Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം; നിർണ്ണായക യോഗം നടന്നു; മന്ത്രി ഷിബു ബേബിജോൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു

14 SEPTEMBER 2026 05:01 PM ISTമലയാളി വാര്‍ത്ത
വനാതിർത്തി പ്രദേശങ്ങളിൽ കർഷകർ നേരിടുന്ന രൂക്ഷമായ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള കർഷക സംഘടനാ പ്രതിനിധികളുടെ രണ്ടാം ഘട്ട യോഗം തിരുവനന്തപുരത്ത് . രാവിലെ സെക്രട്ടേറിയറ്റ് ലയം ഹാളിൽ ചേർന്ന യോഗത്തിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ അധ്യക്ഷത വഹിച്ചു. വിവിധ കർഷക സംഘടനകളുടെ പ്രതിനിധികളും ഉന...

എനിക്ക് പറ്റിപ്പോയി സാറേ...ആ​റ് കൊ​ല​പാ​ത​ക​ങ്ങ​ളും ചെയ്തത് ഞാൻ തന്നെയാണ്; പിടിച്ച് നിന്ന തന്ത്രങ്ങൾ പാളി... നാടകങ്ങൾക്കൊടുവിൽ ജോളിയുടെ തുറന്ന് പറച്ചിൽ; വെളിപ്പെടുത്തലുമായി റൂ​റ​ല്‍ എ​സ്പി

13 October 2019

മനസാക്ഷിയെ ഞെ​ട്ടി​ച്ച കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച്‌ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍‌ വ്യ​ക്ത​മാ​ക്കി അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ന്‍ റൂ​റ​ല്‍ എ​സ്പി കെ.​ജി.​സൈ​മ​ണ്‍. ആ​റ് കൊ​ല​പാ​ത​ക​ങ...

ദിവസേന നാനൂറോളം സര്‍വീസുകള്‍ റദ്ദാക്കിയിട്ടും വരുമാനത്തില്‍ കാര്യമായ നഷ്ടമുണ്ടായില്ല!! വരുമാനം കുറഞ്ഞ സര്‍വീസുകള്‍ നിര്‍ത്താന്‍ കെഎസ്‌ആര്‍ടിസി തീരുമാനം... പുതിയനീക്കം നല്ലതെന്ന് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റ്..

13 October 2019

തിരുവനന്തപുരം സോണില്‍ മാത്രം മാസം തോറും മൂന്നരകോടിയോളം ലാഭം.160 സര്‍വീസ് റദ്ദാക്കിയിട്ടും വെള്ളിയാഴ്ച 2.51 കോടി കളക്ഷന്‍ കിട്ടി. തിരക്കേറിയ ദിവസങ്ങളില്‍ പോലും പരമാവധി കിട്ടുന്നത് 2.60 കോടിരൂപ. അതായത് ...

മദര്‍ മറിയം ത്രേസ്യ വിശുദ്ധപദവിയിലേക്ക്... തൃശൂര്‍ പുത്തന്‍ചിറ ഗ്രാമവും വിശുദ്ധനിമിഷത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങി; മദര്‍ മറിയം ത്രേസ്യ ജീവിതവഴിയില്‍ സ്വയം വരിച്ച ത്യാഗവും സഹനവും ഇനി ലോകത്തിന് മാധ്യസ്ഥമേകും

13 October 2019

മദര്‍ മറിയം ത്രേസ്യയുടെ ജന്മനാടായ തൃശൂര്‍ പുത്തന്‍ചിറ ഗ്രാമവും വിശുദ്ധനിമിഷത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങി. വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധ പദവിയേറുമ്പോള്‍ ധരിപ്പിക്കുന്ന കിരീടം മറിയം ത്രേസ്യയുടെ തി...

എങ്ങനെ വീഴാതിരിക്കും... വലിയ മോഹങ്ങളൊന്നുമില്ലാതിരുന്ന റിട്ടയര്‍മെന്റ് പ്രായത്തോടടുത്ത ജോണ്‍സനെ ജോളി ജോസഫ് എന്തിന് വലയിലാക്കി എന്ന ചോദ്യം ഉന്നയിച്ച് നാട്ടുകാര്‍; എല്ലാം തികഞ്ഞ ഗൃഹനാഥനായ ജോണ്‍സന്‍ ജോളിയുടെ വലയില്‍ വീണതോടെ കണ്ണീരിലായത് ജോണ്‍സന്റെ കുടുംബം

13 October 2019

കൂടത്തായി കൊലപാതക പരമ്പരയില്‍ ഓരോ ദിവസം കഴിയുംതോറും ട്വിസ്റ്റ് കൂടുകയാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 55 കാരനായ ജോണ്‍സനാണ്....

സ്ഥലം വിറ്റുകിട്ടിയ ലക്ഷങ്ങൾ തട്ടിയെടുത്തശേഷം കൂടത്തായി പൊന്നാമറ്റം ടോം തോമസിനെ വധിക്കാൻ പ്ലാനിട്ടു... റോയ്‌ തോമസിന്‌ പണം വിനിയോഗിക്കുന്നതില്‍ സൂക്ഷ്‌മതയില്ലെന്ന്‌ പറഞ്ഞ് തന്ത്രപരമായി വന്‍ തുക അക്കൗണ്ടിലെത്തിച്ചു; കേസിലെ രണ്ടാംപ്രതി മാത്യുവുമായി ചേര്‍ന്ന്‌ പലര്‍ക്കും പലിശയ്‌ക്ക്‌ നല്‍കിയിരുന്നതായി പൊലീസ്‌ കസ്‌റ്റഡിയിലുള്ള ജോളിയുടെ മൊഴി

13 October 2019

കൂടത്തായി കൊലപാതക കേസില്‍ പോലീസിന് ആവശ്യമുള്ളതെല്ലാം കിട്ടികഴിഞ്ഞെന്ന് റൂറല്‍ എസ്പി സൈമണ്‍. ജോളി ബി.കോം പോലും പാസായിട്ടില്ലെന്നും, അങ്ങനെയുള്ള സ്ത്രീയാണ് എന്‍ഐടി പ്രൊഫസറെന്ന് പറഞ്ഞ് നടന്നതെന്നും അദ്ദേ...

പാല്‍ വാങ്ങാന്‍ പോയ ആദര്‍ശിനെ കാണുന്നത് തോട്ടത്തിനുള്ളിലെ കുളത്തില്‍ മരിച്ച നിലയില്‍.. കൊലപാതകിയിലേക്ക് നയിക്കുമായിരുന്ന കുളത്തിനരികിലെ വസ്ത്രങ്ങളെ പൊലീസ് ഗൗനിച്ചില്ല; കൊലപാതകം തന്നെയെന്ന് തെളിഞ്ഞിട്ടും സാഹചര്യത്തെളിവുകളുണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിനായില്ല.. പത്ത് വര്‍ഷം മുമ്ബ് നടന്ന ആദര്‍ശിന്റെ കൊലപാതകത്തിൽ സുനില്‍ എന്ന യുവാവിനെ ചുറ്റിപ്പറ്റി സംശയം!! യുവാവിന്റെ പെരുമാറ്റം അസ്വാഭാവികമാണെന്നും സംഭവസ്ഥലത്ത് ഇയാള്‍ എന്തോ തിരഞ്ഞതായും സാക്ഷിമൊഴികൾ

13 October 2019

പാല്‍ വാങ്ങാന്‍ പോയ ആദര്‍ശിനെ പിന്നെ കാണുന്നത് തോട്ടത്തിനുള്ളിലെ കുളത്തില്‍ മരിച്ച നിലയില്‍. കൃഷിയാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന കുളത്തില്‍ ആദര്‍ശ് ഒറ്റക്ക് എത്തിയതെങ്ങനെ? കൊലപാതകിയിലേക്ക് നയിക്കുമാ...

റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് റോയിക്ക് അറിയാമായിരുന്നു... ഷാജുവിന്റെ ഭാര്യ സിലിയെ കൊല്ലാന്‍ ശ്രമിച്ചത് മൂന്നുതവണ!! കൊലകള്‍ നടത്തിയത് ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്ന്; കൂടത്തായി കൊലപാതകക്കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍

13 October 2019

ദിവസങ്ങള്‍ കഴിയും തോറും പോലീസിനെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പ്രതി ജോളി വെളിപ്പെടുത്തി കൊണ്ടിരിക്കുന്നത്. ജോളിയുടെ പുതിയ മൊഴിയാണ് പോലീസിനെ ഞെട്ടിച്ചിരിക്കുന്നത്. കൂടത്തായി കൊലപാതകക്കേസില്‍ മുഖ്യപ്രതിയാ...

കല്ലറ തുറന്ന് പരിശോധിച്ചാൽ ആത്മാക്കൾക്ക് പ്രശ്നമുണ്ടാകുമെന്ന് കുടുംബങ്ങൾക്കിടയിൽ ജോളി പ്രചരിപ്പിച്ചു; ഇതിനായി പള്ളി വികാരിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല; വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനുള്ള വഴിയും അടഞ്ഞപ്പോൾ ജോളിയുടെ അറ്റകൈ പ്രയോഗം... സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി... ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെ... കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

13 October 2019

കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ച് ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാൻ ജോളി ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം. ഇതി...

ആഞ്ഞടിച്ച് മുല്ലപ്പള്ളി... കൂടത്തായി കേസ് ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെ മുല്ലപ്പള്ളി; പിണറായി സര്‍ക്കാറിന്റെ ദയനീയപ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിത്; ശബരിമല ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള അജണ്ടയുടെ ഭാഗം

12 October 2019

കൂടത്തായി കേസ് സംബന്ധിച്ച വിവരങ്ങള്‍ മാസങ്ങള്‍ക്കുമുമ്ബ് സര്‍ക്കാറിന്റെയും പൊലീസിന്റെയും കൈവശമുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് ...

കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ട് പേര്‍; മാത്യുവാണ് രണ്ട് പേരില്‍ നിന്ന് സയനൈഡ് വാങ്ങി നല്‍കിയത്; ഒരാള്‍ ജീവിച്ചിരുപ്പില്ല; ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും; ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലും സംശയങ്ങള്‍

12 October 2019

കൂടത്തായി കൊലക്കേസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ മുഖ്യപ്രതി ജോളിക്ക് രണ്ട് പേര്‍ സയനൈഡ് നല്‍കിയെന്നാണ് കണ്ടെത്തല്‍. ബന്ധുവും ജ്വല്ലറി ജീവനക്കാരനുമായ മാത്യുവാണ് രണ്ട് പേരില്‍ നിന്ന് സയനൈഡ് വാങ്ങി...

ആല്‍ഫൈനിനെ കൊന്നത് ജോളി തന്നെ; ഇതിന് വിരുദ്ധമായ ആരോപണങ്ങള്‍ തെറ്റാണെന്ന് പോലീസ്; എങ്ങനെയാണ് കുഞ്ഞിനെ കൊന്നതെന്ന് കേട്ടാൽ കണ്ണ് നനയും

12 October 2019

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റ ഒന്നര വയസ്സുള്ള കുട്ടി ആല്‍ഫൈനിനെ കൊന്നത് താൻ തന്നെയാണെന്ന് ജോളി സമ്മതിച്ചതായി പോലീസ്. എന്നാൽ മറ്റുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. ആല്‍ഫൈന് കൊട...

ജോളിക്ക് സയനൈഡ് നൽകിയത് പ്രജി കുമാർ മാത്രമല്ല ; മറ്റൊരാൾ വഴിയും സയനൈഡ് കിട്ടി ; പക്ഷേ അയാളെ കേന്ദ്രീക്കരിച്ച് അന്വേഷണം ഉണ്ടാകില്ല ; കാരണം ഇത്

12 October 2019

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകാളാണ് കൂടത്തായി കൊലപാതക പരമ്പരയെ സംബന്ധിച്ച് പുറത്ത് വരുന്നത്. പ്രജി കുമാറിന് പുറമെ മറ്റൊരാൾ വഴിയും മാത്യു സയനൈഡ് തരപ്പെടുത്തി ജോളിക്ക് നൽകുകയുണ്ടായി . പക്ഷേ ഇയാൾ മരിച്ചത...

ഭർത്താവ് മരിച്ചതിന്റെ അടുത്ത ദിവസം തന്നെ ജോളി ജോണ്‍സണുമൊത്ത് കോയമ്പത്തൂരിലേക്ക് പോയത് റോയിയുടെ മരണം ആഘോഷിക്കാൻ ; വീട്ടുകാർ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ജോളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

12 October 2019

റോയിയുടെ മരണത്തിന് പിന്നാലെ അത് ആഘോഷിക്കാന്‍ ജോളി തൊട്ടടുത്ത ദിവസം തന്നെ കോയമ്ബത്തൂരിലേക്ക് യാത്ര പോയി. 2011 ഓക്ടോബര്‍ 31നായിരുന്നു റോയ് കൊല്ലപ്പെട്ടത്. എന്നാല്‍ ഒട്ടും വൈകാതെ ബിഎസ്‌എന്‍എല്‍ ജീവനക്കാര...

പശുവിന്റെ പേരിൽ അല്ല, കൊലകളെല്ലാം നടക്കുന്നത് പെണ്ണുകേസിൽ:- തന്റെ വാക്കുകളെല്ലാം വളച്ചൊടിക്കുകയാണെന്ന് സുരേഷ് ഗോപി എംപി

12 October 2019

എന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണ്, കലാകാരന്‍മാരെയോ അവരുടെ സംഘടനയേയോ ആക്ഷേപിച്ച്‌ സംസാരിച്ചിട്ടില്ലെന്ന് എംപി സുരേഷ് ഗോപി. രാജ്യത്ത് ആള്‍ കൂട്ടകൊല ഇല്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇതിന്...

Malayali Vartha Recommends