KERALA
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...
താങ്കളുടെ നേതൃത്വം നമ്മുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും; നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തു
07 April 2020
നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന ചെയ്തു. പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ച് പിണറായി വിജയന് അയച്ച കത്തിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ അ...
വാഹന വര്‍ക്ഷോപ്പുകള്‍, മൊബൈല്‍ ഫോണ്‍ വില്‍പനയും റീചാര്‍ജിങ്ങിനുമുള്ള കടകള്‍ തുറക്കാം. പക്ഷേ ഈ ദിവസങ്ങളില്‍ മാത്രം...
07 April 2020
കോവിഡ് പ്രതിരോധത്തിനായി രാജ്യമെങ്ങും നടപ്പാക്കിയ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞിട്ട് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും എ...
ആ വലിയ മുറ്റത്ത് ഒരു മേശമേല്‍ ശശിയേട്ടന്‍ എന്ന നടന്‍ മരിച്ചു കിടക്കുന്നു; ഫേസ്ബുക് കുറിപ്പ്
07 April 2020
ശശി കലിംഗയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ നിമിഷത്തെ കുറിച്ച് വിവരിച്ച് നടന്‍ വിനോദ് കോവൂര്‍. തന്‍്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പിലാണ് 'ആളും ആരവവും ഇല്ലാതെ ശശി കലിംഗക്ക് മടങ്ങ...
കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ എട്ട് രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി
07 April 2020
കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ എട്ട് രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചരില്‍ 6 പേരേയും ച...
കഥയറിയാതെ ആട്ടം കാണുകയാണ് മുല്ലപ്പള്ളി... പ്രവാസി മലയാളികളുമായി നടത്തിയ കൂടിക്കാഴ്ചയെ വിമര്‍ശിച്ച മുല്ലപ്പള്ളിക്ക് മറുപടി നല്‍കി മുഖ്യമന്ത്രി
07 April 2020
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്. കഥയറിയാതെ ആട്ടം കാണുകയ...
ഒറ്റ ദിവസം കോട്ടയം ജില്ലയിൽ നിന്നും പൊലീസും നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് ആയിരം കിലോ മീൻ..!
07 April 2020
ഒറ്റ ദിവസം കോട്ടയം ജില്ലയിൽ നിന്നും പൊലീസും നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് ആയിരം കിലോ മീൻ..! കോട്ടയത്ത് അറുനൂറ് കിലോ പഴകിയ മീനും, പാലായിൽ 330 കിലോ മീനും, ചങ്ങനാശേരി...
മോഹന്‍ലാലിന്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവനചെയ്ത് താരം
07 April 2020
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് നടന്‍ മോഹന്‍ലാലിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ താരം സംഭാവന ചെയ‌്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അ...
സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്ബതു പേര്‍ക്കു കൂടി കോവിഡ്;നാലുപേര്‍ വിദേശത്തുനിന്നു വന്നവർ ; രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നു വന്നവർ ;12പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ; സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത് 336 പേര്‍ക്ക്
07 April 2020
സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്ബതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്....
മൂന്ന് വയസുകാരി വീട്ടുകാരെയും അയല്‍ക്കാരെയും വട്ടംചുറ്റിച്ചത് മണിക്കൂറുകളോളം...
07 April 2020
അമ്മ അടിക്കുമെന്നു പേടിച്ചു ഒളിച്ച മൂന്ന് വയസുകാരി വീട്ടുകാരെയും അയല്‍ക്കാരെയും വട്ടംചുറ്റിച്ചത് മണിക്കൂറുകളോളം. പരിഭ്രാന്തിക്കൊടുവില്‍ കുട്ടിയെ വീട്ടിലെ അടുക്കളയിലെ സ്ലാബിനടിയില്‍ നിന്ന് കണ്ടെത്തി. ക...
കേരളത്തില്‍ ലോക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കണം ; ഓരോ ഘട്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള; ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് കര്‍മസമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
07 April 2020
കേരളത്തിൽ മൂന്ന് ഘട്ടമായി ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് കര്‍മസമിതി സര്‍ക്കാറിന് റിപ്പോർട്ട് അയച്ചു. ഓരോ ഘട്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള വേണമെന്നും നിര്‍ദേശമുണ്ട്. ഒരാഴ്ചക്കുള്ളില്‍...
അരി വിതരണത്തിൽ ക്രമക്കേട് റേഷൻകടയുടെ ലൈസൻസ് സസ്പെന്റ് ചെയ്തു; പി. മജീദ് ലൈസൻസിയായ നൂറ്റി ഒന്നാം നമ്പർ കടയുടെ ലൈസൻസാണ് സപ്ലൈ ഓഫീസർ ജോസഫ് ജോർജ്ജ് താത്കാലികമായി റദ്ദ് ചെയ്തത്
07 April 2020
അരി വിതരണത്തിന്റെ തൂക്കത്തിൽ കൃത്രിമം കാണിച്ച് വെട്ടിപ്പ് നടത്തിയ റേഷൻ കടയുടെ ലൈസൻസ് സസ്പെൻറ് ചെയ്തു. കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ മണിപ്പാറ വാർഡിൽ മണിപ്പാറയിൽ പ്രവർത്തിക്കുന്ന റേഷൻ കടയുടെ അംഗീകാരമാണ് അ...
ഫേസ് മാസ്‌ക് നിര്‍മ്മിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ച് ഇന്ദ്രന്‍സ്
07 April 2020
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഒരു സാധനമാണ് ഫേസ് മാസ്‌ക്. വിപണിയില്‍ മാസ്‌കിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആ പഴയ വസ്ത്രാലങ്ക...
നീയൊരു ആശുപത്രിയിലും പോകണ്ട..നിനക്ക് ഒരു കുരുവും ഇല്ല; പോലീസുകാര് എന്നുമുതലാണ് രോഗനിര്‍ണയവും ചികിത്സയും തുടങ്ങിയത്?
07 April 2020
ലോക്ഡൗണ്‍ കാലത്ത് രാവും പകലുമെന്നില്ലാതെ കര്‍മ്മനിരതരായി പൊലീസുകാര്‍ ജോലി ചെയ്യുകയാണ്. ഈ കൊറോണ കാലത്ത് പോലീസുകാരുടെ സേവനം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. എന്നാൽ പൊലീസുകാരില്‍ ചിലരുടെ പെരുമാറ്റം കാരണം മ...
ബ്ലാക്ക് മാനെ പൊക്കാൻ തുനിഞ്ഞിറങ്ങി നാട്ടുകാർ... ഒടുക്കം സംഭവിച്ചത് മറ്റൊന്ന്! വാട്‌സാപ്പ് വഴിയും നേരിട്ടുമുള്ള പ്രചാരണത്തെ തുടര്‍ന്ന് രാത്രി ബ്ലാക്ക് മാനെ തേടിയിറങ്ങിയ ആറു പേര്‍ അറസ്റ്റില്‍; സംഭവം തൃശ്ശൂരിൽ
07 April 2020
ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി ബ്ലാക്ക് മാനെ തേടിയിറങ്ങിയ ആറു പേര്‍ അറസ്റ്റില്‍. തൃശ്ശൂർ ഇരിങ്ങപ്പുറം സ്വദേശികളായ ചട്ടിക്കല്‍ ശ്രീരാജ് (18), ചട്ടിക്കല്‍ അഭിഷേക് (18), കറുപ്പംവീട്ടില്‍ മുഹമ്മദ് അസ്ല...
കോവിഡ് പ്രതിരോധത്തിന് വൈറ്റമിന് സി; വൈറ്റമിന് സി കോവിഡിനെ പ്രതിരോധിക്കുമെന്ന നടന് ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ ഡോക്ടര്മാർ രംഗത്ത്
07 April 2020
വൈറ്റമിന് സി കോവിഡിനെ പ്രതിരോധിക്കുമെന്ന നടന് ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെ ഡോക്ടര്മാർ രംഗത്ത്. വൈറ്റമിന് സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല് കോളേജിലെ ഡോക്ടര്മാര് പറഞ്ഞു എന്നാണ് ശ്രീനി...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..




















