Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

02 OCTOBER 2026 09:58 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാളയ്ക്കടുത്ത് കൈതച്ചിറയിലാണ് സംഭവം. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. പ്രഭാത നടത്തത്തിന് പോയവരാണ് രാവിലെ ഏഴുമണിയോടെ റോഡരികിൽ മൃതദേഹം കണ്ടത്.മാളയിലെ ഇരുചക്ര വാഹന ഷോറൂമിലാണ് അഖിൽ...

വിശ്വാസികളും കൈവിട്ടു... എപ്പോഴും സ്വന്തമായ ശൈലിയിലൂടെ നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന കാപ്പിപ്പൊടിയച്ചന്‍ ഇത്തവണ ഏറ്റെടുത്തത് പൗരത്വം; ശിവസേനയെ പുകഴ്തിയും കേന്ദ്രത്തെ തലോടിയും മുസ്ലീങ്ങളെ കുറ്റപ്പെടുത്തിയും അച്ചന്‍ നടത്തിയ പ്രഭാഷണം ചിരിപ്പിച്ചെങ്കിലും കൈവിട്ടുപോയി; അച്ചനെ പരിഹസിച്ച് വിശ്വാസികള്‍ രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് തടിതപ്പി കാപ്പിപൊടി അച്ചന്‍

01 February 2020

ധ്യാനഗുരുവും കപ്പൂച്ചിന്‍ സഭയിലെ മുതിര്‍ന്ന വൈദികനുമായ ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ കാപ്പിപ്പൊടിയച്ചന്‍ എന്നാണ് അറിയപ്പെടുന്നത്. എപ്പോഴും കാപ്പിപ്പൊടി വേഷത്തിലെത്തുന്ന അച്ചന്റെ ഓരോ വാക്കും നമ്മളില്‍ ച...

47 ദിവസങ്ങൾ ജയിലിൽ കിടന്നു; ഒടുവിൽ ആ സത്യം എല്ലാവരും അറിഞ്ഞു; എന്നാൽ നഷ്ടമായത് ആര് മടക്കി കൊടുക്കും ?

01 February 2020

ഒരു തെറ്റിദ്ധാരണ പലപ്പോഴും നമുക്ക് തിരുത്താൻ കഴിഞ്ഞെന്ന് വരില്ല. അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിയുടെ ജീവിതം നോവാകുകയാണ്. മാലമോഷണക്കേസിൽ അകപ്പെട്ട് പോയ ജി.രമേശ് കുമാർ എന്ന മനുഷ്യൻ. മാലമോഷണക്കേ...

ഗവര്‍ണര്‍ വീണ്ടും ഞെട്ടിച്ചു;സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ ഹിയറിംഗ് ഇന്ന്; വി സി അടക്കമുള്ളവരെ വിളിച്ചുവരുത്തിയാണ് ഗവർണർ ഇന്ന് തെളിവെടുപ്പ് നടത്തുന്നത്; അതിമോഹക്കാരുടെ ആപ്പീസ് പൂട്ടിക്കാന്‍ ആരിഫ് ഖാന്‍

01 February 2020

സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണറുടെ ഹിയറിംഗ് ഇന്ന്. വിസി അടക്കമുള്ളവരെ വിളിച്ചുവരുത്തിയാണ് ഗവർണർ ഇന്ന് തെളിവെടുപ്പ് നടത്തുന്നത്. സാങ്കേതിക സർവകലാശാല വി. സി. ഡോക്ടർ എം. എസ്. രാജശ്രീ...

അച്ഛന്‍ പിന്നിലേക്കെടുത്ത ജീപ്പിടിച്ച് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

01 February 2020

അച്ഛന്‍ പിന്നിലേക്കെടുത്ത ജീപ്പിടിച്ച് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. പാലോട് പേരയം കോട്ടവരമ്പ് സന്തോഷ് ഭവനില്‍ സന്തോഷ്-ശാരി ദമ്ബതിമാരുടെ മകന്‍ വൈഭവ് ആണ് മരിച്ചത്. ജീപ്പ് ഡ്രൈവറായ സന്തോഷ്, വെള്ളിയാഴ്ച...

കണ്ണ് നിറയുന്ന നിമിഷം... വൈറസ് ബാധിതരായ ആളുകളെ ചികിത്സിക്കാന്‍ പോകുന്ന ഡോക്ടര്‍മാരും നഴ്‌സുന്മാരും തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗങ്ങള്‍ എല്ലാവരുടേയും കണ്ണ് നനയ്ക്കുന്നു; ചൈനയില്‍ നിന്നും ഇന്ത്യാക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയില്‍ ഇറങ്ങി; 324 യാത്രക്കാരില്‍ 42 മലയാളികള്‍

01 February 2020

ലോകമെങ്ങും കൊറോണ വൈറസിന്റെ വല്ലാത്ത ഭീതിയിലാണ്. കോറോണയെ എത്രയും വേഗം നിയന്ത്രിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചൈന. അതിന്റെ ഭാഗമായി വൈറസിന്റെ ഉല്‍ഭവ കേന്ദ്രമായ ചൈനയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക...

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

01 February 2020

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ മങ്കൊമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. പതിനെട്ടില്‍ ചിറയില്‍ പരേതനായ പുഷ്‌കരന്‍ ...

സംസ്ഥാനത്ത് 2020 ലെ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം

01 February 2020

സംസ്ഥാനത്ത് 2020 ലെ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം. ഇന്ന് ഉച്ചമുതല്‍ ഈ മാസം 25ന് വൈകുന്നേരം അഞ്ചു...

തിരുവമ്പാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് കൂടത്തായിക്ക് സമീപം മുടൂര്‍ വളവില്‍ നിയന്ത്രണം വിട്ട് കൊല്ലിയിലേക്ക് മറിഞ്ഞു

01 February 2020

തിരുവമ്പാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് കൂടത്തായിക്ക് സമീപം മുടൂര്‍ വളവില്‍ നിയന്ത്രണം വിട്ട് കൊല്ലിയിലേക്ക് മറിഞ്ഞു. ബസ്സില്‍ 13 യാത്രക്കാര്‍ ഉണ്ടായിരുന്നു.പുലര്‍ച്ച...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സര്‍ക്കാര്‍ തള്ളി

01 February 2020

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നോട്ടിസ്, സര്‍ക്കാര്‍ എതിര്‍ത്തതോടെ സഭയുടെ കാ...

ശമ്പളവര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ ഇന്നും പണിമുടക്കും... വലഞ്ഞ് ഇടപാടുകാര്‍

01 February 2020

ശമ്പളവര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ ശനിയാഴ്ചയും പണിമുടക്കും. തുടര്‍ച്ചയായ രണ്ടുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഇടപാടുകാരെ വിഷമത്തിലാക്കി.പണനിക്ഷേപം, പിന്‍വലിക്കല്‍, ചെക...

കോട്ടയം കുറവിലങ്ങാടിന് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം... ഇന്ന് പുലര്‍ച്ചെ നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്

01 February 2020

കോട്ടയം കുറവിലങ്ങാടിന് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. തിരുവാതുക്കല്‍ ...

കേരളത്തില്‍ ഒരു കൊറോണ കേസ് സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ...തൃശൂരില്‍ അഞ്ചു മണിക്കൂര്‍ കൊണ്ട് 17 ഐസൊലേഷന്‍ വാര്‍ഡുകള്‍

01 February 2020

കേരളത്തില്‍ ഒരു കൊറോണ കേസ് സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര...

വിദ്യാര്‍ത്ഥിയെ ജനമദ്ധ്യത്തില്‍ കൂവിപ്പിച്ച സംഭവത്തില്‍ ടൊവിനോ തോമസിനെതിരെ കെ.എസ്.യു. പരാതി നല്‍കും

31 January 2020

മാനന്തവാടി മേരി മാതാ കോളേജിലെ വേദിയില്‍ വിദ്യാര്‍ത്ഥിയെ കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിനെതിരെ നടപടയെടുക്കണമെന്ന് കെ.എസ്.യു. സംഭവവുമായി ബന്ധപ്പെട്ട് നാളെ പൊലീസില്‍ പരാതി നല്‍കുമെന്നും കെ.എസ്...

ചൈനയിലെ വുഹാനില്‍ നിന്ന് 40 മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാളെ തിരിച്ചെത്തിക്കുമെന്ന് വി മുരളീധരന്‍; ചൈനയിലെ പരിശോധനയില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തിയവരെയാണ് ഇപ്പോള്‍ മടക്കികൊണ്ടു വരുന്നത്

31 January 2020

ചൈനയിലെ കൊറോണ ബാധിതപ്രദേശമായ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തില്‍ 40 മലയാ...

വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഫാദര്‍ പുത്തന്‍പുരയ്ക്കല്‍

31 January 2020

ഇസ്‌ലാം മതത്തെകുറിച്ചും ടിപ്പുസുല്‍ത്താനെ കുറിച്ചും നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍. കപ്പൂച്ചിന്‍ സഭയിലെ സുവിഷേകനായ ഇദ്ദേഹം തന്റെ ഫേ...

Malayali Vartha Recommends