KERALA
ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍
'കടയിൽ കയറിയാൽ വിവരമറിയും'; പ്ലാസ്റ്റിക് നിരോധനത്തെത്തുടർന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റ ശ്രമം
20 January 2020
കടയിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റ ശ്രമം. കൂടാതെ വധ ഭീഷണിയും. ഹരിപ്പാടാണ് സംഭവം നടക്കുന്നത്. പ്ലാസ്റ്റിക്ക് നിരോധനത്തിന് ശേഷം വ്യാപാര സ്ഥാപനത്തിൽ പരിശോധനക്ക് വന്ന ഉദ്യോഗസ്ഥർക്കും നഗരസ...
ഇത്തരം പരാമർശങ്ങൾ ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടാൻ കാരണമാകും; പ്രതികരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം
20 January 2020
സിറോ മലബാർ സഭയുടെ ലൗ ജിഹാദ് വിവാദത്തിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നതിന് തെളിവ് ഉണ്ടോ എന്ന അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സിറോ മലബാർ സഭാ നേതൃത്വം വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്...
അറിയാതെ ഒരു മിസ്ഡ് കോള്‍ പോയത് അന്‍പതുകാരന്റെ ഫോണിലേക്ക്... യുവതിയെ വിടാതെ പിന്തുടർന്നു മധ്യവയസ്‌കൻ; ഒടുക്കം സംഭവിച്ചത് മറ്റൊന്ന്....
20 January 2020
അന്‍പതുകാരന്റെ ഫോണിലേക്ക് അറിയാതെ ഒരു മിസ്ഡ് കോള്‍ പോയി. പിന്നെ സംഭവിച്ചത് ഒരു മാസത്തിലേറെയുള്ള ശല്യമായിരുന്നു. യുവതി തീ തിന്നതു ഒരു മാസത്തില്‍ ഏറെ. ഒടുവില്‍ സഹികെട്ട് യുവതി ഭര്‍ത്താവിന്റെ സാന്നിധ്യത്...
'സ്വർഗമാ ബ്രോ സ്വർഗം ഫൈവ് സ്റ്റാർ ഹോട്ടലിനേക്കാൾ മുടിഞ്ഞ സൗകര്യം';വൈറലായി തടവുപുള്ളിയുടെ കത്ത്; അമ്പരന്ന് അധികൃതർ
20 January 2020
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ സുഹൃത്തിനെ വിയ്യൂരിലെ അതി സുരക്ഷാ ജയിലിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു തടവുപുള്ളി എഴുതിയ കത്താണ് ഇപ്പോൾ താരം . തടവുകാർക്കിടയിൽ ഹിറ്റാണ് വിയ്യൂർ ജയിൽ. സുരക്ഷ കുറച്ച് ...
സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു
20 January 2020
സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. വെളിയനാട് ചിന്മയാ മിഷനില്‍ പഠനത്തിനെത്തിയ വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്. രാവിലെ ഏഴോടെ സഹപാഠികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കര്‍...
കാറിടിച്ചു വീഴ്ത്തി, കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; കുസാറ്റ് വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കാറിടിച്ച് വീഴ്ത്തി ആക്രമിച്ചതായി ആരോപണം
20 January 2020
കുസാറ്റില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കുസാറ്റ് വിദ്യാര്‍ത്ഥിയെ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് കാറിടിച്ച് വീഴ്ത്തി ആക്രമിച്ചതായി ആരോപണം. വിദ്യാർത്ഥിയെ കാറിടിച്ച് വീഴ്ത്തിയ...
ആളെ കണ്ടതും... ഫോണില്‍ നിന്നും അറിയാതെ ഒരു മിസ്ഡ് കോള്‍ പോയതിന് യുവതി തീ തിന്നത് ഒരു മാസം; ഭര്‍ത്താവിനോട് കാര്യം പറഞ്ഞപ്പോള്‍ ഭര്‍ത്താവും ഒപ്പം കൂടി; അവസാനം ഞരമ്പ് രോഗിയെ കാത്തിരുന്നത്
20 January 2020
കൈതട്ടി അറിയാതെ മിസ്ഡ് കോള്‍ പോകുന്നത് പലര്‍ക്കും സംഭവിക്കുന്നതാണ്. ഒരു സോറി പറയുന്നതോടെ വിളിക്കുന്നവനും എടുക്കുന്നവനും ഹാപ്പി. പിന്നെ ഇരുകൂട്ടരും അത് ഓര്‍ക്കുക കൂടിയില്ല. കോട്ടയം പാലയിലാണ് ഒരു മിസ്ഡ്...
കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകള്‍.. മൃതദേഹത്തിന് സമീപത്ത് ചോര പുരണ്ട കരിങ്കല്‍ കഷ്ണം; പെരുമ്ബാവൂരില്‍ മധ്യവയസ്‌ക്കന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍... ഞെട്ടലോടെ നാട്ടുകാർ
20 January 2020
പെരുമ്പാവൂരിനെ ഞെട്ടിച്ച് കൊണ്ടാണ് കൊലപാതക വാർത്ത പുറത്ത് വരുന്നത്. വളയന്‍ ചിറങ്ങരയില്‍ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും നെറ്റിയിലും മുറിവേറ്റ പാടുകള്‍ കണ്ടതി...
സുപ്രീം കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വേണ്ട ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് രാജ് ഭവനിലെത്തി; റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ ചീഫ് സെക്രട്ടറി അറിയിച്ചു
20 January 2020
പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയതിനെക്കുറിച്ച് ഗവർണർ സർക്കാരിനോട് വിശദീകരണം ചോദിച്ച സാഹചര്യത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് രാജ് ...
ഇവിടേക്കെത്തന്നെയുണ്ട്... ബിജെപിയെ രണ്ട് പ്രാവശ്യവും അധികാരത്തിലേറ്റിയതിന്റെ ക്രഡിറ്റുമായി അമിത്ഷാ പടിയിറങ്ങുമ്പോള്‍ എത്തുന്നത് മിതഭാഷിയായ ജെ.പി. നഡ്ഡ; ഉറച്ച ശബ്ദമായ അമിത് ഷാ യുഗത്തിനുശേഷം നഡ്ഡയുടെ ആദ്യ പരീക്ഷണം ഡല്‍ഹിയിലും ബിഹാറിലും
20 January 2020
അമിത്ഷാ യുഗത്തിന് ബിജെപിയില്‍ അന്ത്യമായിരിക്കുകയാണ്. ആറു മാസമായി ദേശീയ വര്‍ക്കിങ് പ്രസിഡന്റായ ജെ.പി. നഡ്ഡയെ ബി.ജെ.പി. ഇന്നു ദേശീയ അധ്യക്ഷനായി പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് ഇന്നു നാമനിര്‍ദേശ പത...
യുഡിഎഫ് അന്ന് വീട്ടിലെ കിടപ്പുമുറി പോലും വിഭജിച്ചു; വീട്ടിലെ കക്കൂസ് ഒരുഭാഗത്തും വീട് ഒരുഭാഗത്തുമായി; വാര്‍ഡ് വിഭജനത്തില്‍ വിവാദം വേണ്ടെന്ന് എ.കെ. ബാലന്‍
20 January 2020
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം രാഷ്ട്രീയപ്രേരിതമായ നീക്കമല്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ബാലന്‍. വാര്‍ഡ് വിഭജനത്തില്‍ നിലവില്‍ വിവാദങ്ങളുടെ ആവശ്യമില്ലെന്നും ഇത് എല്‍ഡിഎഫിന് അനുകൂലമ...
കരുതലോടെ സര്‍ക്കാര്‍... പൗരത്വ നിയമം നടപ്പാക്കിയേ തീരൂവെന്ന് ഗവര്‍ണര്‍ ഉറച്ച നിലപാടിലേക്ക്; സുപ്രീംകോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിനോട് വിശദീകരണം തേടിയതോടെ പറഞ്ഞ വാക്ക് പാലിച്ചു; കടുത്ത നിലപാടുമായി ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട് പോകുമ്പോള്‍
20 January 2020
കേന്ദ്ര പട്ടികയില്‍ വരുന്ന പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനങ്ങള്‍ക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഭരണഘടനയുടെ 254-ാം വകുപ്പില്‍ പെടുന്ന നിയമം ...
ഒന്നും അറിയാതെ മന്ത്രി... കെ.എസ്.ആര്.ടി.സിയെ പൂട്ടിക്കെട്ടാനായി എല്ലാവരും കൂടി ഒരുപോലെ ഇറങ്ങിത്തിരിക്കുമ്പോള്‍ ചിരിക്കുന്നത് ടോമിന് തച്ചങ്കരി; കെ.എസ്.ആര്.ടി.സിയെ കുറഞ്ഞനാള് കൊണ്ട് നന്നാക്കി ഒന്നാം തീയതി തന്നെ ശമ്പളം നല്കിയപ്പോള് പഴയ യൂണിയന് കളി തുടങ്ങി; ഇപ്പോള്‍ ഇതാ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പോലും കയ്യിട്ടു വാരുന്നു
20 January 2020
തകര്‍ച്ചയുടെ വക്കില്‍ ഇരുന്നപ്പോഴാണ് ടോമിന് തച്ചങ്കരിയെ കെ.എസ്.ആര്.ടി.സി. എം.ഡി. ആക്കിയത്. ശക്തമായ നിലപാടിലൂടെ കെ.എസ്.ആര്.ടി.സി.യെ ലാഭത്തിലാക്കി. ജോലി ചെയ്യാതെ ചീഫ് ഓഫീസില്‍ തമ്പടിച്ചിരുന്ന യൂണിയന്...
സംസ്ഥാനത്തു ജനസംഖ്യാ രജിസ്റ്റവും പൗര റജിസ്റ്ററും നടപ്പാക്കില്ലെന്നു സർക്കാർ
20 January 2020
സംസ്ഥാനത്തു ജനസംഖ്യാ രജിസ്റ്റവും പൗര റജിസ്റ്ററും നടപ്പാക്കില്ലെന്നു വ്യക്തമാക്കി സർക്കാർ. എന്നാൽ, സെൻസസുമായി സഹകരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. ഇക്കാര്യം സെൻസസ് ഡയറക്ടർമാരെ അറിയിക്കും. അതേസമയം സെൻസസ...
ഞെട്ടിപ്പിച്ച് പ്രത്യേക മന്ത്രിസഭാ യോഗം... തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് മറു ചോദ്യവുമായി ഗവര്‍ണര്‍ തിരിച്ചയച്ചതോടെ മറ്റ് വഴി തേടി സര്‍ക്കാര്‍; തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി; ഭൂരിപക്ഷമുള്ള നിയമസഭയില്‍ ഈസിയായി പാസാക്കിയെടുക്കാന്‍ സാധിക്കും
20 January 2020
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ഗവര്‍ണറെ കടത്തി വെട്ടി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ബില്ലിന് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം അനുമതി നല്‍കി. രാവിലെ ഒന്‍പതി...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















