എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണന്‍; വര്‍ഗ്ഗീയത പറയുന്നവരുടെ പട്ടികയില്‍ സംഘികളെ തോല്‍പ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാര്‍ട്ടി സെക്രട്ടറി; പരാമർശവുമായി ഷാഫി പറമ്ബില്‍

31 July 2020

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ വിവാദ പരാമർശവുമായി ഷാഫി പറമ്ബില്‍ എം.എല്‍.എ. കോടിയേരി സി.പി.എമ്മിലെ ശശികല ടീച്ചറാണെന്നാണ് പരാമര്‍ശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരാമർശം. കോടിയേരി ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തലസ്ഥാനത്ത് വൃദ്ധസദനത്തിലെ അന്തേവാസി മരിച്ചു; ആകെ ആറ് മരണം

31 July 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തിലെ അന്തേവാസിയായ മേരി (79) ആണ് മരിച്ചത്. എട്ടുമാസമായി കിടപ്പുരോ​ഗിയായിരുന്ന മേരി ഇന്നലെയാണ് മരിച്ചത്. ആന്റിജന്‍ പരിശോധന...

തലസ്ഥാനത്ത് 320 പേര്‍ക്ക് കൊവിഡ്; 311 പേര്‍ക്കും സമ്ബര്‍ക്കം വഴി രോഗം

31 July 2020

തലസ്ഥാനത്ത് ഇന്ന് 320 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതില്‍ 311 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ രോഗം ബാധിച്ചു. 114 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി...

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; നാലാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; മൂവായിരം ദുരിതാശ്വാസക്യാമ്ബുകള്‍ നിലവില്‍ തയ്യാറാക്കിയതായി റവന്യൂ വകുപ്പ്

31 July 2020

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. ആഗസ്റ്റ് നാലാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ക...

കൊറോണ വ്യാപിക്കുന്നു; സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ലംഘനം നടത്തിയതിന് ഇന്ന് 951 കേസുകള്‍

31 July 2020

കൊറോണ സംസ്ഥാനത്ത് വർധിക്കുകയാണ്. എന്നാൽ പോലും കേരളീയർ ലംഘനങ്ങൾ തുടരുകയാണ്.  സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ലംഘനം നടത്തിയതിന് ഇന്ന് 951 കേസുകള്‍ എടുത്തു. 946പ്പേരെ അറസ്റ്റ് ചെയ്തു. 253 വാഹനങ്ങള്‍ പിടിച്ചെട...

ആശങ്കയുടെ ദിനം; 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 864 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 10,495 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 13,027; 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

31 July 2020

കേരളത്തില്‍ ഇന്ന് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നല...

സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് കേരളം; ചാലക്കുടി പുഴയില്‍ അഞ്ചു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

31 July 2020

കേരളത്തിൽ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചാലക്കുടി പുഴയില്‍ അഞ്ചു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഇന്ന് നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് പൊതു ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞു...

ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ബന്ധുവിന് കോവിഡ്; വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ ഹോംക്വാറന്റെയിനില്‍ പോകണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം

31 July 2020

ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത വ്യക്തികളിൽ ഒരാൾക്ക് കോവിഡ്. കഴിഞ്ഞ 23ന് ആയിരുന്നു ബാലരാമപുരം കല്‍പ്പടിയില്‍ ആഡിറ്റോറിയത്തിൽ വിവാഹസല്‍ക്കാരം നടന്നത്. ഇക്കഴിഞ്ഞ 21ന് ബാലരാമപുരം ഗ...

കേരള തീരത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ മത്സ്യബന്ധനം വീണ്ടും തുടങ്ങും; കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകണം മത്സ്യബന്ധനം നടത്താൻ; കണ്ടെയിന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താവുന്നതാണ്

31 July 2020

കേരള തീരത്ത് ആഗസ്റ്റ് അഞ്ചുമുതല്‍ നിയന്ത്രിത മത്സ്യബന്ധനം വീണ്ടും തുടങ്ങും. ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കോവിഡ് 19 പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു...

Malayali Vartha Recommends