KERALA
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം
മഹാമാരി കേരളത്തിലും; കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു; വൈറസ് ബാധ സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥിക്ക്; ഇന്ത്യയില്‍ കൊറോണവൈറസ് സ്ഥിരീകരിക്കുന്നത് ആദ്യം ;ചൈനയില്‍ മരിച്ചവരുടെ എണ്ണം 170
30 January 2020
കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്ന...
രാവിലെ ഫുട്‌ബോള്‍ കളിച്ചതിന് ശേഷം വീട്ടിലെത്തി വിശ്രമിക്കാന്‍ കിടന്ന യുവാവിനെ കണ്ടെത്തിയത് മരിച്ച നിലയിൽ.. യുവാവിന്റെ മരണത്തിൽ ദുരൂഹത! ഞെട്ടലോടെ നാട്ടുകാർ... സംഭവം കോവളത്ത്
30 January 2020
രാവിലെ ഫുട്‌ബോള്‍ കളിച്ചതിന് ശേഷം വീട്ടിലെത്തി വിശ്രമിക്കാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി പോറോട് കിഴക്കും കരയില്‍ ആകാശ്(25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ സുഹൃത്തുക്കള്‍...
അധ്യാപകന് 60 വര്‍ഷം കഠിനതടവ് : കാഴ്ചാവൈകല്യമുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിനാണ് ശിക്ഷ
30 January 2020
കോഴിക്കോട് പോക്സോ കോടതി കാഴ്ചാവൈകല്യമുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറുപത് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഒരുമാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിനിക്ക് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ...
വളർത്ത് നായയെ അഴിച്ച് വിട്ടു; ഗതിക്കെട്ട നാട്ടുക്കാർ അത് ചെയ്തു ; പോലീസെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച
30 January 2020
വളർത്ത് നായയെ അഴിച്ച് വിട്ട് ആൾക്കാരെ ആക്രമിക്കുന്ന ക്രൂരത പതിവക്കിലായ യുവാവിനെ നാട്ടുക്കാരും പോലീസും ചേർന്ന് പിടികൂടി. വളർത്ത് നായയെ വിട്ട് നാട്ടുകാരെ ആക്രമിക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഒളരി എൽത്...
നരേന്ദ്ര മോദിയുടെ മുന്‍പില്‍ പൗരത്വം തെളിയിക്കേണ്ട കാര്യം ഇന്ത്യക്കാര്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
30 January 2020
നരേന്ദ്ര മോദിയുടെ മുന്‍പില്‍ പൗരത്വം തെളിയിക്കേണ്ടകാര്യം ഇന്ത്യക്കാര്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ പറയാന്‍ മോദിക്ക് ആരാണ് അധികാരം നല്‍കിയതെന്നും ...
വയനാട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി...
30 January 2020
വയനാട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ റാ...
നടക്കാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടവുമായി ബന്ധപ്പട്ട് നാലു പേര്‍ പോലീസ് കസ്റ്റഡിയില്‍
30 January 2020
നടക്കാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടവുമായി ബന്ധപ്പട്ട് കിഴക്കേകര കരയോഗം ഭാരവാഹികളായ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ വെടിക്കെട്ട് നടത്തിയവര്‍ ഒളിവിലാണ്.അപകടത്തില്‍ കരാര്...
നടിയുടെ നിര്‍ണായക മൊഴി, ദിലീപ് വീണ്ടും !!! അകത്തോ പുറത്തോ; നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി; കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു
30 January 2020
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുമ്പോഴാണ് വിചാരണ ന...
കര്‍ണാടകയില്‍ നിന്നും മറ്റും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പെണ്‍വാണിഭ ബിസിനസ് പൊടിപൊടിച്ചു... പോലീസില്‍ നിന്നും രക്ഷ പെടാനായി വാടക വീടുകള്‍ മാറി മാറി താമസിച്ചു; പോലീസ് വലയിൽപ്പെട്ടതോടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്
30 January 2020
കര്‍ണാടകയില്‍ നിന്നും പതിനാറുകാരിയെ കേരളത്തില്‍ റിസോര്‍ട്ടുകളില്‍ എത്തിച്ച് പെണ്‍വാണിഭം നടത്തി വന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യ പ്രതിയുടെ കൂട്ടാളിയാണ് പോലീസ് വലയിലായത്. വയനാട് ബത്തേരി സ്വദേശ...
ഹെല്‍മറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ യാത്ര, കൂടാതെ ഫോണ്‍ വിളിയും; വിദ്യാര്‍ഥിനിയുടെ ലൈസന്‍സ് പോയി!
30 January 2020
പടമുകള്‍ പാലച്ചുവട് സ്വദേശിനിയായ വിദ്യാര്‍ഥിനി രാവിലെ സ്‌കൂട്ടറില്‍ കോളജിലേക്ക് പോകും വഴി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്‍പില്‍ അകപ്പെട്ടു. ഒരു കൈ സ്‌കൂട്ടറിന്റെ ഹാന്‍ഡിലിലും മറു കയ്യില്‍ ...
നടിയെ അക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു... അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്, ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും
30 January 2020
നടിയെ അക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. നടന്‍ ദിലീപും നടിയുമടക്കം എല്ലാ പ്രതികളും കോടതിയിലെത്തി. ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുകൊണ്ട് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്. ഇന്ന...
അവതാരകനെ ചാനൽ തള്ളി; ദിനപത്രം ജമാ അത്തെ ഇസ്ലാമി വിലയ്ക്ക് വാങ്ങിയെന്ന പ്രചരണത്തിനിടയിൽ ബിജെപി നേതാവിനെ അവതാരകൻ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമായത്; ഭാവിയിൽ ഇത്തരം പരാതികൾക്ക് ഇട നൽകിയാൽ സ്ഥാപനത്തിൽ തുടരുക പ്രയാസം
30 January 2020
പ്രമുഖ മലയാളം ചാനലിന്റെ മേധാവികളിൽ ഒരാളായ വേണു ബാലകൃഷ്ണൻ സ്ഥാപനത്തിൽ നിന്ന് പുറത്തേക്കെന്ന് സൂചന.. കമ്പനി പറയുന്നത് അനുസരിച്ച് ജോലി ചെയ്തില്ലെങ്കിൽ പുറത്തുപോകേണ്ടി വരുമെന്ന സൂചന മാനേജ്മെന്റ് വേണുവിന് ...
കൈയ്യേറ്റം ചെയ്‌തോ? ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പ്രതിപക്ഷം തടഞ്ഞ സംഭവത്തെ തള്ളിപ്പറഞ്ഞ് ഗവര്‍ണര്‍; നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടി; പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ട്
30 January 2020
ഏറെ ആകാംക്ഷ നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസത്തെ നിയമസഭയിലെ സംഭവങ്ങള്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെ ഈ നടപടിയ്‌ക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ര...
ഇന്ദിരയുടെ ഉറ്റചങ്ങാതി,പക്ഷെ തുറന്നെതിര്‍ത്തു; മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു; ഓര്‍മയായത് ധീരനേതാവ്
30 January 2020
മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കുറച്ചുകാലമായി അവർ കിടപ്പിലായിരുന്നു. കോഴിക്കോട്ടായിരുന്നു അന്ത്യം. വൈകിട്ട് 5.30-ക്ക് കോഴിക...
കൈവിട്ട വാക്കുകള്‍ പൊല്ലാപ്പിലേക്ക്... ഒരു പിന്വലിക്കലുമില്ല പറഞ്ഞത് പറഞ്ഞത് തന്നെ സൗകര്യമില്ലെങ്കില്‍ ഇറങ്ങിപ്പോകാം; മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമിലെ വേണുവിന്റെ പ്രകടനം ഒരിക്കല്‍ കൂടി പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെ പരുങ്ങലില്‍ മാനേജ്മെന്റ്; ശബരിമലയ്ക്ക് ശേഷം ഭക്തരെ തിരികെ പിടിച്ച മാതൃഭൂമിയില്‍ വേണുവിനെതിരെ അമര്‍ഷം പുകയുന്നു
30 January 2020
കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ട വിശേഷ സമയത്താണ് ഒരു ഭക്തന് മാതൃഭൂമി ഓഫീസില്‍ വിളിച്ച് നാമജപയാത്ര എന്തേ ലൈവ് ചെയ്തില്ല എന്ന് ചോദിച്ചത് വൈറലായിരുന്നു. എന്ത് കാണിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നാണ് ഫോണെട...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















