Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

02 OCTOBER 2026 10:57 AM ISTമലയാളി വാര്‍ത്ത
വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം. വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ/ കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും പ്രവേശനം സൗജന്യമായിരിക്കുമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ . മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വാരാഘോ...

നാടിനെ നടുക്കിയ കുറവിലങ്ങാട് വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേര്‍ക്കും ഹൃദയം നുറുങ്ങിയ വേദനയോടെ വീട്ടുകാരും നാട്ടുകാരും വിടചൊല്ലി...

03 February 2020

നാടിനെ നടുക്കിയ കുറവിലങ്ങാട് വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേര്‍ക്കും ഹൃദയം നുറുങ്ങിയ വേദനയോടെ വീട്ടുകാരും നാട്ടുകാരും വിടചൊല്ലി. തിരുവാതുക്കല്‍ ഉള്ളാട്ടില്‍ കെ.കെ.തമ്പി(68), ഭാര്യ വല്‍സല(65), തമ്പിയുടെ...

ജയിലിൽ ഭർത്താവിനെ കാണനെത്തിയപ്പോൾ കണ്ണിലുടക്കിയത് മറ്റൊരു സഹപ്രവർത്തകനെ.. പ്രണയം അസ്ഥിക്ക് പിടിച്ചതോടെ ജയിലിലേക്കുള്ള വരവ് പതിവായി; ഭർത്താവിനെ കാണാനെന്ന വ്യാജേന എത്തിയത് കാമുകനെ!! പരോളിലിറങ്ങിയ തടവുകാരനൊപ്പം നാടുവിട്ടത് രണ്ടുകുട്ടികളെയും കൊണ്ട്... ചിറയിന്‍കീഴ് സംഭവിച്ചത്...

03 February 2020

കഴിഞ്ഞ ദിവസമാണ് സംഭവം. ചിറയിൻകീഴിൽ  തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാന്‍ പോയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി. വിവാഹിതയായ മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ കടയ്ക്കാവൂര്‍ പൊലീസ്‌ നടത്തിയ അന്വേഷ...

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടി മുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനം

03 February 2020

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര്‍ കോഡ് സംവിധാനം നിലവില്‍ വരും. പൊലീസ് സ്റ്റേഷനുകളെ 2012ലെ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും തീരുമാനമായി. പൊല...

കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ ഇന്ന് രാവിലെ കുറ്റപത്രം സമര്‍പ്പിക്കും

03 February 2020

കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ ഇന്ന് രാവിലെ കുറ്റപത്രം സമര്‍പ്പിക്കും. 2014 ഏപ്രില്‍ 24-നാണ് ടോം തോമസിന്റെ ഭാര്യാസഹോദരനായ മാത്യു മഞ്ചാടിയില്‍ മരണപ്പെട്ടത്. റോയ് തോമസിന്റെ...

വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക് നാളെ മുതല്‍... സംഘടനപ്രതിനിധികളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും

03 February 2020

ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂ...

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗബെഞ്ച് ഇന്ന് വാദം കേള്‍ക്കും... ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ നേതൃത്വം നല്‍കുന്ന ഒന്‍പതംഗ വിശാല ബെഞ്ചാണു വാദം കേള്‍ക്കുക

03 February 2020

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗബെഞ്ച് ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പത്തുദിവസം കൊണ്ട് വാദം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശബരിമല ഉള്‍പ്പെടെയു...

കൊറോണ വൈറസ്: സാമ്പിളുകള്‍ ഇനി ആലപ്പുഴയില്‍ പരിശോധിക്കാം; കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കേരളത്തിന് ഇനി പുന വെറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെ ആശ്രയിക്കേണ്ടതില്ല; ഫലമറിയാന്‍ വൈകുന്നത് ആരോഗ്യവകുപ്പിനെ ബുദ്ധിമുട്ടിലാക്കിയിരുന്നു

02 February 2020

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കേരളത്തിന് ഇനി പുന വെറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെ ആശ്രയിക്കേണ്ടതില്ല. സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിക്കും. ആലപ്പുഴയില്‍ നടത്തിയ വര്‍ത്താ ...

മുഖം മൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ അറസ്റ്റില്‍

02 February 2020

മുഖംമൂടി ധരിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായി. ഉമയനല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ അഭിരാജ്, മൈലാപ്പൂര് സ്വദേശി സെയ്ദലി എന്നിവരാണ് അറസ്റ്റിലായത്. കഴി...

അഡ്വ. ജയശങ്കറിനെതിരെ എസ്.എഫ്.ഐ ; എഴുത്തുകാരിയും ആക്ടിവിസ്​റ്റുമായ അരുന്ധതി റോയിക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയെന്നാണ് പരാതി

02 February 2020

​അഡ്വ. ജയശങ്കറിനെതിരെ പരാതി. എഴുത്തുകാരിയും ആക്ടിവിസ്​റ്റുമായ അരുന്ധതി റോയിക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയെന്നാണ് പരാതി. എറണാകുളം ഗവ. ലോ കോളജ്​ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്​ പൊലീസ് കമീഷണര്‍ക്ക് ...

കൊറോണ: വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

02 February 2020

കൊറോണ വൈറസുമായി ബന്ധപ്പെട്ടു വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തു. റോണയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേർ കൂടി ഇന്ന് അറസ്റ്റിലായി. പെരിഞ്ഞനം ഇല്ലിക്കൽ വീട്ടിൽ ഷാജിത ജമാൽ...

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍ ഓഴുകി നടന്ന നിലയില്‍ കണ്ടെത്തി

02 February 2020

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍ ഓഴുകി നടന്ന നിലയില്‍ കണ്ടെത്തി. കൊച്ചി എളമക്കരയില്‍ മാക്കാപ്പറമ്പ് എന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന ഒരു കുട്ടിയാണ് ബക്കറ്റ് ഓഴുകി വരുന്നതും അതിനുള്ളിലെ മ...

24 ആഴ്ചകള്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹം ബക്കറ്റിൽ ; കായലിൽ നിന്ന് ഒഴുകി വന്നതെന്ന് നാട്ടുക്കാർ

02 February 2020

നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ . കൊച്ചി എളമക്കരയിലാണ് സംഭവം. മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. 24 ...

കൊറോണ വൈറസ്... കേരളം ഒറ്റക്കെട്ടായി നേരിടും; ആരോഗ്യവകുപ്പ് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നതായി ആരോഗ്യമന്ത്രി

02 February 2020

കൊറോണ വൈറസിനെ നേരിടാന്‍ ആരോഗ്യവകുപ്പ് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് 2 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൂടുതല്‍ മുന്‍ഒരുക്കങ്ങള്‍ക്ക് ...

കേരളത്തിൽ രണ്ടാമത്തെ കൊറോണ സ്ഥിതീകരിച്ചു; രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിൽ; ചൈനയില്‍ നിന്നെത്തിയ മൂന്ന് പേരിൽ ഒരാളാണ്; എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി

02 February 2020

കേരളത്തിൽ കൊറോണ സ്ഥിതീകരിച്ചു. അങ്ങനെ രണ്ടാമത്തെ കൊറോണ കേസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് സംഭവം അറിയിച്ചിരിക്കുന്നത് . ആലപ്പുഴയിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിക്കാണ് രോഗബാധ ...

കേരളത്തിൽ വീണ്ടും കൊറോണ വൈറസ്; നിഗമനം മാത്രമാണെന്ന് ആരോഗ്യമന്ത്രി

02 February 2020

കേരളത്തിൽ വീണ്ടും കൊറോണ വൈറസ്. കേരളത്തിലെ രണ്ടാമത്തെ കൊറോണ ബാധയും വുഹാൻ സർവകലാശാലയിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു . എന്നാൽ ഇവർക്ക് രോഗബാധ സംബന്ധിച്ച് സ്ഥിരീകരിച്ചു...

Malayali Vartha Recommends