KERALA
പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ആസ്ബസ്റ്റോസ് ഷീറ്റ് മേല്‍ക്കൂര നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്...
12 October 2019
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ആസ്ബസ്റ്റോസ് ഷീറ്റ് മേല്‍ക്കൂര നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ ആസ്ബസ്റ്റോസ് ഷീറ്റ് മേല്‍ക്കൂരയുള്ള സ്കൂളുകള്‍ രണ്ട് വര്‍ഷത്തിനകം അവ നീക്കം ചെയ്ത് പകരം അനുയോജ്...
കഴക്കൂട്ടത്ത് ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു... മേനംകുളം തുമ്പ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ ഇന്‍ട്രോയല്‍ ഫര്‍ണിച്ചറിന്റെ നിര്‍മ്മാണ യൂണിറ്റിനാണ് തീപിടിച്ചത്
12 October 2019
കഴക്കൂട്ടത്ത് ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. മേനംകുളം തുമ്ബ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ ഇന്‍ട്രോയല്‍ ഫര്‍ണിച്ചറിന്റെ നിര്‍മ്മാണ യൂണിറ്റിനാണ് തീപിടിച്ചത്. ആളപായമില്ല. പ്രദേശത്തെ മറ്...
ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്... കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടര്ന്നു... ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും...കാത്തിരുന്ന് അത് സാധിക്കും... ''എന്നെ നേരത്തേ അറസ്റ്റുചെയ്യാമായിരുന്നില്ലേ സര്... അങ്ങനെയെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു...'' ചോദ്യംചെയ്യലിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ പ്രതി ജോളി പറയാതെ പറയുകയായിരുന്നു
12 October 2019
ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് കരുതിയത്... കൊല്ലാനുള്ള പ്രവണത ഒരു ബാധപോലെ തന്നെ പിന്തുടര്ന്നു... ആരോടെങ്കിലും വെറുപ്പുതോന്നിയാല്‍ അവരെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും...കാത്തിരുന്ന് അത് സാധിക്കും... ...
പോലീസിന് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല... വിരലില്‍ സയനേഡ് പുരട്ടി കുഞ്ഞിന്റെ വായില്‍വച്ചു; സയനേഡ് കയ്യില്‍ പുരട്ടി വായില്‍ വെച്ചുകൊടുത്തതിനാല് പൊലീസിന് തെളിവായി ഒന്നും ലഭിക്കുകയില്ല; ഷാജുവിന്റെ മൂത്തമകന് ഏബലിന്റെ ആദ്യകുര്‍ബാന ദിവസം സംഭവിച്ചത്
11 October 2019
ഏറെ ഞെട്ടലുളവാക്കുന്ന കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ജോളി. രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഒന്നര വയസുകാരിയായ മകള്‍ ആല്‍ഫൈനെ കൊല...
തള്ളാനും കൊള്ളാനുമാകാതെ തുഷാര്‍ വെള്ളപ്പള്ളി... ബിജെപിയെ പ്രതിരോധത്തിലാക്കി രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി; പാലായില്‍ ബിജെപി വോട്ടുകച്ചവടം നടത്തി; തോല്‍വിയില്‍ ഉത്തരവാദിത്തമില്ല
11 October 2019
സഖ്യകക്ഷിയായ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാലായില്‍ ബിജെപി വോട്ടുകച്ചവടം നടത്തിയെന്നും പരാജയപ്പെട്ടപ്പോള്‍ ബിജെപി ബിഡിജെഎസിന്റെ തലയില്‍ ഉത്തര...
കാക്കനാട് യുവതിയെ പെട്രോളൊഴിച്ച് വീവച്ചുകൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയല്‍വാസിയായ വീട്ടമ്മ വീഡിയോ കാണുക
11 October 2019
ഇത് കാക്കനാട്ടെ ഷാലന്-മോളി ദമ്പതികളുടെ വീട് ഇവര്‍ക്ക് രണ്ട് പെണ്മക്കളാണ് ഇന്ന് ഒരാള്‍ ജീവിച്ചിരിപ്പില്ല, പ്രണയ ഭ്രാന്തില്‍ പെലിഞ്ഞ ദേവികയെയും കുടുമ്പത്തെയും പറ്റി പല കഥകള്‍ മാധ്യമങ്ങളിലൂടെ കേരളം കേട...
രാജ്യത്തെ ഏറ്റവും സമ്ബന്നനായ മലയാളി എംഎ യൂസഫലി
11 October 2019
രാജ്യത്തെ സമ്ബന്നരായ നൂറ് പേരുടെ പട്ടിക ഫോബ്സ് മാഗസിന് പറത്തുവിട്ടപ്പോള് ഏറ്റവും സമ്ബന്നനായ മലയാളി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ എംഎ യൂസഫലിയാണ്. ഇന്ത്യയിലെ 100 ധനികരില്‍ അദ്ദേഹത്തിന് 26ാമതാ...
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാര്‍ രണ്ടു കമ്പനികള്‍ക്ക് കൈമാറി
11 October 2019
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാര്‍ മുംബൈ ആസ്ഥാനമായ എഡിഫൈസ്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയ് സ്റ്റീല്‍സ് എന്നീ കമ്ബനികള്‍ക്ക് കൈമാറി. തീരുമാനം നാളെ നഗരസഭ കൗണ്‍സിലിനെ അറിയിക്കും. ...
കൂടത്തായി കൊലപാതക പരമ്പര...ആല്‍ഫൈന കൊന്നത് താനല്ലെന്ന് ജോളി; കുട്ടിക്ക് ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി
11 October 2019
കൂടത്തായി കൊലപാതക പരമ്പരയില്‍ ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ക്ക് സയനൈഡ് നല്‍കിയിട്ടില്ലെന്ന് ജോളി പറഞ്ഞതായി റിപ്പോര്‍ട്ട്. കുട്ടിക്ക് ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയെന്നും ജോളി പറഞ്ഞു. ജോളിയുടെ ര...
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ എന്‍ഐടിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി; പതിവായി ജോളി ഈ കാന്റീനില്‍ എത്തിയിരുന്നതായി ജീവനക്കാര്‍
11 October 2019
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ എന്‍ഐടി കാമ്പസിലെ കാന്റീനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. എന്‍ഐടിയില്‍ പ്രൊഫസറാണെന്നായിരുന്നു ജോളി ബന്ധുക്കളെയും സുഹൃത്തുക്കളെയും ധരിപ്പിച്ചിരുന്നത്. കാന...
മുന്നണിയില്‍ രണ്ടു വിഭാഗം കേരള കോണ്‍ഗ്രസ് എം ഇല്ല; ജോസ് കെ മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്നും ഇനി സ്വന്തം വഴി നോക്കാമെന്നും പി.ജെ ജോസഫ്
11 October 2019
ജോസ് കെ മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്നും ഇനി സ്വന്തം വഴി നോക്കാമെന്നും വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്നണിയില്‍ രണ്ടു വിഭാഗം കേരള കോണ്‍ഗ്രസ് എം ഇല്ല...
വീടുകയറി ആക്രമിച്ചശേഷം അമ്മയുടെ മുന്നിലിട്ട് മകനെ വെട്ടിയ സംഭവം : മുഖ്യ പ്രതി പൊലീസ് പിടിയില്‍
11 October 2019
കായംകുളത്ത് വീടുകയറി ആക്രമിച്ചശേഷം അമ്മയുടെ മുമ്പിലിട്ട് മകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതി റിമാന്‍ഡില്‍. ഓച്ചിറ മേമന ലക്ഷ്മി ഭവനത്തില്‍ കുക്ക എന്നു വിളിക്കുന്ന മനു (24)വിനെയാണ...
ജോളിക്ക് പോലീസിന്റെ വക പുതിയ വസ്ത്രം!
11 October 2019
അറസ്റ്റിലായ നാള് മുതല്‍ ഒരേ വസ്ത്രം തന്നെ അണിഞ്ഞ ജോളിക്ക് ഇന്നു രാവിലെ വടകരയിലെ പോലീസുകാര്‍ പുതുവസ്ത്രം വാങ്ങി നല്കി. മുഷിഞ്ഞ വസ്ത്രമാണ് ആറു ദിവസവും ജോളി അണിഞ്ഞത്. പ്രതികളുടെ ബന്ധുക്കളാണ് സാധാരണയായി...
തെളിവെടുപ്പിൽ സൈനൈഡ് കിട്ടിയോ?; കൂടത്തായി കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് സംഘം പൊന്നാമറ്റത്തും നടത്തിയ തെളിവെടുപ്പിന് ശേഷം പൂർണ സന്തോഷത്തിൽ
11 October 2019
കൂടത്തായി കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് സംഘം പൊന്നാമറ്റത്തും നടത്തിയ തെളിവെടുപ്പിന് ശേഷം പൂർണ സന്തോഷത്തിൽ. ജോളിയെ കേസുകളിൽ കുരുക്കാനുള്ള നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് വിവരം. ജോളിയുടെ വക്കീലായി ബിഎ...
ജോളിക്ക് ഓമശേരി ആശുപത്രിയുമായി ബന്ധം; സ്വകാര്യ ആശുപത്രിക്കെതിരെ തെളിവുകള്‍; രേഖകള്‍ പിടിച്ചെടുത്തു
11 October 2019
കൂടത്തായി കൊലപാതകപരമ്പര കേസില്‍ വീഴ്ചവരുത്തിയ ഓമശേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ക്രൈംബ്രാഞ്ച് തെളിവുകള്‍ ശേഖരിച്ചു. ഒരേ രോഗലക്ഷണവുമായി വിവിധകാലയളവില്‍ ആറുപേരെ ആശുപത്രിയിലെത്തിച്ചിട്ടും വിവരം പോലീസി...
കാലിഫോര്‍ണിയയിൽ 38-കാരിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു..പ്രണയം നിരസിച്ചതിന് പക..പ്രതിയും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു...നടുക്കത്തോടെ പ്രവാസികൾ..
പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..
കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...




















