Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

02 OCTOBER 2026 09:58 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാളയ്ക്കടുത്ത് കൈതച്ചിറയിലാണ് സംഭവം. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. പ്രഭാത നടത്തത്തിന് പോയവരാണ് രാവിലെ ഏഴുമണിയോടെ റോഡരികിൽ മൃതദേഹം കണ്ടത്.മാളയിലെ ഇരുചക്ര വാഹന ഷോറൂമിലാണ് അഖിൽ...

കളിയിക്കാവിള എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ച്‌ കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിലായി

01 February 2020

കളിയിക്കാവിള എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ച്‌ കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിലായി . ഷെയ്ഖ് ദാവൂദ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത് . തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ നിന്നായിരുന്നു പൊലീസ് ഇയാളെ...

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ച ബജറ്റ്; സഹകരണമേഖലയെ വളര്‍ത്തേണ്ട ഘട്ടത്തില്‍ അവയെ ഇല്ലായ്മ ചെയ്യുന്ന നികുതിനിര്‍ദേശവുമായി മുമ്പോട്ടുപോവുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും; സെമി ഹൈ സ്പീഡ് കോറിഡോര്‍, ശബരി റെയില്‍പാത തുടങ്ങിയവ പരിഗണിച്ചില്ല - മുഖ്യമന്ത്രി

01 February 2020

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീര്‍ത്തും അവഗണിച്ച ബജറ്റാണ്‌ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന...

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഒ​ന്നാം പ്ര​തി; വ​ഫാ ഫി​റോ​സ് ര​ണ്ടാം പ്ര​തി; മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ര്‍ മ​രി​ക്കാ​നി​ട​യാ​യ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഐ​എ​എ​സ് ഒ​ന്നാം പ്ര​തിയെന്ന് കുറ്റപത്രം; മ​ദ്യ​പി​ച്ച്‌ അ​മി​ത​വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും പോ​ലീ​സ് കു​റ്റ​പത്രം

01 February 2020

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ര്‍ മ​രി​ക്കാ​നി​ട​യാ​യ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഐ​എ​എ​സ് ഒ​ന്നാം പ്ര​തി. വെ​ങ്കി​ട്ട​രാ​മ​നെ ഒ​ന്നാം പ്ര​തി​യാ​യി പോ​ലീ​സ് കു​...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്‌കൂൾ ബസോടിച്ച ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി; ശിക്ഷ 2000 രൂപ പിഴയും ഒരു ദിവസത്തെ സാമൂഹിക സേവനവും, ഒരു ദിവസത്തെ പരിശീലന ക്ലാസും

01 February 2020

അശ്രദ്ധമായി സ്‌കൂൾ ബസോടിച്ച ഡ്രൈവാക്ക് ലഭിച്ചത് മാതൃകപരമായ ശിക്ഷ. സ്‍കൂൾ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച ബസ് ഡ്രൈവർ ആണ് കുടുങ്ങിയത്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം നടന്നത്. മോട്ടോർ വാഹന വക...

നടുറോഡിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചു; ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

01 February 2020

പട്ടാപ്പകൽ നടുറോഡിൽ യുവാവിന്റെ തോന്ന്യാസം. യുവതിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോലീസ് പിടിച്ചു. പുത്തൂർ പ്രതീക്ഷാ നഗർ വെള്ളായിൽ തെങ്ങുംതുണ്ടിൽ ശ്യാം (21) ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞദ...

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ വര്‍ധനവ്...

01 February 2020

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ വര്‍ധനവ്. 19 കിലോ സിലിണ്ടറിന് 217 രൂപയും അഞ്ചു കിലോയുടെ സിലിണ്ടറിന് 93 രൂപയുമാണ് കൂടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 1,458 രൂപയായി. അഞ്ചുകിലോ സിലണ്ടറിന...

സ്‌കൂളിലെ അടച്ചിട്ട ശുചിമുറിക്കുള്ളിൽ വിദ്യാര്‍ഥിനി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്... ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺ കുട്ടിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

01 February 2020

വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫാത്...

ചെന്നിത്തലയും മുല്ലപ്പള്ളിയും ഒന്നായി; ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കാൻ രമേശ് ചെന്നിത്തല തയ്യാറായതോടെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളിയും ചെന്നിത്തലയും തമ്മിലുള്ള വഴക്ക് തത്കാലത്തേക്ക് കോംപ്ലിമെന്റ്സായി

01 February 2020

ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കാൻ രമേശ് ചെന്നിത്തല തയ്യാറായതോടെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളിയും ചെന്നിത്തലയും തമ്മിലുള്ള വഴക്ക് തത്കാലത്തേക്ക് കോംപ്ലിമെന്റ്സായി. 2021 ൽ കേരള മുഖ...

പകൽ പെയിന്റർ ; രാത്രിയിൽ പെൺവേഷം കെട്ടൽ; ലക്ഷ്യമിടുന്നത് സ്ത്രീകളെ; കുടുങ്ങിയപ്പോൾ ഓരോ വിവരങ്ങൾ പുറത്തേക്ക്

01 February 2020

കണ്ടാൽ മാന്യമായി വേ ഷമണിഞ്ഞ സ്ത്രീ ....സംശയിക്കാൻ യാതൊരു വകയുമില്ല... എന്നാൽ അടുത്ത നിമിഷം ആക്രമിച്ച് ആ സ്ത്രീ സ്വർണ്ണം കവരും. എന്നാൽ അതൊരു സ്ത്രീയുമല്ല. സ്ത്രീ വേഷത്തിൽ മോഷണം നടത്തി വന്ന വ്യക്തിയെ പോ...

തിരുവനന്തപുരത്ത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ തീപിടുത്തം

01 February 2020

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തിരുവനന്തപുരം ഉള്ളുര്‍ ശാഖയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് ബാങ്കില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബാങ്കിലെ ഫയലുകള്‍ തീപിടിത്തത്തില്‍ കത്ത...

തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിന്റെ വിചാരണ ഫെബ്രുവരി ആറിന് ആരംഭിക്കും

01 February 2020

തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിന്റെ വിചാരണ ഫെബ്രുവരി ആറിന് ആരംഭിക്കും. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. ഫെബ്രുവരി 6 മുതൽ മാർച്...

നെടുമ്പാശേരി ചെറിയവാപ്പാലശേരിയില്‍ മഞ്ഞ മഴ; രാവിലെ 6 മുതല്‍ 9 മണി വരെ സ്‌പ്രേ പോലെ പയ്യുന്ന മഴയ്ക്ക് ദുർഗന്ധം!! അത്ഭുത പ്രതിഭാസത്തിൽ ഞെട്ടലോടെ നാട്ടുകാർ...

01 February 2020

കഴിഞ്ഞ ദിവസമായിരുന്നു സംഭവത്തെ ശ്രദ്ധയിൽപ്പെടുന്നത്. നെടുമ്പാശേരി ചെറിയവാപ്പാലശേരിയില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന മഞ്ഞമഴയില്‍ അമ്ബരന്നിരിക്കുകയാണ് നാട്ടുകാര്‍. തേന്‍കുളം റോഡിലെ ഏതാനും വീടുകളിലാണ് മഞ...

അന്തംവിട്ട് പ്രതിപക്ഷം... നരേന്ദ്ര മോദിയെ പരിഹസിച്ച പാക് മന്ത്രിയെ നാല് കൊടുത്ത് കെജ്രിവാള്‍; തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്‌പോണ്‍സര്‍മാര്‍ കയറി ഇടപെടുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല; പാക്കിസ്ഥാന്‍ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താന്‍ കഴിയില്ല

01 February 2020

ഇന്ത്യ എപ്പോഴും അങ്ങനെയാണ്. നമ്മുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ നേതാക്കന്‍മാര്‍ പരസ്പരം ആക്രമിക്കുമെങ്കിലും പുറത്താരെങ്കിലും വിമര്‍ശിക്കാന്‍ വന്നാല്‍ വിട്ടുകൊടുക്കില്ല. അതിനിപ്പോള്‍ മാതൃകയാകുകയാണ് ഡല്‍ഹ...

നാലു മാസത്തിനകം ലക്ഷ്യം... ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ മറ്റൊരു നാഴികക്കല്ലു കൂടി; ചെലവു കുറഞ്ഞ റോക്കറ്റുകളുടെ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ തയാറെടുക്കുന്നു; ആദ്യ വിക്ഷേപണം നാലു മാസത്തിനകം; ഇതിലൂടെ ഇന്ത്യ കൈവരിക്കുന്നത് അപൂര്‍വ നേട്ടം

01 February 2020

നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം ഇന്ത്യ ബഹിരാകാശ രംഗത്ത് കുതിച്ചുയരുകയായിരുന്നു. ബഹിരാകാശ രംഗത്ത് അപൂര്‍വ നേട്ടങ്ങള്‍ കൈവരിക്കാനും ഇന്ത്യയ്ക്കായി. മറ്റൊരു വലിയ ദൗത്യത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ക...

ദുർഗന്ധം വമിച്ചതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പറമ്പ് അരിച്ച് പെറുക്കി; പെട്ടന്നാണ് ആ കാഴ്ച്ച കണ്ടത്; അമ്പരന്ന് ആളുകൾ!! പോലീസ് എത്തിയതോടെ കണ്ട കാഴ്ച്ച ഭയാനകം... പത്തനംതിട്ടയിൽ സംഭവിച്ചത്...

01 February 2020

മരംവെട്ട്‌ തൊഴിലാളിയുടെ മൃതദേഹം പറമ്ബില്‍ ജീര്‍ണിച്ച നിലയില്‍. നന്നുവക്കാട്‌ സ്വദേശി സത്യന്റെ (46) മൃതദേഹമാണ്‌ ഇന്നലെ രാവിലെ ജോലിക്കുപോയ വീട്ടിലെ പറമ്ബില്‍ നിന്നും കണ്ടെത്തിയത്‌. ദുര്‍ഗന്ധം വമിച്ചതിനേ...

Malayali Vartha Recommends