Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

02 OCTOBER 2026 11:32 AM ISTമലയാളി വാര്‍ത്ത
മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും. 2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീര്‍പ്പാക്കാനാകും. 2026 നവംബര്‍ ഒന്നുമുതല്‍...

സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചിത്രകാരന്മാരുടെ പെയിന്റിംഗ് പ്രദർശനം

03 February 2020

സംഘമിത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ചിത്രകാരന്മാരുടെ പെയിന്റിംഗ് പ്രദർശനം തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്നുവരികയാണ്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആണ് പ്രദർശനം ഉദ്ഘാടനം ചെയ്...

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു; ഉദ്ഘാടനം നടന്നത് രണ്ടാഴ്ച മുന്‍പ്!

03 February 2020

വയനാട്ടില്‍ രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം നടന്ന ആശുപത്രിയുടെ മേല്‍ക്കൂര പൊളിഞ്ഞുവീണു. തിങ്കളാഴ്ച രാവിലെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മൂന്നാം നിലയിലെ കുട്ടികളുടെ വാര്‍ഡിന്റെ മേല്‍ക്കൂരയാണ് പൊളിഞ്ഞ് വീണത...

പയ്യന്നൂരില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍... പൊള്ളലേറ്റ നിലയില്‍ പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്

03 February 2020

പയ്യന്നൂരില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവിച്ചേരി തെക്കാണ്ടത്തില്‍ ഭാസ്‌കരനാ(58)ണ് മരിച്ചത്. പൊള്ളലേറ്റ നിലയില്‍ പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്...

കാട്ടാക്കടയില്‍ പ്രവാസി സംഗീത് കൊല്ലപ്പെട്ടതില്‍ പൊലീസിന് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

03 February 2020

കാട്ടാക്കടയില്‍ പ്രവാസി സംഗീത് കൊല്ലപ്പെട്ടതില്‍ പൊലീസിന് വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണം നെടുമങ്ങാട് ഡിവൈ.എസ്.പി അന്വേഷിക്കുന്നു...

ജലീലിന്റെ രാജഭരണത്തിന് ആരിഫ് മുഹമ്മദ് ഖാന്റെ പൂട്ട് ; സർവകലാശാല ഭരണത്തിൽ നിന്നും സർക്കാരിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും പൂർണമായും ഒഴിവാക്കാൻ ഗവർണർ തീരുമാനിച്ചേക്കും; സർവകലാശാല അദാലത്തിൽ മന്ത്രി ജലീലും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്തതിനെതിരെ സേവ് യൂണിവേഴിസിറ്റി കാമ്പയിൻ നൽകിയ പരാതിയിലുള്ള ഉത്തരവിലായിരിക്കും ഗവർണർ ഇക്കാര്യം സൂചിപ്പിക്കുന്നത്

03 February 2020

സർവകലാശാല ഭരണത്തിൽ നിന്നും സർക്കാരിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും പൂർണമായും ഒഴിവാക്കാൻ ഗവർണർ തീരുമാനിച്ചേക്കും. അഞ്ച് ദിവസത്തിനുള്ളിൽ ഉത്തരവ് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവകലാശാല അദാലത്ത...

കൊച്ചി കായലിന് സമീപം ഒഴുകിയെത്തിയ ബക്കറ്റില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; പോലീസ് എത്തിയപ്പോൾ കണ്ടത് പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാതശിശു!! ഞെട്ടലോടെ നാട്ടുകാർ

03 February 2020

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കായലിന് സമീപം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി എളമക്കരയില്‍ കായലിന് സമീപമാണ് ബക്കറ്റിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഞാ...

അയ്യന് തുണ അയ്യന്‍ തന്നെ; ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ക്ക് വിശാലബെഞ്ച് അന്തിമ രൂപം നല്‍കും; ശബരിമലയ്ക്ക് പുറമെ മറ്റ് മതങ്ങളിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശാലബെഞ്ച് പരിഗണിക്കും

03 February 2020

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ക്ക് വിശാലബെഞ്ച് അന്തിമ രൂപം നല്‍കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളാണ് വിശാലബെഞ്ച് നിശ്ചയിക്കുക. ശബരിമലയ്ക്ക് പുറമെ മറ്റ്...

എസ് ഡി പി ഐയെ പറയുമ്പോൾ കൊള്ളുന്നത് പ്രതിപക്ഷത്തിനോ? പൗരത്വനിയമഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ; പ്രതിപക്ഷം വിറളിപിടിക്കുന്നത് എന്തിനെന്നും മുഖ്യമന്ത്രി

03 February 2020

പൗരത്വ നിയമത്തി നെതിരെയുള്ള പ്രതിഷേധങ്ങൾ രാജ്യവ്യാപകമായി നടക്കുകയാണ്. ഈ നിയമത്തിനെതിരെ കേരളമാണ് ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാനവും. കേരളത്തിലുടനീളം നിരവധി സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തു...

പഴയ തുണി ചോദിച്ചെത്തിയവര്‍ക്ക് നല്‍കിയ തുണിക്കിടയില്‍ 9000 രൂപ കൂടി പെട്ടുപോയി... പോലീസില്‍ പരാതി നല്‍കി കാത്തിരുന്നു, ഒടുവില്‍...

03 February 2020

കേരളത്തില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിച്ച് മഹാരാഷ്ട്രയിലെ വയലുകളില്‍ പണിയെടുക്കുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാനായി യത്‌നിക്കുന്ന ഒരു സംഘം സ്ത്രീകള്‍ നായരങ്ങാടി സ്വദേശി തൃക്കാശേരി വേലായുധന്റെ ഭാര്യ കല്യ...

ഈങ്ങാപ്പുഴയിൽ ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ക്രൂര മർദ്ദനത്തിനിരയാക്കി ടൂറിസ്റ്റ് ബസ് ജീവനക്കാര്‍

03 February 2020

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ചതിന്റെ പേരിൽ രോഗിയുമായി പോയ ആംബുലൻസിലെ ഡ്രൈവർക്ക് ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം. അക്രമത്തില്‍ പരിക്കേറ്റ കോഴിക്കോട് മെഡിക്ക...

ഗുരുവായൂരില്‍ പോകുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക്... കുട്ടികൾക്ക് 18 ദിവസത്തെ വിലക്കുമായി ഗുരുവായൂർ!! കാരണം ഇതാണ്

03 February 2020

ഗുരുവായൂരില്‍ പോകുന്ന ഭക്തരുടെ ശ്രദ്ധയ്ക്ക് , കുട്ടികള്‍ക്കുള്ള പ്രവേശനം സംബന്ധിച്ച്‌ പുതിയ അറിയിപ്പ്. ക്ഷേത്രത്തില്‍ സഹസ്രകലശം, ഉത്സവം എന്നിവ നടക്കുന്ന 18 ദിവസം അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളെ നാലമ...

സർക്കാർ കുടിയൻ മാരെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കുടിയൻമാരെ അവഗണിക്കാൻ തയാറല്ല; അവർക്ക് റിലാക്സ് ചെയ്യാനുള്ള അവസരം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്; ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നവർ മദ്യപരാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ

03 February 2020

ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നവർ മദ്യപരാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഐ.ടി മേഖലയോട് ഇത്രയധികം കൂറു പുലർത്തുന്ന സർക്കാർ തങ്ങളെ പോലെ മറ്റൊന്നില്ലെന്ന് പിണറായി സർക്കാർ അങ്ങനെ വ്യക്തമാക്കിയിരിക്...

മാരകമായ കൊറോണ വൈറസ് ബാധയെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ...

03 February 2020

മാരകമായ കൊറോണ വൈറസ് ബാധയെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. കൊറോണയെ നേരിടാന്‍ കേരളം കൃത്യമായ മുന്‍കരുതല്‍ എടു...

പതിനെട്ട് ദിവസം മുമ്പ് കാണാതായ ഗൃഹനാഥനെ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി തള്ളിയത് വീട്ടിൽ നിന്ന് ആയിരമടിയോളം താഴെയുള്ള ചതുപ്പിൽ; മൃതദേഹം ചതുപ്പിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചത് മഴക്കാലത്ത് വെള്ളമൊഴുകി ചെളിനിറഞ്ഞ് കിടന്നതോടെ: കൊലപാതകം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യയും അറസ്റ്റിൽ

03 February 2020

വീടിന് സമീപമുള്ള ചതുപ്പില്‍ പതിനെട്ട് ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ തൊടുപുഴ സ്വദേശികളായ ദമ്പതികളെ പോലീസ് പിടികൂടി. പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്തെ അറക്കപടിക്കല്‍ ശ...

Malayali Vartha Recommends