Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി

30 SEPTEMBER 2026 09:55 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ടയിലെ അബാൻ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട കേരളാ റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) എഞ്ചിനീയർക്ക് പൊതുമരാമത്ത് മന്ത്രിയുടെ രൂക്ഷ വിമർശനം. "താങ്കൾ സർക്കാരിന്റെ ഉദ്യോഗസ്ഥനാണോ അതോ കരാറുകാരന്റെ ഉദ്യോഗസ്ഥനാണോ" എന്ന് മന്ത്രി യോഗത്തിൽ ...

കളിയിക്കാവിള എ.എസ്.ഐയുടെ കൊലപാതകം... പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ്

20 January 2020

കളിയിക്കാവിളയിലെ എ.എസ്.ഐയുടെ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതിനുള്ള തെളിവുകള്‍ ലഭിച്ചതായും പോലീസ് വ്യക്തമാക്കി. പോലീസ് കസ്റ്റഡിയില്‍ വിട്ടാല്‍ പ്രതികള...

ഇന്ത്യന്‍ ഫാഷന്‍ ലീഗ് റാംപില്‍ തിളങ്ങിയ രാഹുല്‍ ഈശ്വറിനെതിരെ വിമര്‍ശനം

20 January 2020

കൊച്ചിയില്‍ നടന്ന ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ റാംപ് വാക്ക് ചെയ്ത രാഹുല്‍ ഈശ്വറിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. ഇന്ത്യന്‍ എത്തിനിക്ക് വസ്ത്രത്തിലാണ് രാഹുല്‍ റാംപില്‍ തിളങ്ങിയത്. മി...

യുവതിയെ ഫോണില്‍ വിളിച്ച് ശല്യംചെയ്ത 50കാരന്‍ കുടുങ്ങിയതിങ്ങനെ

20 January 2020

ഫോണില്‍ യുവതിയെ വിളിച്ച് ശല്യംചെയ്തിരുന്നയാളെ വിളിച്ചുവരുത്തി കയ്യോടെ പിടികൂടിയിരിക്കുകയാണ് യുവതിയും പോലീസും. കോട്ടയം പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. പുന്നന്താനം കോളനി പുത്തന്...

ഡോക്ടർ ചമഞ്ഞ് പീഡനം; കുടുക്കിയത് പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരൻ; മർമ്മാണിയിൽ ഡോക്റ്ററേറ്റ് എന്ന് പറഞ്ഞു പരത്തിയ വ്യാജ വൈദ്യൻ പിടിയിൽ

20 January 2020

ഡോക്ടർ ചമഞ്ഞ് നാടുനീളെ ചികിത്സയുടെ മറവിൽ വീട്ടമ്മമാരെയും പെൺകുട്ടികളെയും പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത വ്യാജ ഡോക്ടർ ചങ്ങനാശേരിയിൽ പിടിയിൽ . പരുമല കല്ലൂപ്പറമ്പിൽ ജ്ഞാനദാസ് (48...

കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡെന്ന് തുഷാർ; ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയതായി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു

20 January 2020

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയതായി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറ...

സര്‍ക്കാറുമായി ഈഗോ പ്രശ്നമില്ല; സംസ്ഥാന സര്‍ക്കാറിന്‍റെ വിശദീകരണം തൃപ്തികരമല്ല; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

20 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ വിശദീകരണം ത...

45ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയില്‍; പിടിയിലായത് തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്

20 January 2020

അനധികൃതമായി കടത്തികൊണ്ടുവന്ന 45ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പോലീസ് പിടിയില്‍. ബാഗ്ലൂര്‍ നോര്‍ത്ത് ഏലഹങ്ക സ്വദേശി ഗാംഗരാജു ആണ് പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ...

'അങ്ങയ്ക്കു ധാർമിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ'; അലന്റെയും താഹയുടെയും വിഷയത്തിൽ എഴുത്തുകാരി കെ ആർ മീര പ്രതികരിക്കുന്നു

20 January 2020

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളും, സി.പി.എം പ്രവർത്തകരുമായ രണ്ടു യുവാക്കളെ യു.എ.പി.എ ചുമത്തി പൊലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.യു.എ.പി.എ കര...

ആഴ്ചകൾ കഴിയുമ്പോൾ മോദി പറയും വെൽഡൺ മിസ്റ്റർ പിണറായി; പൗരത്വ ഭേദഗതി നിയമം ഭരണഘടന ലംഘനമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന്റെ ഹർജി തള്ളിയാൽ അത് കേന്ദ്ര സർക്കാരിന്റെ തലയിൽ ഒരു പൊൻതൂവലായി മാറും

20 January 2020

ഏതാനും ആഴ്ചകൾ കഴിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പിണറായി വിജയനെ ഫോണിൽ വിളിച്ച് ഇങ്ങനെ പറയും: വെൽഡൺ മിസ്റ്റർ വിജയൻ, താങ്ക് യു സോ മച്ച്. എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അത്ഭുതപ്പെടരുത്. പൗരത്വ ഭേദഗതി ...

എസ് ഐയെ ശിക്ഷിച്ച കേസ് റെക്കോഡില്ല; കേരളാ പോലീസ് സേനയിലെ സബ്ബ് ഇൻസ്പെക്ടറെ ചെക്ക് കേസിൽ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചതിന്റെ റെക്കോർഡുകൾ ജില്ലാ കോടതിയിൽ നിന്ന് കാണാതായി

20 January 2020

കേരളാ പോലീസ് സേനയിലെ സബ്ബ് ഇൻസ്പെക്ടറെ ചെക്ക് കേസിൽ മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചതിന്റെ റെക്കോർഡുകൾ ജില്ലാ കോടതിയിൽ നിന്ന് കാണാതായി. വിവരം തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിക്ക് റിപ്പോർട്ട്...

ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുള്ളില്‍ ജനുവരി 30 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.. കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം..

20 January 2020

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതല്‍ സുരക്ഷാപരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരും വാഹനങ്ങളും ഇതിന് വിധേയരാകേണ്ടതിനാല്...

വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ എത്തിയ അഞ്ചംഗ സംഘം... പോലീസ് പിന്നാലെ പാഞ്ഞപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

20 January 2020

വി​ല്പനയ്ക്കാ​യി കൊ​ണ്ടു​വ​ന്ന ന​ക്ഷ​ത്ര ആ​മ​ക​ളു​മാ​യി പി​ടി​യി​ലാ​യ അഞ്ചംഗ സംഘത്തെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ധു, ഭാ​സ്‌​ക​ര്‍, ഇ​ള​ങ്കോ​വ​ന്‍, ആ​ന്‍​ഡ്രൂ...

മരടിൽ പൊടി ഉയരുന്നു ;അങ്കലാപ്പിൽ അധികൃതർ; മാലിന്യംനീക്കൽ അനിശ്ചിതാവസ്ഥയിൽ

20 January 2020

ഒരു ദുരന്ത ഭൂമിയുടെ അവശേഷിപ്പു പോലെ ആയിരിക്കുകയാണ് മരട് .അനധികൃതമായി പണിത ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ചുനീക്കിയപ്പോൾ ആസ്ഥാനത്തു ബാക്കിയാകുന്നത് ആകെട്ടിടങ്ങളുടെയും ഒരു പറ്റം സ്വപ്നങ്ങളുടെയും അവശിഷ്ട മാത...

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ മാതൃകാ പരീക്ഷ ടൈം ടേബിള്‍ മാറ്റി....

20 January 2020

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ മാതൃകാ പരീക്ഷ ടൈം ടേബിള്‍ മാറ്റി. നേരത്തേ ഒരു ദിവസം രണ്ട് പരീക്ഷകള്‍ നടത്തി അഞ്ച് ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ അധ്യാപകരും വിദ്യാര്‍ത്ഥ...

പട്ടാപകൽ വീടിനുള്ളിൽ തൊട്ടിലിൽ ഉറക്കികിടത്തിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ..സംഭവം കോട്ടയത്ത്

20 January 2020

വീടിനുള്ളിൽ തൊട്ടിലിൽ ഉറക്കികിടത്തിയ കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ...'അമ്മ നിലവിളിച്ചോടിയെത്തിയപ്പോൾ നാടോടി സ്ത്രീ ഓടിപോയി വീട്ടിലെ ഹാളിൽ കെട്ടിയ തൊട്ടിലിൽ കുഞ്ഞിനെ കിടത്തി...

Malayali Vartha Recommends