Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍

30 SEPTEMBER 2026 08:20 PM ISTമലയാളി വാര്‍ത്ത
കൊല്ലം ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളാണ് ഇത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ നടത്തിയ പരിശോധനയില്‍ ഇത് ഏതോ മൃഗത്തിന്റെ ശരീരഭാഗമെന്ന് സംശയം തോന്നി. എന്നാല്‍ വീണ്ടും തെരച്ചില്‍ നടത്ത...

കരട് ബിൽ തയ്യാർ; ഓര്‍ഡിനൻസിലെ അതേ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്; തീരുമാനം അറിയിക്കാതെ ഗവർണ്ണർ

20 January 2020

വാര്‍ഡ് വിഭജന ബില്ലിന് കരടായി. ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന ദൃഡ നിശ്ചയത്തിൽ കേരളം. കേരളത്തിന്റെ ഈ തീരുമാനം സെൻസസ് ഡയറക്ടറെ അറിയിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായി...

എന്റെ അമ്മദിവസങ്ങളായി ആകെ ഭയത്തിലായിരുന്നു... എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്ന് പറഞ്ഞിരുന്നു... മഞ്ചേശ്വരത്ത് രണ്ടു ദിവസം മുൻപ് കാണാതായ അധ്യാപികയെ കണ്ടെത്തിയത് തലമുടി മുറിച്ചുനീക്കി കടപ്പുറത്ത് അഴുകിയ നിലയില്‍... രൂപശ്രീയുടെ മകന്‍ പറയുന്നു; അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

20 January 2020

ര​​​ണ്ടു​​​ദി​​​വ​​​സം മുൻപ് കാ​​​ണാ​​​താ​​​യ അ​​​ധ്യാ​​​പി​​​ക​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം കു​​​മ്ബ​​​ള പെ​​​ര്‍​വാ​​​ട് ക​​​ട​​​പ്പു​​​റ​​​ത്ത് ക​​​ണ്ടെ​​​ത്തിയതോടെ ദുരൂഹത വർധിക്കുകയാണ്. അതേസമയം അധ്യ...

കോട്ടയം മണര്‍കാട് ബസിന്റെ ചവിട്ടുപടിയില്‍നിന്ന് വീണ സ്ത്രീ മരിച്ചു

20 January 2020

കോട്ടയം മണര്‍കാട് ബസിന്റെ ചവിട്ടുപടിയില്‍നിന്ന് വീണ സ്ത്രീ മരിച്ചു. വെള്ളൂര്‍ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മണര്‍കാട് പള്ളിക്കവലയിലാണ് അപകടമുണ്ടായത്. കോട്ടയം-പാലാ റൂട...

അടച്ചിട്ട ബാങ്കിൽ നിന്നും അപായ സൈറൺ; അഗ്നി ശമന സേന പാഞ്ഞെത്തി; പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി

20 January 2020

പൂട്ടി കിടന്ന ബാങ്കിന്റെ ഉള്ളിൽ നിന്നും നിലയ്ക്കാതെ ഉയർന്ന അപായ മണി. ഇത് ശ്രദ്ധയിൽപ്പെട്ട മാധ്യമ പ്രവർത്തകൻ ഉടൻ തന്നെ അഗ്നിശമന സേനയെ വിളിച്ച് വരുത്തി. മാത്രമല്ല അപായ സൈറൺ മുഴങ്ങിയുടൻ നാട്ടുകാരും പരിഭ്...

സീറോ മലബാര്‍ സഭ ഉന്നയിച്ച ലൗ ജിഹാദ് ആരോപണം തെറ്റെന്ന് തെളിയിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത... പൗരത്വഭേദഗതി നിയമത്തിനു പിന്നാലെ ലൗ ജിഹാദ് പൊങ്ങി വരുന്നത് സര്‍ക്കാരിനെ ക്ഷീണമുണ്ടാക്കും,; എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി വിശദീകരണം സമര്‍പ്പിക്കാന്‍ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി

20 January 2020

സീറോ മലബാര്‍ സഭ ഉന്നയിച്ച ലൗ ജിഹാദ് ആരോപണം കള്ളമാണെന്ന് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങി. ജില്ലാ പോലീസ് മേധാവിമാരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സംസ്ഥാന പോലീസ് മേധാവി എത്രയും വേഗം അ...

പി.എസ്.സി. പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയിട്ടും ഉദ്യോഗാര്‍ഥികള്‍ കൂട്ടത്തോടെ പരീക്ഷ എഴുതാതെ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് നിശ്ചിത ഫീസ് ഈടാക്കണമെന്ന നിര്‍ദേശവുമായി വീണ്ടും പി.എസ്.സി

20 January 2020

പി.എസ്.സി. പരീക്ഷ എഴുതുമെന്ന് ഉറപ്പ് നല്‍കിയിട്ടും ഉദ്യോഗാര്‍ഥികള്‍ കൂട്ടത്തോടെ പരീക്ഷ എഴുതാതെ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് നിശ്ചിത ഫീസ് ഈടാക്കണമെന്ന നിര്‍ദേശവുമായി വീണ്ട...

അറിയാതെ പോയ മിസ്സ്ഡ് കോൾ; യുവതിക്ക് കെണിയായത് ഇങ്ങനെ; , ഒടുവിൽ കുടുക്കി

20 January 2020

മൊബൈൽ നമ്പർ മാറിപ്പോയത് യുവതിക്ക് കെണിയായി. ഒടുവിൽ പ്രശ്നം പരിഹരിച്ചത് ഇങ്ങനെ . ഒരു യുവതിയുടെ ഫോണിൽ നിന്നും അറിയാതെ മധുസൂദനൻ എന്ന വ്യക്തിയുടെ ഫോണിലേക്കു കോൾ പോയി. എന്നാൽ ആ കോൾ യുവതിക്ക് തല വേദനയാകുകയി...

പൗരത്വ നിയമത്തിനെതിരെ വന്‍ ജന സഞ്ചയം... ഫ്രറ്റേണിറ്റി മൂവ്മെന്റ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചു

20 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, സംസ്...

പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്... രാവിലെ ഒന്‍പതിനാണ് യോഗം. 30ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തില്‍ സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാകും സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യുക

20 January 2020

നിയമസഭാ സമ്മേളന തിയ്യതി തീരുമാനിക്കാനും തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ബില്ലിന് അംഗീകാരം നല്‍കാനുമായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. രാവിലെ ഒന്‍പതിനാണ് യോഗം. 30ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗ...

കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം ; ഞെട്ടൽ മാറാതെ വീട്ടുകാർ ; സംഭവം കോട്ടയത്ത് ; 2 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

20 January 2020

കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന വാർത്തകൾ നിരന്തരം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. നിമിഷാർദ്ധം കൊണ്ട് കൺമുന്നിൽ നിന്നും പോലും കാണാതാകുന്ന കുഞ്ഞുങ്ങളും കുറവല്ല. നാടോടികളായ സംഘങ്ങളെ അതുകൊണ്ടുതന്നെ സംശയ ദ...

ഫുട്‌ബോള്‍ മത്സരത്തിനായി ഒരുക്കിയ ഗാലറി തകര്‍ന്നുവീണ് അറുപതോളം പേര്‍ക്ക് പരിക്ക്... പരിക്കേറ്റവരെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു, അപകടത്തെത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു

20 January 2020

ഫുട്‌ബോള്‍ മത്സരത്തിനായി ഒരുക്കിയ ഗാലറി ഇന്നലെ രാത്രി തകര്‍ന്നുവീണ് അറുപതോളം പേര്‍ക്ക് പരിക്കേറ്റു. നൂറണി ടര്‍ഫ് സ്റ്റേഡിയത്തില്‍ പ്രമുഖ ഫുട്‌ബോള്‍ താരങ്ങളായ ബൈച്ചുങ് ബൂട്ടിയ, ഐ.എം. വിജയന്‍ എന്നിവരുടെ...

റെയില്‍വേ ഭക്ഷണശാലകളില്‍ ഭക്ഷണനിരക്ക് രണ്ടിരട്ടിയാക്കിയതിനു പുറമേ പുതുക്കിയ മെനുവില്‍ കേരളീയ വിഭവങ്ങള്‍ മിക്കതും പുറത്ത്

20 January 2020

കുറഞ്ഞ ചിലവില്‍ സുഖകരമായ യാത്ര എന്നത് തന്നെയാണ് റെയില്‍വേ ഉദ്ദേശിക്കുന്നതെങ്കിലും മെല്ലെ മെല്ലെ റെയില്‍വേയും ജനങ്ങളെ കൊള്ളയടിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യം റെയില്‍വേ സ്വകാര്യവത്കരിച്ചു തോന്നുന്ന ച...

പൗരത്വ നിയമ ഭേദദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തില്‍ ഇടതുപക്ഷത്തിന് വമ്പന്‍ നേട്ടം... മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്ന ഇ.കെ സമസ്ത സുന്നി വിഭാഗത്തിന്റെ നിലപാട് ഒടുവില്‍ ഇടതിന് അനുകൂലമായി, അപ്രതീക്ഷിതമായ നീക്കത്തില്‍ അമ്പരന്ന് യുഡിഎഫ് നേതൃത്വം

20 January 2020

മുസ്ലിംലീഗ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമായി അടവു നയം സ്വീകരിച്ചപ്പോള്‍ അതിനെ ശക്തമായി പ്രതിരോധിച്ച സംഘടന കൂടിയായിരുന്നു സമസ്ത ആ സമസ്തയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്ന രീതിയിലേക്ക്...

വളാഞ്ചേരി പീഡനക്കേസ്... നാല് പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കി മലപ്പുറം ശിശുക്ഷേമ സമിതി

19 January 2020

വളാഞ്ചേരി പീഡനക്കേസില്‍ നാല് പെണ്‍മക്കള്‍ക്കും സംരക്ഷണം നല്‍കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി. പതിനേഴും പതിനഞ്ചും പതിമൂന്നും പത്തും വയസുള്ള പെണ്‍കുട്ടികളെയാണ് 47 കാരനും പിതാവുമായ പ്രതി ബലാല്‍സംഗം ചെയ്...

കോടീശ്വരനായത് അറിഞ്ഞയുടൻ പോലീസ് സ്റ്റേഷനിലേക്ക് ഓടി; അന്യസംസ്ഥാന തൊഴിലാളിക്ക് ഭാഗ്യം തുണച്ചതിന്റെ പിന്നിലെ രഹസ്യം ഇതോ

19 January 2020

കേരള ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയില്‍ ഒരുകോടി സമ്മാനം അടിച്ചത് ഇതര സംസ്ഥാന തൊഴിലാളിക്ക്. ലോട്ടറിയടിച്ച തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലായിരുന്നു. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ...

Malayali Vartha Recommends