Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

24 SEPTEMBER 2026 02:15 PM ISTമലയാളി വാര്‍ത്ത
കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഫേസ്ബുക്ക് അക്കൗണ്ട് പിന്തുടർന്ന് പൊലീസ് പിടികൂടി. കൊട്ടിയൂർ സ്വദേശി മലമ്പ്രത്ത് സുനിൽ കുമാറിനെയാണ് (50) എറണാകുളം തൃപ്പൂണിത്തുറയിൽനിന്ന് കേളകം പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാപ...

ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍... ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ... ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനും മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത് ന്യായികരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി തൃത്താല എം.എല്‍.എ വി.ടി

03 December 2019

ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍... ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ... ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനും മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത് ന്യായികരിക...

നാലുവയസുകാരനെ വാനില്‍ തട്ടിക്കൊണ്ട് പോയി; തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിക്ക് കുത്തേറ്റു

03 December 2019

എറണാകുളത്ത് വാനിലെത്തിയ സംഘം നാലുവയസുകാരനെ തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച കോളെജ് വിദ്യാര്‍ഥിനിയെ കുത്തി പരുക്കേല്‍പ്പിച്ചതായും പോലീസ് പറയുന്നു. തിങ്കളാഴ്ച ഉച്ചയോടെ...

യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും അക്രമം; കമ്പ്യൂട്ടർ ലാബിന്റെ ജനൽ ചില്ലുകൾ തകർത്തു; ഗണിതവിഭാഗം മേധാവിയുടെ ബൈക്ക് നശിപ്പിച്ചു;സെമസ്റ്റർ പരീക്ഷയ്ക്ക് ശേഷം മടങ്ങിയ പെൺകുട്ടികളെ അക്രമി സംഘം വിരട്ടിയോട്ടിക്കുകയും അധ്യാപകരോട് തട്ടിക്കയറുകയും ചെയ്തുവെന്നും പരാതിയുണ്ട്

03 December 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും അക്രമം. കോളജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന്റെ ജനാലകൾ അക്രമി സംഘം അടിച്ചു തകർത്തു. അച്ചടക്ക സമിതി അംഗമായ ഗണിതവിഭാഗം മേധാവിയുടെ ബൈക്...

പിണറായിയെ അവസാന മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ല പി.ബി ഇടപെടും; മന്ത്രിമാർക്ക് താത്പര്യം വിദേശ യാത്രയിലാണെന്ന ഹൈക്കോടതി പരാമർശം പുറത്തു വന്നതോടെ കേരള ഭരണത്തിൽ സി പി എം കേന്ദ്രകമ്മിറ്റി ഇടപെടാൻ ആലോചിക്കുന്നു

03 December 2019

മന്ത്രിമാർക്ക് താത്പര്യം വിദേശ യാത്രയിലാണെന്ന ഹൈക്കോടതി പരാമർശം പുറത്തു വന്നതോടെ കേരള ഭരണത്തിൽ സി പി എം കേന്ദ്രകമ്മിറ്റി ഇടപെടാൻ ആലോചിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ നിന്ന് 2021 ൽ അപ്രത്യക്ഷമാകാതി...

വൈൻ നിർമ്മാണത്തിന് കടിഞ്ഞാണിട്ട് എ​ക്സൈ​സ് വ​കു​പ്പ്, ഇനി ജാ​മ്യ​മി​ല്ലാ​കു​റ്റം; യു​ട്യൂ​ബ് വീ​ഡി​യോ​ക്കാ​ർ ജാ​ഗ്ര​തൈ! റെ​യ്ഡ് അ​ട​ക്കം അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി ഓ​രോ ജി​ല്ല​യി​ലും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ്; ജി​ല്ലാ​ത​ലം മു​ത​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന് 24 മ​ണി​ക്കൂ​ർ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം

03 December 2019

വൈനും കേക്കും നല്ല കോമ്പിനേഷന്‍ ആണ്. ക്രിസ്തുമസ്സിനാണ് ഈ കോമ്പിനേഷന്‍ കൂടുതലും പ്രസിദ്ധം .. വൈന്‍ നുണയാന്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ്. പല തരത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കാമെങ്കിലും മുന...

മുണ്ടുമുറുക്കിയുടുത്ത് ജനം, സര്‍ക്കാരിന് ഹെലികോപ്റ്ററും ബുള്ളറ്റ് പ്രൂഫ് കാറുകളും; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും പ്രമുഖരുടെ സുരക്ഷയുടെ പേരില്‍ കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി വാങ്ങുന്നു

03 December 2019

കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ മുണ്ടു മുറുക്കിയുടുത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും പ്രമുഖരുടെ സുരക്ഷയുടെ പേരില്‍ കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി വാങ്ങുന്...

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിഇഎ സെക്രട്ടറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി

03 December 2019

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിഇഎ (സിഐടിയു) സെക്രട്ടറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്...

പെറ്റുപെറ്റു സഹികെട്ട അമ്മമാരുള്ള നാടാണ് കേരളവും; എപ്പോള്‍ പ്രസവിക്കണമെന്നും പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവാത്ത കേരളം; ശാരദക്കുട്ടി

03 December 2019

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീ പട്ടിണി സഹിക്കാന്‍ കഴിയാതെ തന്റെ മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ച സംഭവം കേരളം ഏറെ ഞെട്ടലോടെയാണ് നോക്കികാണുന്നത്....

വൈകുന്നേരവും രാത്രിയിലും ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് സൗജന്യ സവാരി നൽകാൻ പൊലീസ്

03 December 2019

ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്.ഈ ഘട്ടത്തിൽ ഇത്തരം ആക്രമണങ്ങള്‍ തടയുവാനായി പുത്തന്‍ ആശയവുമായി വന്നിരിക്കുകയാണ് പഞ്ചാബിലെ ലുധിയാന പൊലീസ്. വൈകുന്നേരവും രാത്രിയിലും ക്യാബ...

നാസ പോലും ഞെട്ടി... വിക്രംലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ അറിയിച്ചപ്പോള്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനം; ഇന്ത്യയിലെ കംപ്യൂട്ടര്‍ രംഗത്തെ വിദഗ്ധനായ ഷണ്‍മുഖ സുബ്രമണ്യന്റെ സംശയമാണ് വിക്രം ലാന്‍ഡറാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്

03 December 2019

ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്കും കഠിന പ്രയത്‌നത്തിനും ശേഷം വിക്രംലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയതായി നാസ അറിയിച്ചിരിക്കുകയാണ്. നാസയുടെ ലൂണാര്‍ ഉപഗ്രഹത്തിന്റെ ശക്തിയേറിയ ക്യാമറ...

ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി

03 December 2019

2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി...

സം​സ്ഥാ​ന​ത്ത്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റ്​ ഹെ​ല്‍​മ​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ അ​വ​സ​രം മു​ത​ലാ​ക്കാ​ന്‍ ഹെ​ല്‍​മ​റ്റി​ന്​ വി​ല​കൂ​ട്ടി ക​ച്ച​വ​ട​ക്കാ​ര്‍; മൂ​ന്ന്​ ദി​വ​സ​ത്തി​നു​ള്ളി​ല്‍ 100 മു​ത​ല്‍ 200 വ​രെ​യാ​ണ്​ വി​ല​വ​ര്‍​ധ​ന; ഹെ​ല്‍​മ​റ്റ്​ നി​ര്‍​മാ​ണ കമ്പ​നി​ക​ളൊ​ന്നും വി​ല കൂ​ട്ടി​യി​ട്ടു​മി​ല്ല

03 December 2019

ഫ​രീ​ദാ​ബാ​ദ്, ബെ​ല്‍​ഗാ​വ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ്​ ബ്രാ​ന്‍​ഡ്​ മൂ​ല്യ​മു​ള്ള ഹെ​ല്‍​മ​റ്റു​ക​ള്‍ കേ​ര​ള​ത്തി​ലേക്കെ​ത്തു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള...

ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും... ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെയാണ് ചലച്ചിത്രമേള

03 December 2019

ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസുകള്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തീയ്യേറ്ററില്‍ നിന്ന് പാസുകള്‍ വിതരണം ചെയ്തു തുടങ്ങും. ഐഎഫ്എഫ്കെയ്...

Malayali Vartha Recommends