KERALA
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി
മാഹി സ്വദേശിയായ 71കാരന് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്
08 April 2020
കോവിഡ്19 സ്ഥിരീകരിച്ച ചെറുകല്ലായി ന്യൂ മാഹി സ്വദേശിയായ 71കാരന് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഒട്ടേറെ പേരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മാര്‍ച്ച് 15 മ...
കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം! ഒ.പി., ഐ.പി. സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 273 തസ്തികകള്‍; പകുതി തസ്തികകളില്‍ ഉടന്‍ നിയമനം
08 April 2020
കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 3...
കൊറോണ കാലം വന്നതോടെ ടി വി തുറന്നാല്‍ എല്ലായിടവും പോലീസിന്റെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും നിസ്സീമമായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളാണ്… 'ആരോടും പരിഭവമില്ലാതെ കെ. എസ്. ഇ .ബി. തൊഴിലാളികള്‍
08 April 2020
നമ്മുടെ സാധാരണ ജനങ്ങളും മാധ്യമങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളും കാണാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന അല്ലെങ്കില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു നിശബ്ദ വിഭാഗം കൂടെ ഇവിടുണ്ട്.വളരെ ജാഗ്രതയോടെയും കൃ...
ക്വാറന്റൈനിലാകണമെന്ന നിര്‍ദേശം അവഗണിച്ച് കറങ്ങി നടന്നു... സംഭവം റിപ്പോര്‍ട്ട് ചെയ്ത ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ വീട്ടില്‍ കയറി അക്രമം; ചേര്‍ത്തലയില്‍ നടന്ന സംഭവം ഇങ്ങനെ...
08 April 2020
വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലുള്ള സമീപവാസികള്‍ കറങ്ങി നടന്ന വിവരം അധികൃതരെ അറിയിച്ച ആരോഗ്യവകുപ്പുജീവനക്കാരിയുടെ വീട്ടില്‍ അക്രമം നടത്തിയതായി പരാതി. ച...
ലോക്ഡൗണിലും മാറ്റമില്ലാതെ സ്വര്‍ണവില... പവന് വില 32,800 രൂപ
08 April 2020
ലോക്ഡൗണിലും മാറ്റമില്ലാതെ സ്വര്‍ണവില. പവന് വില 800 രൂപ വര്‍ധിച്ച് 32,800 രൂപയിലും ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4,100 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് ആറിലെ 32,320 എന്ന റെക്കോഡാ...
മലപ്പുറം തിരൂരില്‍ സിഐ ന്റെ നേതൃത്വത്തില്‍ പെട്രോളിന് ഇറങ്ങിയ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പാടത്ത് വീണ് മരിച്ചു, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
08 April 2020
മലപ്പുറം തിരൂരില്‍ സിഐ ന്റെ നേതൃത്വത്തില്‍ പെട്രോളിങ്ങിന് ഇറങ്ങിയ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പാടത്ത് വീണ് മരിച്ചു. തിരൂര്‍ കട്ടച്ചിറ സ്വദേശി നടിവരമ്പത്ത് സുരേഷ് ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോ...
വിലക്ക് മാറ്റിയില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന ട്രംപിന്റെ ഭീഷണിയ്ക്ക് പിന്നാലെ മോഡി അയഞ്ഞു! മികച്ച നേതാവ്, മഹാനായ വ്യക്തി... മോഡിയെ വാനോളം പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്
08 April 2020
കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യ പിന്‍വലിച്ചതോടെ മോഡിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ...
ലോക്ക് ഡൗണില്‍ ഇളവ്... സംസ്ഥാനത്ത് വാഹന വര്‍ക്ക് ഷോപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം നിശ്ചയിച്ച് ഉത്തരവായി... വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതി
08 April 2020
സംസ്ഥാനത്ത് വാഹന വര്‍ക്ക് ഷോപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം നിശ്ചയിച്ച് ഉത്തരവായി. ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചതു പ്രകാരം ടയര്‍, ബാറ്ററി, സ്പെയര്പാര...
നിയന്ത്രണങ്ങള്‍ നീട്ടണമെന്ന് ശുപാര്‍ശ... രാജ്യത്ത് പൊതു ഗതാഗതമുള്‍പ്പെടെ മെയ് 15 വരെ നിര്‍ത്തിവയ്ക്കണമെന്ന് ശുപാര്‍ശ, കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്
08 April 2020
രാജ്യത്തെ സ്കൂളുകള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങള്‍ മേയ്15 വരെ അടച്ചിടണമെന്ന് മന്ത്രിസഭാ സമിതി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന് എന...
മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ്-19
08 April 2020
മലപ്പുറം ജില്ലയില്‍ വേങ്ങര കണ്ണമംഗലം സ്വദേശിനിയായ 45-വയസുകാരിക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 13 ആയി. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കുശേഷം ജില്ലയില്‍ ഒരാള്‍ കൂടി ര...
ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു...കോഴിക്കോടു നിന്ന് ഇരുചക്ര വാഹനത്തില്‍ പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ദമ്പതികളെ പൊലീസ് പിടികൂടി
08 April 2020
ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു. 2399 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. 1683 വാഹനങ്ങളും പിടിച്ചെടുത്തുവെന്ന് പോലീസ് അറിയിച്ചു എത്ര പറഞ്ഞാലും കേള്ക്കാത്...
കൊറോണ ബാധിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം... മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്ക് മാറ്റി
08 April 2020
കൊറോണ ബാധിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ 71കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഇയാളെ പ...
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ പേരില്‍ പ്രചരിക്കുന്ന വ്യാജസന്ദേശത്തില്‍ നാരങ്ങ വെള്ളത്തിന് അപൂര്‍വ സിദ്ധിയുണ്ടെന്ന് വാദം! നാരങ്ങാവെള്ളം കുടിച്ച് കൊവിഡ് 19 തടയാമെന്ന ഡോക്ടറുടെ പേരിലുള്ള വ്യാജസന്ദേശത്തില്‍ നടന് ശ്രീനിവാസനെയും വീഴ്ത്തി
08 April 2020
കണ്ണൂര്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ പേരിലുള്ള നാരങ്ങാവെള്ളത്തിന്റെ മാഹാത്മ്യം എന്ന വിഷയത്തില്‍ പ്രചരിക്കുന്ന വ്യാജസന്ദേശം നടന് ശ്രീനിവാസനെയും വീഴ്ത്തി. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ...
ലോക്ക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ എസ്.എസ്.എല്‍.സി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു... ലോക്ക് ഡൗണില്‍ പരീക്ഷാനടത്തിപ്പിന് മാത്രം മൂന്ന് ദിവസത്തെ ഇളവ് കിട്ടിയാല്‍ സാമൂഹ്യഅകലം ഉറപ്പാക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയില്‍
08 April 2020
ലോക്ക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ എസ്.എസ്.എല്‍.സി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചായിരിക്കും പരീക്ഷയിലും സ്കൂള്‍ തുറക്കലിലും അന...
മരുന്ന് ആവശ്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ മന്ത്രിയെ വിളിക്കാം!
08 April 2020
കണ്ണൂരില്‍ അവശ്യ സാധനങ്ങളും മരുന്നും വീടുകളിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലേക്ക് പലവ്യഞ്ജനങ്ങള്‍ക്കു വേണ്ടിയാണ് തളാപ്പ് സ്വദേശി പ്രേമജ വിളിച്ചത്. ഫോണെടുത്തത് മന്ത്രി രാമചന്ദ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..




















