Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആഴ്ചകൾ കഴിയുമ്പോൾ മോദി പറയും വെൽഡൺ മിസ്റ്റർ പിണറായി; പൗരത്വ ഭേദഗതി നിയമം ഭരണഘടന ലംഘനമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന്റെ ഹർജി തള്ളിയാൽ അത് കേന്ദ്ര സർക്കാരിന്റെ തലയിൽ ഒരു പൊൻതൂവലായി മാറും

20 JANUARY 2020 04:47 PM IST
മലയാളി വാര്‍ത്ത

ഏതാനും ആഴ്ചകൾ കഴിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പിണറായി വിജയനെ ഫോണിൽ വിളിച്ച് ഇങ്ങനെ പറയും: വെൽഡൺ മിസ്റ്റർ വിജയൻ, താങ്ക് യു സോ മച്ച്. എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അത്ഭുതപ്പെടരുത്. പൗരത്വ ഭേദഗതി നിയമം ഭരണഘടന ലംഘനമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച കേരളത്തിന്റെ ഹർജി തള്ളിയാൽ അത് കേന്ദ്ര സർക്കാരിന്റെ തലയിൽ ഒരു പൊൻതൂവലായി മാറും. ഇക്കാര്യം രാജ്യത്ത് ആദ്യം മനസിലാക്കിയത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് പേതാവുമായ കബിൽ സിബലാണ്. അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും രംഗത്തെത്തി.

പാർലെമെന്റ് പാസാക്കിയ നിയമം അനുസരിക്കാനുള്ള ബാധ്യതയുണ്ടെന്ന കബിൽ സിബലിന്റെ ഒറ്റവരി പ്രസ്താവനയിൽ നിന്നു രാജ്യം എല്ലാം മനസിലാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ തിരിഞ്ഞപ്പോഴാണ് അദ്ദേഹം തന്റെ നിലപാട് മയപ്പെടുത്തിയത്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനം എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നാണ് സിബൽ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളോട് പറഞ്ഞത്. പൗരത്വ ഭേദഗതി ഭരണഘടനാ വിരുദധമാണെന്ന വിശ്വാസത്തിലാണ് ഭാരതത്തിലെ ജനങ്ങൾ. ഇത് ഭരണഘടനാസുത്യമാണെന്ന് ഒരു പ്രതിപക്ഷ നേതാവ് തന്നെ കോടതിയെ കൊണ്ട് പറയിക്കുന്നത് എന്തിനാണെന്നാണ് കമ്പിൽ സിബൽ ചോദിച്ചത്. അതായത് കോടതി തീരുമാനം കേരളത്തിന് എതിരാകാൻ സാധ്യതയുണ്ടെന്ന് സിബൽ കരുതുന്നു.

ഭേദഗതി പാസാക്കിയത് പാർലെമെന്റാണ്. അത് പാർലെന്റിന്റെ അധികാരമാണ്. അത്തരം കാര്യങ്ങളിൽ കോടതികൾ ഇടപെടാറില്ല. പാർലെമെന്റും കോടതിയും തമ്മിൽ ഒരിക്കലും സംഘർഷം ആഗ്രഹിക്കുന്നില്ല. മുമ്പും സുപ്രീം കോടതി സമാന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസ് ഇത്തരമൊരു നീക്കത്തിന് മുതിരാത്തതിന് കാരണവും ഇതു തന്നെയാണ്. ഇന്നത്തെ സാഹചര്യത്തിൽ കോടതി കേന്ദ്ര സർക്കാരിന് എതിരെ തിരിയുമെന്ന് ആരും കരുതുന്നില്ല.

കേരളത്തിൽ നടക്കുന്നത് കൈയടി കിട്ടാനുള്ള ഗിമിക്കുകൾ മാത്രമാണെന്ന് വിശ്വസിക്കുന്നവരിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ നിരവധിയുണ്ട്. കോൺഗ്രസ് പൗരത്വ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാത്തതും ഇതു കൊണ്ടാണ്. പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാകരുതെന്ന് കബിൽ സിബൽ പറഞ്ഞത് ഇത്തരമൊരു പശ്ചാത്തലത്തിൽ വേണം മനസിലാക്കേണ്ടത്.

വിദ്യാർത്ഥികളും മധ്യവർഗവും സാധാരണക്കാരും ചേർന്ന് സമരം കൊഴുപ്പിക്കണമെന്ന ആശയമാണ് കോൺഗ്രസ് പിന്തുടരുന്നത്. സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് കോടതിയിൽ നിന്നും പണി വാങ്ങാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല.

അയോധ്യ വിധിയോടുകൂടിയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് നിയമത്തിൽ വിശ്വാസം കുറഞ്ഞത്. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്ന നയം ചില കേന്ദ്രങ്ങൾ പിന്തുടരുന്നു എന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. നിയമയുദ്ധം നടത്തി മോദിയോട് ജയിക്കാമെന്ന് ആരും കരുതുന്നില്ല. മോദിയും അമിത് ഷായും ഇത്തരം സൂചനകൾ നൽകി കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (5 minutes ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (14 minutes ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (20 minutes ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (27 minutes ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (39 minutes ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (43 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (53 minutes ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (57 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (2 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (3 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (3 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (3 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (3 hours ago)

Malayali Vartha Recommends