Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കൊറോണ കാലം വന്നതോടെ ടി വി തുറന്നാല്‍ എല്ലായിടവും പോലീസിന്റെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും നിസ്സീമമായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളാണ്… 'ആരോടും പരിഭവമില്ലാതെ കെ. എസ്. ഇ .ബി. തൊഴിലാളികള്‍

08 APRIL 2020 02:18 PM IST
മലയാളി വാര്‍ത്ത

നമ്മുടെ സാധാരണ ജനങ്ങളും മാധ്യമങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളും കാണാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന അല്ലെങ്കില്‍ ഒഴിച്ച്‌ കൂടാനാകാത്ത ഒരു നിശബ്ദ വിഭാഗം കൂടെ ഇവിടുണ്ട്.
വളരെ ജാഗ്രതയോടെയും കൃത്യനിഷ്ഠയോടെയും, ആരോടും പരിഭവമില്ലാതെയും, നാട്ടുകാരുടെ ഇടയില്‍ നിന്നും ഉണ്ടാകുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഒരു ചെറു ചിരിയില്‍ ഒതുക്കി വെയിലിലും, മഴയിലും ഊണും ഉറക്കവും ഉപേക്ഷിക്കേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളിലും പണിയെടുക്കുന്ന ഒരു വിഭാഗം വൈദ്യുതി ജീവനക്കാര്‍. ഇപ്പോഴിതാ കെ. എസ്. ഇ .ബി. തൊഴിലാളികള്‍ പങ്കുവെച്ച ഒരു സന്ദേശമാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.

'ആരോടും പരിഭവമില്ലാതെ…' എന്ന തലക്കെട്ടില്‍ സമൂഹ മാധ്യമങ്ങളിലൂടെ കെ. എസ്. ഇ .ബി. തൊഴിലാളികള്‍ പങ്കുവെച്ച ആ സന്ദേശം ഇതാണ്; 'കൊറോണ കാലം വന്നതോടെ ടി വി തുറന്നാല്‍ എല്ലായിടവും പോലീസിന്റെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും നിസ്സീമമായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളാണ് …

ദൈവ തുല്യരായ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരെയും, രാപ്പകല്‍ ഈ കരിയുന്ന വെയിലും സഹിച്ചു പണിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഞങ്ങള്‍ മുക്ത കണ്ഠം പ്രശംസിക്കുന്നതോടൊപ്പം, ഇവര്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും ആയുരാരോഗ്യ സൗഖ്യവും ദീര്‍ഖായുസ്സും നല്‍കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

നമ്മുടെ സാധാരണ ജനങ്ങളും മാധ്യമങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളും കാണാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന അല്ലെങ്കില്‍ ഒഴിച്ച്‌ കൂടാനാകാത്ത ഒരു നിശബ്ദ വിഭാഗം കൂടെ ഇവിടുണ്ട്.
വളരെ ജാഗ്രതയോടെയും കൃത്യനിഷ്ഠയോടെയും, ആരോടും പരിഭവമില്ലാതെയും, നാട്ടുകാരുടെ ഇടയില്‍ നിന്നും ഉണ്ടാകുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഒരു ചെറു ചിരിയില്‍ ഒതുക്കി വെയിലിലും, മഴയിലും ഊണും ഉറക്കവും ഉപേക്ഷിക്കേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളിലും പണിയെടുക്കുന്ന ഒരു വിഭാഗം വൈദ്യുതി ജീവനക്കാര്‍..

പുകഴ്ത്തിയില്ലെങ്കിലും ഒരിക്കലും കാണാതെ പോകരുത് ഞങ്ങളെ മുകളില്‍ പറഞ്ഞവര്‍ക്കെല്ലാം ആവശ്യനുസരണം മാസ്ക്കും, സാനിറ്റസൈറും ഗ്ലൗസ്സും എല്ലാം സര്‍ക്കാരും,
റസിഡന്‍സ് അസോസിയേഷനുകളും മറ്റുള്ളവരും സൗജന്യമായി വിതരണം ചെയ്യുമ്ബോള്‍ ഞങ്ങളുടെ സ്ഥാപനം തരുന്ന സാധന സാമഗ്രികള്‍ വളരെ സുഷ്മതയോടെ സുക്ഷിച്ചാണ് ഞങ്ങള്‍
ഉപയോഗിക്കുന്നത്..

നിങ്ങളുടെ വിട്ടില്‍ വൈദ്യുതി എത്തിക്കുന്ന സെക്ഷനോഫിസില്‍ 24 മണിക്കുറും വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ ഏകദേശം 20 ജീവനക്കാര്‍ ഉണ്ടാകും. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണം ഉണ്ടായാല്‍ ബാക്കി 19 പേരും നിരിക്ഷണത്തിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല എന്ന് നിങ്ങളോര്‍ക്കുക ??

ഒരു സെക്ഷനോഫിസില്‍ ആറ് മാസത്തെ ജോലി പരിചയമെങ്കിലും ഇല്ലാത്ത ഒരാള്‍ക്ക് ആ പ്രദേശത്തെ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യാന്‍ കഴിയില്ല എന്നറിയുമ്ബോഴാണ്
ഞങ്ങള്‍ കുടുതല്‍ സുരക്ഷിതമായിരിക്കേണ്ട സാഹചര്യം നിങ്ങള്‍ക്ക് ബോധ്യമാകൂ..?

അപകട മുഖത്ത് ജോലി ചെയ്യുന്ന ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്ഥാപനവും മേലുദ്യോഗസ്ഥര്‍ നല്‍കുന്ന സ്നേഹവും , പ്രോത്സാഹനവും, ധൈര്യവും കുടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. തല്‍ക്കാലം ഞങ്ങള്‍ അത് കൊണ്ട് തൃപ്തിപ്പെടാം….'. ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends